0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Gokul • 2021-08-14 16:59

❤️❤️❤️❤️

????? ? ? • 2021-04-30 10:50

6 ആം ഭാഗം സൈറ്റിൽ പബ്ലീഷ് ആയിട്ടുണ്ട് ഇന്ന് രാവിലെ.

????? ? ? • 2021-04-29 20:08

6 ആം ഭാഗം ഞാനിന്ന് ഉച്ചയ്ക്ക് അയച്ചതായിരുന്നു. എന്താണെന്നറിയില്ല കഥ ഇതു വരെ സൈറ്റിൽ വന്നിട്ടില്ല. നാളെ വരുമായിരിക്കും ഇതുവരെ 2 പ്രാവശ്യം മെയിൽ ചെയ്തിരുന്നു കുട്ടേട്ടന്.

Anjali • 2021-04-29 10:55

ഇന്ന് തന്നെ കാണുമോ? ❤️❤️❤️

????? ? ? • 2021-04-29 12:38

തീർച്ചയായും ഇന്ന് വരും. കഥ അയച്ചിട്ടുണ്ട്.

abhi • 2021-04-28 16:14

pattichu?

????? ? ? • 2021-04-28 17:27

അയ്യോ സത്യമായിട്ടും പറ്റിച്ചതല്ല. ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല. നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്. ഒത്തിരി സ്നേഹത്തോടെ ????? ? ?

അസുരൻ • 2021-04-28 13:38

എല്ലാവർഷവും ബുധനാഴ്ച ഉണ്ടല്ലോ ?

????? ? ? • 2021-04-28 17:25

ശവത്തീ കുത്തല്ലേ അസുരാ??? ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല. നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്.

Anjali • 2021-04-28 11:22

Upcoming stories IL കാണുന്നില്ലല്ലോ?? ❤️❤️❤️

????? ? ? • 2021-04-28 17:23

Sorry അഞ്ജലി ഇന്ന് ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണം കഥ Edit ചെയ്യാൻ സാധിച്ചില്ല. നാളെ ഉറപ്പായും കഥ സൈറ്റിൽ വന്നിരിക്കും. എന്തെന്നാൽ 6 ആം ഭാഗം എഴുത്ത് കഴിഞ്ഞതാണ് Editing നടക്കാത്തത് കാരണമാണ് ഇന്ന് കുട്ടേട്ടന് mail ചെയ്യാതിരുന്നത്. അപ്പോ നാളെ കഥ സൈറ്റിൽ വന്ന ശേഷം കമന്റ് ബോക്സിൽ കാണാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

Abhi • 2021-04-26 13:35

bro evde poyi

????? ? ? • 2021-04-26 17:08

ബ്രോ, ബുധനാഴ്ച 6 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. ഇനി എഡിറ്റിംഗ് മാത്രമേ ബാക്കിയുളളൂ.

Abhi • 2021-04-27 19:28

♥️

????? ? ? • 2021-04-27 19:43

നാളെ വരും 6 ആം ഭാഗം?

ആദിത്യാ • 2021-04-19 08:30

മാഷേ ബാക്കി ന്താ വരാത്തെ ??

????? ? ? • 2021-04-19 09:03

ആദിത്യാ, ഈ മാസം തന്നെ അടുത്ത ഭാഗം വരും.

ആദിത്യാ • 2021-04-19 13:44

ആഹാ ??❤️?

Anjali • 2021-04-28 11:21

Upcoming stories IL കാണുന്നില്ലല്ലോ?? ❤️❤️❤️

Anjali • 2021-04-17 12:11

ഈ ആഴ്‌ച്ച വരും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ.. റിപ്ലയും ഇല്ല ❤️❤️❤️

????? ? ? • 2021-04-17 15:42

ഹായ് Anjali, ഇപ്പോഴാ ഞാൻ താങ്കളുടെ കമന്റ് കണ്ടത്. 6 ആം ഭാഗം ഞാൻ എഴുതി കൊണ്ടിരിക്കുകയാ. ഈ മാസം എന്തായാലും അത് സൈറ്റിൽ വന്നിരിക്കും ഉറപ്പ്. ചിലപ്പോൾ അടുത്ത ആഴ്ച വന്നേക്കും. ഒത്തിരി സ്നേഹത്തോടെ ????? ? ?

Anjali • 2021-04-14 22:37

എപ്പോഴാ.. ❤️❤️❤️

Anjali • 2021-04-08 09:10

അടുത്തത് എപ്പോഴാ.. കുറച്ച് നാൾ ആയല്ലോ കണ്ടിട്ട്.. ❤️❤️❤️

????? ? ? • 2021-04-08 17:02

ഹായ് Anjali, അടുത്ത ആഴ്ച പ്രതീക്ഷിച്ചോളു. Date ഒന്നും പറയുന്നില്ല.

സ്ലീവാച്ചൻ • 2021-04-01 02:27

പൊളിച്ചു കവിൻ ബ്രോ. ഒരു രക്ഷേമില്ല. ഇനി പ്രപ്പോസ് ആണ്. എന്താകുമോ എന്തോ? അനുവിൻ്റെ അമ്മ പത്മിനി അല്ലേ? ഫ്ലാഷ്ബാക്കിൽ ചിലയിടത്ത് രാഗിണി എന്ന് കണ്ടു. അതൊന്ന് നോക്കണേ ബ്രോ

????? ? ? • 2021-04-01 06:30

ഹായ് സ്ലീവാച്ചൻ, ഈ ഭാഗത്തിലും താങ്കളുടെ കമന്റ് കാണാൻ സാധിച്ചതിലും കഥ ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം. പ്രപോസ് സീൻ ആണ് അടുത്ത ഭാഗത്തിൽ വരുന്നത്. എന്താകുമോ എന്തോ??? ബ്രോ പറഞ്ഞത് പോലെ പേരിന്റെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. അപ്പോ അടുത്ത ഭാഗത്തിലെ കമന്റിൽ കാണാം. ഒത്തിരി സ്നേഹത്തോടെ ????? ? ?

Kamukan • 2021-03-28 12:45

Bro oru karyam chothikette author avide pic yum status engana varunne. Ariyam engil paranju tharamo

????? ? ? • 2021-03-28 13:11

Bro Authors listil Ulla aal aanenkil ethu pole cheyyan pattum. Simple aayittu.

Kamukan • 2021-03-28 12:44

Bro adipoli ayi thanne pokunnu

????? ? ? • 2021-03-28 13:09

Kamukan, ഒത്തിരി സന്തോഷായി കഥ ഇഷ്ടമായെന്നറിഞ്ഞതിൽ

Knight rider • 2021-03-27 08:40

ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്, ഇതുപോലെ തന്നെ പൊളിചെഴുതുക..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

????? ? ? • 2021-03-27 09:19

ഹായ് Knight rider Bro, ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗവുമായി ഞാൻ അധികം വൈകാതെ തന്നെ വരാം. സസ്നേഹം ????? ? ?

Kuttappan • 2021-03-27 00:17

കവിനാപ്പി ❤ ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്. ആദ്യം തൊട്ട് കിട്ടിക്കൊണ്ടിരുന്ന ഫീൽ ഇതുവരെ നല്ലപോലെ maintain ചെയ്ത് പോയിട്ടുണ്ട്. വായിച്ചിരിക്കാൻ നല്ല രസമുണ്ട് അതുകൊണ്ട്. അനൂന്റെ കുട്ടിത്തമൊക്കെ നല്ല രസാണ്. അങ്ങനെ പ്രൊപ്പോസ് ചെയ്യാൻ പോകുവാനല്ലേ... നോക്കാം എന്താ സംഭവിച്ചേന്ന്.... സ്നേഹം ❤

????? ? ? • 2021-03-27 07:25

ഹായ് കുട്ടപ്പാ, ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ആദി പ്രപ്പോസ് ചെയ്യാൻ പോവ്വാ അനൂനെ ഇനിയെന്താ സംഭവിക്കാൻ പോകുന്നേന്ന് കണ്ടറിയണം കുട്ടപ്പാ. സസ്നേഹം ????? ? ?

MAcBETH • 2021-03-26 20:49

നന്നായിട്ടുണ്ട് ബ്രോ. ❤

????? ? ? • 2021-03-26 22:52

ഈ ഭാഗം ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി ബ്രോ. സസ്നേഹം ????? ? ?

ആദിത്യാ • 2021-03-26 18:59

ഇഷ്ട്ടായി ❤️?...... Waiting for next part??

????? ? ? • 2021-03-26 20:41

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷായി ബ്രോ. അടുത്ത ഭാഗവുമായി ഉടനെ തന്നെ വരാം. സസ്നേഹം ????? ? ?

ആദിത്യാ • 2021-03-29 23:15

?❤️

The Wolverine • 2021-03-26 18:22

ഈ ഭാഗവും നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ ഇണ്ടാവോ ♥♥♥

????? ? ? • 2021-03-26 20:42

ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത ഭാഗം ഏപ്രിൽ 14 നകം കൊണ്ട് വരാം. സസ്നേഹം ????? ? ?