ഒരേയൊരാൾ 3 [ഹരി]

📝 Ongoing

👁 120244 views ❤ 171 likes 💬 10 comments

ഒരേയൊരാൾ 3 Oreoraal Part 3 | Author : Hari [ Previous Part ] [ www.kkstories.com ]

ഇവളെന്താ ഈ ചെയ്യുന്നേ എന്നുള്ള രാജിയുടെ നോട്ടം കണ്ട് ജ്യോതി ഒരു നടുക്കത്തിലെന്ന പോലെ യാഥാര്‍ത്ഥ്യത്തിലേക്കെത്തി.

"ആകെ കൺമഷിയായി..."

രാജിയുടെ മാറിലെ കണ്ണുനീരിന്റെ ഓർമ്മകളെ നോക്കി ജ്യോതി പറഞ്ഞു.

"അത് സാരല്യ" -

മാറിലെ പാടുകള്‍ വലതുകൈ വിരലുകള്‍ കൊണ്ട് മായ്ച്ചുകൊണ്ട് രാജി പറഞ്ഞു. അവൾ തന്റെ കൊന്ത്രൻപല്ലുകൾ കാട്ടി ചിരിച്ചു. പിന്നെ ജ്യോതിയുടെ മാറിലേക്ക് നോക്കി, ഹുക്ക് പൊട്ടിയ ബ്ലൗസിന്റെ വിടർന്ന വശങ്ങള്‍ രണ്ടു കൈ കൊണ്ടും പിടിച്ചുനോക്കി ഒരു ആത്മഗതം പോലെ പറഞ്ഞു,

" ഇത് കീറിയിട്ടൊന്നൂല്ല. തുന്നിയാൽ ശരിയാകും."

അപ്പോഴാണ് രാജി ജ്യോതിയുടെ മാറിലെ ചുവന്ന വരകൾ കാണുന്നത്. ഫൈസയുടെ നഖക്ഷതങ്ങൾ...!

"ഇതെന്താ?" അവൾ അതിലേക്ക് നോക്കി ചോദിച്ചു.

അപ്പോള്‍ മാത്രമാണ് ജ്യോതിയും അവ കണ്ടത്.

"അത്... ഫൈസയുടെ നഖം കൊണ്ടതാണെന്ന് തോന്നുണൂ.."

ജ്യോതി അവിടമൊന്ന് തഴുകി. ചെറിയ നീറ്റലുണ്ട്. രാജി ആ ബ്ലൗസ് ഒന്ന് താഴ്ത്തി നോക്കി . ആ പാടുകള്‍ പിന്നെയും താഴേക്ക് പോകുന്നുണ്ടായിരുന്നു. ജ്യോതിയോട് ഒന്ന് അനുവാദത്തിന് പോലും കാക്കാതെ രാജി അവളുടെ രണ്ടാമത്തെ ഹുക്കും അഴിച്ച് ബ്ലൗസ് ഒന്നു കൂടി താഴ്ത്തി. ജ്യോതിയുടെ നെഞ്ചിടിപ്പ് പിന്നെയും കൂടി. ഒരു ഭയം പോലെ എന്തോ ഒന്ന് ഉള്ളില്‍ തിളച്ചുവരുന്നു. രാജി പതിയെ അവളുടെ ബ്രായും ഒരല്പം പിടിച്ചു താഴ്ത്തി. തന്റെ മു

📚 Chapters

1 published

Related Stories

💬 Comments

View all comments