ഞാന്‍ പ്രണയിച്ച താരം [Master]
📝 Ongoing
👁 249814 views ❤ 508 likes ⭐ 0.0 rating 💬 41 comments 📚 1 chapters 📅 2019-09-23
ഞാന്‍ പ്രണയിച്ച താരം Njan pranayicha thaaram bY Master (ആല്‍ബി എന്ന വായനക്കാരന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ ഒരു ഫാന്റസി കഥയാക്കി മാറ്റുകയാണ്; അദ്ദേഹം ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഭ്രാന്ത് പിടിച്ചുപോകും എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് ഈ സാഹസത്തിനു ഞാന്‍ മുതിര്‍ന്നത്. മറ്റൊരാളുടെ ആശയം ആദ്യമായി എടുത്ത് എഴുതുന്ന എന്റെ കഥയാണ് ഇത്; അദ്ദേഹം ഉദ്ദേശിച്ചതും ഞാന്‍ എഴുതിയതും തമ്മില്‍ പുലബന്ധം എങ്കിലും കാണുമോ എന്ന് അദ്ദേഹത്തിനും ദൈവത്തിനുമേ അറിയൂ) ------------------------------------- ഞാന്‍ ആല്‍ബി; മുപ്പതു വയസുണ്ട്. ഇത് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പലര്‍ക്കും തോന്നാനിടയുള്ള ഒരു മോഹവും സ്വപ്നവും ആണ്. അതായത് നമ്മുടെ മനസിനിഷ്ടപ്പെട്ട, നമ്മെ കൊതിപ്പിച്ച ഏതെങ്കിലും സിനിമാനടിയെ പ്രാപിക്കുക എന്ന ശക്തമായ മോഹം; ഇത്തരമൊരു മോഹമുണ്ടാകാത്ത സിനിമാപ്രേമികള്‍ വളരെ വിരളമാകാനാണ് സാധ്യത. എന്തായാലും എന്റെ അത്തരത്തിലുള്ള ഒരു ആഗ്രഹവും ആ ആഗ്രഹ സഫലീകരണവും ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. അന്നെനിക്ക് ഇരുപതു വയസാണ് പ്രായം. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം. സാമാന്യം നല്ല സമ്പത്തുള്ള വീട്ടില്‍ ജനിച്ചതുകാരണം ഒരു ധനികപുത്രന് അവശ്യം ഉണ്ടാകേണ്ട എല്ലാ സദ്ഗുണങ്ങളും എനിക്കുമുണ്ടായിരുന്നു. അല്പം മദ്യപാനം, ലേശം കഞ്ചാവ്, ചെറിയ തോതില്‍ പെണ്ണ് പിടുത്തം, അടിപിടി അങ്ങനെ എല്ലാ തരികിടക പരിപാടികളു
ഓക്കേ, ഓക്കേ.