ഓർമചെപ്പ്

📝 Ongoing

👁 31603 views ❤ 516 likes ⭐ 0.0 rating 💬 70 comments 📚 2 chapters 📅 2018-03-25

ഓർമചെപ്പ് Ormacheppu bY Chekuthan ആകെ മടുത്തു, ആർക്കും എന്നെ വിശ്വാസമില്ല എല്ലാവരും വെറുതെ ദേഷ്യപ്പെടലും കുത്തി നോവിക്കാൻ മത്സരിക്കുവാ. ഞാൻ പറഞ്ഞു നിർത്തി അവൾ എന്റെ മുഖത്ത് ആകാംഷയോടെ നോക്കിയിരുന്നു. അവളുടെ കയ്യിലിരുന്ന ഐസ്ക്രീം പാതിയും ഉരുകി അവളുടെ ഷാളിലും ടോപ്പിലും ആയിരുന്നു. പിസ്തയുടെ ഗ്രീൻ കളർ അവളുടെ വെള്ള ടോപ്പിൽ അങ്ങിങ്ങായി ഒഴുകിപ്പടർന്നിരുന്നു. “ഡി പോത്തേ സ്വപ്നം കാണുവാണോ ദേ ഇതെല്ലാം ഉടുപ്പിലായി, എണീക് അങ്ങോട്ട്‌ മാറി ഇരിക്കാം ഇവിടെ ആകെ ഉറുമ്പാണ്. ഞൻ എണീറ്റു അവൾക്കു നേരെ കൈ നീട്ടിയതും അതിനായി കാത്തിരുന്നതു പോലെ അവൾ കൈ പിടിച്ചു എണീറ്റു. എന്റെ വലതുവശം ചേർന്ന് അവൾ കൂടെ നടക്കാൻ തുടങ്ങി. ഞാൻ ജിതിൻ ഇത് എന്റെ കഥയാണ്, എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായ അനുഭങ്ങൾ. ആദ്യമായിട്ടാണ് എഴുതാൻ ശ്രെമിക്കുന്നത് തെറ്റുകുറ്റങ്ങൾ ക്ഷെമിച്ചു എല്ലാരും എന്നോട് സഹകരിക്കണം. ഞങ്ങൾ ആൾത്തിരക്കൊഴിഞ്ഞ ഒരു സൈഡിലേക്ക് നടന്നുകൊണ്ടിരിക്കുന്നു. പട്ടം വിൽക്കാൻ നിക്കുന്ന ഹിന്ദിക്കാരനെ കണ്ടപ്പോൾ മൗനം വെടിഞ്ഞു അവൾ സംസാരിച്ചു. “എനിക്ക് പട്ടം പറത്തനം” പട്ടവും വാങ്ങി ഞങ്ങൾ മാരാരി ബീച്ചിന്റെ കുറേ വടക്കോട്ട് മാറി ഇരിപ്പുറപ്പിച്ചു. അവൾ പട്ടം പറത്താൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. ഇത്രയും നേരമായിട്ടും ഞാൻ മിണ്ടാഞ്ഞിട്ടാവും അവൾ എന്നെ തിരിഞ്ഞുനോക്കി “പിന്നെന്താ” അവൾ വീണ്ടും സംസാരിച്ചുതുടങ്ങി. പിന്നെന്താ ഞാൻ മനസിലെ പിരി

📚 Chapters

2 published

Related Stories

💖 More from this Author

ഓർമചെപ്പ് 7 [ചെകുത്താന്‍] by chekuthaan ഓർമചെപ്പ് 6 [ചെകുത്താന്‍] by chekuthaan ഓർമചെപ്പ് 5 [ചെകുത്താന്‍] by chekuthaan

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

Akh • 2018-03-31 15:25

കഥ നന്നായിട്ടുണ്ട് ബ്രോ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ചെകുത്താൻ • 2018-04-03 21:07

പെട്ടെന്ന് തന്നെ ഉണ്ടാകും

Akh • 2018-03-31 15:18

തുടക്കം നന്നായിട്ടുണ്ട് . പേജ് കൂട്ടാൻ ശ്രമിക്കുക

Jassi • 2018-03-29 21:49

Kollam nannayithundh.page kurave enna porayima matrame parayanullu

ചെകുത്താൻ • 2018-04-03 21:07

അതൊക്കെ നമ്മക്ക് ശെരിയാക്കാം

HARI • 2018-03-29 21:34

ബ്രോ ബാക്കി കൂടി പെട്ടന്ന് ഇടണം.

ചെകുത്താൻ • 2018-04-03 21:03

പെട്ടെന്ന് തന്നെ തരാം ബ്രോ

ഋഷി • 2018-03-28 18:56

പ്രണയം മാത്രമല്ല കമ്പിയും കാണും എന്നു വിശ്വസിക്കുന്നു.

ചെകുത്താൻ • 2018-04-03 21:06

വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്‌

asuran • 2018-03-28 15:26

കൊള്ളാം. പക്ഷേ പേജ് കുറവ് ആണ് എന്ന പോരായ്മ ഉണ്ട്.

ചെകുത്താൻ • 2018-04-03 21:05

കയ് ഒടിഞ്ഞു പ്ലാസ്റ്ററിട്ടിരിപ്പാണ് വലതു കൈ ടൈപ്പിംഗ്‌ അത്ര വശമില്ല

അർജ്ജുൻ...... • 2018-03-28 08:34

നന്നായിട്ടുണ്ട് ബ്രോ...!! പ്രണയം വലിയ താല്പര്യമില്ലാത്ത ഫീല്ഡാണ്..!! സോ ത്രില്ലർ സ്വഭാവം കൂടി കഥയിൽ വരുത്തുമെന്ന് വിശ്വസിച്ചോട്ടേ..!! -അർജ്ജുൻ......!!

ചെകുത്താൻ • 2018-03-28 14:45

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ

കണ്ണൻ • 2018-03-27 22:30

കിടിലൻ.... പേജ് കുറഞ്ഞു പോയി... അല്പം താമസിച്ചാലും കൂടുതൽ പേജ് ഉണ്ടായിരുന്നേൽ നല്ലതായിരുന്നു

ചെകുത്താൻ • 2018-03-28 07:55

അടുത്തത് ശെരിയാക്കാം

പാപ്പൻ • 2018-03-27 22:18

കലക്കി..... എന്താണ് ഭായ് ഇത് പേജ് കുറഞ്ഞല്ലോ...... കഴിഞ്ഞ പാർട്ടിലെ പറഞ്ഞു കട്ട സപ്പോർട്ട് ഉണ്ടാകുമെന്നു....... എന്നിട് നിങ്ങൾ പേജ് കുറച്ചലോ......... അടുത്ത് കുറച്ചൂടെ പ്രതീക്ഷിക്കുന്നു

ചെകുത്താൻ • 2018-03-28 07:53

അപ്പോഴേക്കും 2nd പാർട്ട്‌ അപ്‌ലോഡ് ചെയ്തിരുന്നു. പാർട്ട്‌ 3 കൂടുതൽ ഉണ്ടാകും

കണ്ണൻ • 2018-03-27 21:50

വായിക്കാൻ തുടങ്ങിയില്ല..... വായിച്ചിട്ട് പറയാം

Nis • 2018-03-27 17:46

വളരെ ഭംഗിയായി എഴുതി. അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു

ചെകുത്താൻ • 2018-03-27 18:48

അധികം വൈകില്ല

bladwin • 2018-03-27 16:47

chekuthaane niceayiddundu nalla feelundundoo adutha bhaagham page koothi qngu poratte

വെടിക്കെട്ട്‌ • 2018-03-27 15:35

നന്നായിട്ടുണ്ട് ബ്രോ.. All the best.. ☺

ചെകുത്താൻ • 2018-03-27 18:48

താങ്ക്സ് ബ്രോ

ചെകുത്താൻ • 2018-03-27 15:22

ഓരോ തുടങ്ങിയതല്ലേയുള്ളു ബ്രോ

അഞ്ജാതവേലായുധൻ • 2018-03-27 15:01

കഥ നൈസായിട്ടുണ്ട് മച്ചാനെ.. നല്ലൊരു റൊമാന്റിക് ത്രില്ലർ ആവും എന്ന് പ്രതീക്ഷിക്കുന്നു. ബാക്കി വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

ചെകുത്താൻ • 2018-03-27 15:23

നെക്സ്റ്റ് പാർട്ട്‌ aavunnatheyullu

ചെകുത്താൻ • 2018-03-27 15:24

നെക്സ്റ്റ് പാർട്ട്‌ ആവുന്നതേയുള്ളു എത്രയും വേഗം പോസ്റ്റ്‌ ചെയ്യാം

shob raj • 2018-03-27 14:48

gud story

shob raj • 2018-03-27 14:48

gud story

shob raj • 2018-03-27 14:47

good story waiting for next part

shob raj • 2018-03-27 14:42

nalla story

Smitha • 2018-03-27 13:23

Good... Keep the story up

ചെകുത്താൻ • 2018-03-27 13:47

താങ്ക്സ്