ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]
📝 Ongoing
👁 94433 views ❤ 216 likes 💬 29 comments
ഒന്നുമറിയാതെ 2 Onnumariyaathe Part 2 | Author : Perillathavan [ Previous Part ] [ www.kkstories.com ]
ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു ? നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ് ചെയുക.... അഭ്യർത്ഥന ആണ്.
അമൽ : മെയ് ഐ കം ഇൻ മിസ്സ്
ശബ്ദം കേട്ടതും മിസ്സ് ഉൾപ്പടെ ക്ലാസ്സിലെ എല്ലാരും ഞങ്ങളെ നോക്കി.
മിസ്സ് : ഓഹ് വന്നല്ലോ രാജാക്കന്മാർ. ഇന്നെന്തുപറ്റി ഇത്രയും നേരത്തെ ഇവിടെ വന്നു മുഖം കാട്ടുവാൻ അല്ലെങ്കിൽ ആദ്യത്തെ 2 പീരിയഡ് ക്ലാസ്സിലേക്ക് കാണാറില്ലല്ലോ.
ഇതാണ് ഞങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ്. പേര് വീണ.ക്ലാസ്സ് തുടങ്ങിയിട്ട് 3 മാസം ആയിട്ടുള്ളുവെങ്കിലും ഞങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ്. ഞങ്ങളുടെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടുനിൽക്കുന്നതും നമ്മുടെ വീണ മിസ്സ് ആണ്.
ഞാൻ (അമലിന്റെ തോളത്തു കയ്യിട്ടു): എന്നാ വാടാ അമലേ നമ്മുക്ക് 2 പീരിയഡ് കഴിഞ്ഞിട്ട് ക്ലാസ്സിൽ കയറാം. നമ്മൾ വന്നത് മിസ്സിന് ഇഷ്ടമായില്ലെന്നു തോന്നുന്നു.
എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ മിസ്സ് വിളിച്ചു.
വീണ മിസ്സ് : ഡാ ഡാ.... എങ്ങോട്ടാ രണ്ടും മരിയാതെക്ക് ക്ലാസ്സിൽ കയറി ഇരുന്നോണം ?
ഞങ്ങൾ രണ്ടും ക്ലാസ്സിൽ കയറി മിസ്സിനെ നോക്ക
Super story kurach koodi page kootti ezhuthiyal polikkum ❤️?❤️?