← Back to ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Comments

ഒരു അവിഹിത പ്രണയ കഥ 2 [സ്മിത] · approved reader discussion

Smitha • 2021-03-06 12:45

ഓക്കേ. താങ്ക്സ്

Dhiya • 2021-03-06 11:21

ചേച്ചി ഒരുപാട് ഇഷ്ട്ടമായി love u???????

Smitha • 2021-03-06 12:48

താങ്ക്സ് എ ലോട്ട്

Dhiya • 2021-03-06 12:59

ഞാൻ ഒരു കഥ എഴുതുവാണ് സ്മിതേച്ചിയും ഞാനും എഴുതട്ടെ

Aradhakan • 2021-03-06 11:20

എന്താ പറയാ മികച്ചൊരു അവധരണം വീണ്ടും കാണാൻ സാധിച്ചു ആരാധകൻ❤️

Smitha • 2021-03-06 12:47

താങ്ക്സ് സോ മച്ച്..??

കൊമ്പൻ • 2021-03-06 10:32

വയിചിട്ട് പറയാമെ ?

Smitha • 2021-03-06 20:12

ഓക്കേ താങ്ക്യൂ വെരിമച്ച്

അബ്ദു • 2021-03-06 10:22

പാവം. കൊല്ലണമായിരുന്നോ.. but ആ ഒരു situation ഇൽ അങ്ങനെ ഒരു തീരുമാനം വന്നു പോകും ല്ലേ.... വെയ്റ്റിംഗ് 4 ഋഷി'സ് പാർട്

Smitha • 2021-03-06 12:47

താങ്ക്സ് പറഞ്ഞത് പോലെ സിറ്റുവേഷൻ ആണ്‌ പലപ്പോഴും വില്ലന്മാർ ആകുന്നത്.. ഒരുപാട് നന്ദി

കർണ്ണൻ • 2021-03-06 10:17

സ്മിതചേച്ചീ കഥ അടിപൊളിയായി കേട്ടോ ♥️ പിന്നെ ഗീതികയുടെ ഒഴിവ്സമയങ്ങൾക്കായി കട്ട വെയ്റ്റിംഗ് ?

Smitha • 2021-03-06 12:46

താങ്ക്സ് ഇത് അവസാനിപ്പിച്ച് കഴിഞ്ഞ് ഗീതിക പോസ്റ്റ് ചെയ്യും

അൻസിയ • 2021-03-06 10:03

അടുത്ത ഭാഗം വേഗം.. വേണം... ഒത്തിരി ഇഷ്ടമായി

Smitha • 2021-03-06 20:12

പ്രിയപ്പെട്ട അൻസിയ താങ്കളെ പോലെ ഞാൻ ബഹുമാനിക്കുന്ന ഒരു എഴുത്തുകാരിക്ക് സമർപ്പിക്കുമ്പോൾ സത്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. അത് സ്വീകരിക്കപ്പെടുമോ എന്ന് ഓർത്ത്. പക്ഷേ ഈ കഥ സ്വീകരിക്കപ്പെട്ട രീതി ആശങ്കകളൊക്കെ മാറ്റിനിർത്തി താങ്കൾക്ക് കൂടി ഇഷ്ടമാകുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞത് ഓർത്തു സന്തോഷം... സസ്നേഹം സ്മിത

JOSEPH • 2021-03-06 09:48

കണ്ടു സ്മിത ജീ. മറുപടി വായനക്കു ശേഷം.

Smitha • 2021-03-06 12:45

ഓക്കേ താങ്ക്‌സ്

alby • 2021-03-06 09:44

ദാ ഇപ്പോഴാണ് കണ്ടത്.അഭിപ്രായം വൈകാതെ തരാൻ ശ്രമിക്കാം

Smitha • 2021-03-06 12:44

ഓക്കേ താങ്ക് യൂ

പപ്പൻ • 2021-03-06 09:27

സൂപ്പർബ് ഒരു രക്ഷയും ഇല്ല

Smitha • 2021-03-06 20:08

താങ്ക്യൂ വെരിമച്ച് റിയലി താങ്ക്യൂ വെരിമച്ച്

ജീവൻ • 2021-03-06 09:05

കൊള്ളാം... ഒഴുക്കൊട്ടും കുറയാത്ത രീതിയിലുള്ള കഥയുടെ ഗതി ഏറെ മനോഹരം. ഡെന്നിസ് അറിയാതെയുള്ള അവരുടെ relationship ആയിരുന്നെങ്കിൽ കുറച്ചു കൂടി മികവുറ്റതായേനെ. പക്ഷെ ഇത്‌ വേറെ ഒരു feel ആണ് അവൻ എങ്ങനെ ഈ relationship ഉൾക്കൊള്ളണം, അവനു തന്റെ അമ്മയോടും കൂട്ടുകാരനോടും ഒന്നും തുറന്നുപറയാൻ പറ്റാത്ത ഈ വീർപ്പുമുട്ടലാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഡെന്നിസ് ആയിള്ള വീർപ്പുമുട്ടലും റിഷി ആയുള്ള ആസ്വാദനവും മാറിവന്നുകൊണ്ടിരിക്കുന്നു... ഇവരിൽ റിഷി dominate ചെയ്താൽ അതിമനോഹരം....

Smitha • 2021-03-06 12:44

കഥയ്ക്ക് പ്രയോജനപ്പെടാവുന്ന നിരീക്ഷണങ്ങൾ... അതിന് നന്ദി... വായനയ്ക്കും കമന്റിനും ഒരുപാട് നന്ദി...

vyga • 2021-03-06 08:56

Chechi ith evidea aayirunnu eathra nal aayi,njn edak nokar ond.last sunday njn orthea ollu ann aa prblm kazhinj chechi poyit ith varea enthanu varathea enn.Avr enthelum parnjalum chechi powli allea.

Smitha • 2021-03-06 20:07

ഇടയ്ക്ക് അല്പം ബിസി ആയിപ്പോയി. അതിനാൽ മാസങ്ങളോളം വിട്ടുനിൽക്കേണ്ടി വന്നു. തിരക്കിൽ അല്പം ഒഴിവ് വന്ന ഈ സാഹചര്യത്തിലാണ് കഥകളുമായി വീണ്ടും കടന്നുവന്നത് വളരെ നന്ദി. .??

Dhiya • 2021-03-06 08:21

വായിക്കാൻ തുടങ്ങുന്നേ ഉള്ളു എന്നിട്ട് ചേച്ചിക്ക് ഒരു ഉമ്മ തരാം ?????

സ്മിത • 2021-03-06 08:37

വൌ!!! റിയലി!!! താങ്ക് യൂ സോ മച്ച്...

സ്മിത • 2021-03-06 08:42

കഥ കണ്ടു, ഇന്ന് തന്നെ വായിച്ച് പറയാം

Dhiya • 2021-03-06 11:19

ചേച്ചി ഒരുപാട് ഇഷ്ട്ടമായി love u???????

Dhiya • 2021-03-06 11:27

ഞാൻ ഒരു കഥ എഴുതുവാണ് സ്മിതേച്ചിയും ഞാനും എഴുതട്ടെ

Achillies • 2021-03-06 08:03

സ്മിത ചേച്ചി കണ്ടു, വൈകാതെ വായിക്കാം....❤❤❤❤

സ്മിത • 2021-03-06 08:37

ഓക്കേ ...താങ്ക് യൂ ...

Aji.. paN • 2021-03-06 07:53

സൂപ്പർ ആയിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.. ❤️

സ്മിത • 2021-03-06 08:00

വളരെ നന്ദി... അടുത്തഭാഗം ഉടനെ ഉണ്ട്

Mr..ᗪEᐯIᒪツ? • 2021-03-06 07:44

റാണിയേ സംഭവം സൂപ്പർ.... പക്ഷെ എവിടെയോ കേട്ട് മറന്ന പോലൊരു ഫീൽ തോന്നുന്നു.

സ്മിത • 2021-03-06 07:59

താങ്ക് യൂ സോ മച്ച്... സാധ്യത ഉണ്ട് ... വായിച്ച കഥകള്‍, കണ്ട സിനിമകള്‍ ... അങ്ങനെയൊക്കെ...

Febin Babu • 2021-03-06 07:38

സ്മിത ചേച്ചി, പൊളിച്ചു..അവസാന പാർട്ട്‌ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ.. ലീനയും ഋഷിയും തമ്മിലൊരു കിടുക്കാച്ചി കളി പ്രതീക്ഷിക്കുന്നു???

സ്മിത • 2021-03-06 08:01

താങ്ക്യൂ ... തീര്‍ച്ചയായും... അങ്ങനെയാണ് ഉദ്ദേശിക്കുന്നത്... വളരെ നന്ദി....

മന്ദൻ രാജാ • 2021-03-06 07:14

?

സ്മിത • 2021-03-06 07:57

ഹ്മം ...!!!

Akrooz • 2021-03-06 07:14

എന്റെ പൊന്ന് സ്മിതേച്ചി ഒരു രക്ഷേം ഇല്ല.കിടിലം.അടിപൊളി ?

സ്മിത • 2021-03-06 07:57

താങ്ക്സ് സോ മച്ച് ഡിയര്‍ അക്രൂസ് ...

Kamukan • 2021-03-06 07:04

തലവി ????❤❤❤❤

സ്മിത • 2021-03-06 07:57

ആഹാ...അത് കൊള്ളാം

ചെകുത്താൻ • 2021-03-06 07:03

നിന്റെ ഒരു കഥ പൂർത്തി ആകാൻ ഉണ്ടല്ലോ

സ്മിത • 2021-03-06 07:56

യെസ് , ഉണ്ട്