ഞാൻ ഷീല [Sheela]

📝 Ongoing

👁 178908 views ❤ 123 likes 💬 18 comments

ഞാൻ ഷീല
Njaan Sheela | Author : Sheela

ഞാൻ ഷീല. 32 വയസ്. കഴിഞ്ഞ 10 വർഷമായി ഞാൻ  കുവൈറ്റിൽ  ആണ് . ഭർത്താവും  രണ്ട്  മക്കളുമടങ്ങുന്ന  സന്തുഷ്ട  കുടുംബമായിരുന്നു  എന്റേത് . 6 വര്ഷം  മുമ്പ്  കുവൈറ്റിൽ  വെച്ചുണ്ടായ  ഒരു  ആക്‌സിഡന്റിൽ  എന്റെ  ഭർത്താവ്  കൊല്ലപ്പെട്ടു . തിരിച്ച  ഞാൻ  ഇന്ത്യയിലേക്  തന്നെ പോയെങ്കിലും  ഭർത്താവിന്റെ  ഇൻഷുറൻസ്  സംബന്ധമായ  കാര്യങ്ങൾക്കും പിന്നെ  ഇവിടെ  സൂപ്പർ  മാർക്കറ്റിൽ  ഉണ്ടായ  ഷെയർ  വില്കുന്നതിനുമായി  ഞാൻ  ഒന്നരവർഷം  കഴിഞ്ഞപ്പോൾ ഇളയമകനുമായി   തിരിച്ച  കുവൈറ്റിലേക്  എത്തി . ഇൻഷുറൻസ്  ആവശ്യങ്ങൾക്കായി  സ്ഥിരം  കമ്പനിയിൽ   പോയിരുന്നു . അവര്ക്  എന്നോട്  സഹതാപവുമുണ്ടായിരുന്നത്  കൊണ്ടാകാം  എനിക്കവിടെ  അസിസ്റ്റന്റ്  സൂപ്പർവൈസർ  ആയി  ജോലി  കിട്ടി . അതൊരു  മാൻപവർ  കമ്പനിയാണ് . പല  തരത്തിലുമുള്ള  ആളുകളെ  മറ്റു  കമ്പനികൾക്കായി  ജോലിക്  നൽകുക . ആ കമ്പനി  പുതിയതായി  എടുത്ത  കോൺട്രാക്ട്   ഹോസ്പിറ്റലിലേക്  നഴ്സസ്  നെ  സപ്ലൈ  ചെയ്യുന്നതായിരുന്നു . അതിലാണ്  എനിക്ക്  നിയമനം  കിട്ടിയത് . 50 വയസോളം  പ്രായമുള്ള  അബ്ദുല്ലാഹ്  സഗീർ  എന്ന  തമിഴനായിരുന്നു  കോൺട്രാക്ട്  മാനേജർ . അയാളെ  സഹായിക്കുക  എന്നതായിരുന്നു  എന്റെ  പ്രധാന  ജോലി . തത്കാലം  വരുമാനമെന്ന  രീതിയിലുള്ള  സൂപ്പർമാർകെറ്  ഷെയർ  വിളിക്കണ്ട  ഏന്  കരുതി . എല്ലാ  മാസവും  ഒരു  തുക  ആ വഴിക്  വരും . പിന്നെ  ജോലി  ചെയുന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments