← Back to ഒരേയൊരാൾ [ഹരി]

Comments

ഒരേയൊരാൾ [ഹരി] · approved reader discussion

Aisha poker • 2023-08-28 09:34

അടിപൊളി.. അനന്തമായ സാധ്യതകൾ ഒളിപ്പിച്ചു വെച്ച വരികൾ..

വാത്സ്യായനൻ • 2023-08-26 23:58

Beautiful story. (I accidentally posted a reply, instead of a comment, earlier.)

Cyrus • 2023-08-25 05:13

പുതിയ കഥാതന്തു.. നല്ല തുടക്കം.. ജ്യോതിയെ ലെസ്ബിയൻ ആക്കരുത്... പ്ലീസ്..

ഹരി • 2023-08-26 16:38

ഒരു രക്ഷയുമില്ല. ഈ ഒരു theme മനസ്സില്‍ കണ്ട് എഴുതിയതാണ്. ഇത്തരത്തില്‍ കഥകളൊന്നും വന്ന് കണ്ടിട്ടില്ലാത്തത് കൊണ്ട് തിരഞ്ഞെടുത്തതാണ്. അടുത്തത് straight story ആക്കാന്‍ ശ്രമിക്കാം.

കമ്പി സുഗുണൻ • 2023-08-24 06:00

സൂപ്പർ സ്റ്റോറി നല്ല എഴുത്ത്

ഹരി • 2023-08-26 16:39

Thank you

വാത്സ്യായനൻ • 2023-08-26 23:54

മനോഹരമായ കഥ. സാഹിത്യവാസനയുള്ളവർ എഴുതിയാൽ ഇങ്ങനെയിരിക്കും. ഓൾ ദി ബെസ്റ്റ്.

JD • 2023-08-23 22:56

മനോഹരം ????

Jose • 2023-08-23 18:08

A beautiful flow of writing made me into this one. Great work keep coming

ഹരി • 2023-08-26 16:41

Thank you

സേതുരാമന്‍ • 2023-08-23 18:04

പ്രിയപ്പെട്ട ഹരി, തുടക്കം ഗംഭീരമായിട്ടുണ്ട്. നല്ല ഒഴുക്കോടെയുള്ള അവതരണം, ഭംഗിയുള്ള ഭാഷ, അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന കഥ. ഭാവുകങ്ങള്‍ സുഹൃത്തെ.

ഹരി • 2023-08-26 16:40

Thank you

മൗലി • 2023-08-23 17:20

നല്ല ഒഴുക്കോടുള്ള എഴുത്ത്, ഇതു ലെസ്ബിയൻ ആണോ പൊതുവെ ലെസ്ബിയൻ വായിക്കാറില്ല പക്ഷെ ഇ കഥ എന്തോ പിടിച്ചിരുത്തുന്നു, താമസിയാതെ അടുത്ത പാർട്ടും തരുമെന്ന് വിശ്വസിക്കുന്നു പിന്നെ പേജ് കൂടുതൽ ഉണ്ടെങ്കിൽ വായിക്കാൻ ഒരു സന്തോഷം

ഹരി • 2023-08-26 16:40

Thank you

Shas • 2023-08-23 17:20

Nice...ithinte adutha bagam vegam undavumennu karuthunnu

ഹരി • 2023-08-26 16:41

അടുത്ത ഭാഗം വന്നിട്ടുണ്ട്. Thank you

Daemon • 2024-05-20 10:56

Super

RK • 2023-08-23 16:25

ചേച്ചിയും അനിയത്തിയും മാനസികമായി അടുക്കാനുള്ള ഒരു നിമിത്തമായി ആ ഫിംഗറിംഗ് എന്ന് തോന്നുന്നു. ഇതിന്റെ തുടർ ഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.

ഹരി • 2023-08-26 16:41

അടുത്ത ഭാഗം വന്നിട്ടുണ്ട്. Thank you