ഓളങ്ങളിൽ അലതല്ലി [William Dickens]
📝 Ongoing
👁 933729 views ❤ 2251 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2025-02-27
ഓളങ്ങളിൽ അലതല്ലി Olangalil Alathalli | Author : William Dickens ഹലോ ഫ്രണ്ട്‌സ് എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു..ഇത് ഞാൻ നേരുത്തേ പറഞ്ഞ കഥയുടെ ബാക്കിയൊ ഒന്നുമല്ല. ഉണ്ണി എന്ന കഥാപാത്രം പോലും ഈ കഥയിൽ ഇല്ല.. ഇത് തികച്ചും ഒരു പച്ചയായ വീട്ടമ്മയുടെ മാത്രം കഥ ആണ്.ലോണും കടവും പ്രാരാബ്ദവും ഒക്കെ ആയി ഉള്ളതുകൊണ്ട് സന്തോഷിക്കാൻ ശീലിച്ച ഒരു സാധാരണകാരിയുടെ കഥ..അപ്പോൾ നമുക്ക് കഥയിലേക്ക് പോയാലോ.... ഞാൻ വിനിത, ഈ വർഷം 31 വയസ്സ് തികയുന്നു, എന്റെ ഭർത്താവ് ജിജു ഒരു textile ഷോപ്പിലെ സെയിൽസ് മാൻ ആണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 12 വർഷം തികയുന്നു ഇതുവരെ ദൈവം ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിച്ചില്ല. ഇപ്പോൾ ട്രീറ്റ്മെന്റ് ഒക്കെ നടക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കും എന്ന പ്രേതീക്ഷയിൽ ആണ് ഇപ്പോൾ ഉള്ള എന്റെ ജീവിതം. വീട്ടിൽ ഞാനും എന്റെ ഭർത്താവും മാത്രമാണ് താമസം.. സിറ്റിയിലെ തിരക്കിട്ട ജീവതത്തിൽ നിന്നുമൊക്കെ മാറി കുറച്ചു ഉള്ളോട്ടുള്ള ഒരു ശാന്തമായ കായലോര പ്രേദേശം ആണ് എന്റെ നാട്. രാവിലെ 8 മണി ആകുമ്പോൾ ചേട്ടൻ ജോലിക്ക് പോകും പിന്നെ രാത്രി 8 മണി വരെ ആ വീടും കായലും കിളികളും പൂക്കളും ഒക്കെ ആണ് എന്റെ ലോകം. പരദൂഷണവും കൂട്ടിയാടികളും ഒക്കെ ഈ നാട്ടിലും ഉണ്ട്, അതുകൊണ്ട് പൊതുവെ ഞാൻ അങ്ങനെ അയൽ പക്കത്തെ വീടുകളിലേക്ക് ഒന്നും പോകാറില്ല. എല്ലാരുമായും മിണ്ടും, ആരോടും വഴക്കോ കാര്യങ്ങളൊ ഒന്നുമില്ല. ആകെ ഒരു ദിവസം മാത്ര
Next part ezhuthi kazhinjo?