Comments
കൊള്ളാം നന്നായിട്ടുണ്ട് തുടരുക ?
പോക്കറേ ഈ ഭാഗവും കലക്കി.
ലാൽ ഇനി മടങ്ങി വരണ്ട സുഹൃത്തേ ലാലിന്റെ കഥകളെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആണ് ഞാനും , അയാൾ ഇത്ര വലിയ ഒരു ഭീരു ആണെങ്കിൽ ആരും അയാളെ നിര്ബന്ധിച്ചിട്ടു ഒരു കാര്യവുമില്ല . അയാൾ അയാളുടെ വായനക്കാരെ ചതിച്ച ഒരാൾ ആയി മാത്രമേ ഇനി അറിയപ്പെടു ,എന്ത് കൊണ്ട് നിർത്തുന്നു എന്നു ബോധിപ്പിക്കാൻ ഉള്ള ധാർമികത എങ്കിലും അയാൾ കാണിക്കേണ്ടിയിരുന്നു
ഇതിനോട് ഞാനും യോജിക്കുന്നു... പുതുമുഖങ്ങൾ വരും...
കാര്യമായി എന്തെങ്കിലും പ്രശ്നം കാണും ബ്രോ ലാലിന്.... എല്ലാവരും മറയിട്ട് വരുന്ന ഇവിടെ അദ്ദേഹത്തിന്റെ മറ പിടിക്കപ്പെട്ടതാകും... എന്നാണ് എന്റെ ഒരു തോന്നൽ!?
കമൻറ് പ്ലെയ്സ് ചെയ്ത സ്ഥലം മാറിപ്പോയി
സ്ഥലം മാറിപ്പോയാലും മാഡത്തിന്റെ കമന്റ് അവിടിരുന്നു ഫ്‌ളാഷടിക്കും...thanks smitha
Ente ponno....powli....poker bro kidu.....onnum parayanilla .......??????.......nammade karyam marakkalle......
മറന്നിട്ടില്ല ബ്രോ ,അതിനു മുമ്പ് വേറെ കുറച്ച് കഥകൾ പൂർത്തിയാകാനുണ്ട്
ആഹാ പൊളിച്ചു മുത്തേ പൊളിച്ചു.. അടിപൊളി ഫീൽ ??. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം ആയി വരുന്നു. കൂടാതെ താങ്കളുടെ രീതികളും, അവതരണവും.. അതിനെ പുകഴ്ത്താതെ ഇരിക്കാൻ കഴിയുന്നില്ല ???. അതുപോലെ പേജുകളും... ???. കട്ട സപ്പോർട്ട് ??. ബാലൻസ് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു ?.by ചങ്കിന്റെ സ്വന്തം... ആത്മാവ് ??.
പോൺ ഇതിലും മികച്ചതായി അവതരിപ്പിക്കാൻ കഴിയുമോ? ഷീജ കൂടി എത്തിയത് എന്തിനുള്ള പുറപ്പാടാണ് സാർ ?? ഈ കഥ എങ്ങോട്ടാണ് പോകുന്നത് ?? അതിതീവ്രമായ ഭ്രാന്തമായ പോൺ ❤️❤️❤️
നന്ദിണ്ട് ചങ്കെ
വൗ...... എന്താ പറയാ..... ഇടിവെട്ട് സ്റ്റോറി..... ????