ഓർമചെപ്പ് 3 [ചെകുത്താന്‍]
📝 Ongoing
👁 44109 views ❤ 596 likes ⭐ 0.0 rating 💬 35 comments 📚 1 chapters 📅 2018-04-23
ഓർമചെപ്പ് 3 Ormacheppu Part 3 bY Chekuthaan Malayalam Kambikatha Ormacheppu All parts ശാരീരികമായും മാനസികമായും കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം കുറച്ചു താമസിച്ചത്. നിങ്ങളെല്ലാവരും ക്ഷമയോടെ കാത്തിരുന്നതിൽ നന്ദി. എന്ന് സ്വന്തം ചെകുത്താൻ ഭക്ഷണം കഴിച്ചു ഉറങ്ങാനായി കിടന്നപ്പോഴും അവന്റെ മനസ് കലുഷിതമായിരുന്നു. “മൈര് ഫോണില്ലാത്തത് വല്യ പോസ്റ്റായല്ലോ” അവൻ പിറുപിറുത്തു, അവളെ ഒന്നു വിളിക്കാൻ പറ്റിയിരുന്നേൽ കുറെയേറെ ആശ്വാസമായേനെ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരുന്നില്ല അവൻ പതിയെ എണീറ്റു റൂമിൽ ഒളിപ്പിച്ചുവച്ചിരുന്ന സിഗരറ്റ് എടുത്തു റൂമിൽ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ച് അവൻ സിഗരറ്റിനു തീ കൊടുത്തു. തുറന്നുകിടക്കുന്ന ജനലിലൂടെ പുറത്തെ ഇരുളിൽ നോക്കിനിക്കുമ്പോൾ വീണ്ടും ഓർമകളുടെ നിലയില്ലാ കയങ്ങളിൽ വീണു മനസ്സിൽ വീണ്ടും ആ കോളേജ് ലൈഫ് തെളിഞ്ഞുതുടങ്ങി ഒരു സിനിമ പോലെ. സീനിയർസിന്റെ എഴുന്നള്ളത്തിനുള്ള സമയമായി എന്നറിയിപ്പു കിട്ടിയതിന്റെ അടുത്ത വർക്കിംഗ് ഡേ തന്നെ അവർ കോളേജിൽ എത്തി, സൂപ്പർ സീനിയർസ് കുടെയുള്ളതോണ്ട് അവന്മാർ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല എന്നാലത് അധികമെങ്ങു പോയില്ല. ഏതാണ്ടൊരാഴ്ച്ച യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അന്നും പതിവുപോലെ ഞങ്ങൾ ചായകുടിച്ചു തിരിച്ചു ക്ലാസ്സിൽ കേറാനായി നടക്കുകയായിരുന്നു. അഞ്ജലി മുൻപിൽ, സിജോയും റോഷിനും അവളുടെ പുറകെ എന്തോ പറഞ്ഞു കളിയാ
Supet story alpykaaran aano