ഒരിക്കൽക്കൂടി...1 [ഋഷി]

📝 Ongoing

👁 417077 views ❤ 456 likes ⭐ 0.0 rating 💬 56 comments 📚 1 chapters 📅 2022-05-07

ഒരിക്കൽക്കൂടി...1 Orikkalkoodi..1 | Author : Rishi നേരിയ ഓളങ്ങൾ മാത്രമുള്ള കായൽപ്പരപ്പ്. മോളിൽ വീശുന്ന കാറ്റിന്റെ നേരിയ ഈർപ്പം കലർന്ന തണുപ്പും, താഴെ പകലത്തെ വെയിലേറ്റുകിടന്ന വെള്ളത്തിന്റെ ഇളംചൂടും, ഓരങ്ങളിൽ വെള്ളം വന്നു തട്ടുന്നതിന്റെ പതിഞ്ഞ താളവും അനുഭവിച്ച് എബിയങ്ങനെ പാതിമയക്കത്തിൽ ബോധത്തിന്റെ അതിരുകളിൽ ഒഴുകിനടന്നു. പെട്ടെന്നാണ് വെള്ളം തിളച്ചുമറിഞ്ഞത്. ഒരു സ്വിമ്മിംഗ് ട്രങ്കുമാത്രമണിഞ്ഞ അവന്റെ പുറമാകെ പൊള്ളി... പിടഞ്ഞുകൊണ്ടു കമിഴ്ന്ന് തിളയ്ക്കുന്ന ചുഴിയിലേക്കാണ്ടു പോയതും അലറിക്കരഞ്ഞുപോയി.... എന്തോ അവനെ പൊക്കി മുകളിലേക്കെറിഞ്ഞു... തണുത്ത കാറ്റു പൊതിഞ്ഞപ്പോൾ കിതച്ചുകൊണ്ട് കണ്ണുതുറന്നു.. അവൻ വിയർത്തുകുളിച്ചിരുന്നു. മുറിയിൽ സ്പ്ലിറ്റ് ഏസിയുടെ അമർന്ന മൂളൽ മാത്രം... കിടക്കവിരി നനഞ്ഞു കുതിർന്നിരുന്നു. എണീറ്റ് കുളിമുറിയിൽ പോയി മുഖം കഴുകി. പൊള്ളുന്ന തലയിൽ തണുത്ത വെള്ളം പൊത്തി. ചെവികൾ തണുത്തപ്പോളൊരു സുഖം തോന്നി. ബേസിനു മുകളിലുള്ള കണ്ണാടിയിൽ നോക്കി. ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നുപോയി. മുഖം കാണാനില്ല. കഴുത്തിന്റെ കുറ്റിമാത്രം! അവിടെ നിന്നും ചോരയൊലിക്കുന്നു. ഓഹ്! അവൻ പിന്നിലേക്ക് ചാടി. തല ചെന്ന് വാതിലിൽ ഇടിച്ചപ്പോൾ നൊന്തു. പെട്ടെന്ന് വേദനയിൽ തല ക്ലിയറായി. രണ്ടാമതും കണ്ണാടിയിൽ നോക്കിയപ്പോൾ കഴുത്തിനു മോളിൽ തലയുണ്ട്! ശ്വാസം ആഞ്ഞുവലിച്ചിട്ട് വിട്ടു. ആകെ ഒന്നയഞ്ഞു. പിന്നെ പെടുത്തിട്ട് ബെ

📚 Chapters

1 published

Related Stories

💖 More from this Author

ശ്യാമളയുടെ ഒരു ദിവസം [ഋഷി] by ഋഷി പ്രണയിക്കാനൊരു സ്ത്രീ [ഋഷി] by ഋഷി രാധമ്മ, ഹോം നഴ്സ് [ഋഷി] by ഋഷി

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

Riderx • 2023-11-21 11:58

സത്യം പറഞ്ഞാൽ തങ്ങൾ ഒരു മജീഷ്യൻ ആണ് ഇവിടെ എഴുതുന്ന മിക്ക കഥ കളിലും കളി കാണും പക്ഷെ കഥ തങ്ങളെ പോലുള്ള കുറച്ച് എഴുത്തുകാർ ഇവിടെ ഉള്ളതുകൊണ്ടാണ് മിക്ക ആൾക്കാരും തിരികെ ഈ സൈറ്റ് തേടി വരുന്നത് ഇങ്ങനെ ഒക്കെ എഴുതിയാൽ അടിമപ്പെട്ടു പോയില്ലെലെ അതിശയം ഉള്ളു

സുധ • 2022-05-27 17:51

വല്ലപ്പോഴും വരും. മനസും കവർന്നങ്ങ് പോവും. കൊള്ളാട്ടോ. കാത്തിരിക്കുന്നു.

Das • 2022-05-25 15:18

തുടരുക ❤❤

ഋഷി • 2022-05-25 22:17

അടുത്ത ഭാഗം പബ്ലിഷു ചെയ്തിട്ടുണ്ട്.

സ്മിത • 2022-05-21 19:19

ബ്ലഡി..... ഇപ്പോഴാണ് ഇങ്ങനെയൊരു കഥാരത്നം ഇവിടെകാണുന്നത്.....

ഋഷി • 2022-05-11 02:24

പ്രിയപ്പെട്ട രാജ, വീണ്ടും കണ്ടതിൽ പെരുത്തു സന്തോഷം. പുസ്തകം ഡീസി പബ്ലിഷ് ചെയ്തു എന്ന് സുന്ദരിയുടെ സൈറ്റിലെ കമൻ്റിൽ നിന്നുമറിഞ്ഞു. അഭിനന്ദനങ്ങൾ. പുസ്തകത്തിൻ്റെ പേരെന്താണ് മുതലായ വിഡ്ഢിച്ചോദ്യങ്ങൾ ഉയർത്തുന്നില്ല. കഥയിലേക്കു വന്നാൽ ഇടയ്ക്കെവിടെയോ ഉപേക്ഷിച്ച ഒന്നാണ്. മുഴുമിക്കാമെന്നു കരുതി. ഇത്തിരി വ്യത്യസ്തത ആവാന്നു കരുതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്ലാങ്ങിലിവും സുന്ദരി മിന്നിമാഞ്ഞത്. പുള്ളിക്കാരീടെ പേറ്റൻ്റാണല്ലോ അത്. നല്ല വാക്കുകൾക്ക് നന്ദി. പറ്റുമെങ്കിൽ ഇവിടെ വല്ലപ്പോഴും കുത്തിക്കുറിക്കൂ. സ്വന്തം ഋഷി

രാമൻ • 2022-05-10 19:27

ഏറെ കാലത്തെ കാത്തിരിപ്പ് ഒടുവിൽ എത്തി ? ..ഒരിക്കൽകൂടി.. പുകച്ചുരുലിനുള്ളിൽ നിൽക്കുന്ന എബിയേയും, ഇടക്ക് വന്നു മായുന്ന, മറയുന്ന ശ്യാമിനെക്കൂടി കൂട്ടി വായിക്കുമ്പോ... അടുത്തത് എന്താന്നറിയാനുള്ള ആകാംഷ വളരെ അധികമുണ്ട്. സീന, സ്റ്റെല്ല, കുമുദ്.പിന്നെ പഴയപോലെ കാട്ടാളൻ സ്വഭാവം, തീറ്റ.വരികളിലൂടെ മുന്നിൽ തെളിയുന്ന മനോഹരമായ ചിത്രങ്ങൾ,എഴുത്ത് ❣️.ഇങ്ങളെ കൊണ്ടേ പറ്റൂ ഇത്. വെളിച്ചത്തിന്റെ നുറുങ്ങിലെ... താടക- മീരയെ ഒരുനോക്ക് സീനയിൽ കണ്ടു.. അവളുടെ സംസാരം. അതുപോലെ ഇടവേളയിലെ ദീദിയെ.. കുമുദിലും.. മാറാട്ടി സാരി ആയിരിക്കും കാരണം. സ്നേഹം

ഋഷി • 2022-05-11 10:10

പ്രിയ രാമൻ, ഈ പേരിലല്ലാതെ തീർച്ചയായും കണ്ടുമുട്ടിയിട്ടുണ്ട്, ഈ സൈറ്റിൽ. ചെറിയ നിഗൂഢതയുണ്ട്. സാധാരണ ശ്രമിച്ചു നോക്കാത്ത ഇടമാണ്, പലരും മനോഹരമായി എഴുതിയിട്ടുണ്ടെങ്കിലും. പിന്നെ സ്റ്റാമിന, താല്പര്യക്കുറവ്...ഇതൊക്കെ ഒന്നു കടന്നുകിട്ടിയാലേ അടുത്ത ഭാഗം മുഴുമിക്കാനാവൂ. എന്നത്തേയും പോലെ നല്ലവാക്കുകൾക്ക് വളരെ നന്ദി. ഋഷി.

KTM vasu • 2022-05-11 14:19

രാമ എവിടെ നിന്റെ കഥ. Next part എന്ന് വരും ഒരു reply താ

Achillies • 2022-05-10 16:36

മുനിവര്യ...❤️❤️❤️ ദുരൂഹം... എവിടെയോ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒന്നിലേറെപേരുടെ കഥകൾ.... നീണ്ടു വന്നു ചേരുന്നത് എബിയിലേക്ക്... പുകയിൽ നിന്നും ഇടയ്ക്ക് തെളിയുന്നതിൽ കുമുദത്തെയും സ്റ്റെല്ലയെയും അടക്കുന്ന ശ്യാമിനെ കണ്ടു... ഒരു ആർട്ടിസ്റ്റ് നോക്കികാണുംപോലെ ഓരോ ഫ്രെയിം ഉം ഭംഗിയോടെ വരികളിലാക്കുന്ന മുനിവര്യനോട് ആരാധന മാത്രം...❤️❤️❤️ സ്നേഹപൂർവം...❤️❤️❤️

ഋഷി • 2022-05-11 09:53

പ്രിയപ്പെട്ട Achillies (മലയാളത്തിൽ കൃത്യമായി ഈ പേരെങ്ങിനെയാണ്?), ആദ്യം കഥയ്ക്കിട്ട പേര് ജന്മാന്തരങ്ങൾ എന്നായിരുന്നു. പക്ഷേ ആ പേരിലൊരു കഥ കണ്ടു. ആത്മാക്കളുടെ കഥ വേറൊരു കോണിൽ നിന്നും നോക്കാൻ ശ്രമിച്ചതാണ്. നല്ല വാക്കുകൾക്ക് വളരെ നന്ദി. ഋഷി

Achillies • 2022-05-11 16:20

അക്കിലീസ്... മിസ്റ്ററി ഇപ്പോൾ സൈറ്റിൽ കിട്ടാക്കനിയാണ്... ഇടക്കിതുപോലെ ഓരോന്നു വരുമ്പോൾ സന്തോഷവും...❤️❤️❤️

ആദർശ് • 2022-05-10 14:31

കഥ വായിച്ചു.പതിവിൽ നിന്നും വ്യത്യസ്തമായാണ് തോന്നിയെ.ആദ്യം ഒന്നും മനസിലായില്ല.വീണ്ടു വായ്‌ക്കേണ്ടി വന്നു.അപ്പൊ കുറച്ചൊക്കെ കത്തി.അടുത്ത ഭാഗംകൂടെ വന്നിട്ട് ഒരുമിച്ചോന്നൂടെ വായിക്കണം

ഋഷി • 2022-05-11 02:31

പ്രിയ ആദർശ്. കഥയുടെ സ്വഭാവമാകാം സുതാര്യതയ്ക്ക് തടസ്സമായത്. അടുത്ത ഭാഗം ചുരുളുകളഴിക്കും എന്ന് പ്രതീക്ഷിക്കാം.

Kannan • 2022-05-10 14:30

Kidu. Waiting for the next part

ഋഷി • 2022-05-11 02:26

നന്ദി കണ്ണൻ. ഇത്തിരി സമയമെടുക്കും കഥ തീർക്കാൻ. ഈ മാസത്തിനുള്ളിൽ...

Sri • 2022-05-09 16:45

മുനിവര്യാ... എഴുത്ത് ഇഷ്ടം... മടങ്ങി വന്നതിൽ സന്തോഷം...

ഋഷി • 2022-05-10 12:11

നന്ദി, ശ്രീ.

Dipin • 2022-05-09 16:06

OMG my Fav Writer came back ?

ഋഷി • 2022-05-11 02:25

നന്ദി ബ്രോ. കഥ ഇഷ്ട്ടമായോ?

Rosy • 2022-05-08 23:34

അടിപൊളി ഋഷിചേട്ടാ? ... ഇങ്ങള് ഇടയ്ക്ക് ഇടയ്ക്ക് വരണം.. പ്ലീസ്. You are one of my favourites...love it. Keep writing...you have got a good fan base ☺️?

ഋഷി • 2022-05-10 12:11

വളരെ നന്ദി, റോസി.

ഋഷി • 2022-05-08 22:54

??✌️

Raj • 2022-05-08 21:45

Kalakki super

ഋഷി • 2022-05-08 23:03

നന്ദി, രാജ്.

Penguin • 2022-05-08 09:29

ഒരുപാട് നാളായി ഒരു തിരിച്ചുവരവിന് കൊതിച്ചിട്ടു. കഥ വായിക്കുന്നതിനു മുൻപ് തന്നെ കമന്റ്‌ ഇട്ടു...

ഋഷി • 2022-05-08 23:03

നന്ദി. കഥ വായിച്ചു കഴിഞ്ഞും കമൻ്റു കാണുമോ?

സേതുരാമന്‍ • 2022-05-08 07:14

Dear Rishi, many of us missed you here terribly എന്ന്‍ പറഞ്ഞാല്‍ അതൊരു അണ്ടര്‍സ്റ്റേറ്റ്മെന്‍റ് ആവും. ഏതായാലും വീണ്ടും ഒരു ഏറെ ഭംഗിയുള്ള കഥ തന്നതിന് നന്ദി, ഒരു ഭാഗം കൂടി ഉണ്ടെന്നറിഞ്ഞപ്പോഴും സമാധാനമായി; കുറച്ചുകാലം താങ്കള്‍ ഇവിടെത്തന്നെ ഉണ്ടാവുമല്ലോ. കഥ അസ്സലായിട്ടുണ്ട്. കൂടുതല്‍ എന്താണ് പറയാന്‍? ഭാവുകങ്ങള്‍.

ഋഷി • 2022-05-08 23:02

പ്രിയപ്പെട്ട സേതുരാമൻ, നല്ല വാക്കുകൾക്ക് വളരെ നന്ദി. എപ്പൊഴോ തുടങ്ങിവെച്ച ഒന്നാണ്. അതങ്ങ്ത് തീർക്കുന്നതാണ്. കുറച്ചു വ്യത്യസ്തമായ ഒന്നിന് ശ്രമിക്കാമെന്നു കരുതി. ഇത്തിരിയെങ്കിലും വിജയിച്ചോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്. അടുത്ത ഭാഗം എപ്പോഴിടാനാവും എന്നറിയില്ല. ഋഷി

Balu • 2022-05-07 23:18

???story. Rishi Waiting for next part ❤️❤️❤️

ഋഷി • 2022-05-08 22:55

നന്ദി ബാലു. അടുത്ത ഭാഗം എപ്പോളിടാൻ കഴിയുമെന്നറിയില്ല.

Aji • 2022-05-07 19:58

ഏറെ നാളായി കാത്തിരിക്കുന്നു, ഇതു പോലൊന്ന് വായിക്കാൻ. ആർത്തി തീർത്തു തന്നതിന് നന്ദി

ഋഷി • 2022-05-08 22:54

നന്ദി അജി.

Aji • 2022-05-07 19:55

കാത്തിരുന്നതിന് ആർത്തി തീർത്തു തന്നു.

Dean • 2022-05-07 19:46

Was waiting for your stories for a long time Your stories are awesome Please write more

ഋഷി • 2022-05-08 22:53

Thanks. Did you read the story?