ഓ൪മ്മചെപ്പ് 3 [Akhil akrooz]
📝 Ongoing
👁 30616 views ❤ 72 likes 💬 17 comments
ഓ൪മ്മചെപ്പ് 3
Orma Cheppu Part 3 Author : Akhil Akrooz
Previous Parts | Part 1 | Part 2 |
.As¸m SpX§ «....S¡pXp sNmXp¯ fnYm]n]pfm]n AkÄ ko«nt`¡v WX¶p S¡pXp bns¶ Nan¡mWpw tbm]n . Cu ^mK³ sf¼_ntWmXv F¶v b_ªSm Cu kjn H¶v XmÀ sI¿m³ fj sb]vSm Cu kjn BsN sIan bnan B\v WX¡m³ tbm`pw bäp¶nÃ. ASpw b_ªv AkÄ tPäv Sp_¶v ko«nt`¡v N]_n. tfl]n b©hm^ sbmSn sNm*pk¨p. At¸mtj¡pw bp_¯v C«n^p¶ Sp\nNÄ FXp¯v A½ ANt¯¡v k¶p.WnW¡n b©hm^ sbmSn tfl ks^ fms{S F¯pÅp F´m At½ B AXp¡a]n tbm]n b©hm^ sbm«n¨v bm{S¯n`n«m Wnsâ ssN Fs´ HXnªp tbmtkm. At½ Mm³ ASv CXm³ tWm¡pkmÀ¶pDw CXm³ tWm¡pkmÀ¶p CWn Cs¸m Mm³ Ct«maw Wo tbm]n B fpäw AXn¡m³ tWm¡v At¸mtj¡pw Im] D*m¡n sk¡mw. Dw bns¶ AkÄ Iqs`Xp¯v fpäw AXn¡pkm³ SpX§n. G]v-- tI¨n C¶v tW^s¯ kt¶m. C¶v C*m]nà fmaqsh Wo F´m C{S tW^w sskNn]Sv 6 f\n B]t`mfä¶mÄ h-vNqans` ]q¯vscÌnk` tI¨n As¸m ASnsâ Np_¨v Zm³hv {bmÎohv D*m]n^p¶p.H Nm\m³ k^m³ btäm fmapsh.bns¶´m tI¨n kmt]m. tI¨n Hs¡ bYn¨p kn`hntbm] h-vNqÄ AsÃ. Dw tWm¡s« Xn ¢mhv Njnªn«v F¯m³ tWm¡mw. Dw As¸m sl^n tI¨n. BXn.ASpw b_ªv fmaknN ko«nt`¡v tbm]n. hpf fpäfXn¡pkm³ SpX§n. H^p 5 fnWnäv B]Sp tbm`pw D*mNnà At¸mjm\v S¡pXp ssh¡nan bmªp tbmNp¶SvGiv Ck³ CSv Ft§m«m Cu tbmNpt¶ Nan¡m³ tbm] Bam\tÃm. ASpw b_ªv. fpäfXn Hs¡ Njnªv AN¯p
അക്രൂസ്...
രണ്ടു മൂന്നു ദിവസായിട്ട് നല്ല തിരക്കിലായിരുന്നു.. അതാ വൈകീത്...
വായിച്ചെത്തി ട്ടോ... അഭിപ്രായം.. നേരത്തെ പറഞ്ഞത് തന്നെ...
സാധാരണ സ്മിതാമ്മേടെ കഥയിലാ ക്യാംപസ് സംസാരം ഏറ്റവുമധികം കാണാറ്.. അത് പക്ഷെ വലിയൊരു നോവലിന്റെ ഭാഗമെന്നോണം ഒരല്പ ഭാഗം മാത്രവും, പിന്നെ അധികവും രാഷ്ട്രീയ സ്വഭാവമുള്ള കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കുമാണ് പ്രാധാന്യം ഉണ്ടായിരുന്നത്...
അക്രൂന്റെ കഥയിൽ പൂർണമായും ഒരു ക്യാംപസിലെ റിയാലിറ്റിയെ കൊണ്ടുവന്നിരിക്കുന്നത്പോലെ തോന്നി... അത്രക്ക് മനോഹരം.. ഞങ്ങൾക്കൊക്കെ ഹൈലി നൊസ്റാൾജിക്ക് ആയ സീനുകൾ...
പക്ഷെ... നീ ഇതിനെ വീണ്ടും വിധം ശ്രദ്ധിക്കുന്നില്ലെന്ന വലിയൊരു പരാതിയുണ്ട്.
ഇതെന്താ പരീക്ഷക്ക് എസ്സേ എഴുതിയ പോലെ എഴുതി വച്ചിരിക്കുന്നത്?? എത്രയോ കഥകൾ ഇവിടെ വായിച്ചു നീയ്.. അതിലൊക്കെ ഇങ്ങനായിരുന്നോ?
ഇത്രക്ക് നല്ല രസമുള്ള സീനുകൾ ഇങ്ങനെ എഴുതി വെച്ച്... കണ്ടില്ലേ... ഒരു ഓർഡറില്ലാതെ..
വേഗം പോയി സ്മിതാമ്മേടേം രാജ സാഹിബിൻറേം കിച്ചൂന്റേം അങ്ങനെ നിനക്കിഷ്ടമുള്ളവരുടെ കഥകളിലൂടെ ഒന്നുകൂടി പോയി നോക്കൂ...
കഥ വായിക്കാനല്ല... എഴുത്തിന്റെ സ്ട്രക്ച്ചർ മനസ്സിലാക്കാൻ..
വാചകങ്ങൾ എങ്ങനെ തിരിച്ചിരിക്കുന്നു.. സംസാരം എങ്ങനെ ഇൻവെർട്ടഡ് കോമയിൽ എഴുതിയിരിക്കുന്നു... പാരഗ്രാഫ് എങ്ങനെ തിരിച്ചിരിക്കുന്നു.. ഇമ്പോർട്ടന്റായ വാചകങ്ങൾ എങ്ങനെ വേർതിരിച്ച് എഴുതിയിരിക്കുന്നു... അതൊക്കെ നോക്ക്... ഒന്നോ രണ്ടോ കഥകളിൽ നോക്കിയാൽ നിനക്കത് ഈസിയായി പിടികിട്ടും...
നീ ഗൂഗിൾ ഇൻപുട്ട് ടൂൾസിലല്ലേ എഴുതുന്നത്.
കുത്തും കോമയും ഇൻവെർട്ടഡ് കോമയും എല്ലാം അതിൽ വെച്ച് തന്നെ ആഡ് ചെയ്യണം...
എന്നുവെച്ചാൽ...
വേർഡിലേക്കോ, ഗൂഗിൾ ഡോക്‌സിലേക്കോ ഒന്നും കോപ്പി ചെയ്തതിനു ശേഷം അവിടെ വെച്ച് ആഡ് ചെയ്യരുത്.. കാരണം അങ്ങനെ ആഡ് ചെയ്‌താൽ നമ്മൾ കാണുമ്പോൾ കറക്ട് ആയിരിക്കും.. പക്ഷെ പബ്ലിഷ് ചെയ്യുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറി പോകും..
ഇൻപുട്ട് ടൂൾസിൽ വെച്ച് എല്ലാം ആഡ് ചെയ്‌താൽ അതേ പോലെ പബ്ലിഷിങ്ങിലും വരും..
സൊ.. അടുത്ത പാർട്ട് അങ്ങനെയായിരിക്കാൻ ശ്രദ്ധിക്കു ട്ടോ... അപ്പോൾ സ്വാഭാവികമായും വായിക്കാനുള്ള സുഖം പത്തിരട്ടിയാവും.. അല്ലെങ്കിൽ ഒരുപാട് എഫേർട്ട് വേണം... പ്രത്യേകിച്ച് സംസാരം അധികമുള്ള കഥകൾ മനസ്സിലാക്കാൻ...
സംസാരം അധികമുള്ള കഥകൾക്കെ ജീവനുണ്ടാവു... നിന്റെ കഥയിൽ ജീവൻ തുളുമ്പി നിൽക്കുന്നു.. അതിനെ വേണ്ടും വിധം പ്രെസെന്റ്റ് ചെയ്യണം... ക്ഷമ വേണം.... കേട്ടല്ലോ...
അപ്പൊ... അടുത്ത പാർട്ട് നല്ല ഭംഗിയാക്കി എഴുതി തരു... എല്ലാരുടേം ഇഷ്ടമുണ്ടാവും അതിൽ... ഉറപ്പ്..
സ്നേഹത്തോടെ
സ്വന്തം
സിമോണ.