← Back to ഞാൻ ഗന്ധർവി [തൂലിക]

Comments

ഞാൻ ഗന്ധർവി [തൂലിക] · approved reader discussion

തൂലിക • 2025-10-02 09:43

ഞാൻ ഗന്ധർവ്വി എന്ന എൻ്റെ നോവലിൻ്റെ ആദ്യ ഭാഗം ആനന്തം, അനന്തൻ്റെയും രഘുവിൻ്റേയും എല്ലാം ലോകത്തേക്കുള്ള എഴുത്തുകാരൻ്റെ ഇടിച്ചു കയറൽ ആണ് ഈ നോവൽ, ആസ്വദിക്കുക, അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റുകളുടെ രൂപേണ അറിയിക്കുക... എന്ന് തൂലിക