ഒലി 3 [രാഭണൻ]
📝 Ongoing
👁 367081 views ❤ 462 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2024-01-15
ഒലി 3 Oli Part 3 | Author : Rabhanan | Previous Part സുഹൃത്തുക്കളെ ഒലി എന്ന കഥയുടെ മൂന്നാം ഭാഗം എഴുതാൻ കുറെയായി ശ്രമിക്കുന്നു . ജോലിത്തിരക്കിൽപ്പെട്ട് ഒന്നും നടന്നില്ല. നാട്ടിൻപുറത്ത് നടക്കുന്ന കൊച്ച് കഥയെന്ന നിലയിൽ എനിക്കാവുന്ന രീതിയിൽ ഭംഗിയായി എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പേജ് കൂട്ടിയെഴുതാൻ ചിലർ എന്നോട് ആവശ്യപ്പെട്ടിരുന്നു. കഥ വൈകിപ്പോയതിൽ അവരോട് മാപ്പ് ചോദിക്കുന്നു.ഏതൊരു കഥയായാലും വായനക്കാരുടെ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴാണ് അയാൾ നല്ലൊരെഴുത്ത്കാരനാകുന്നത്. വായനക്കാരുടെ സപ്പോർട്ടാണ് കഥയുടെ ജീവൻ. കഥയിൽ തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ പൊറുക്കുക. ഒലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ അമ്മായിയമ്മ കാറ്റഗറിയിൽ ആദ്യമേ അപ്ലോഡ് ആക്കിയിട്ടുണ്ട് പുതിയ വായനക്കാർക്ക് അവിടെ നിന്ന് വായിച്ചു തുടങ്ങാവുന്നതാണ് . എല്ലാവരോടും ഒരിക്കൽക്കൂടി നന്ദി പറഞ്ഞ് കഥ ആരംഭിക്കുന്നു. അന്നും അവൻ ചോദിച്ചു - ശാരദാമ്മേ ഒരു പത്തുറുപ്പ്യ . ന്താ കുട്ടാ ഇതിപ്പോ കൊറേ ആയല്ലോ നിയ്യ് , നിക്കെന്തിനാ ഇപ്പം പത്തുറുപ്പ്യ ? അവനൊന്നും മിണ്ടിയില്ല. ന്തിനാന്ന് പറയാണ്ട് നി ഒരുറുപ്പ്യ തരില്ല , അത്രക്ക് അത്യാവശാണേൽ പണീടുത്ത് ണ്ടാക്കണം . വല്യ ചെക്കനായില്ലേ നിയ്യ് . ന്നാ പണീടുത്ത് പൈസ ണ്ടാക്കീട്ടെന്നെ കാര്യം . കുട്ടികൃഷ്ണന് വാശിയായി. രാജൻ രാവിലെത്തന്നെ മില്ലീ പോവാൻ തുടങ്ങുവാരുന്നു. ശ്രീ ദേവ്യേ ഞാൻ എറങ്ങീ ട്ടോ ശാ
.