← Back to ഒളിച്ചോട്ടം 4 [KAVIN P.S]

Comments

ഒളിച്ചോട്ടം 4 [KAVIN P.S] · approved reader discussion

Anjali • 2021-03-24 08:11

ഡാ മോനേ, നാളെ അല്ലേ...മറക്കല്ലേ ❤️❤️❤️

KAVIN P S ❤️ • 2021-03-24 11:01

നാളെ തന്നെ തന്നേക്കാം ഉറപ്പ്?

Rockstar • 2021-03-25 15:16

ഇന്ന് തന്നെ ഉണ്ടാകുമോ?

KAVIN P S ❤️ • 2021-03-25 18:55

ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

????? ? ? • 2021-03-25 19:56

സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?

ആദിത്യാ • 2021-03-20 00:10

മാഷേ നല്ല story ..... ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️..... Waiting for next.....❣️?___?

KAVIN P S ❤️ • 2021-03-20 01:51

Next part will be coming on this 25th

Anjali • 2021-03-19 19:27

????

Anjali • 2021-03-18 10:13

അപ്പോ ഇന്ന് ഇല്ലെ? ❤️❤️❤️

KAVIN P S ❤️ • 2021-03-18 15:37

അടുത്ത വ്യാഴാഴ്ച വരും. അതായത് 25 ആം തിയ്യതി.

Jomon • 2021-03-17 22:08

Bro nale varille?

KAVIN P S ❤️ • 2021-03-18 06:43

25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

Knight rider • 2021-03-16 21:51

ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ ഞാൻ:...... ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

KAVIN P S ❤️ • 2021-03-16 22:58

@ Knight rider, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ? വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ?

Shilpa • 2021-03-08 15:19

Bro Polichoo ... next part pettanne varuvoo ?❤️❤️❤️?

KAVIN P S ❤️ • 2021-03-08 15:36

Thanks Shilpa, March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും. എഴുത്തിലാണ് ഞാനിപ്പോ?

???? • 2021-03-08 12:46

???... പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man. വൈകാതെ അഭിപ്രായം അറിയിക്കാം ?.

KAVIN P S ❤️ • 2021-03-08 14:03

@ BLUE ഒത്തിരി സന്തോഷം❤️ വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro. സസ്നേഹം KAVIN P S ?

ഞാന്‍ മായാവി • 2021-03-07 18:11

Super തുടരുക

KAVIN P S ❤️ • 2021-03-07 19:57

തീർച്ചയായും തുടരുന്നതാണ് നിങ്ങളുടെയൊക്കെ സപ്പോർട്ട് തുടർന്നും കിട്ടിയാൽ.

ഞാന്‍ മായാവി • 2021-03-08 22:35

കിട്ടും

KAVIN P S ❤️ • 2021-03-08 22:41

സ്നേഹം മാത്രം ? KAVIN P S ?

Dead Dealer? • 2021-03-07 08:29

ബ്രോ next part എന്ന് കിട്ടും

KAVIN P S ❤️ • 2021-03-07 09:21

ഈ മാസം 18 ന് വരും?

Aradhakan • 2021-03-03 12:27

ബ്രോ പ്രേമം എന്നും പയിങ്കിലിയാണെന്നറിയാം പക്ഷേ തുടക്കത്തിൽ രണ്ട് പേരും കുറച്ച് മച്ച്ര്ഡ് ആയിട്ട് തോന്നിയത് കൊണ്ടാകാം അങ്ങോട്ട് ഉൾകൊള്ളാൻ കഴിനില. പക്ഷേ അവസാനം അടുതപോൾ ട്രാക്കിൽ കയറിയിരുന്നു.ഞാൻ എൻ്റെ അഭിപ്രായം പറനന്നെ ഉള്ളൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേപൂര്വ്വം ആരാധകൻ ❤️

KAVIN P S ❤️ • 2021-03-03 13:00

@ ആരാധകൻ അടുത്ത ഭാഗവുമായി അധികം താമസിയാതെ വരാം?

The Mech • 2021-03-03 08:55

മച്ചാനെ.....കഥ പൊളിച്ചു....ഇപ്പോഴാണ് വായിച്ചു തീർക്കാൻ പറ്റിയത് അതുകൊണ്ടാണ് കമൻ്റ് ഇടാൻ വൈകിയ....avarda പുതിയ വീടും അവിടിത്ത romancum വളരെ ഇഷ്ടമായി....പാസ്റ്റ് ഈ partilenkilum പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ പൊങ്കാലയിട്ടെനെ......ഇനി ബാക്കി കൂടി porattu.....അനുസും മോനുവും തമ്മിലുള്ള ഓരോ sequencum മനസ്സ് നിറച്ചു.....അടുത്ത part എപ്പോൾ വേരുമെന്ന് കൂടി പറ സുഹൃത്തേ...... With Love The Mech ?????

KAVIN P S ❤️ • 2021-03-03 09:07

ഹായ് Mech Bro, ഈ ഭാഗം ഇഷ്ടമായന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. നീ പറഞ്ഞത് പോലെ ഈ ഭാഗത്തിലെ Main Highlight ആദി അനുവിനെ ആദ്യമായി കണ്ടതും അവരുടെ ഫ്ലാഷ് ബാക്കും ഒക്കെ തന്നെയാണ്. അപ്പോ പിന്നെ ഞാനവരുടെ പഴയ കാലത്തെ കുറിച്ച് പറഞ്ഞില്ലേൽ നിങ്ങളെല്ലാം കൂടിയെന്നെ വാൾ പോസ്റ്റാക്കുമോന്നുള്ള പേടിയുള്ളത് കാരണമാ ഈ ഭാഗത്തിൽ അവരുടെ ഫ്ലാഷ് ബാക്ക് പറഞ്ഞ് തുടങ്ങിയത്. അത് കൊണ്ടും കൂടിയാണ് ഈ ഭാഗം വരാൻ നല്ലവണ്ണം വൈകിയത്. എന്തായാലും ഈ ഭാഗം നിനക്ക് ഇഷ്ടമായല്ലോ എനിക്കത് മതി. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ അടുത്ത ഭാഗവുമായി വരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ?

MR. കിംഗ് ലയർ • 2021-03-03 02:08

വളരെ നല്ല എഴുത്ത്....? പ്രണയാർദ്രമായ നിമിഷങ്ങൾ കൊതിയോടെ വായിച്ചു തീർത്തു. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

KAVIN P S ❤️ • 2021-03-03 07:14

ഹായ്, രാജ നുണയാ❤️ എന്റെ ഈ കൊച്ചു കഥയ്ക്ക് താങ്കളുടെ കമന്റ് കിട്ടിയതിൽ ഒരു പാട് സന്തോഷം. ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം. ഇനി വരുന്ന ഭാഗം അധികം താമസിയാതെ തന്നെ കൊണ്ട് വരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

ABIN • 2021-03-02 15:54

Nice bro

KAVIN P S ❤️ • 2021-03-02 16:40

Thanks Bro❤️

Anjali • 2021-03-01 23:22

വന്നപ്പോഴേ വായിച്ചതാണ്.ഈ കഥയുടെ നാല് പാർട്ടും പിന്നെ വായിക്കാനായി മാറ്റി വെച്ചിട്ടില്ല .കണ്ട ആ നിമിഷം തന്നെ വായന തുടങ്ങും....കമൻ്റ് ഇടാൻ താമസിച്ചു.... പിന്നെ ഒന്നും പറയാനില്ല......സംഗതി ഗംഭീരം..അനുവും ആദിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.....47 പേജ് കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി..ഇനി ഈ സൈറ്റിൽ അവശേഷിക്കുന്ന എൻ്റെ പ്രിയ എഴുത്തുകാരിൽ ഒരാൽ താനാണ്...ഇനിയും പൂത്തുലയുന്ന പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.... കഥക്ക് നല്ല വേഗത കുറവ് അനുഭവപ്പെടുന്നു.ഓരോ സന്ദർഭങ്ങളും detail ആയി തന്നെ പറയുന്ന്നുണ്ടകിലും പല ഇടത്തും detailing over ആണ്.ചില ഇടതും അത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.. eg( സുനിദ്ര മാട്രസ്,ശേഷം bill settling,കോളേജിൽ പോകുമ്പോഴുള്ള preperation,ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങൾ etc..... കഥയുടെ ആദ്യ പാർട്ട് വായിച്ചപ്പോൾ പതിവ് ക്ലീഷെ യിൽ നിന്നും മാറിനിൽക്കുന്ന ഒരു കഥ ഗതി ആണന്നു തോന്നിയെങ്കിലും പിന്നീട് വന്നപ്പോൾ പല കഥകളിലും ആവർത്തിച്ചു വരുന്ന ക്ലീഷേകൾ ഇതിലും കടന്നു വരുന്നതായി കാണുന്നു...eg.നായകൻ്റെ over ദേഷ്യം,അത് കാണുമ്പോൾ പെട്ടന്ന് പൂച്ച കുട്ടി ആകുന്ന നായിക,പിണക്കം,അടുക്കള സീൻ,....) പിന്നെ ഫ്ലാഷ് ബാക്ക് ഒരുപാട് ഉണ്ടെങ്കിൽ past present mix ചെയ്തത് എഴുതണം. ഡോക്ടറൂട്ടി by arjundev നെ പോലെ.... പറഞ്ഞത് ഒന്നും മോശം ആയിട്ട് എടുക്കരുത്.....എൻ്റെ over expectations കൊണ്ടാകാം ഒരു പക്ഷെ..... ❤️❤️❤️

KAVIN P S ❤️ • 2021-03-02 07:52

ഹായ് അഞ്ജലി, ഈ ഭാഗവും ഇഷ്ടമാെയെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ കഥ ആരംഭിച്ച സമയം മുതൽ കഥയുടെ ഓരോ ഭാഗവും വായിച്ച് നല്ല വസ്തു നിഷ്ഠമായി കമന്റ് ചെയ്യുന്ന ആളെന്ന നിലയിൽ താങ്കൾ ചൂണ്ടികാണിച്ച കാര്യങ്ങൾ ഞാൻ അടുത്ത ഭാഗത്തിൽ ശദ്ധിച്ചോളാം, ഫ്ലാഷ് ബാക്ക് സീനുകൾ പ്രസന്റ് ആയിട്ട് Mix ചെയ്ത് എഴുതാൻ തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. കഥയുടെ ഒരു സ്ഥിരം വായനക്കാരനെന്ന നിലയിൽ താങ്കൾ പറഞ്ഞ അഭിപ്രായങ്ങളെ ഞാൻ നല്ല രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ. അപ്പോ ഇനി അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം. സസ്നേഹം KAVIN P S ❤️

vijayakumar • 2021-03-01 22:50

kollam bro nannayitundu , pakshe anuvumayitulle adya rathri vendathra sariyayo ennoru samsaym...anuvinte kunjumole onnu chappi kodukante bro..viral ettu sasham kunna kayatti enna paranjathu..enthayalum kidu ,,,keep it up and continue bro

KAVIN P S ❤️ • 2021-03-02 08:00

@ Vijay Kumar കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. പിന്നെ ബെഡ് റൂം സീനിന്റ കാര്യം താങ്കൾ പറഞ്ഞ കാര്യത്തെ കുറിച്ച് ഞാനെന്റ ഒരു point of view പറയാം. രണ്ട് പേരും ആദ്യമായിട്ടല്ലേ തമ്മിൽ സംഗമിക്കുന്നത് അതിന്റെ പരിചയ കുറവ് അവർ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതിന്റെ ഒരു പോരായ്മയാണ് അവിടെ കണ്ടത്. ഇനിയും സമയമുണ്ടല്ലോ ബ്രോ നമ്മുക്കതൊക്കെ ശരിയാക്കാമെന്നേ. അപ്പോ അടുത്ത ഭാഗത്തിലെ കമന്റാൽ കാണാം. സസ്നേഹം KAVIN P S❤️

Sathan • 2021-03-01 22:38

Nc kadha man .?

KAVIN P S ❤️ • 2021-03-02 07:34

@ Sathan Thanks Man❤️

Achillies • 2021-03-01 19:59

വായിച്ചു തുടങ്ങിയിട്ടില്ലട... എത്തും വരെ ❤❤❤

KAVIN P S ❤️ • 2021-03-01 21:26

ഹായ് Achillies, ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങിക്കോ ബ്രോ ഇന്ന് മാർച്ച് 1 ആം തിയ്യതിയല്ലേ നല്ല ദിവസമാണെന്നേ.

Doctor unni • 2021-03-01 11:44

e katha vayikkan katta wait ayirunnu duty time il ayirunnu appol annu e katha vannu ennu arinje appol thanne onnum nokkilla vayichu.manassu kidukki

KAVIN P S ❤️ • 2021-03-01 11:55

ഹായ് Doctor unni, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ കമന്റ് കിട്ടിയതിൽ അതിലേറെ സന്തോഷം. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

Pream na • 2021-03-01 11:41

Vegam thanne aduthe part tharanam plz be waiting for your time luv u maaan

KAVIN P S ❤️ • 2021-03-01 11:56

Thanks Pream na

Monkey • 2021-03-01 11:41

Parayan onnum illa ennum pole e part um poli adipoli???????????

KAVIN P S ❤️ • 2021-03-01 11:52

Thanks Monkey❤️

Kabuki • 2021-03-01 11:40

Superb quality ??????????????????????????????? you tell me ?????????? you tell me ❤️❤️❤️❤️❤️❤️❤️❤️ next part next week il varumo

Holy • 2021-03-01 11:39

E katha complete cheyyanam ??muthee kidu ennu varum

KAVIN P S ❤️ • 2021-03-01 11:59

@ Holy, തീർച്ചയായും കഥ പൂർത്തിയാക്കുന്നതാണ്. നിങ്ങളുടെയെല്ലാം സപ്പോർട് തുടർന്നും കിട്ടിയാൽ. അടുത്ത ഭാഗം അധികം വൈകിക്കാതെ തരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

Kamikan • 2021-03-01 11:38

Mind-blowing up hats of u maan❤️????❤️❤️❤️ ??????

Ha • 2021-03-01 11:37

Manassu niranju katha aduthe part be waiting for your time

KAVIN P S ❤️ • 2021-03-01 11:51

Thanks brother❤️

Kamuki • 2021-03-01 11:37

Next oart ennu varum vegan tharan nokkanam

KAVIN P S ❤️ • 2021-03-01 11:50

പരമാവധി വേഗത്തിൽ തന്നെ അടുത്ത ഭാഗം കൊണ്ട് വരാം ബ്രോ.

Kamukan • 2021-03-01 10:34

Mind blowing up excited story

KAVIN P S ❤️ • 2021-03-01 10:37

Thanks Kamukan, For your valuable feedback for my story.

VISHNU • 2021-03-01 01:48

KAVIN bro പൊളിച്ചുട്ടാ...❤️❤️ waiting for next part???

KAVIN P S ❤️ • 2021-03-01 06:46

VISHNU BRO, ഈ ഭാഗം ഇഷ്ടമാെയെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം അടുത്ത ഭാഗം അധികം താമസിയാതെ തന്നെ തരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

കുട്ടപ്പൻ • 2021-03-01 01:13

കവിനാപ്പി... നന്നായി ഡാ ഫ്ലാഷ്ബാക്ക് നല്ല രസൂണ്ട് വായിക്കാൻ. അവരെങ്ങനെ ഇഷ്ടത്തിലായീന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു. അനൂനെ തോണ്ടിയവനെ ഒന്ന് നന്നായി പെരുമാറി വിട്ടേക്. അപ്പൊ bei

KAVIN P S ❤️ • 2021-03-01 01:21

ഹായ് കുട്ടപ്പാ, കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഈ ഭാഗത്തിലെ മെയിൻ Highlight തന്നെ ഫ്ലാഷ് ബാക്ക് അല്ലേ അപ്പോ അത് പൊലിപ്പിച്ചില്ലെങ്കിൽ മോശമല്ലേ. ബ്രോ പറഞ്ഞത് പോലെ അനൂനെ തോണ്ടിയവനെ നമ്മുക്ക് ഇടിച്ച് നട്ടെല്ലൊടിച്ച് ഇട്ടേക്കാന്നെ. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

???? • 2021-03-01 01:12

???... കവിനെ..,, കഥ വായിച്ചിട്ടില്ല ?. സമയം ഇല്ലാത്തതാണ് പ്രശ്നം. വൈകാതെ വായിച്ചിട്ടു പറയാം ?.

KAVIN P S ❤️ • 2021-03-01 01:16

@ BLUE BRO തിരക്ക് പിടിക്കണ്ട സാവധാനം വായിച്ചാ മതിയെന്നെ. വായിച്ച് കഴിഞ്ഞാൽ കമന്റ് ചെയ്യുന്ന കാര്യം മറക്കണ്ട. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

FANTCY KING • 2021-03-01 00:02

Bro polichadukki oru rekshemille thakarthu bakki bhagam odane vene all the best❤️?❤️

KAVIN P S ❤️ • 2021-03-01 00:12

@ FANTCY KING ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം എന്തായാലും അധികം വൈകാതെ തന്നെ കൊണ്ട് വരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

MaX • 2021-02-28 23:20

മോനെ ട്രീറ്റ് തരുമ്പോൾ ഇതുപോലെ തരണം കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്നുണ്ട് ?? ഇഷ്ട്ടായി ബ്രോ ശെരിക്കും അടിപൊളി പാർട്ട് ആയിരുന്നു, പെട്ടന്നു അടുത്ത പാർട്ട് വായിക്കാൻ കൊതിയായി നിക്കുവാ, Lub you ??

KAVIN P S ❤️ • 2021-02-28 23:57

ഈ ഭാഗം വായിച്ച് ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. അടുത്ത ഭാഗം എന്തായാലും അധികം താമസിയാതെ തന്നെ തരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S ❤️

Aradhakan • 2021-02-28 23:08

നാളെ വയിച്ചേച്ചും അഭിപ്രായം അറിയിക്കാം ആരാധകൻ❤️

KAVIN P S ❤️ • 2021-02-28 23:14

ഓക്കെ ബ്രോ❤️

ആര്യൻ • 2021-02-28 20:51

?

Anand • 2021-02-28 20:45

♥️♥️

♨♨ അർജുനൻ പിള്ള ♨♨ • 2021-02-28 20:42

????

ആദി • 2021-02-28 20:15

ഈ ഭാഗം അടിപൊളിയായിട്ടുണ്ട് ?? അടുത്ത ഭാഗം ഒരുപാട് വൈകിപ്പിക്കാതെ പെട്ടെന്ന് തരാൻ നോക്കണേ Bro..

രാഹുൽ പിവി ? • 2021-02-28 20:12

ഇത്ര പെട്ടന്ന് 47 പേജ് വായിച്ച അന്നെ സമ്മതിച്ചു ?

രാഹുൽ പിവി ? • 2021-02-28 20:13

ഇത്ര പെട്ടന്ന് 47 പേജ് വായിച്ച അന്നെ സമ്മതിച്ചു ?

ആദി • 2021-02-28 20:22

Ethokke ntu fight scene koodi undaayirunnel pwolichene saaramilla kaathirikkan oru kaaranam aayallo

KAVIN P S ❤️ • 2021-03-01 07:22

ഹായ് ആദി, ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം എന്തായാലും അധികം വൈകാതെ തന്നെ കൊണ്ടു വരാം. ഒത്തിരി സ്നേഹത്തോടെ KAVIN P S❤️

രാഹുൽ പിവി ? • 2021-02-28 20:10

❤️

ആദി • 2021-02-28 20:20

Rahul bro nammude Arrow veendum mungiyataano.. ato vere valla problem undo. E month thanne Raise of demon lord and course tattoo randum kaanum annu paranjata eppol aadu kidannidatu pooda polum ella???