← Back to ഓർമചെപ്പ് 4 [ചെകുത്താന്‍]

Comments

ഓർമചെപ്പ് 4 [ചെകുത്താന്‍] · approved reader discussion

Akh • 2018-07-22 09:39

കിടു സ്റ്റോറി ... അടിപൊളി.. നൈസ് ഫീലിംഗ് ... എല്ലാ ഭാഗവും നല്ല വർണന ... നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ... റിയയും ആയിട്ടുള്ള കളി സൂപ്പർ ആയിരുന്നു..... ഒരു സിനിമ കാണുന്ന പോലെ തോന്നി .. കാറിൽ വരുന്നതും എല്ലാം ...

Akh • 2018-07-22 09:39

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ചെകുത്താൻ • 2018-08-23 16:49

എഴുതാൻ പറ്റുന്നില്ല. എഴുതി തുടങ്ങുമ്പോൾ തന്നെ വാക്കുകൾ മുറിയുന്നു. ഇത്രയും ദിവസമായിട്ടും ഒരു പാരഗ്രാഫ് പോലും എഴുതി തീർത്തിട്ടില്ല.

ചെകുത്താൻ • 2018-08-23 16:47

താങ്ക്സ് bro

shen • 2018-07-17 23:36

super man ... good work

ചെകുത്താൻ • 2018-07-18 07:48

Thank you bro

jo • 2018-07-17 13:04

Nice story man...keep going

ചെകുത്താൻ • 2018-07-17 13:13

Thanks jo

asuran • 2018-07-16 23:38

പൊളിച്ചു. ഇത്ര ഡിലെ പാടില്ല ബാക്കി കൂടി പോരട്ടെ പിന്നെ ഞാനൊരു ദോഷൈക്യദൃക്ക് ആയത് കൊണ്ട്. നാലാം പേജിൽ. പതിനൊന്നരക്ക് അവളുടെ വീടിന് മുന്നിലെത്തിയ ആൾക്ക് പതിനൊന്നേകാലോടെ ഫോണ് വന്നു. അവിടെ പതിനൊന്നേമുക്കാൽ ആയിരുന്നു വേണ്ടത്. കുറ്റം പറയാൻ വേണ്ടി പറഞ്ഞതാണ്.

ചെകുത്താൻ • 2018-07-17 06:20

നാറ്റിക്കരുത് ഒരു കൈയബദ്ധം

Vijayakumar • 2018-07-16 23:37

Superb chakuthan superb ..adipoli avatharanam ..pinna engana supensil nirthiyittu enium adutha part orupadu vayikippikkalla please chakuthan ..

ചെകുത്താൻ • 2018-07-17 06:19

ഇല്ല വൈകില്ല

Vishnu • 2019-07-03 14:04

അടുത്ത പാർട്ട്‌ എവിടെ ബ്രോ?? ??

പാപ്പൻ • 2018-07-16 17:26

Thakarthu suhruthe......continue

ചെകുത്താൻ • 2018-07-16 18:01

സന്തോഷം പാപ്പാ

rashid • 2018-07-16 10:24

അടിപൊളി, നല്ല സൂപ്പർ അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

ചെകുത്താൻ • 2018-07-16 10:27

നന്ദി സുഹൃത്തേ