ഒരിക്കൽ കൂടി (ചാർളി)
📝 Ongoing
👁 38652 views ❤ 336 likes ⭐ 0.0 rating 💬 42 comments 📚 1 chapters 📅 2018-01-27
ഒരിക്കൽ കൂടി (ചാര്‍ളി) ORIKKAL KOODI - AUTHOR: Charlie... ആദ്യമേ പറയട്ടെ ഇതിൽ കമ്പി കുറവാണ് ആരും അതിന് പരാതി പറയരുത് ഒരു കഥ ആയിട്ട് വായിക്കുന്നവർക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു..... എന്ന് സ്നേഹത്തോടെ നിങ്ങളുടെ ചാർളി ബ്രോ..... സ്വപ്നം പോലെ അവള് എന്നിലിന്നും ഉണ്ട് ചില നനുത്ത ഓർമ്മകൾ കണക്കെ പല വർണ്ണങ്ങളിൽ ഇടക്കൊക്കെ എന്നെ കുളിരണിയിച്ച് കടന്ന് പോകാറുണ്ട് എന്നിലൂടെ എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് എന്നിലെ ഞാനായി എനിക്കൊപ്പം ജീവിക്കാൻ കൊതിച്ചവൾ എന്നെ ഇത്രയധികം സ്നേഹിച്ച വേറാരും ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല..... ഒടുവിൽ എല്ലാവരെയും കരയിച്ച് എന്നെ ഒരു മൂഖമായ താഴ്‌വരയിൽ തനിച്ചാക്കി സ്വപ്നങ്ങളും ആഗ്രഹങ്ങളും മുഴുവനായി ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യ മൃഗം പിച്ചി ചീന്തി അവളെ വലിച്ചെറിഞ്ഞ് മരണത്തിന് കൈമാറി കൊടുത്തപ്പോൾ നിസ്സഹായനായി ഒരു തൂവെള്ള തുണിയിൽ പൊതിഞ്ഞ അവളുടെ ശരീരത്തോട് ചേർന്ന് ഇരുന്ന് വാവിട്ട് പോട്ടിക്കരയുംപോ... പെണ്ണിനെ കാമം തീർക്കാൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മൃഗ തുല്യനായ മനുഷ്യരുടെ ഇടയിൽ ശെരിയായ സ്നേഹത്തിന് എന്ത് അർത്ഥം മാതാവിന് എന്തർത്ഥം..... നിറമിഴികളൊടെ അവളെ ഓർത്തു ദിന രാത്രങ്ങൾ മുഴുക്കെ കരഞ്ഞിട്ടും ഇന്നും മതിവരാതെ ദിനവും ഒരിക്കലെങ്കിലും അവളുടെ ഓർമകൾ എന്നിലൂടെ സഞ്ചരിക്കാറുണ്ട് എന്നിലെ ഒരു മിഴി നീർത്തുള്ളിയായി അവ പൊഴിഞ്ഞിറങ്ങുപ്പോൾ അവളെന്ന എന്നിലെ മധുകണത്
Bro super njan ee story eppol anu kandath...all the best