ഓർമ്മപ്പൂക്കൾ 4 [Nakul]
📝 Ongoing
👁 223163 views ❤ 198 likes 💬 13 comments
ഓർമ്മപ്പൂക്കൾ 4
Oormappokkal Part 4 | Author : Nakul
[ Previous Part ] [ www.kkstories.com ]
രണ്ടാഴ്ച്ചക്കു കഴിഞ്ഞ് ഒരു ദിവസം കാലത്ത് ഡ്യൂട്ടിക്കെത്തിയ അമ്മയോട് സിസ്റ്റർ ശാരദ പറഞ്ഞു "നീ രക്ഷപ്പെട്ടെടി " .ചോദ്യ ഭാവത്തിൽ നോക്കിയ അമ്മയോട് അവർ പറഞ്ഞു "നിന്റെ ഗീതാഗോവിന്ദത്തിന് ട്രാൻസ്ഫറായി ,
തിരുവനന്തപുരത്തേക്ക് . ട്രാൻസ്ഫറ് ഡോക്ടറ് ചോദിച്ചു വാങ്ങിയതാന്നും കേൾക്കുന്നുണ്ട് ". ശാരദ തൻ്റെ അറിവ് വെളിപ്പെടുത്തി. . "മാധവൻ ഡോക്ടറോ ? എന്താ കാര്യം?" അമ്മയ്ക്ക് വിശ്വസിക്കാനായില്ല. "അല്ലാതെ പിന്നെ എനിക്കാ? .മറ്റന്നാൾ ഇവിടുന്ന് റിലീവ് ചെയ്യും. പകരം ആരാണാവോ വരുന്നേ.
ആരായാലും മനുഷ്യപ്പറ്റുള്ള ആളായാൽ മതിയായിരുന്നു.". ശാരദ. ഡോക്ടർ മാധവന് ട്രാൻസ്ഫർ എന്ന് കേട്ടപ്പോൾ അമ്മയുടെ ഉള്ളിൽ എവിടെയോ ഒരു ചെറിയ വിഷമം. ശൃംഗാരപദങ്ങളൊക്കെ ചൊല്ലി കേൾപ്പിക്കുമെങ്കിലും ഒരു നല്ല മനുഷ്യനായി പലപ്പോഴും തോന്നിയിട്ടുണ്ട്. രോഗികളോട് തമാശ പറഞ്ഞും സ്നേഹത്തോടും കൂട്ടുകാരേ പോലെയുമാണ് മാധവൻ ഡോക്ടർ ഇടപെടുക .
കരയുന്ന കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ ചിരി തുടങ്ങും. വേദനയറിയിക്കാതെ കുട്ടികളെ ഇൻഞ്ചക്ഷൻ എടുക്കുന്നതിലും മുറിവ് ബാൻഡേജ് ചെയ്യുന്നതിലും അദ്ദേഹത്തിന് അപാര കഴിവാണ് . ഡോക്ടർ ആണെങ്കിലും ആവശ്യം വന്നാൽ അതൊക്കെ ചെയ്യുന്നതിൽ ഡോക്ടർക്ക് ഒരു മടിയും ഇല്ല .
ഗുരുതരമായ രോഗമുള്ളവർക്ക് ഡോക്ടർ കൊടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും മാത്ര
പ്രിയ വായനക്കാരെ,
നമ്മൾ സിനിമ കാണുന്നതും കഥവായിക്കുന്നതും പാട്ട് കേൾക്കുന്നതും അത് പോലെ മറ്റെന്ത് കാര്യങ്ങൾ ചെയ്യുന്നതും ആസ്വാദനത്തിനും അതിൽ നിന്ന് ലഭിക്കുന്ന ആനന്ദത്തിനും വേണ്ടിയാണല്ലോ. അത് പോലെ ലൈംഗീക വീഡിയോകളും ചിത്രങ്ങളും കാണുന്നതും ലൈംഗീക കഥകൾ വായിക്കുന്നതും തീർച്ചയായും പരമപ്രധാനമായി ലൈംഗീക സുഖത്തിനും സംതൃപ്തിക്കും തന്നെയാണ്. എൻ്റെ കഥകളിൽ നിന്ന് നിങ്ങൾക്കത് ലഭിക്കുന്നുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്. ഈ കഥകളുടെ വായന നിങ്ങൾക്ക് ലൈംഗിക ശമനം നൽകിയിട്ടുണ്ടെങ്കിൽ. അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒപ്പം അത് കൂടി അറിയിച്ചാൽ സന്തോഷം!. വെളിപ്പെടുത്താൻ മനസ്സുള്ളവർ മാത്രം മതി കേട്ടോ.❣️🤗🤗🤗