💬 Comments
View all commentsSuperb,superb..... Casanova Niruthalle
Sorry comment Mari poyatha
ഹ ഹ, അവസാനത്തേത് എനിക്കിഷ്ടമായി
ക്ഷമിക്കണം, അല്പം കാത്തിരിക്കണം... സുഹൃത്തുക്കളുമൊത്തു വിനോദത്തിനായി ഗോവയിലേക്ക് പോകുകയാണ്, കഴിയുമെങ്കിൽ 3 ദിവസത്തിനകം അടുത്ത ഭാഗം പ്രസിദ്ധീകരിക്കാം, പക്ഷെ ക്ഷമയോടെ കഥയെഴുതുമ്പോളാണ് വായിക്കുന്നവർക്കു അതു മനസ്സിൽ തട്ടുന്നതരത്തിലാക്കൂ
Pettanu thanne adutha bagam aYakoooo Ithu thanne Oru padu late aY Superb ..Nalla avathranam .. Polichu .. kidukki ... Waiting next part
വൈകിയതിൽ ക്ഷമ ചോദിക്കുന്നു, ഒരു അപകടത്താൽ 4 ആഴ്ച വിശ്രമത്തിലായിരുന്നു
പൊളിച്ചു മുത്തേ...
അടുത്ത ഭാഗത്തോടെ 'ഞാൻ കഥയെഴുതുകയാണ് ' അവസാനിപ്പിച്ചു, തുടർകഥ മറ്റൊരു തലക്കെട്ടിലൂടെ പ്രസിദ്ധീകരിക്കുന്നു.
adipoly story .. nirthiye njangal kollum .. pls cntnue ..
ശ്രമിക്കാം
Please tell me the name of new part..
നിർത്തെ.... അടിക്കിട്ടും.... നല്ല കഥ... ആടുത്തത് മോന്റെ വക കുട്ടി ഉണ്ടാകട്ടെ....
Tq
Super Machu