← Back to ഒരു അവിഹിത പ്രണയ കഥ [സ്മിത]

Comments

ഒരു അവിഹിത പ്രണയ കഥ [സ്മിത] · approved reader discussion

അൻസിയ • 2021-02-28 11:43

ഒരുപാട് ഇഷ്ട്ടം....????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Smitha • 2021-02-28 14:02

താങ്ക്സ് പ്രിയ എഴുത്തുകാരി...♥♥♥♥❤❤❤❤♥♥♥❤♥❤❤♥♥♥???????♥❤♥❤♥♥♥♥♥

Smitha • 2021-02-28 11:36

രാജാ രാജയുടെ കഥ വായിക്കുന്നതിനിടയിൽ ആണ് ഞാൻ ഈ കമന്റ് കാണുന്നത്. കഥാപാത്രങ്ങൾ ഒരുപാട് ഉണ്ട്. ഒരുമിച്ച് നിർത്തി കഥ പൂർത്തിയാക്കാനാണ് പ്രയാസം. അടുത്ത ഭാഗത്തോടെ തീരും എന്ന് പറഞ്ഞത്അബദ്ധമായോ എന്നാണ് ഇപ്പോഴത്തെ സംശയം. സ്നേഹപൂർവ്വം സ്മിത ♥♥♥

Aradhakan • 2021-02-28 10:53

ഇതാണ് സ്മിത ചേച്ചിയുടെ കഥയുടെ പ്രത്യേകത അ മൂഡ് കിപ് ചെയ്ത അവസാനം വരെ എത്തിക്കും. ഒരുപാട് ഇഷ്മായി തിരിച്ച് വന്നത് ഒരു രീതിയിലും നിരാശപ്പെടുത്തിയില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേപൂര്വ്വം ആരാധകൻ❤️

Smitha • 2021-02-28 11:37

അഭിപ്രായത്തിലെ മനോഹാരിത ഒരുപാട് ഇഷ്ടമായി... താങ്ക്സ് എ ലോട്ട് ♥♥♥

rashid • 2021-02-28 09:18

സ്മിത ചേച്ചി കലക്കി, തിരിച്ച് വരവ് അടിപൊളി ആയിട്ടുണ്ട്, കഥാപാത്രങ്ങളിൽ ചിലർ ഓരോ സാഹചര്യങ്ങളിലൂടെ ബന്ധപെട്ടു കിടക്കുന്നത് പോലെ ഉണ്ടല്ലോ, ഭർത്താക്കന്മാരുടെ മരണവും, അരുന്ധതി പറഞ്ഞ കാര്യങ്ങളുമൊക്കെ വെച്ച്അ നോക്കുമ്പോ, അങ്ങനെ ഒരു feel വരുന്നുണ്ട്. ഋഷി അമ്പലത്തിൽ വെച്ച് കണ്ടത് ലീനയെ ആണോ? അപ്പോ കൂടെ ഉണ്ടായിരുന്ന അവന്റെ മനസ്സ് കീഴടക്കിയ പെൺകുട്ടി സന്ധ്യ ആയിരുക്കുമോ?

Smitha • 2021-02-28 10:08

ഹായ്‌ റഷീദ്... പുതിയ ഒരു കഥയ്ക്കുള്ള ത്രെഡ് ഉണ്ട് താങ്കളുടെ ചോദ്യങ്ങളിൽ. ഇതിനെയാണ് ക്രിയേറ്റ്റീവ് ഇൻവോൾവ്മെന്റ് എന്ന് പറയുന്നത്. ഒരുപാട് നന്ദി ♥♥♥

Akrooz • 2021-02-28 08:51

ഹായ് സ്മിതാമാഡം.....കാത്തിരിക്കുന്നു ചേച്ചിയുടെ ഇനിയുമുള്ള കഥകൾ വായിക്കാൻ ഒത്തിരി സന്തോഷത്തോടെ

Smitha • 2021-02-28 09:19

താങ്ക്സ് ആക്രൂസ് ഇനിയും വരാം ♥♥♥

കട്ടകലിപ്പൻ • 2021-02-28 08:50

തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ?? പ്രേജോധനം പ്രേജോധനം ❤? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാര്യം ആക്കണ്ട ? ഓരോരുത്തർക്കും ഓരോ ശൈലി ആണ്, എനിക്ക് സത്യത്തിൽ ഇങ്ങടെ ശൈലിയിൽ എഴുതണ ഇഷ്ടല്ല, അല്ലേൽ അങ്ങനെ എഴുതാൻ പറ്റില്ല എന്നത് വേറെ സത്യം ( ഇങ്ങളെയും എന്നെയും compare ചെയ്യാൻ പോലും പറ്റില്ല ?? ആനയും ആടും പോലെ ഇരിക്കും, ??)?❤ മനോഹരമായ എഴുത്താണ്, ഇനിയും കാണുംവരെ ❤? സ്നേഹം മാത്രം ❤?

Smitha • 2021-02-28 09:18

താങ്ക്സ് പ്ലയിൻ ആയി താങ്ക്സ് എന്ന് പറഞ്ഞാൽ പോര. അത്ര വാല്യൂബിൾ ആയ ഒരാളുടെ കമന്റ് ആണിത്. ഒരുപാട് നന്ദി, സ്നേഹം ♥♥♥

ConcernedReader • 2021-02-28 08:48

ജി കെ also.He is an excellent writer.I don't think Jo and Lucifer matches the standard of others mentioned.Yes Mandan Raja,Rishi and Master are really good.GK is so close to their level of clarity.

Smitha • 2021-02-28 09:13

ശരിയാണ് കുറേപ്പേരെ വിട്ടുപോയിട്ടുണ്ട്... പേരെടുത്തു പരഞ്ഞവരോട് ഒരു പ്രത്യേക അടുപ്പമുള്ളത്കൊണ്ടാണ്... നന്ദി...♥♥♥

Smitha • 2021-02-28 12:38

ശരിയാണ് എന്ന് പറഞ്ഞത് പേരെടുത്തു പറയാത്തവരെകുറിച്ച് മാത്രമാണ് എന്ന് മനസ്സിലാക്കുമല്ലോ ♥♥

ConcernedReader • 2021-02-28 15:58

All the best for your stories too.At times I feel you are trying to satisfy readers.Please don't! Write at your own pace and people at same frequency will follow.You have to satisfy no one other than yourself.

Smitha • 2021-03-02 21:15

ഓക്കേ ... എഴുതുമ്പോള്‍ വായിക്കുന്നവരുടെ തൃപ്തിയ്ക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. എങ്കിലും കാഴ്ച്ചപ്പാട് മാറ്റാന്‍ ശ്രമിക്കാറില്ല, പരമാവധി.

?? • 2021-02-28 10:38

ഞാനും പറഞ്ഞതാ... പറഞ്ഞാൽ കേൾക്കൂല്ലാന്നു പറഞ്ഞാൽ എന്താ ചെയ്യുക.???

ConcernedReader • 2021-02-28 15:59

Sorry to say those words dear Jo.Its just my opinion,which rarely matters.

A... pan • 2021-02-28 08:40

സ്മിത ചേച്ചി തിരിച്ചു വന്നതിൽ സന്തോഷം❤️❤️❤️.. ഇനി ഗ്യാപ്പ് എടുക്കരുത് പ്ലീസ് നിങ്ങളൊക്കെയാണ് ഈ സൈറ്റിന്റെ അവകാശികൾ

Smitha • 2021-02-28 09:12

ഇല്ല.. ഇനി ഗ്യാപ്പ് ഇല്ല താങ്ക്സ് ♥♥♥

Kamuki • 2021-02-28 08:35

Eppadi poyo appadi thirumbi vannette ennu sollu alle ????❤️❤️

Smitha • 2021-02-28 09:11

താങ്ക്സ്... താങ്ക്സ് ♥♥♥

പോക്കിരിരാജ • 2021-02-28 08:31

കോപ്പാണ്.. ഈ പറഞ്ഞതിൽ സിമോണ മാത്രമേയുള്ളൂ നന്നായി കഥ എഴുതുന്നത്. ബാക്കിയെല്ലാം വേസ്റ്റ് ആണ്. നീയും. നീയൊക്കെ എന്തിനാണ് ഇങ്ങനെ വേസ്റ്റ് കഥകൾ എഴുതുന്നത്. പിന്നെയും വന്നു, സൈറ്റ് നശിപ്പിക്കാൻ. അതും പെണ്ണിന്റെ പേരിൽ. നാണമില്ലാത്ത കുറെ പെങ്കോന്തന്മാർ ഒലിപ്പിച്ചോണ്ട് പുറകെ. ഒരിക്കൽക്കൂടി പറയുന്നു, പോയി എഴുതാൻ പഠിച്ചിട്ട് വാ. ഇത് പോലത്തെ മൂഞ്ചിയ കഥ മേലാൽ എഴുതിയെക്കരുത്. അവന്റെ ഊമ്പിയ ഒരു സാഹിത്യം. ഇനി ഇത് പോലെ മൂഞ്ചിയ കഥയും കൊണ്ട് വന്നാൽ നീ മാത്രം കാരണം ഞങ്ങൾ ഈ സൈറ്റ് ഹാക്ക് ചെയ്ത് നശിപ്പിക്കും. 100% ഉറപ്പാണ്. ഞങ്ങൾക്കും വായിക്കേണ്ട. എന്നാലും നീ വേണ്ട. നീ മാത്രം വേണ്ട. അല്ലേൽ നീ നിന്റെ ശൈലി മാറ്റ്. നിന്റെ അഹങ്കാരവും മാറ്റ്. ഒലിപ്പിക്കാൻ വരുന്നവർ എന്റെ കമന്റിന് മറുപടി ഇട്ടാൽ സംഗതി കൂടുതൽ വഷളാകും. സ്മിത എന്നവൻ പോകണം. അല്ലെങ്കിൽ അവന്റെ ശൈലി മാറ്റണം. വേറെ ആരോടും പ്രശ്നമില്ല. ഈ അഹങ്കാരം പിടിച്ചവൻ ഇവിടെ വരരുത്. വന്നാൽ നന്നായി എഴുതുക. സിമോണ ഒക്കെ എഴുതുന്ന പോലെ. ഇല്ലേൽ ഇനിയും സംഗതി വഷളാകും.

M D V • 2021-02-28 09:34

സിമോണയെപോലെ എഴുതാൻ പറ്റിയില്ലെങ്കിൽ എഴുത്തു നിർത്താൻ പറയല്ലേ ബ്രോ.

? ? ? ? ? • 2021-02-28 10:14

പോക്കിരി ..... നിന്നെ എന്റെ കയ്യിൽ കിട്ടാൻ ഞാൻ കാത്തിരിക്കുക ആയിരന്നു. എന്റെ ഇതുവരെയുള്ള എഴുത്തിൽ കുറച്ചു പേരൊക്കെ എനിക്ക് ഇവിടെ ആരാധകർ ആയി കിട്ടിയിട്ടുണ്ട് , അതോണ്ട് ഒരു മോശം എഴുത്തുകാരൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്നിട്ടും നീയെന്നോട് ഉപദേശവുമായി വന്നിട്ടുണ്ട് ഇല്ലേ ? അതോണ്ട് ഇതിന്റെമേലെ ഇനിയൊരു ചര്ച്ച ഇല്ല . നിന്നെ എടുത്തിട്ട് ഊക്കൻ പോവുകയാണ് ഇപ്പൊ !!! സിമോണ കഴപ്പെടുത്ത കടിയിളകി മുറ്റി നിക്കുന്ന പെണ്ണുങ്ങളെ മാത്രമേ കഥാപാത്രം ആക്കുന്നത് ഞാൻ വായിച്ചിട്ടുള്ളു അത് വെച്ചുള്ള വായന അനുഭവം രസമാണ് കിടുവാണ്. പക്ഷെ എനിക്ക് നിഷ്‍കളങ്കയായ ഒരു കൊച്ചിന്റെ ആദ്യാനുഭവം ആണ് വായിക്കണ്ടെന്ത് എങ്കിലോ ? മനുഷ്യനല്ലേ എന്നും ഒരേ രുചിയും മണവും പറ്റില്ലാലോ ? അപ്പൊ സിമോണ പറ്റുമോ പറ്റില്ല!! ഇനി അധികം വായിക്കാൻ ടൈമില്ല എന്നാൽ നല്ല മൂട് വേണമെങ്കിൽ മാസ്റ്റർ തന്നെ വേണം!! തടിച്ചുകൊഴുത്ത അമ്മയെ (ക്ഷമിക്യ) കളിക്കുന്നതിന് ഋഷിയെ ആണ് ഞാൻ തിരഞ്ഞെടുക്കുക ഇനി .... എല്ലാത്തിനും ഉപരി .... ഒരുകഥയ്ക്ക് വേണ്ടത് ഭാഷ നൈപുണ്യം ആണ് . വശ്യമായ വാക്കുകൾ കൊണ്ട് മോഹിപ്പിച്ചു മോഹിപ്പിച്ചു സ്മിതയുടെ ലോകത്തേക്ക് നമ്മെ പയ്യെ പയ്യെ എത്തിക്കുന്നതാണ് അവരുടെ കഴിവ് അതിനു സ്മിതയല്ലാതെ വേറെ ആരുമില്ല മച്ചാനെ . (എനിക്ക് ഏറ്റവും ഇഷ്ടം - സ്മിത, ഒറ്റക്കൊമ്പൻ, മാസ്റ്റർ , ഋഷി ) പിന്നെ ഞാനും ഉണ്ടല്ലോ ഇവിടെ !!!!

കണ്ണൻ • 2021-02-28 12:46

കെജിഫ് ബിജിഎം പിറകിൽ ഉണ്ട്

?? • 2021-02-28 10:35

എന്റെ പോക്കിരിക്കുട്ടാ... ഞാനൊരായിരംവട്ടം ഈ പെണ്ണുംപിള്ളയോട് അയ്യോ സോറി പുള്ളിക്കാരനോട് പറഞ്ഞതാണ് ഞാൻ വല്യ എഴുത്തുകാരനല്ലാ... അല്ലാ അല്ലാന്ന്... എന്നിട്ടും എന്നെയിങ്ങനെ പറയുവാന്നെ... !!!. പറഞ്ഞാൽ കേൾക്കൂല്ലാന്നു പറഞ്ഞ എന്താ ചെയ്യുക.. നമ്മള് ഓടിക്കണം... അതിപ്പോ ഈ സൈറ്റിന്നല്ല... ഈ ഭൂമീന്നുതന്നെ ഓടിച്ചേക്കണം. ഇല്ലെങ്കിൽ പിന്നേം ഇവര് ഇതുപോലത്തേ വർത്താനോമായിട്ടു വരും. ???? പിന്നെ ഇവരുടെയൊന്നും കാര്യം എനിക്കറിയൂല്ല. ഞാനെന്തായാലും സിമോണക്കോരു മെയിൽ അയക്കാൻ പോകുവാ. ഒരു ട്യൂഷൻ തരപ്പെടുത്തണം. എന്താണെന്നറിയില്ല കുറേ നാളായി ഒരു വെസ്റ്റല്ലാത്ത കഥ എഴുതണം... എഴുതണമെന്നു കരുതുന്നു. സമയം കിട്ടാഞ്ഞിട്ടാ... അല്ലെങ്കിൽ പണ്ടേ ട്യൂഷന് പോയി, കഥ ഞാൻ ഇട്ടേനെ. എന്തായാലും ഇന്നുതന്നെ പോകും. ഉറപ്പ്. മോളിൽ പറഞ്ഞ എല്ലാ എഴുത്തുകാരും പോകുമെന്നാണ് എന്റെയൊരു പ്രതീക്ഷ. അവർക്കും ഓരോ മെയിൽ അയക്കാം. അങ്ങനെയാകുമ്പോൾ എല്ലാർക്കും കൂടി ഒരുമിച്ച് ഒരു ബാച്ചായി ചെന്നാൽ മതീല്ലോ. ഓരോരുത്തർക്കായി എടുത്തു സമയോം കളയണ്ട. പിന്നേയ്... ഹാക്കൊന്നും ചെയ്തുകളയല്ലേട്ടോ... കുട്ടൻ ഡോക്ടർ പാവമല്ലേ... ഈ സൈറ്റിന്ന് കിട്ടുന്ന നക്കാപ്പിച്ച കൊണ്ടല്ലേ കഞ്ഞികുടിച്ചു കഴിയുന്നെ... പാവം ജീവിച്ചു പൊക്കോട്ടെ... എന്തായാലും തിരിച്ചുവരവ് സ്മിതക്ക് മാത്രമല്ല, മറ്റുപലർക്കും കൂടിയാണല്ലോ എന്നറിയുന്നതിൽ ഒത്തിരി സന്തോഷം. വാടാ മോനെ... കാത്തിരിക്കുവാരുന്നു... അല്ല മോനൂസേ എനിക്കൊരു സംശയം... ഈ സ്മിത സ്മിതൻ ആണെന്ന് ഉറപ്പിച്ചു പറയാൻ എന്താ കാരണം... ??? താൻ ചെന്നപ്പോ തുണിവല്ലോം പൊക്കിക്കാണിച്ചോ... ???

alby • 2021-02-28 11:14

സിമോണയുടെ തുണ്ടെഴുത്തു ക്ലാസ്സിന് ഹരിശ്രീ കുറിക്കാൻ പോകുവാ.നമുക്ക് വേറെ റഫറൻസ് ഒന്നും ഇല്ലല്ലോ.അതിന് വേസ്റ്റ് അല്ലാത്ത ഒരു കഥയെഴുതി ഇട് മിസ്റ്റർ. ഈ പാവത്തുങ്ങൾ കണ്ട് പഠിക്കട്ടെ എങ്ങനെ എഴുതണമെന്ന്. പിന്നെ കയ്യാലപ്പുറത്തിരുന്ന് കുരക്കാൻ എളുപ്പമാണ്.അതാണ് നീ ചെയ്യുന്നതും. ചില പട്ടികളുടെ കുര ചിലപ്പോഴെങ്കിലും ഓർത്തു ചിരിക്കാൻ ഒരു കാരണം ആണ്

കണ്ണൻ • 2021-02-28 12:47

സർകാസം അറ്റ് പീക്

കണ്ണൻ • 2021-02-28 12:48

രാജ രാജാധി രാജ

ConcernedReader • 2021-02-28 16:02

What ? You will hack the website? Limit your words dear,you can maybe ddos it,at best.Cf is not a bunch of idiots and stop being one by bragging.

Priya • 2021-02-28 08:24

കാതുകത്തുരികുവരുന്നു അവസാനം വന്നു പഴയ സ്മിത ആയി. ബാക്കി വേഗമാകട്ടെ.... ??????????

Smitha • 2021-02-28 09:09

താങ്ക് യൂ സോ മച്ച്...♥♥♥

Dude • 2021-02-28 07:39

സ്മിത ചേച്ചി... തിരിച്ച് വരവ് ഗംഭീരമായി. കഥ സൂപ്പർ ആയിട്ടുണ്ട് .

Smitha • 2021-02-28 08:10

താങ്ക് യൂ സോ മച്ച്... ♥♥♥

?? • 2021-02-28 07:16

അങ്ങനെ ഞാനും ഇവിടുത്തെ വല്യ എഴുത്തുകാരനായീല്ലേ... ??? എന്റെ മാഡം... ഇതൊക്കെ കേട്ടാൽ വായനക്കാരുടെ പ്രാക്ക് കിട്ടൂട്ടോ... എന്തായാലും യഥാർത്ഥ നാമത്തിൽതന്നെ ഒരു കഥകൂടി വായിക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. എന്തായാലും അത് റാണിയുടെ മാസ്റ്റർപീസ് തീം തന്നെയാകുമ്പോൾ ഇഫക്റ്റ് കൂടും. ഇത്രയേറെ കഥാപാത്രങ്ങളെ കണ്ടപ്പോൾ ഒരു വലിയ സ്റ്റോറിക്കുള്ള സ്കോപ് കാണുന്നുണ്ട്. എല്ലാരേം ഉൾപ്പെടുത്തി വരുമ്പോ ഒരുപാട് പേജ് കാണുമല്ലോല്ലേ... ??? അതുകൊണ്ട് അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങ്... (എന്തായാലും സസ്പെൻസ് പൊലിഞ്ഞുന്നാ തോന്നുന്നെ.... ഒരു 99% സ്പാർക്ക് അടിച്ചിട്ടുണ്ട്. പക്ഷേ ഞാനത് പറയൂല..., എന്താണെന്നുവെച്ചാൽ പറഞ്ഞാൽ മാഡം ആ സസ്പെൻസും മാറ്റും ... ഞാൻ ചമ്മുവേം ചെയ്യും????) അപ്പോൾ അടുത്ത പാർട്ടിൽ കാണാം

Smitha • 2021-02-28 08:09

ജോ ആദ്യത്തെ പാരാഗ്രാഫിനെതിരെ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാൻ പോകുന്നു. ഇന്റർനാഷണൽ ലെവലിൽ... അടുത്ത ഭാഗം വൈകിപ്പിക്കാതെ പൂർത്തിയാക്കാനാണ് ആഗ്രഹം... സപ്പോർട്ടിന് ഒരുപാട് നന്ദി. ജീവിതത്തിൽ, ഇടവേളകൾ കിട്ടുന്നുണ്ടെങ്കിൽ, കഥകൾക്ക് കാത്തിരിക്കുന്നവരെ പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ജീവിതമാണ് പ്രധാനം. തിരക്കുകൾ, പ്രശ്നങ്ങൾ ഒക്കെ ഒഴിയുമ്പോൾ മാത്രം... ഒരുപാട് നന്ദി സ്മിത ♥♥♥

?? • 2021-02-28 11:16

വായനക്കാരെ മുഷിപ്പിക്കരുത് എന്നുതന്നെയാണ് എന്നും ചിന്തിക്കാറുള്ളത്. പക്ഷേ എന്റെ എഴുത്തിൽ എനിക്കൊരു തൃപ്തി വരാത്തതുകൊണ്ടാണ് ഇടാൻ മടിക്കുന്നത്. ഉള്ളതുപറയാമല്ലോ... ശ്രീഭദ്രത്തിന്റെ അടുത്ത പാർട്ട് എഴുതിവെച്ചിട്ടു മാസങ്ങളായി. മേൽപ്പറഞ്ഞ കാരണംകൊണ്ട് ഇടാത്തതാ????

Smitha • 2021-02-28 11:41

സാരമില്ല... കാത്തിരിക്കുന്നത് ജോ എഴുതുന്ന കഥയ്ക്കായത് കൊണ്ട് വിഷമമില്ല ♥

Arfu • 2021-02-28 06:58

Welcome back smitha mam... Superb kadhyumayi eni angott vaa..

Smitha • 2021-02-28 08:05

ഓക്കേ ആയിക്കോട്ടെ... താങ്ക്‌സ് ♥♥♥

ഹസ്ന • 2021-02-28 01:47

വന്നല്ലോ കമ്പിലോകത്തെ രാജകുമാരി.... എവിടെയായിരുന്നു ഇത്രയും നാൾ... സുഖം ആണെന്ന് വിശ്വസിക്കുന്നു... കഥ വായിച്ചിട്ട് വരാട്ടോ ഹസ്ന

Smitha • 2021-02-28 15:12

ഹഹഹ... താങ്ക്സ് ട്ടോ... സുഖമാണോ ♥♥♥

Sanu • 2021-03-06 12:25

ഹസ്ന സുഖമാണോ.. കമന്റിൽ കണ്ടതിൽ സതോഷിക്കുന്നു ❤❤

alby • 2021-02-28 01:09

അവസാനം വന്നു അല്ലെ.

Smitha • 2021-02-28 08:05

ഇനിയും വരേണ്ടി വരും ?? ♥♥♥

ഫ്ലോക്കി കട്ടേക്കാട് • 2021-02-28 00:29

മനസ്സിൽ ആരാധിച്ചിരുന്ന എഴുത്തുകാരിയുടെ തിരിച്ചു വരവ് മനസ്സിന് സന്തോഷം നൽകുന്നു.... പാതിയിൽ പൊഴിഞ്ഞ ഇലകൾ തളിരിടും, എന്നൊരു കമെന്റിൽ കണ്ടത് വല്ലാതെ പുളകം കൊള്ളിക്കുന്നു. കൂട്ടിയിണക്കുന്ന വാക്കുകളിലൂടെ മനസ്സിനെ മയക്കുന്ന താങ്കളെ, അനുകരിക്കാനുള്ള വൃദ്രാശ്രമങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്, അടുത്തെതില്ലന്നറിഞ്ഞിട്ടും..... ഗുരുതുല്യം വണങ്ങുന്നു.... സ്നേഹത്തോടെ ആരാധകൻ ഫ്ലോക്കി

Smitha • 2021-02-28 08:05

ഹായ്‌... അങ്ങനെയല്ല, ശ്രമത്തിൽ വിജയിച്ചിട്ടുണ്ട് എന്ന് താങ്കളുടെ കഥകൾ തെളിയിച്ചിട്ടുണ്ട്... ഒരുപാട് നന്ദി...♥♥♥

Hyder Marakkar • 2021-02-28 00:29

തിരിച്ചുവരവ് ഗംഭീരം? അടുത്ത ഭാഗം കൂടി വായിച്ചാലെ ഇനിയൊരു സമാധാനം ഉള്ളു? ???

Smitha • 2021-02-28 08:03

താങ്ക്സ്... വായിച്ചിട്ടുണ്ട് താങ്കളുടെ കഥകൾ ഇഷ്ടമായിട്ടുണ്ട് അഭിപ്രായമിടാത്തത്തിൽ ഖേദമുണ്ട്... നന്ദി... ബാക്കി ഉടനെയിടാം ♥♥♥

വടക്കുള്ള വെടക്ക് • 2021-02-28 00:09

ചേച്ചി ഒരുപാട് നാളായി ചേച്ചിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു പൂർത്തിയാകാതെ ബാക്കിയുള്ളതൊക്കെ പഴയപോലെ വെടിച്ചില്ലുപോലെ എഴുതി തീർക്കണേ ചേച്ചിയില്ലാത്ത ഒരു കുറവ് ഇവിടെ തെളിഞ്ഞു കാണായിരുന്നു ഇനിയെതായാലും athundavilla??

Smitha • 2021-02-28 08:02

പൂർത്തിയാക്കാത്തത് തീർക്കും... താങ്ക് യൂ സോ മച്ച്...♥♥♥

kannappiii • 2021-02-28 00:06

രാജാവിന്റെ കഥകളാണ് കമ്ബകുട്ടനിലെ സ്ഥിരം വായനക്കാരനാക്കിയത് .. ഇടയ്ക് എപ്പോഴോ നിങ്ങളുടെ കഥ പറച്ചിലിയനോട് ഇഷ്ടം കൂടി തോന്നി എന്നാലും മുഴുവിപ്പിക്കാത്ത കഥയിലെ രാജാവ് ഇപ്പോഴും പ്രീയപ്പെട്ടവൻ തന്നെ ആവുന്നു .. ഇടയ്ക്ക് പലരും വന്നു പോ എങ്കിലും ക്യാമ്പസ്സിൽ ആയിരം പൂക്കൾ ഉണ്ടെങ്കിലും ഗുല്മോഹറിനോടുള്ള ഇഷ്ടം വ്യത്യസ്‌തമാണ്‌.എവിടെ എങ്കിലും പോയി തിരിച്ച വരുമ്പോൾ പഴയ കോളേജ് കാണുമ്പോൾ കാമ്പുസുകളിൽ പൂത്ത ഗുൽമോഹറുകൾ കാണുമ്പോൾ മനസ് എപ്പോഴൊക്കെയോയോ എനിക്കുപോലും പിടിതരാതെ പല വികാരങ്ങളും രേഖപ്പെടുത്താറുണ്ട് .. അതെ അവസ്ഥാ ആണ് ലിറ്ററൊട്ടിക്കയിലേക്ക് പോകുന്നതിനിടയിൽ കുട്ടനിൽ കയറാം എന്ന തോന്നിയപ്പോൾ ഒന്നും പ്രതീക്ഷിക്കാതെ എപ്പോഴൊക്കെയോ വായിച്ച കഥകൾ ബാക്കി വന്നിട്ടുണ്ടാകും എന്ന പ്രതീക്ഷയിൽ പോയ എനിക്ക് മുന്നിൽ കണ്ട ആദ്യ പേര് സ്മിത .. ഇപ്പോഴും അവിശ്വസനീയതയോടെ .. ഗീതിക ബാക്കി പ്രതീക്ഷിക്കണോക്കോ മലയാളത്തിൽ തെറ്റ് വന്നത് പുതിയ സോഫ്റ്റ്‌വെയർ പ്രോബ്ലം ആണ്

Smitha • 2021-02-28 08:01

താങ്ക് യൂ.. കവിതയുള്ള ഭാഷ... ബ്യൂട്ടിഫുൾ... ഗീതികയുടെ അവശേഷിപ്പ് എഴുതും... നന്ദി ♥♥♥

Sathan • 2021-02-27 23:43

Smitha chechi welcome back. Chechi adaru stories eni agotu prethekshikunu. ♥️

Smitha • 2021-02-28 07:59

താങ്ക് യൂ... എഴുതാം ♥♥♥

kuttappan • 2021-02-27 23:26

തിരിച്ചു വന്നതിൽ സന്തോഷം ? ഇനി ഇതുപോലെ മുങ്ങരുത്.... ഗീതികയുടെ ബാക്കി കഥ പൂർത്തിയാക്കണെ പതിയെ മതി?

Smitha • 2021-02-28 07:59

താങ്ക് യൂ സോ മച്ച്.. കമ്പ്ലീറ്റ് ചെയ്യാം ♥♥♥

ചെകുത്താൻ • 2021-02-27 23:00

നിങ്ങളുടെ ഒരു കഥ കമ്പ്ലിറ്റ് ചെയ്യാൻ und

Smitha • 2021-02-28 07:58

കമ്പ്ലീറ്റ് ചെയ്യാം.. താങ്ക് യൂ ❤❤❤

രുദ്ര ശിവ • 2021-02-27 22:41

തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം സ്മിത ചേച്ചി

Smitha • 2021-02-28 07:57

താങ്ക് യൂ സോ മച്ച്...♥♥♥

പപ്പു • 2021-02-27 22:38

മനസ്സ്‌ കൊണ്ട് ഒരുപാട് ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ മടങ്ങിപോക്കിന് ഇടയിൽ ആണ് ചേച്ചിയുടെ തിരിച്ചുവരവെന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. കഥ വായിച്ചിട്ട് അഭിപ്രായം പറയാം ചേച്ചി.

Smitha • 2021-02-28 07:57

താങ്ക്സ് എ ലോട്ട്...♥♥♥

???? • 2021-02-27 22:36

???... Welcome to kk ????

Smitha • 2021-02-28 07:56

താങ്ക്‌സ് എ ലോട്ട് ♥♥♥

Achillies • 2021-02-27 22:11

രാജാവിനെയും സ്മിതേച്ചിയെയും kk യുടെ വാളിൽ ഒരുമിച്ചു ഇനി കാണാൻ കഴിയുമോ എന്ന് പേടിച്ചിരുന്നു.... But you guys made me spellbound.... Love❤❤❤ വായിച്ചിട്ട് കഥയുടെ അഭിപ്രായം പറയാമേ... കണ്ടപ്പോൾ ഒന്നും മിണ്ടാതെ പോകാൻ കഴിഞ്ഞില്ല...

Smitha • 2021-02-28 07:56

താങ്ക്‌സ്, ട്രോജൻ വാറിലെ വീരനായകന്... സ്നേഹം, നന്ദി ♥♥♥

ഷിബിന • 2021-02-27 21:57

Dear Smitha... Its a pleasure to read your fresh piece of work... I have been hearing about you since the moment I started visiting this site.. The uncrowned "Queen" I never had the interest to read your stories that were already published.. Most of it was not suited to my tastes... But recently a close friend of mine who idolises you, introduced your previous works and made me curious... And now I have read... The story is completely fictional.. Its so fictional that its thrilling and the feel it gives is the same as watching a thriller movie. I won't comment on your writing uniqueness because I have only read 2 of your stories till date... But the vibe I got from both was that.. Your way of presenting and portraying a character is impressive, down to the earth and deep yet fictional.. It never really clashes with reality. But the scenes are very realistic in nature. In this story.. The way you incorporated the humour and the social stereotypes.. Its the classic way but... one that can make a reader yearn for more... I have basically understood the story... The characters and how they are or can be interconnected.. Won't go into the details... It may spoil other readers.. But from the image my friend painted about you.. I am expecting a twist so gripping that it blows my mind. Kudos to you for putting forth a political argument about women and sexuality... Rare it is... But yet customary in nature.... Last but not least... I hope you can tread in uncharted waters of fiction... There are myriad themes for you.. Once in while.. Do try... Take your time... No rush... Waiting for the climax ? With love... Shibina

Smitha • 2021-02-28 07:55

താങ്ക്സ് എ ലോട്ട്... ഈ വാക്കുകൾ എഴുതിയ ആൾ ആരായിരിക്കും എന്നോർക്കുമ്പോൾ ഒരു ഭയം. ഏറ്റവും കുറഞ്ഞത് ഒരു കോളേജ് പ്രൊഫസ്സർ എങ്കിലുമായിരിക്കണം. അത്രയ്ക്കുണ്ട് ഭാഷയുടെ ഭംഗി... ടൈം ലിറ്റററി സപ്പ്ളിമെന്റിൽ ഒക്കെ പുസ്തകങ്ങളെകുറിച്ച് ലേഖനങ്ങൾ എഴുന്നയാളാണോ എന്നുപോലും ഞാൻ സംശയിച്ചു എന്റെ ഏറ്റവും എളിയ ഒരു കഥയെപ്പറ്റിയുള്ള താങ്കളുടെ ഹൈലി സ്ക്കോളസ്റ്റിക് ആയ വാക്കുകൾ വായിച്ചപ്പോൾ... ആദരവ് കൊണ്ട് ശിരസ്സ് കുനിയുന്നു കൈകൾ കൂപ്പുന്നു... ഒരുപാട് നന്ദി...♥♥♥

ഷിബിന • 2021-02-28 14:11

Professor.. Scholastic ??.. I wish. ?.. Anyway thanks for the reply.. See you around...

Nidhish • 2021-02-27 21:56

Hi smitha happy you are back. Geethika story full akumo

Smitha • 2021-02-28 07:50

താങ്ക്സ്... ഗീതിക മുഴുവനാക്കും... ♥♥♥

വിജിന • 2021-02-27 21:55

ഹായ് സ്മിതകുട്ടി സുഖമാണോ..? സത്യം പറയല്ലോ ഇന്നലെ കൂടെ മനസിൽ വിചാരിച്ചത് ആണ് സ്മിതയെ...എന്തയാലും തിരികെ വന്നല്ലോ സന്തോഷം...കഥ വായിച്ചിട്ട് ഇല്യാ ട്ടോ... കുറച്ചു തിരക്കിൽ ആണ് ഫ്രീ ആവുമ്പോൾ... വായിച്ചിട്ട് ഒരു അഭിപ്രയം എന്തയാലും പറയാട്ടോ... തിരിച്ചു വന്നതിൽ അതിയായ സന്തോഷം.... With love ?? Vijina

Smitha • 2021-02-28 07:49

താങ്ക്‌ യൂ സോ മച്ച്... വായിച്ചിട്ട് പറയണേ... ഒരുപാട് നന്ദി...♥♥♥

പക്രു • 2021-02-27 21:54

തിരിമ്പി വന്നിേട്ടേ നമ്മ ലേഡി സൂപ്പർ സ്റ്റാർ

Smitha • 2021-02-28 07:48

ഓഹ്‌... റിയലി..?? താങ്ക്സ് കേട്ടോ... ❤❤❤

Haridas • 2021-02-27 21:43

Dear Smitha Mam, കഴിഞ്ഞ ആഴ്ച തിരിച്ചുവരുമെന്ന് പറഞ്ഞു. ഇപ്പോൾ വന്നു വളരെ സന്തോഷം. കുറച്ചുനാളത്തെ ഗ്യാപ് കഥയിൽ കണ്ടു. എങ്കിലും സൂപ്പർ. സംഗീത and മരിയ അടിപൊളി.ഋഷി ഗുരുവായൂർ കണ്ടത് ഡെന്നീസിന്റെ മമ്മിയേയാണോ. Waiting for the next part. തിരിച്ചു വന്നതിൽ ഒരിക്കൽ കൂടി സന്തോഷം അറിയിച്ചുകൊണ്ട്, thanks and regards.

Smitha • 2021-02-28 07:48

താങ്ക്സ് ഹരിദാസ്... കാത്തിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം... അതിന് ഒരുപാട് നന്ദി ❤❤❤

പാപ്പൻ • 2021-02-27 21:41

സ്മിതാമ്മ,സൈറ്റിൽ കഥകൾ വായിക്കാറുണ്ട്,ഒരു എഴുത്തുകാരിക്ക് വേണ്ടി കാത്തിരിക്കുന്നത് ആദ്യമായാണ്.താങ്കളുടെ പഴയ കഥകൾ വായിച്ച് വായിച്ച് ഒരു പരുവം ആയി.നിങ്ങളുടെ തിരിച്ചു വരവ് ആഘോഷിക്കുന്ന ഒരു എളിയ ആരാധകൻ...

Smitha • 2021-02-28 07:47

ഒരുപാട്, ഒരുപാട് നന്ദി...❤❤❤

മന്ദൻ രാജാ • 2021-02-27 21:40

സുന്ദരീ... അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന "സ്മിത"എന്ന നാമധേയം വീണ്ടും കണ്ടുമുട്ടിയതിന്റെ ആവേശത്തിലാണ് ഞാൻ. വളരെ വളരെ സന്തോഷം. രാത്രിയിൽ/മൊബൈലിൽ വായന ഇല്ലന്ന് അറിയുമല്ലോ...നാളെ കഥ വായിച്ചു കാണാം. ശുഭരാത്രി. സ്നേഹത്തോടെ-രാജാ

Smitha • 2021-02-27 23:23

രാജാ താങ്കളുടെ കഥാ വിസ്മയം കണ്ടിട്ടാണ് ഞാൻ എഴുത്ത് തുടങ്ങിയത്. ഇപ്പോഴും തുടരുന്നത്. ഫുൾ സ്റ്റോപ്പ് ഇടാത്തത്... നന്ദി ❤❤❤❤❤

Melvin • 2021-02-27 21:30

സ്മിത ചേച്ചീ....??? തിരിച്ചു വന്നതിൽ വളരെ സന്തോഷം...♥️♥️♥️

Smitha • 2021-02-27 22:16

താങ്ക്‌സ് ഡിയർ ❤❤

RJ • 2021-02-27 21:18

Smitha thiruchu vanathil valare santhosham....pakuthiku vechu poya onnu randu kathakal onnu complete cheyyamo plz... especially geethika and pakal nilavu

Smitha • 2021-02-27 22:16

ഹായ് എല്ലാം കമ്പ്ലീറ്റ് ചെയ്യുന്നുണ്ട് നന്ദി ❤❤

Rahan • 2021-02-27 21:06

Smithechiii ഒരുപാട് സന്തോഷം തിരിച്ചു വന്നതിൽ, നഷ്ടപ്പെട്ടെന്ന് വിചാരിച്ച വളരെ വിലപിടിപ്പുള്ള ഒന്നു ഒരുപാടു കാലങ്ങൾക്ക് ശേഷം തുറിച്ചു കിട്ടിയ ഒരു ഫീലാണ് സ്മിതേച്ചിയെ വീണ്ടും കണ്ടപ്പോൾ തോന്നുന്നത്, ഒരുപാട് ഒരുപാട് സന്തോഷം ?????

Smitha • 2021-02-27 22:16

ഹായ്‌ രഹാൻ... ഒരുപാട് സന്തോഷം, സ്നേഹം..♥♥♥

Kolusan • 2021-02-27 21:06

Queen is back

Smitha • 2021-02-27 22:14

യെസ് യുവർ ഓണർ ❤❤❤

Reader • 2021-02-27 20:51

Kanan kathirunnavare kanumpol ulla santhosham ethrathollam undann...kandu thane ariyanam....smitha oduvil Vannu alle...??

Smitha • 2021-02-27 21:52

❤❤❤??? താങ്ക്‌സ് പറഞ്ഞ വാക്കുകൾക്ക്‌ നന്ദി കേട്ടോ

Mr..ᗪEᐯIᒪツ? • 2021-02-27 20:48

ദാണ്ടെ കുറേ കാലങ്ങൾക്ക് ശേഷം മറ്റൊരു തകർപ്പൻ ഐറ്റവുമായ് നമ്മുടെ സ്വന്തം സുന്ദരിയും കുട്ടൻ രാജ്യത്തെ റാണിയുമായ സ്മിതയെന്ന എഴുത്ത്കാരിയെ വീണ്ടും കണ്ടതിൽ സന്തോഷം .....???????

Smitha • 2021-02-27 21:51

???♥♥♥ ഹായ്‌ പറഞ്ഞ വാക്കികൾക്ക് ഒരുപാട് നന്ദി കേട്ടോ

Spsk • 2021-02-27 20:47

Super story...

Smitha • 2021-02-27 21:49

താങ്ക്‌സ് ♥

Hafiz Rehman • 2021-02-27 20:36

❤️❤️❤️വന്നു അല്ലേ ?

Smitha • 2021-02-27 21:49

❤❤❤ യെസ്

Kuttus • 2021-02-27 20:25

വന്നല്ലോ ❤️❤️❤️❤️ ഗീതികയുടെ ഒഴിവ് സമയങ്ങൾ പൂർത്തിയാക്കുക പ്ലീസ്‌

Smitha • 2021-02-27 21:48

ആയിക്കോട്ടെ... പൂർത്തിയാക്കാം

Ak • 2021-02-27 20:11

വീണ്ടും വന്നു എവിടേക്ക് അന്വേഷിച്ചു പത്രത്തിൽ പരസ്യം കൊടുക്കാൻ പോയതാ ,?????

Smitha • 2021-02-27 21:48

ആണോ ♥♥♥ സന്തോഷം... ഇവിടെ ഉണ്ട്

? ? ? ? ? • 2021-02-27 20:11

സ്മിതയുടെ കഥകൾ ഈ സൈറ്റിലൂടെ ഞാൻ വായിക്കുമ്പോൾ എന്നെ വല്ലാതെ തൃപ്‍തിപെടുത്തിയിരുന്നു. പിന്നീട് എന്തെ കഥകൾ എഴുതാത്തത് എന്ന് ഞാൻ പലയാവർത്തി ചോദിച്ചു. ഒടുവിൽ എനിക്കുവേണ്ടി ആരും എഴുതാൻ ഇല്ലാതെയായപ്പോൾ ഞാൻ തന്നെ പേനയെടുത്തു എനിക്ക് വേണ്ടി കഥകൾ എഴുതി തുടങ്ങി . പിന്നെ അത് ഈ സൈറ്റിൽ ഇടാനും എനിക്ക് ധൈര്യം കിട്ടി. നന്ദി സ്മിത.

Smitha • 2021-02-27 21:47

ഹായ്‌... ഇങ്ങനെ ഒരു അപ്രീസിയേഷൻ മുമ്പ് കിട്ടിയിട്ടില്ല. വായിച്ചിട്ടുണ്ട് താങ്കളുടെ കഥകൾ അദ്‌ഭുതം തോന്നിയിട്ടുമുണ്ട് പറഞ്ഞ വാക്കുകൾക്ക്‌ ഒരുപാട് നന്ദി

? ? ? ? ? • 2021-02-28 08:37

പറഞ്ഞത് സത്യമാണ് . സ്മിതയുടെ ചില രീതികൾ ഞാനും ഫോളോ ചെയ്യാറുണ്ട് കഥകളിൽ . പക്ഷെ സ്മിതയുടെ എഴുത്തിന്റെ വശ്യത എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒന്നാണ്. പക്ഷെ ഞാനതിനു ശ്രമിച്ചുകൊണ്ട് ഇരിക്കും . സ്മിതയോളം എത്താൻ !!

Smitha • 2021-02-28 10:10

എന്ത് പറഞ്ഞ് റിപ്ലൈ തരണം എന്നറിയില്ല അത്രമേൽ സന്തോഷം...♥♥♥

M D V • 2021-02-28 16:44

? സ്നേഹം മാത്രം. ഞാനും ഭാര്യയും കൂടെ എഴുതിയുണ്ടാക്കിയ The Great Indian Bedroom എന്നകഥയുടെ കമന്റ് ബോക്സ് ഒന്ന് പറ്റിയാൽ നോക്കുക. ചിന്തിക്കുന്ന തലോച്ചോറുള്ള കുറച്ചു ആസ്വാദകരെ ഞങ്ങൾക്ക് ഇവിടെയുണ്ടാക്കാൻ പറ്റിയിട്ടുണ്ട്. അത് ഏന്നെയിവിടെ എത്തിച്ച സ്മിതയ്ക്ക് കൂടെ അഭിമാനിക്കാം കണ്ടാൽ മനസിലാകും ? സ്മിതയോട് സംസാരിക്കാൻ താല്പര്യം ഉണ്ട്. മെയിൽ id ചോദിച്ചോട്ടെ. (ഇല്ല എന്ന് പറഞ്ഞാലും, ആരാധനാ വിദ്വേഷമായി മാറില്ല എന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു ?)

Smitha • 2021-02-28 17:00

@MDV sURE... I will surely look into it

JOSEPH • 2021-02-27 20:08

Welcome back smitha jii.

Smitha • 2021-02-27 21:46

താങ്ക്‌സ് ജോസഫ് ജി

വേട്ടക്കാരൻ • 2021-02-27 20:08

വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം...

Smitha • 2021-02-27 21:45

താങ്ക്സ്... വേട്ടക്കാരാ

പൊന്നു.? • 2021-02-27 20:05

വൗ...... സ്മിതേ(ച്ചീ)..... വന്നൂലേ.... എന്നാ വായിച്ച് വരാട്ടോ...... ????

Vinu • 2021-02-27 20:45

Engluuuuuu puleeeeyaaa

Smitha • 2021-02-28 10:11

ആണോ ഹഹഹ താങ്ക്സ് ♥♥♥

Smitha • 2021-02-27 21:44

താങ്ക്‌സ് പോന്നൂസേ

Mtbt • 2021-02-27 20:04

ആദ്യം പകുതി നിർത്തിയ ഗീതികയുടെ കഥ മുഴുവനായി എഴുതൂ........വീണ്ടും വായനക്കാരെ മണ്ടന്മാർ ആക്കാൻ ആണോ വന്നത്?