കാർത്തികേയം [Oruthan]
📝 Ongoing
👁 1769 views ❤ 15 likes ⭐ 4.0 rating 💬 2 comments 📚 1 chapters 📅 2026-06-19
ജീവിതത്തിൽ ചില ഓർമ്മകൾക്ക് ഒരു പ്രത്യേക മണമുണ്ട്. നനഞ്ഞ മണ്ണിന്റെ മണം പോലെ... ആദ്യ പ്രണയത്തിന്റെ മണം പോലെ... മഴക്കാലം അവസാനിച്ചെങ്കിലും മണ്ണിലെ നനവ് ഇനിയും പൂർണ്ണമായി വിട്ടുപോയിരുന്നില്ല.
നല്ല തുടക്കം.. സസ്പെൻസ്......