← Back to ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]

Comments

ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ] · approved reader discussion

Haneen • 2022-07-04 02:58

Bro,സുറുമ എഴുതിയ കണ്ണുകളിൽ ngala story alle, ningala pagel aanallo adhinte previous parts okke ulladh, adh enganayenkilum complete aak bro, pls, onnullel just oru part eythi odu endil eyhikki, idh ingana end lladhe kidakkumbo vallatha prayasan, pls bro

Achillies • 2021-05-20 15:10

തീർച്ചയായും തുടരണം മാൻ... വളരെ വ്യത്യസ്തമായ അവതരണം... അഭിയെയും നിമ്മിയെയും ഒരുപാട് ഇഷ്ടപ്പെട്ടു... സ്നേഹപൂർവ്വം...❤❤❤

കൊതിയൻ • 2021-05-19 21:24

താൻ അല്ലെ സുറുമ എഴുതിയ മിഴികൾ..... ??? അതെന്തേ.. ഫുൾ ആകാത്തത്.. മനപൂർവം ആണോ അതോ വഴിയിൽ കളഞ്ഞു പോയോ കഥ..കളിയാക്കി ചോദിക്കുന്നത് അല്ല... ഈ ചില നല്ല കൃതികൾ ഓകെ അങ്ങനെ ആണല്ലോ ഈ സൈറ്റൽ ഒന്നും ഫുൾ ആകില്ല... വായനക്കാരനെ വിടി വേഷം കെട്ടിച്ചു എവിടെയോ മറഞ്ഞിരുന്ന് കാണുന്ന എഴുത്തുകാർ? ദേവരാഗം, ബെനിച്ചന്റെ പടയോട്ടം, കട്ടകലിപ്പന്റെ കഥയും?? ഞങ്ങൾ വായിച്ചു മറ്റൊരു ലോകത്ത് വേദന തിന്ന് ജീവിക്കാൻ?

Pakkaran • 2021-05-20 12:26

sorry thats not mine

?M-A-Y-A-V-I? • 2021-05-19 10:40

അടിപൊളി തുടരണം ബ്രോ ?

നന്ദിനി • 2021-05-19 09:53

നല്ല പ്രസന്റേഷൻ

നിത • 2021-05-19 00:01

സൂപ്പർ തുടരുക.... കാത്തിരിക്കുന്നു

praveen • 2021-05-18 20:34

Kollam. thudaruga

Pakkaran • 2021-05-19 00:28

Thank you

MaX • 2021-05-18 20:07

വെറൈറ്റി ആണലോ, അടുത്ത പാർട്ട് പെട്ടന്നു ആയിക്കോട്ടെ

Pakkaran • 2021-05-19 00:27

Sure Thank you

Don • 2021-05-18 17:47

അടിപൊളി.. വേഗം തുടരൂ ?

Pakkaran • 2021-05-19 00:27

Sure

വായനക്കാരൻ • 2021-05-18 17:45

നല്ല കിടിലൻ തുടക്കം തീർച്ചയായും തുടരണം വത്യസ്തമായ അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Pakkaran • 2021-05-19 00:26

Sure Thank you

കുളൂസ് കുമാരൻ • 2021-05-18 17:00

Thudaru

Pakkaran • 2021-05-19 00:25

Theerchayayum

Munshi • 2021-05-18 16:29

Good page kude tudaru ?

Pakkaran • 2021-05-19 00:24

Sure, Thank you

Jhonhyder • 2021-05-18 15:48

നിർത്തിയാൽ കൊല്ലും സുവർറെ

SaN • 2021-05-18 15:40

Thudaranam

Pakkaran • 2021-05-19 00:23

Sure, Thank you

Dude • 2021-05-18 14:40

Nannayittund ❤️❤️ nalla avatharanam Continue

Pakkaran • 2021-05-19 00:22

Sure, Thank you

Ammu • 2021-05-18 14:22

Nannayittundu

Pakkaran • 2021-05-19 00:21

Thank YOU