← Back to ഓ... പ്രിയേ ...ച്ചിമാർ 2 [മുക്ത]

Comments

ഓ... പ്രിയേ ...ച്ചിമാർ 2 [മുക്ത] · approved reader discussion

Das • 2022-07-05 12:12

കൊള്ളാം ❤❤

??? ?ℝ? ℙ???? ??ℕℕ ??? • 2022-07-03 07:33

❤❤❤

ഹരീഷ് കുമാർ • 2022-07-03 00:06

ബ്രോ പ്ലീസ് continue സപ്പോർട്ട് ഒക്കെ വൈകാതെ കൂടിക്കോളും

വായനക്കാരൻ • 2022-07-02 20:04

ആദ്യ പാർട്ടിൽ കിട്ടിയ എന്തോ ഒരു ഫീൽ ഈ പാർട്ടിൽ നിന്ന് കിട്ടിയില്ല നല്ല കഥയാണ് പക്ഷെ ഈ പാർട്ട്‌ സ്പീഡ് കൂടിയ പോലെ പേജും കുറവായിരുന്നു അടുത്ത ഇതെല്ലാം ഷ്രസ്‌ഥിക്കുമെന്ന് കരുതുന്നു

muktham • 2022-07-03 15:07

vayanakkar kuravayath kond pettannu theerthatha bros

ഗ്രാമത്തിൽ • 2022-07-02 16:45

നല്ല രീതിയിൽ നമ്മൾ വായനക്കാരെ കൊണ്ടുപോകുന്ന കഥ. നന്നായി ഇഷ്ടപ്പെട്ടു

muktham • 2022-07-01 15:29

support kurava Bros... thudaran chance ഇല്ല! ?

ഹരീഷ് കുമാർ • 2022-07-03 00:05

അങ്ങനെ പറയല്ലേ ബ്രോ കഥ നന്നാകുംതോറും സപ്പോർട്ട് കൂടി വരും ബ്രോയുടെ കഥകൾക്ക്‌ കിട്ടിയ സപ്പോർട്ടിന്റെ അത്രക്കും സപ്പോർട്ട് കിട്ടാത്തവരുണ്ട് എന്നിട്ടും അവർ കഥ എഴുതുന്നുണ്ടല്ലോ പ്ലീസ് അടുത്ത ഭാഗം ഒന്നാം ഭാഗത്തിനെ പോലെ കുറേ ടീസ് ചെയ്തു കളിയിലേക്ക് എത്തിയാൽ മതി അപ്പോഴാ രസം പേജും കൂട്ടണേ

muktham • 2022-07-03 15:05

views like kuravayath കൊണ്ട് pettannu therthatha bros ?

സേതുരാമന്‍ • 2022-07-01 12:42

പ്രിയ മുക്ത, എന്തുകൊണ്ടോ ആദ്യ ഭാഗം ശ്രദ്ധിച്ചിരുന്നില്ല രണ്ട് ഭാഗങ്ങളും കൂടി ഇന്നാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ഭാഷയും അവതരണവും എല്ലാം ഭംഗിയായി. ഒരു ഫെംഡം ടച് ഉള്ള കഥയായിട്ടാണ് തോന്നിയത്. ചെറിയ തോതില്‍ അത് ഉണ്ടാവുന്നത് നല്ലതാണ്. പക്വത വന്ന ഒരു കുടുംബിനിയും യവ്വനത്തിലേക്ക് കാലെടുത്തു വച്ച ഒരു പയ്യനുമല്ലേ പ്രധാന കഥാപാത്രങ്ങള്‍, മോശം വരില്ല, പക്ഷെ എറോടിക് കഥ ആയതുകൊണ്ട് അല്‍പ്പം കൂടി രതി വിവിരണങ്ങള്‍ എഴുതിയാല്‍ നന്നായിരുന്നു എന്ന്‍ ഒരഭിപ്രായം ഉണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

muktham • 2022-07-01 15:29

support kurava Bros... thudaran chance ഇല്ല! ?

ആത്മാവ് • 2022-07-02 22:29

സപ്പോർട്ട് നോക്കി എഴുതരുത് ബ്രോ.. സത്യം ?. ഇവിടെ വ്യക്തികളെ നോക്കി കഥകൾ വായിച്ചു സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേര് ഉണ്ട്.. അത് കാര്യമാക്കണ്ട.. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ആഫ്രിക്കയിൽ നിന്നും വരും... ??. ഇവിടെ പല രീതിയിൽ ഉള്ള ആളുകൾ ഉണ്ട്... ചില കഥകൾക്ക് 50ന് മുകളിൽ കമന്റ്‌ ഇട്ടിട്ട് ഒന്നിന് പോലും റിപ്ലൈ തരാത്തവർ ഉണ്ട്.. അവർക്കറിയാം വായിക്കാൻ താല്പര്യം ഉള്ള അലവലാതികൾ വേണമെങ്കിൽ വായിക്കും എന്ന് ???. ഞാൻ പല പേരിൽ പണ്ട് കഥകൾ എഴുതിയിട്ടുണ്ട് ( ഇപ്പോഴും ?) അപ്പോഴൊക്കെ ചില പേരിൽ കഥ എഴുതിയാൽ എന്നേ വാനോളം പുകഴ്ത്തും ചില പേരിൽ എഴുതിയാൽ പച്ച തെറിയും.. അപ്പോൾ വ്യക്തിയിലല്ല കഥയിൽ ആണ് കളി ???. ഇപ്പോഴും മോഹൻലാലിനെയും, മമ്മൂട്ടിയെയും തോളത്തു വച്ചുകൊണ്ടിരിക്കുന്ന ഒരുപാട് പേര് ഉണ്ട്.. അവർ ഏത് കൂറ പടം അഭിനയിച്ചാലും കൊള്ളാം എന്ന് പറയും.. But ഇതിനു മറുപുറം ഉണ്ട് നല്ല കഥയാണെങ്കിൽ അതിൽ ഇൻഡ്രൻസും, മാമുക്കോയയും etc. ആണെങ്കിലും സിനിമ വിജയിക്കും.. അത് അറിയാമല്ലോ..? അപ്പൊ താങ്കൾ തുടർന്നോളൂ.. ഞങ്ങൾ കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും.. തനിക്ക് ഒരാളെങ്കിലും സപ്പോർട്ട് പറയുന്നോ എന്ന് നോക്കിയാൽ മതി.. അത് കിട്ടിയാൽ താങ്കൾ വിജയിച്ചു ???. ബാക്കിയുള്ളവർ താനേ വന്നോളും ഉറപ്പ് ???. തനിക്കുള്ളത് തന്നെ തേടി വന്നിരിക്കും... താൻ ധൈര്യമായി മുൻപോട്ടു പൊക്കോളൂ.. ??. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

muktham • 2022-07-03 15:04

ezhuth നല്ല strain Anu Bros; views കുറവായത് കൊണ്ട് madiyanu. thanks for support

Cyrus • 2022-06-30 12:57

കൊള്ളാം.. കുറച്ചു കൂടി ഫീൽ വരുത്താമോ.. ശരീരഭാഗങ്ങളുടെ വർണ്ണന കുറച്ചു കൂടി വിശദമാക്കണം... ശരീരത്തിലെ ചെറിയ ഡീറ്റെയിൽസ് പോലും വേണം... എങ്കിലേ വായിക്കുന്ന ആളിന് നേരിട്ട് കാണുന്ന ഫീൽ കിട്ടൂ..