← Back to ഞാൻ [ ne-na ]

Comments

ഞാൻ [ ne-na ] · approved reader discussion

PROFESSOR • 2023-08-12 15:16

Sooper

മാലാഖയുടെ കൂട്ടുകാരൻ • 2020-12-19 23:25

ചില കഥകൾ അങ്ങനെയാണ് വല്ലാണ്ടു വേദനിപ്പിക്കും. ഒരുപാട് ഇഷ്ടായി...♥️ ???

kannan • 2020-10-17 01:42

Mayayanu ente manasil ippolum nilkkunne aval avante munnil orikkalum vashi pidichittilla avane othiri snehichu ennal devu avalkku eppolum avalude karyam mathrame ullarunnullu. Avalkku sangadam varumpol ashvasippikkan avan venamarunnu ennal avalude avashyam varumpol avane thalli parayukayum cheythu. Avanu Oru ashwasamakan avalkku orikkalum sadichirunnilla. She is not a good friend ?, he is. Avan mayayekkalum devikakkanu pradanyam koduthathu Aa pavathinu sangadam mathrame koduthittullu koode aaa pavam ammakkum. She is selfish. Thanks. Ithreyum adyamayanu comment idunne. Athrakkum sangadam thonni.

kannan • 2020-10-17 02:05

Pinne ithile kadhapathram thananenkil enikku othiri bahumanam und enthennal. Than avaloru chodiche theerumanangal edukkarullarunnullu. But aval thanne best friend ayi thanne kandathu but avalude theerumanankal eppozhu avalude mathramarunnullu athil thanillarunnu. Ennittum iingane snehikkumpol salute man. U r amazing. Thanne poloru friendine girls mathramalla ellavarum agrahikkunnu

വിരഹ കാമുകൻ???? • 2020-07-16 00:33

ഇത് ഇങ്ങനെ അവസാനിച്ചത് നന്നായി എന്തോ ഒന്നും പറയാൻ പറ്റുന്നില്ല എന്തോ ഒരു സങ്കടം മനസ്സിൽ

Triteya • 2020-07-09 16:05

Aadhyam aayta ee sitele oru kadha vayichu karanjatu. Devuvum ivnum onnikkanam enn undarunnu bt athinu vndi Maya marikkanam ennu orikkal polum chinthichilla. Vayichirunna ente kannu niranjenkil avn entoram vishamichu kaanum. "Ninnod chelavazhicha 10il 1 samayam polum avalk vendi chelavakki illa" ee line orikkalum njn marakkilla. Athra aazhathila pathinjatu......

kannan • 2020-10-17 01:44

Sathyamanu karayichu kalanju

Rahul23 • 2020-07-09 13:05

Karanju poyi bro, valland karanju poyi.. Vingunna manassu, potti karanjilla but kanneer ittu veenu, vishamam ennokke paranja, nenju thakarnnu poya pole.. Prathekichu aa maya marikkunna scene indallo, hoo... ICU sceneil ninnum neere moodi puthapich irikkunna shareeram enn kettappo, nenju potti poyi.. Avan kalyanam kazhikkan pokunna penkutti, avale kaalum ettavum kooduthal time spend cheythathu Devikayude koode, enitt polum Maya athinu oru ethirpum paranjilla, athanu true love ennokke parayunne, enitt aval marichappo enikk thonniya sankadam indallo, athu express cheyyan kazhiyilla..athrakk nishkalanga aayirunnu Maya ❤️❤️ Athrakku thakarnnu poyi Mayayude vidhi orthappol.. Love you maya, so much ❤️???❤️❤️??? Vere onnum enikk parayan illa. Love you Ne-Na for this beautiful story ❤️❤️❤️❤️ With love, Rahul

ക്രിസ്റ്റഫർ മോറിയർട്ടി • 2020-05-22 19:56

ഒത്തിരി നന്ദിയുണ്ട്... ഇങ്ങനെ ഒരു കഥ എഴുതിയതിന്..... അത്രമേൽ ആഴത്തിൽ ഇറങ്ങി... ?

Achu • 2020-05-17 13:14

Valare ishtapettu??? Comment idathe povan thonnaila pakshe kooduthalonnum ezhuthan pattunilla ??? Thanks NE-NA

Arun • 2020-05-10 21:38

പ്രിയ ne-na, മൂന്നു ദിവസം മുമ്പാണ് ഈ കഥ ഞാൻ വായിച്ചു തീർക്കുന്നത്. കഥയുമായോ കഥാപാത്രങ്ങളും ആയോ എന്റെ ജീവിതത്തിന് യാതൊരു ബന്ധവുമില്ല. എന്നിരുന്നാലും കണ്ണീരോടെ അല്ലാതെ എനിക്ക് കഥ വായിച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സിനെ ഈ കഥ വളരെ അധികം സ്പർശിച്ചു. ഇന്ന് ഈ വരികൾ എഴുതുമ്പോഴും എന്റെ മനസ്സ് അസ്വസ്ഥമാന്. എനിക്ക് ഒരു ലോല മനസ്സ് ആയത് കൊണ്ടാണെന്ന് തോന്നുന്നു ഈ കഥയുടെ ഒരു Happy Ending Version ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർ്ഥമായി ആഗ്രഹിച്ച് പോകുന്നു. നന്ദിയോടെ നിർത്തട്ടെ അരുൺ

Njan • 2020-04-12 19:33

Nte same katha....

ne-na • 2020-04-15 19:03

What's your real name?

Athul • 2020-01-27 13:18

ഇതിന്റെ pdf കിട്ടുമോ

Sandeep • 2020-01-02 15:18

Liked a lot

Ne-Na • 2020-01-19 21:42

Thanks

Anu(unni) • 2019-12-22 20:01

ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂയെർ ബ്രൊ

Seithan • 2019-12-15 03:07

Katha adipoli aayi valare superb pakshe itta place maathram maari poyi

Jy • 2019-12-02 15:04

Good story . Oru reqst und nilapakshi baki post cheyyamo

തുമ്പി • 2019-12-01 01:13

Nila pakshi bakkiyevidee plzz ad bro @ne-na

jo • 2019-11-29 08:28

ഈ കഥ വായിച്ചപ്പോൾ ഒന്ന് മനസ്സിലായി. ഈ കഥാകൃത്ത് ആണാണോ പെണ്ണാണോ എന്നൊരു ഡൗട്ടുണ്ടായിരുന്നു. അത് മാറിക്കിട്ടി. ഒന്നും പറയാനില്ല സഹോ... കാരണം ഇതെന്റെ ജീവിതമാണ്. ഇതിലെ മിക്കവാറും സീനുകളെല്ലാം ഞാൻ അനുഭവിച്ചത് തന്നെയാണ്. ഈ കഥ വായിക്കുന്നതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത ഇത് എനിക്കുമാത്രം സംഭവിച്ചതാണെന്നായിരുന്നു. എന്റെ ചിന്തയിൽ മാത്രം വരുന്ന ചിന്തകളാണ് ഇതൊക്കെ എന്നായിരുന്നു. അല്ലെന്ന് ഇന്ന് മനസ്സിലായി. പെണ്കുട്ടികളെ ആത്മാർഥമായി സ്നേഹിക്കുന്ന ആണ്കുട്ടികൾക്കെല്ലാം ഇതേ അവസ്ഥയാണുള്ളത്. അവരാ ചോദിക്കുന്ന ചോദ്യമുണ്ടല്ലോ... ഇതൊക്കെ ചെയ്യാനും പറയാനും നീ എന്റെ ആരാ എന്നത്. അതൊരു ചോദ്യം തന്നെയാണ്. ചങ്ക് തകർന്നു പോകുന്ന ചോദ്യം. അതിന് ഉത്തരമില്ല. കാരണം നമ്മുടെയുള്ളിൽ അവർ ആരെന്നു നമ്മൾക്കറിയില്ല. അങ്ങനെയൊരു സ്ഥാനം അവർക്കുള്ളിലുമില്ല.!!!

psycho • 2020-03-12 22:22

true

Subi • 2020-04-27 19:07

Sooper

Sajir • 2019-11-29 01:16

വായിച്ചു.ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണ് ചെറുതായൊന്ന് നനഞ്ഞു.

Ambros • 2019-11-26 16:13

Kaaaalangalkku shesham oru manassil thattiya kadha

JohnAlux • 2019-11-26 15:24

കരയിച്ചുകളഞ്ഞല്ലോ,, പകുതി ആയപോഴേ തോന്നി, അവസാനം ആ യാത്ര തന്നെ ആകും എന്ന്.. ബട്ട്‌ കുറേ ട്രാജഡി.. പ്രണയം, സൗഹൃദം, മരണങ്ങൾ, എല്ലാം കൂടെ കരയിച്ചു.. ഇതിലെ മായ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നു, അല്ല ആഗ്രഹിക്കുന്നു.

Hari • 2019-11-26 02:21

kolla enikishttayii... bt എന്തോ എവിടെയോ ഒരു അഭാഗത് thonnathirunilla... oru vattam polum സ്വന്തം kudunbathe pattii പരാമർശം indayillallo???.....

Basha • 2019-11-24 17:31

"BASED ON A TRUE STORY"

എഡ്ഗാർ • 2019-11-24 00:42

ഇതൊരു kadha ആണെന് തോന്നുന്നില്ല, ആരുടെയോ ജീവിതത്തിലെ അനുഭവങ്ങൾ പകർത്തിയതുപോലെ......

Thoolika • 2019-11-23 12:32

???? Thank you ne-na... ഒരുപാട് ഇഷ്ടപ്പെട്ടു.... കണ്ണു നിറച്ചു... എനിയ്ക്കുമുണ്ട്‌ ഇതുപൊലെ എന്തിനും കൂട്ടു നിൽക്കുന്ന എന്തും തുറന്നു പറയാവുന്ന ചങ്ക് .... ഇഷ്ടത്തോടെ... തൂലിക...

Black Devil • 2019-11-23 01:23

Neena oru chodhyam mathram ithrayokke othorumayum adipidiyum verpiriyalum othucheralum IS IT YOUR OWN STORY?(Frienship ath veroru levelaaaaa freakey)??

Ne-Na • 2019-11-23 10:18

Oru 75% ente kadha ?

പിശാച് • 2020-01-17 01:03

എന്റെ നിലാപക്ഷി അതിന്റെ തുടർച്ച കാണുന്നില്ല, എന്നെ പോലെ ഉള്ള വായനക്കാർ അതിന് വേണ്ടി കാത്തിരിക്കുകയാണ്..

Santhosh • 2019-11-26 00:26

Great.. this is a true story. Nice keep it up.

Bj • 2019-11-23 00:19

ഒത്തിരി ഇഷ്ട്ടം❤️❤️

കാക്ക കറുമ്പൻ • 2019-11-22 22:34

അത്ര മേൽ പിയപ്പെട്ട വരികൾ.... ഇത് ദേവുവിന്റെ കഥയാണെങ്കിലും എനിക്ക് ഈ കഥയിൽ എന്റെ നായിക മായയാണ്. അല്ലേലും ജീവിതത്തിലും കഥയിലും അങ്ങനാണ് ചില കഥാപാത്രങ്ങൾ,അവർക്കും പകരം വേറൊരാളെ കണ്ടെത്താൻ കഴിയില്ല,മറ്റൊരാളും അവർക്ക് പകരവും ആവില്ല. പ്രിയപ്പെട്ട നീന ഈ കഥ എന്നെ ഒത്തിരി ഒരുപാട് നൊമ്പരപ്പെടുത്തി, You are superb.

Ashi • 2019-11-22 14:53

Onnum parayan illa ethu polla oke annu enta kadayummm

Bachu • 2019-11-22 00:10

Supar

Akshay • 2019-11-21 23:51

നന്നായിട്ടുണ്ട് ne-na

ജിന്ന് • 2019-11-21 20:16

?കരയിപ്പിചോല്ലോടാ ഉവ്വേ

Taniya • 2019-11-21 19:19

Super story... Nisara time kondu oru valiya jeevitha katha thanne anubhavicharinja oru feel....

Ganesh • 2019-11-21 16:40

Nalla story aayirunnunu really heart touching one. Frndship nte real values perfect aayitu avadharipikan saadhichu. Karanjupoyi vaayichitu. Excellent work please continue writting

saji • 2019-11-21 14:59

Vallathoru kadhayayippoyi ne_na.nannayi manassil thatti.really great story.

Nasi • 2019-11-21 14:31

എൻറ നിലാ പക്ഷിക്കു വേണ്ടി കാത്തിരിക്കുന്നൂ. ഈ കഥയേക്കാൾ എനിക്കിഷ്ടം നിലാപക്ഷി തന്നേ. വേഗം അടുത്ത part post ചെയ്യണേ

Irsha • 2019-11-21 14:21

എന്റെ 1st cmt ആണ് ഇത് 1 year ayi njan e siteil und but... ith pole oru story njan വായിച്ചിട്ടില്ല ??

Rashid • 2019-11-21 23:03

ഞാനും

ചാലു • 2019-11-21 12:49

ഇതിന്റെ PDF കിട്ടോ

ചാലു • 2019-11-21 12:46

Super story ?????

Vishnu vava • 2019-11-21 12:22

Ningal oru sambavan thanne

സുഹൃത്ത് • 2019-11-21 11:12

ഇവിടെ ഒരു സ്ഥിരം സന്ദർശകനാണെങ്കിലും, ഒരു കഥയ്ക്ക് പോലും ഒരു അഭിനന്ദനകുറിപ്പെഴുതാൻ ഞാൻ തുനിഞ്ഞിട്ടില്ല. പക്ഷെ, ജീവൻ തുടിക്കുന്ന ഈ കഥയ്ക്ക് ഒരു അഭിനന്ദനം നൽകാതെ പോകാൻ മനസ്സനുവദിക്കുന്നില്ല. കൊള്ളാം സുഹൃത്തേ...പലരുടെയും ജീവിതത്തോട് വളരെ ചേർന്ന് നിൽക്കുന്ന, മനസ്സിൽ തൊടുന്ന ഒരു അനുഭവക്കുറിപ്പ് പോലെ തോന്നി....അഭിനന്ദനങ്ങൾ!

Unni • 2019-11-21 10:34

Brother Katha kalakiii serikkum enne karayippichu nalloru feel tannittundu, iniyumm itupolulla Nalla kathakalkai kathirikkunnu

ROSE • 2019-11-21 08:40

നല്ല കഥയായിരുന്നു. വായിച്ചു തീർന്നതറിഞ്ഞില്ല. ? ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. നന്ദി....

Satheesh • 2019-11-21 04:38

ഇതൊക്കെയാണ് കഥ . വെറുതെ വായിച്ചു തുടങ്ങിയതാണ് ഇത്രയും പേജ് മുഴുവൻ വായിച്ചു തീർത്തിട്ടാണ് കമന്റ് ഇടുന്നത് ജീവിതത്തിൽ എന്തൊക്കെയോ നേടിയെടുക്കാൻ സാധിക്കുമെന്ന് ഒരു തോന്നൽ തുടങ്ങി

Eby mon • 2019-11-21 04:12

Pwolichu brooi nighal aarayirunalum oru big salute itharyum nall ithile cheetha kadhakal mathrame kandittulo enal ipozha mansarinju manasu niranju oru kadha vaayichath thanks a lot ingane Nalla oru kadha ezhuthi thannthinu nighal aanu Nalla oru ezhuthkaran kalayaruth nighale pole Nalla manasullavrike ingane Ulla nall kadhakal indakkan patto Ur good storyrater all the best brooi

Anil Kumar MGU • 2019-11-21 03:17

Kambi vayikkan vanna enne karayippichu Vitte sariyayilla. Anyway super aayirunnu bro.

Garvasis ashan • 2019-11-21 03:15

Kambi vayikkan vanna enne karayippich vitta shariyayilla. Anyway super aarunnu.

Midhun suredran • 2019-11-21 02:55

THANKS A LOT... Evdokayo vellathae connect cheyyunna kadha... pazhaya orupaad ormakalilek tiriye kondu poi.. love youu... ❤️

ശരത് • 2019-11-21 01:25

Ethinnai mathram ezhuthunnathalla nenayude ella kadhakallum vaikkukayundari ore kadha amsham thanne pala rithille parajirikkunne ella kadhayudeyum udesha sudhi nannaitte unde oro kadhaykkum oro message pass cheyan unde keep it up

Zakir • 2019-11-21 00:45

Adhyathe anubhavam vayichapol ente kadha ezhuthi ennu thonni. Pakshe pnae angot ezhuthiyathil chilathokke ente thanne jeevithamayirunu. Otumikka suhurthukalum avarude avashyam kazhnjal mattullavare karivepila pole kalayar aanu. Pakshe avar oru avashyam paranju vannal mugam nokathe cheythu pokum....

Ansi • 2019-11-21 00:30

Its is very powerful. ഇത് വായിക്കുമ്പോൾ പഴയ പല oormayilekk കൊണ്ടു pooghunnu.സത്യത്തിൽ eth ഒരു കഥയെല്ല ജീവിതമാന്ന്.......