ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das]

📝 Ongoing

👁 266971 views ❤ 214 likes 💬 8 comments

ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം?
Oru Buss Yaathrayil Enthokke Sambhavikkam | Author : Vijay Das

ഞാനും അനുവും പതിവു പോലെ  ഒരു അഞ്ചു മണി കഴിഞ്ഞ് പതുക്കെ ഞങ്ങളുടെ ഹോസ്റ്റലുകളില്‍ നിന്ന് ഇറങ്ങി ഒരു യൂബര്‍ ക്യാബ് വിളിച്ച് വരുത്തി കോയമ്പേട് സിഎംബിടിയിലേക്ക് പോയി. രാത്രി 10 മണിക്കാണ് ഞങ്ങള്‍ക്ക് ബാംഗ്ലൂര്‍ക്ക് പോകാനുള്ള ബസ്. ഐ ഐ ടി മദ്രാസില്‍ ബി.ടെക് ചെയ്യുന്ന ഞാനും അനുശ്രീയും സഹപാഠികളെന്നതിലുപരി കാമുകീകാമുകന്മാരുമാണ്. ഒരാഴ്ചത്തെ സെമിനാര്‍ അറ്റന്ഡ് ചെയ്യാന്‍ പോവുകയാണ് ബാംഗ്ലൂര്‍ക്ക്. ഐഐടിയില്‍ ഞങ്ങള്‍ സ്റ്റുഡന്‍റ്സൊക്കെ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒന്നിച്ചും കൂട്ടായും ദൂരെ സെമിനാറിനും മറ്റും പോകുന്നതൊക്കെ പതിവാണ്. താമസവും ഭക്ഷണവും ഒക്കെ സെമിനാര്‍ നടക്കുന്ന സ്ഥാപനത്തില്‍ ഒരുക്കിയിരിക്കും. രാവിലെ അവിടെ റിപ്പോര്‍ട്ട് ചെയ്താല്‍ മതി.ചെന്നൈ സിറ്റിയിലെ തിരക്കേറിയ റോഡുകളിലൂടെ അരിച്ചരിച്ച് നീങ്ങിയ ക്യാബിലിരുന്ന് ഞങ്ങള്‍ കാഴ്ചകള്‍ കാണുകയും സംസാരിക്കുകയും ചെയ്തു. അനുവിന് കൂടുതലും പറയാനുണ്ടായിരുന്നത് അറ്റന്ഡ് ചെയ്യാന്‍ പോകുന്ന സെമിനാറിനെപ്പറ്റിയായിരുന്നു. ഏഴു മണി കഴിഞ്ഞു കോയമ്പേട് എത്തിയപ്പോള്‍. ബാഗും മറ്റും ട്രാവല്‍ ഏജന്സിയുടെ വെയ്റ്റിങ് റൂമില്‍ വച്ച് ഞങ്ങള്‍ കുറേ നേരം ഫ്രീയായി കറങ്ങി നടന്നു. പിന്നീട് ഭേദപ്പെട്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ബസ് വന്നപ്പോള്‍ 10.30 ആയി. കയറാനുള്ളവരുടെ

📚 Chapters

1 published

Related Stories

💬 Comments

View all comments