തീർച്ചയായും, താങ്കൾ പറഞ്ഞത് വളരെ ശ്രദ്ധാപൂർവ്വം ഉൾകൊള്ളുന്നു. ഞാനും എന്റെ ഭാര്യയും പിന്നെ അറബിയും എന്നുള്ളതാണ് കഥ. അത് സബ്മിറ് ചെയ്തിട്ടുണ്ട്. ഇതുവരെയും കഥ ഇതിൽ വന്നു കണ്ടില്ല. താങ്കളുടെ പ്രതികരണത്തിന് നന്ദി.
Comments
waiting for next good part..
Sure, എന്റെ തന്നെ പഴയ ഒരു കഥയാണ് നിങ്ങൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല, പുതിയ വായനക്കാർക്ക് വേണ്ടി വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഞാനും എന്റെ ഭാര്യയും പിന്നെ അറബിയും.
ഇതെന്ത് പാർട്ടിന്റെ കമന്ററി വായിച്ചപ്പോലെ
കഴിഞ്ഞപാർട്ട് കൊള്ളാം ഇത് എന്തോ ബോർ അടിച്ചു വായിച്ചപ്പോൾ
Sorry
Kazhinjapartil cheythathu avarthichu parayandae karyamillayirunnu
പെട്ടന്ന് വേണമല്ലോ എന്നോർത്ത്, എഴുതി കഴിഞ്ഞപ്പോൾ ആവർത്തന വിരസത വന്നു സദയം ക്ഷമിക്കുക. ഇനി ഇങ്ങനെ യുണ്ടാകാതെ നോക്കാം.
സുഹൃത്തേ വളരെ നന്നായി തന്നെ കഥ എഴുതിയ അവതരിപ്പിച്ചിട്ടുണ്ട് ആദ്യത്തെ ഭാഗവും രണ്ടാമത്തെ ഭാഗവും രണ്ടാമത്തെ ഭാഗത്തിൽ കഥയുടെ.ഒരു ഭാരത്തിൽ ഒരേ സെന്റെൻസ് ആവർത്തിച്ചു വരുന്നുണ്ട് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക ചില അക്ഷരത്തെറ്റുകൾ ഉണ്ട് അതും ശ്രദ്ധയിൽ വരേണ്ടതാണ്.(സുഹൃത്തിന്റെ പഴയ ഒരു കഥ വീണ്ടും റീ അപ്ലോഡ് ചെയ്തു എന്നു പറഞ്ഞല്ലോ അത് എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല അങ്ങനെ ഒന്ന് കണ്ടതുമില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ദയവായി അത് റീ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യുക അത് വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ കഥ എന്താണെന്ന് അറിയാനും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.) തുടർന്ന് ഈ കഥ എഴുതി പൂർത്തീകരിക്കുക പേജ് കൂട്ടി എഴുതാൻ പരമാവധി ശ്രമിക്കുക പുതിയ കഥകളും കഥാപാത്രങ്ങളുമായി ഈ സൈറ്റിൽ തുടർന്നും എഴുതി കഥകൾ എഴുതി മുന്നോട്ടു വരിക. 👍