ഞാനും സഖിമാരും 3 [Thakkali]

📝 Ongoing

👁 1056190 views ❤ 930 likes 💬 29 comments

ഞാനും സഖിമാരും 3
Njaanum Sakhimaarum Part 3 | Author : Thakkali | Previous Part

എല്ലാവര്ക്കും നന്ദി ഒരു തുടക്കകാരന് ചിന്തിക്കാൻ പോലും പറ്റാത്ത പിന്തുണ ആണ് നിങ്ങൾ ഓരോരുത്തരും എനിക്ക് തന്നത്. ലൈക് കുറവാണെങ്കിലും അഭിപ്രായം പറഞ്ഞവർ എല്ലാം നല്ലതു പറഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളുടെ അഭിപ്രായം മാനിച്ചു കുറച്ചധികം പേജുകൾ ഉണ്ട് ഈ ഭാഗത്തിന്. ആദ്യമായി വായിക്കുന്നവർ മറ്റു 2ഭാഗങ്ങൾ  വായിച്ചതിനു ശേഷം മാത്രം ഇത് വായിക്കുക, അധികം നീട്ടുന്നില്ല കഥ തുടരുന്നു.

പാതി ഉറക്കത്തിൽ 'അമ്മ വിളിക്കുന്നത് പോലെ കേൾക്കുന്നുണ്ട് അത് സ്ഥിരം ആയത് കൊണ്ട് വീണ്ടും മൂടി പുതച്ചു കിടന്നു പെട്ടന്ന്  അച്ഛന്റെ ഒച്ച കേട്ടപോലെ. ഞെട്ടി ശ്രെദ്ധിച്ചു ശരിയാണ് മൂപ്പർ വിളിക്കുന്നുണ്ട് മയത്തിൽ ആണ് പക്ഷെ എണീച്ചില്ലെങ്കിൽ പിന്നെ  ടോൺ മാറും അതിനു മുന്നേ എണീറ്റ്, ഞാൻ വരുന്നെന്നു  പറഞ്ഞു. പല്ലു തേക്കുമ്പോൾ ആണ്  ഷീബേച്ചി പോകാൻ പറഞ്ഞത് ഓർത്തത്. അങ്ങിനെ താഴെ എത്തി നോക്കുമ്പോൾ ഷീബേച്ചി അമ്മക്ക്  തേങ്ങ ചുരണ്ടി കൊടുത്തിട്ട് എണീക്കുന്നു. അവര് അങ്ങിനെയാ 'അമ്മ എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ വന്നു സഹായിക്കും.

എന്നെ  കണ്ടപ്പോൾ പറഞ്ഞു  “നീ പറഞ്ഞത്   കൊണ്ടാണ് ഞാൻ വിളിക്കാൻ വന്നത്”. ഞാൻ ഇപ്പൊ വരാം ഷീബേച്ചി, നിങ്ങൾ നടന്നോ എന്ന് പറഞ്ഞു ചായയും  കൊണ്ട് ഉമ്മറത്തു  പോയി. ചായ കുടിക്കുമ്പോൾ പേപ്പർ ഒന്ന് നോക്കുന്നത് ഒരു ശീലമായി  പോയി.. ചെറുപ്പം മുതലേ പ

📚 Chapters

1 published

Related Stories

💬 Comments

View all comments