← Back to ഒരു കല്യാണം ഉണ്ടാക്കിയ കല്യാണം [kukku]

Comments

ഒരു കല്യാണം ഉണ്ടാക്കിയ കല്യാണം [kukku] · approved reader discussion

Rajesh • 2022-09-18 18:05

അടുത്ത പാർട്ട്‌

RAJESH RAJAN • 2022-11-26 12:04

അടുത്ത പാർട്ട്‌

Ajith Gopi • 2020-12-20 08:44

Bhai Baki yevide

Rickey • 2019-03-30 10:23

Next part ????????

Hari • 2018-11-13 15:20

Ada muthew next part vekkam thaadooo......

Hari • 2018-11-13 15:16

Ada muthew next part vekkam thadooo

Vinjo • 2018-10-21 21:04

Baki undi

Dark knight മൈക്കിളാശാൻ • 2018-10-13 06:05

കുക്കു ബ്രോ. നിങ്ങളെവടെ പോയി കെടക്കുവാ? കഥയുടെ ബാക്കി എവിടെ?

AJith • 2018-09-07 19:19

കുറച്ചു നാൾ ആയി ഇങ്ങനത്തെ ഒരു story വാഴിചിട്ട് post തരാതെ വേഗം next part അയക്ക് മച്ചു

Vinjo • 2018-09-04 14:09

Baki radi yayo

Vinjo • 2018-08-19 17:08

Baku annu edum

Jith • 2018-08-12 02:02

Very good... Waiting for next part...

jai • 2018-08-10 17:23

പോന്നു മച്ചാനെ പെട്ടന്നു ഇടുമോ....

Jeff • 2018-08-08 16:41

Super story.Next part വേഗം വേണം

ajith • 2018-08-08 15:04

adipolli

AT • 2018-08-08 14:33

വല്യ ഹീറോയിസം ഒന്നും ഇല്ലാതെ എഴുതിയാല്‍ നന്നായിരിക്കും

Raj • 2018-08-08 13:59

Hi, it is a super start. very lively. pls keep the tempo and post next part ASAP. Cheers

veena • 2018-08-08 11:50

polichu vegam adutha part ezhuthu.....

Akshay • 2018-08-08 10:01

Superb story please continue

BenzY • 2018-08-08 01:25

Katha Kollam .. adipoli thudakkam ... But spelling mistake onnu sradhikkane

rashid • 2018-08-08 00:32

നല്ല കഥ, അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണം

asuran • 2018-08-07 23:36

കലക്കി പൊളിച്ചിട്ടുണ്ട്. ബാക്കി കൂടി വേഗം വേണം. നല്ല എഴുത്ത്. പക്ഷെ അക്ഷര പിശാചിനെ ഒന്ന് ശ്രദ്ധിക്കണം. ഇത്ര മനോഹരമായ കഥയിൽ അത് ഒരു കല്ല് കടിയാണ്.

Anu • 2018-08-07 22:49

Vegam azhudikko

bhagavan • 2018-08-07 22:02

Kukku thakarthu kettooo...nalla theme...continue....page kootan nokkanam

bhagavan • 2018-08-07 22:02

Kukku thakarthu kettooo...nalla theme...continue....

Shashi • 2018-08-07 21:17

കഥ സൂപ്പർ പക്ഷേ ബാക്കി വേഗം വേണം കേട്ടോ...

Aromal • 2018-08-07 21:01

Maashe Thudakam thanne kidukki Baaki poratte athikam Vaisala maashe

N N R • 2018-08-07 20:45

Super Bor waiting for next part

MCS • 2018-08-07 18:53

നല്ല അവതരണം .., വായിച്ച് തീർന്നത് അറിഞ്ഞില്ല ,അടുത്ത ഭാഗം പേജ് കഴിവതും കൂട്ടി പെട്ടെന്ന് തന്നെ പോസ്റ്റണേ

Panjarakuttan • 2018-08-07 18:42

Super theme and intresting sory waiting for next part

പ്രിയംവദ കാതരയാണ് • 2018-08-07 18:37

സഹോ. നല്ല കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അക്ഷര തെറ്റുകൾ ശ്രദിച്ചോളൂ.. കഴിയുമെങ്കിൽ കുറച്ച് പേജുകൾ കൂട്ടി എഴുതുക..

ആത്മാവ് • 2018-08-07 17:29

Dear, കഥ വളരെ ഇഷ്ട്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ആത്മാവ് ??

KUKKU • 2018-08-07 22:20

Thirchayayoum bro valare pettenu thane undakum

Faisal kurikkal • 2018-08-07 17:27

കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ കട്ട വെയ്റ്റിംഗ് ആണ്

KUKKU • 2018-08-07 22:23

Thanks bro valare pettenu undakum

രാജമ്മ • 2018-08-07 16:53

നല്ല കഥ... Next part വേഗം വേണം

KUKKU • 2018-08-07 22:22

Valare pettenu undakum

Panjarakuttan • 2018-08-07 16:35

Wooow intresting story waiting for the next part bro...

KUKKU • 2018-08-07 22:20

Thanks bro

Commenter • 2018-08-07 16:12

Starting kollam. Bakhi vegham ponnote

KUKKU • 2018-08-07 16:28

Thanks bro

KUKKU • 2018-08-07 16:29

വളരെ നന്ദി ബ്രോ

ചങ്ക് • 2018-08-07 15:54

സൂപ്പർ ബ്രോ

KUKKU • 2018-08-07 22:19

Thanks bro

Sreekutten • 2018-08-07 15:01

കിടിലം കഥ. പ്രണയ രംഗങ്ങൾ ഒന്നു കുടി പൊലിപ്പിച്ച് എഴുതുക.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

KUKKU • 2018-08-07 22:18

Thanks bro ithu just intro matram varuninde pranayam varan pokunathe ullu

PAPPAN • 2018-08-07 15:00

നല്ല തുടക്കം.....

KUKKU • 2018-08-07 16:37

Thanks bro

കാട • 2018-08-07 13:36

Suppar

KUKKU • 2018-08-07 22:17

Thanks bro

Joseph • 2018-08-07 13:32

Story super but spelling mistakes unde.

KUKKU • 2018-08-07 16:55

സോറി ബ്രോ ചില വേർഡ്‌സ് ടൈപ്പ് ചെയ്യുമ്പോൾ കിട്ടുന്നില്ല സോറി അടുത്ത പർടിൽ ശരിയാക്കാം

Vijayakumar • 2018-08-07 13:16

Thudakkam gamphiram ..nalla theme Adipoli avatharanam ..keep it up and comtinue kukku..

KUKKU • 2018-08-07 16:56

Thanks bro

Dark knight മൈക്കിളാശാൻ • 2018-08-07 13:00

നല്ലൊരു കഥയുടെ തുടക്കം. നല്ല രീതിക്ക് അക്ഷരതെറ്റുകൾ ഉണ്ട്. അതൊന്നു കറക്റ്റ് ചെയ്താൽ പെർഫെക്റ്റ്.

KUKKU • 2018-08-07 16:57

സോറി ബ്രോ ചില വേർഡ്‌സ് ടൈപ്പ് ചെയ്യുമ്പോൾ കിട്ടുന്നില്ല സോറി അടുത്ത പർടിൽ ശരിയാക്കാം

പൊന്നു.? • 2018-08-07 12:43

നന്നായി തുടങ്ങി..... ഇനി പേജുകളുടെ എണ്ണം ശ്രദ്ധിക്കാതെ, പൊലിപ്പിച്ച അങ്ങട് എഴുതിക്കോ..... ????

KUKKU • 2018-08-07 16:57

Ok bro

Renjith • 2018-08-07 12:22

നല്ല കഥാ.. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു?...

KUKKU • 2018-08-07 22:16

Pettenu undakum bro

Jassi • 2018-08-07 12:13

super thudakkam gambeeram.koodhuthal pegukal ulpeduthi adutta bagam vegam idhuu.

KUKKU • 2018-08-07 22:16

Urappayom udane undakum

Babu • 2018-08-07 12:03

നല്ല തുടക്കം. അടുത്ത ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു കൂടുതൽ പേജുകളോടുകൂടി

KUKKU • 2018-08-07 17:01

താങ്ക്സ് ബ്രോ പേജ് കുട്ടൻ നോക്കാം