💬 Comments
View all commentsVery nice story
താങ്ക്സ് സുകിമോൻ
ധെെരൃമായിട്ടു കാച്ചടോ ബാക്കി, ഇത് ട്രയിലറായിട്ടു ഇരിക്കട്ടെ
അടുത്ത പാർട്ട് അതികം ഒന്നും കാണില്ല ബ്രോ ഒരൽപ്പം മാത്രം
Best storyline please continue
താങ്ക്സ് രാജ
thudaraam..... nalla katha aanu sulthane...
കുമാര താൻ ഇവിടെ എങ്ങനെ എത്തി
എന്റെ അപരാജിതൻ പുതിയ ഭാഗവും ഞാൻ പബ്ലിഷ് ചെയ്ത്...നിങ്ങൾ കഴിഞ്ഞ ഭാഗവും വായിച്ചിട്ടില്ല ഒന്നും പറഞ്ഞിട്ടുമില്ല... ഇടയ്ക്കു വെച് ലാഗ് വന്നാൽ പിന്നെ കഥ മനസ്സിൽ ആകില്ല കേട്ടോ...
ഇല്ല ബ്രോ വായിച്ചു അഭിപ്രായം ഇട്ടിട്ടുണ്ടല്ലോ ഇങ്ങനെ ചങ്കുപൊട്ടുന്ന കാര്യം ഒന്നും പറയല്ലേ ബ്രോ
Nalla katha .. But kathaYude tag line mataYirunnu
ഒറ്റ പാർട്ടിൽ ഒതുക്കാൻ വേണ്ടിയാണ് ആ ടാഗ് ബട്ട് കയ്യീന്ന് പോയി
നല്ല കഥയാണ്...ഈ കഥയിൽ ഒരു "കഥ* ഉണ്ട്.....അഭിനന്ദനങ്ങൾ
താങ്ക്സ് ചമ്മുസ്
Super story .. Kann nanayichu ?.. Ithinde bakki venam .. Ithinde bakki njnglk tharoo.. Ithinde bakki njnglk venam
ബാക്കി എഴുതു തുടങ്ങി പക്ഷെ മുന്നോട്ടു പോകുന്നില്ല നോക്കിയിട്ട് നല്ലൊരു കഥ തരാം
നന്നായിരിക്കുന്നു. അഹമ്മദിനെ വീണ്ടും കഥകളുമായി കാണമെന്ന പ്രതീക്ഷയോടെ
താങ്ക്സ് ബ്രോ
Nalla kadha...
താങ്ക്സ് തനിയ
സൂപ്പർ ബ്രോ ഇതിന്റെ അടുത്ത പാർട്ട് ഉണ്ടോ ഉണ്ടെങ്കിൽ പെട്ടന്ന് ഇടണം സൂപ്പർ ആണ് നല്ല തുടക്കം
ഇഷ്ടപെട്ടതിൽ സന്തോഷം ബാക്കി ഞാൻ ആദ്യം കരുതിയതല്ല അതുകൊണ്ട് തന്നെ തീം ഇല്ലതാനും ഒരു തീം കിട്ടിയാൽ അപ്പൊ തരും
സൂപ്പർ next part ഉണ്ടെങ്കിൽ എഴുതണേ...
നെക്സ്റ്റ് പാർട്ട് തീം ഒന്നും കിട്ടിയില്ല കിട്ടിയാ എഴുത്തും
Nice one Try some more Best of luck
താങ്ക്യൂ അക്കു
Bro your all stories I reading . I have Interesting also. But next stories very late. So please do next story. god bless you
Thanks alana for your support my next storry on the path i will try my best to complete it soon as possible
Ahammad ikka super parayan vakkukal ila kambi kudumbhathile manikyam anu Baki ezhuthane adutha story kazhinju enkilum
അടുത്ത കഥ എഴുത്തിലാണ് അതുകഴിഞ്ഞു ഇതിന്റെ ബാക്കി ഇടും
ok bro reply thanathinu pretheka thanks waiting for your works
എന്നെ പ്രോത്സാഹിപ്പിക്കുന്നത്തിനു ഞാൻ അല്ലെ ബ്രോ നന്ദി പറയേണ്ടത്
superayittund bro
Thank you
കൊള്ളാം അഹമ്മദ്... അക്ഷര തെറ്റ് വരാതെ വായിക്കാൻ എളുപ്പമുള്ള രീതിയിൽ തുടരുക... സൂപ്പർ ആയിട്ടുണ്ട്
അപ്പൂട്ടാ താങ്ക്സ് ഞാൻ ഇത് അവസാനിപ്പിളിച്ചതാണ് പക്ഷെ മ്മളെ മുസ്തു സമ്മതിക്കണ്ടേ അപ്പൊ ഒരു part കൂടി ആകാം എന്ന് കരുതി
Ahmad kaa polichadukki...karanjupoyi...dayavcheyth eekadha poorthi aakkaamo ...ulliloru neetal athaaa...illel nere vannu senchuduven..????
എന്റെ പൊന്നു മുസ്തു ഇതിപ്പോ ഞാൻ ഇവിടെ നിർത്തിയതാണ് എന്തായാലും ന്റെ കഥ എല്ലാരാരും ഇനി എഴുതരുത് എന്നാ പറയാര് ഇതിപ്പോ ആദ്യമാ എന്തായാലും ഇതിനൊരു സെക്കന്റ് part എഴുതാം പെട്ടെന്ന് തന്നെ തരാം
കലക്കി
Ahamad ka kurachu thaamasichaalum vendeela orupadu pegil orugran biriyaani thannaal mathi...????✌?
എഴുതാം മുസ്തു ഞാൻ തുടങ്ങി പക്ഷെ മുന്നോട്ടു എഴുതാൻ വാക്കുകൾ ഇല്ല ഒരു കഥ കിട്ടിയാൽ അപ്പൊ തരാം
???
Sambhavam kalakki bro super oru sinima nokiya feel
വളരെ സന്തോഷം
Enthayalum bakki venam..ellenkil undakkanam...karanju poyi
കരയാൻ മാത്രം എന്തെങ്കിലും ഉണ്ടോ ഇതിൽ അറിയില്ല എന്തായാലും ബാക്കി നമുക്ക് ശെരി ആകാം ഇപ്പൊ മറ്റൊരു കഥയിൽ ആണ്
ഒരു സിനിമ കണ്ട ഫീൽ.. അടിപൊളി.... വായിച്ചു കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം.. 🔥🔥🔥