ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]

📝 Ongoing

👁 113660 views ❤ 301 likes ⭐ 0.0 rating 💬 122 comments 📚 1 chapters 📅 2020-05-30

ഒരു കുഞ്ഞിനു വേണ്ടി Oru Kunjinu Vendi | Author : PranayaRaja എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്. ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു. അവക്കങ്ങനെ തന്നെ വേണം കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു. പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല അറിയാടാ എനിക്ക്, ആർക്കും ആർക്കുമത് ഇഷ്ടമാവില്ലെന്ന് നീ എന്തിനാടാ കഴിഞ്ഞ കാര്യം കഴിഞ്ഞ കാര്യമോ ആ ഓർമ്മയിലല്ലേ ഞാൻ ജീവിക്കുന്നത് തന്നെ. നിന്നോട് പറഞ്ഞിട്ടു കാര്യമില്ല. പിന്നെ എനിക്ക് വേഗം പോണം ഒരാളെ കാണാനുണ്ട് എന്നാ ശരിയെടാ നീ മനസ് വിഷമിക്കാതെ ഇരിക്കെടാ ഇല്ല ഇപ്പോ എൻ്റെ മിന്നു അവളില്ലെ കൂട്ടിന് . അവൻ പോയതും റൂമിൽ കയറി ബെഡിൽ കിടന്നു. ചിന്തകൾ ശലഭമായി പാറിപ്പറന്നു. ഞാൻ കൃഷ്ണൻ ഇപ്പോ കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. എനിക്കൊരു മോൾ ഉണ്ട് മൂന്നിൽ പഠിക്കുന്നു. എൻ്റെ ജീവിതത്തിലെ ആകെ സന്തോഷം അവളാണ്. ആ സന്തോഷം വന്ന അന്നു മുതൽ ഞാൻ അനാഥനായി. ഇവിടെ ഈ കോഴിക്കോട്ടിലേക്ക് മോൾക്കു വേണ്ടി ഞാൻ എന്നെ തന്നെ പറിച്ചു നട്ടു. വീട്ടുകാർക്കും നാട്ടുക്കാർക്കും ഞാൻ ഒരു കോമാളി. മിന്നു, ആര്യകൃഷ്ണ അവൾ എൻ്റെ രക്തത്തിൽ പിറന്നവൾ അല്ല എന്ന ഒരേ ഒരു സത്യം ഒഴിച്ചാൽ അവളെൻ്റെ മകളാണ് എൻ്റെ മാത്രം. ദുഖ സാഗരത്തിൽ പതിച്ചു ഏകനായി അലഞ്ഞപ്പോ മദ്യം

📚 Chapters

1 published

Related Stories

💖 More from this Author

ശിവശക്തി 2 [പ്രണയരാജ] by പ്രണയരാജ ശിവശക്തി [പ്രണയരാജ] by പ്രണയരാജ ഇണക്കുരുവികൾ 19 [പ്രണയ രാജ] by പ്രണയരാജ

✨ Same Category

ഓഡീഷൻ [Smitha] by സ്മിത പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan] by Kambikathakal സൃഷ്ടാവ് [iraH] by Kambikathakal

💬 Comments

View all comments

Loading comment form...

Sujith Sudharman • 2021-05-26 11:45

Onnum mansilayilla ennu parayunnavar mattentho pratheekshichu vannu pakshe pretheekshichathu kttiyilla athakum ennu thonnunnu..

Sujith Sudharman • 2021-05-26 11:42

Superb!!! Simple but powerful!!!

Rahul • 2020-06-02 02:37

3 കഥയും ഇഷ്ടമായി എന്നാലും ആദ്യത്തെ അച്ഛന്റെയും മകളുടെയും കഥ കുറച്ച് കൂടി വേണമായിരുന്നു എന്നൊരു തോന്നൽ ഉണ്ടായി Anyway രാജാവ് ഇത്തവണയും കലക്കി

പ്രണയരാജ • 2020-06-02 14:30

താങ്ക്സ്, ആ കഥ വലിച്ചു നീട്ടിയാൽ ചിലപ്പോ ഉദ്ദേശിക്കുന്ന ഫീൽ നഷ്ടമാകും അതാ അവിടെ നിർത്തിയത്, പിന്നെയുള്ള ആ ജീവിതം വായനക്കാരൻ്റെ കണ്ണിലൂടെ. എൻ്റെ ചെറുകഥയിൽ ഒരു കഥ ഇങ്ങനെ ഉണ്ടാകും പൂർണ്ണത വായനക്കാരന് വിട്ടുകൊടുക്കുന്ന ശൈലിയിൽ

SUBIT • 2020-06-01 00:23

katha kollam 3 jeevitham pakshe ithinte idyil venu and aadhi ee katha onnum mansilayillaa....

പ്രണയരാജ • 2020-06-01 10:51

അവർ പ്രണയ വിവാഹം കഴിഞ്ഞവർ അവളുടെ ഭർത്താവ് മരണപ്പെട്ടു ഒരു കുഞ്ഞില്ലാത്ത കാരണം ജിവിതം പാഴാക്കാതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചു കെട്ടിക്കാൻ നോക്കി അവരെ തോൽപ്പിച്ച് അവളും മരണത്തിന് കീഴടങ്ങി.

Vishnu • 2020-05-31 16:08

ഇത് എന്ത് കഥ ആണ് ചേട്ടാ വായിച്ചിട്ടത് ഒരു പിടിയും കിട്ടുന്നില്ല

വെടി രാജ • 2020-05-31 16:46

ബ്രോ ഒരു കുഞ്ഞ് എന്ന സങ്കൽപ്പം മാറ്റി മറിച്ച മൂന്ന് ജീവിതകളാണ് ഇത്, സോളോ മുവി ഒക്കെ ഇല്ലെ അതു പോലെ ഒന്ന് തിം ഒന്നാണ് പക്ഷെ സാഹചര്യം മുന്നിലും വ്യത്യസ്തം . കുഞ്ഞിനെ മനസിൽ വെച്ച്, മുന്നു കഥകളാണെന്നോർത്ത് ഒന്നു വായിച്ചു നോക്കു മനസിലാവും

Smitha • 2020-05-31 11:41

അസൂയയുണർത്തുന്ന രചനാ രീതി... അഭിനന്ദനങ്ങൾ...

വെടി രാജ • 2020-05-31 13:14

താങ്ക്സ് സ്മിത ചേച്ചി

NoToRiOuS • 2020-05-31 08:25

മൂന്ന് കഥകൾ മൂന്നും ഒന്നിനൊന്ന് മികച്ചത്,അതിൽ ഏതാണ് നല്ലതെന്ന് ചോദിച്ചാൽ ഇതാണ്‌ നല്ലതെന്ന് പറയാന്‍ പറ്റില്ല മൂന്നും അസ്സല്‍ ?.

വെടി രാജ • 2020-05-31 13:15

താങ്ക്സ് ബ്രോ....

Hyder Marakkar • 2020-05-31 16:37

മനോഹരമായ, മനസ്സിൽ തട്ടിയ ചെറിയ കഥ,വെറും 7പേജ് ഉള്ള ഈ കഥ വായനക്കാരന്റെ മനസ്സിൽ തട്ടിയെങ്കിൽ അത് നിങ്ങളുടെ വിജയം ഗുഡ് വർക്ക്‌, കേറി ഓൺ ബ്രോ❤️

വെടി രാജ • 2020-05-31 16:43

താങ്ക്സ് ബ്രോ... പച്ചയായ ജീവിതം എഴുതിയതിനാലാവണം ഹൃദയത്തിൽ തട്ടിയത്. നമുക്കു ചുറ്റും നല്ല നല്ല ഹൃദയസ്പർഷിയായ കഥകളുണ്ട് നാം കാണാതെ പോകുന്നു. ഞാൻ അവയെ തേടുന്നു.

വെടി രാജ • 2020-05-31 07:24

11.31 am കാമുകിയുടെ അടുത്ത ഭാഗം വരുന്നതാണ്

Anu • 2020-05-31 11:49

✌️

J.. • 2020-05-31 04:13

പ്രണയരാജ.. കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്‌, തുടർകഥകൾക്കിടയിൽ ഇങ്ങനെ ഓരോ ഡോസ് തരുന്നതിൽ സന്തോഷമേ ഉള്ളു.. സ്വന്തമായി ഒരു നോവൽ എഴുതി പ്രസിദ്ധീകരിക്കണം.. ആര് വാങ്ങിയില്ലേലും ഞാനൊരു കോപ്പി മേടിക്കും പ്രോമിസ്..? അടുത്ത ഡോസിനായി കാത്തിരിക്കുന്നു.

വെടി രാജ • 2020-05-31 07:22

താങ്ക്സ് ഡാ മുത്തേ

Jango • 2020-05-30 23:57

പറഞ്ഞ കൂടിപ്പോകും, അതുകൊണ്ടു മാത്രം ഒന്നും പറയുന്നില്ല

വെടി രാജ • 2020-05-31 00:17

എന്താ അതിനു മാത്രം ഉള്ളത് കമ്പിക്കു വായിച്ചതാണോ എങ്കാൽ ടാഗ് നോക്കി വായിക്കാൻ പഠിക്കാ.... എൻ്റെ ഉണ്ണ്യേ......

Anu • 2020-05-30 21:46

ചിത്രയുടെ മരണം തീം ആയിട്ടുള്ളത് അല്ലെ. ഞാൻ താഴെ ഒരു കമന്റിൽ കണ്ടിരുന്നു. ആ തീം വെച്ചു ചേട്ടായി എഴുതിയാൽ നന്നാകും

വെടി രാജ • 2020-05-30 22:06

ആ ഒരു മരണം ആ സ്റ്റൈൽ അല്ല. അതു കണ്ടപ്പോ പ്രണയത്തിൻ്റെ കൂടെ അതും ചേർത്ത് ഒരു തിം മനസിൽ വന്നു. ഒപ്പം ഇതുപോലെ മൂന്നു കഥകളും. ഒരു കഥ ഇപ്പോ എഴുതി തീർത്തു, കൈ വേദന കൂടിയപ്പൊ രണ്ടാമത്തെ കഥ നാളെ എഴുതാം എന്നു വെച്ചു

Anu • 2020-05-30 22:13

സമയം എടുത്ത് ആക്കം പോലെ എഴുതിയാൽ മതി.ഇപ്പൊ ശരീരം നോക്കൂ. കൈക്ക് അതികം strain കൊടുക്കേണ്ട.കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണ്

വെടി രാജ • 2020-05-30 22:21

അടങ്ങി ഇരിക്കാ എന്നു പറഞ്ഞാ കൊല്ലുന്നതിന് തുല്യാ. ഈ കൈ റെഡിയാവാതെ വിടിൻ്റെ പടി ഇറങ്ങാൻ അമ്മ സമ്മതിക്കില്ല. പടം നല്ലതൊന്നും ഇല്ല കണാൻ ഇടക്ക് ഇവിടെ കഥ വായിക്കും മടുക്കുമ്പോ എഴുതും സമയം പോണ്ടെ

Anu • 2020-05-30 22:28

???

Anu • 2020-05-30 20:27

Super stories bro. ജീവിതത്തിന്റെ മൂന്ന് അവസ്ഥയെ കാണിച്ചു തന്ന മൂന്ന് ചെറുകഥകൾ. മൂന്നും ഒന്നിനൊന്ന് മെച്ചം. എന്നാലും അവസാനത്തെ കഥ മനസ്സിൽ ഒരു നോവായി കിടക്കുന്നു. പരസ്പരം സ്നേഹിച്ചിട്ടും ദൈവത്തിന്റെ ഓരോ വികൃതിയിൽ ഒന്നിക്കാൻ പറ്റാതെ പോയവർ. കൂടുതൽ ഒന്നും പറഞ്ഞു Bore ആകുന്നില്ല. രാവിലെ മുതൽ ഓരോ തിരക്കിൽ ആയിരുന്നു.താങ്കളുടെ കഥ എപ്പോഴും free mind-ഓട് കൂടി വായിക്കാൻ ആണിഷ്ടം അതാ വായിക്കാൻ late ആയത്. സ്നേഹപൂർവം അനു❣️

യദുൽ • 2020-05-30 20:33

എന്തായാലും നീ കത്തി കേറിയാലോ അവനോടു എന്തായിരുന്നു പെർഫോമൻസ് ഉഫ് കിടുവേ ?? ഇന്നലെ നമ്മൾ ഒക്കെ തെറി പറയുമ്പോൾ വിട്ടേക്ക് എന്ന് പറഞ്ഞ ആളാണ് ഇന്ന് ??

Anu • 2020-05-30 20:37

?

വെടി രാജ • 2020-05-30 21:25

യദുലേ.... കള്ളൻ്റെ ചിരി കണ്ടോ

വെടി രാജ • 2020-05-30 21:24

താങ്ക്സ് അനു , ചിലപ്പോ അടുത്തു തന്നെ ഒരു ചെറുകഥ കൂടി വരും "പ്രണയം" പ്രണയത്തിൻ്റെ ചില മുഖങ്ങൾ നഗ്നമായ മുഖങ്ങൾ

Anu • 2020-05-30 21:40

ചിത്രയുടെ മരണം തീം ആയിട്ടുള്ളത് അല്ലെ. ഞാൻ താഴെ ഒരു കമന്റിൽ കണ്ടിരുന്നു. ആ തീം വെച്ചു ചേട്ടായി എഴുതിയാൽ നന്നാകും.

വെടി രാജ • 2020-05-30 22:21

???

മാലാഖയുടെ കാമുകൻ • 2020-05-30 20:18

നന്നായിട്ടുണ്ട്.. ഇതിൽ അവസാനത്തെ ആണ് ഏറ്റവും ഇഷ്ടപെട്ടത്.. സ്നേഹത്തോടെ ❤️

വെടി രാജ • 2020-05-30 21:26

താങ്ക്സ് ബ്രോ

യദുൽ • 2020-05-30 19:12

രാജ എന്നോട് ക്ഷമിക്കണം ആദ്യം ആയിട്ടാണ് ഞാൻ തന്റെ ഒരു എഴുത്തിനു ഒരു കമന്റ്‌ ഇടുന്നത് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു ??? അത്രക്കും ഫീൽ ആയി. ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന കാര്യം വെച്ച് ഇങ്ങനെ ഒരു ചെറു കഥ രൂപത്തിൽ അവതരിപ്പിച്ചതിന് നന്ദി അത്രക്കും മനോഹര്യതയോടെ അത് കഴിഞ്ഞു എന്നത് വാസ്തവം.. എന്തായാലും കാമുകിക്ക് വേണ്ടി വെയ്റ്റിങ് ആണ് മുത്തേ. ഒരു സങ്കടം??? ഇത്രയും നാൾ ഒരു കമന്റ്‌ ഇടാൻ പറ്റാതെ കൊണ്ട് എന്ന് സ്നേഹത്തോടെ യദു ??

വെടി രാജ • 2020-05-30 19:38

അതൊന്നും പ്രശ്നമില്ല യദുലെ , ഇപ്പോ കിട്ടിയ കമൻ്റ് തന്നെ ധാരാളം / കാമുകി അടുത്ത പാർട്ട് ഒരു ഹൈ പഞ്ച് റേജിൽ പ്ലാൻ ചെയ്തയച്ചതാ എന്താവോ ആവോ

യദുൽ • 2020-05-30 20:05

എന്തായാലും ഇന്ന് ഞാൻ വേറെ ഒരാളെ പോലും വായിക്കില്ല ഉറപ്പിച്ചു... ഞാൻ വായിക്കാതെ പോയതാണ് ഇണക്കുരുവികൾ അത് ഇന്ന് ഞാൻ വായിച്ചു തീർത്തു കഴിഞ്ഞേ ഉറങ്ങു.. എനിക്ക് അറിയാം ജീവിത കഥ എങ്ങനെ എന്നൊക്കെ കണ്ടു അറിഞ്ഞത് ആണ് 2 മാസം മുകളിൽ ഞാൻ എന്റെ ചേച്ചിമാരും അനിയത്തിയും ഇന്ന് ഇങ്ങനെ എന്നെ ആക്കിയത്... എന്തായാലും സഹോ കൂടെ ഉണ്ടാകും കട്ടക്ക് എന്നും ജീവിന്റെ തുടിപ്പ് അവസാനിക്കുന്ന വരെ

വെടി രാജ • 2020-05-30 20:10

യദുലെ നീ വായിക്കാൻ പോകുന്നത് എൻ്റെ കഥയാ.... എൻ്റെ പ്രണയം, നടന്നത്, ഈ കഥയിൽ സുഹൃത്തിൻ്റെ പ്രണയകഥ കുടി കുട്ടി നല്ല ഒരു end കൊടുക്കാൻ വേണ്ടി, മാളവിക -നവീൻ കഥ അതിലെ ഒരോ ഭാഗവും നടന്നതാ....

യദുൽ • 2020-05-30 20:28

അത് മനസിൽ ആയി രാജ എന്തയാലും ഞാൻ അത് വായിച്ചു കഴിഞ്ഞു.. എന്തായാലും എനിക്ക് തന്റെ ലൈഫ് സ്റ്റോറി വായിക്കണം. ഞാൻ എന്റെ ജീവിത കഥ എഴുതാം എന്ന് വെച്ചതാ പക്ഷെ വേണ്ട അത്.. അനുവും അതുലും എന്നോട് ഒരു കഥ എഴുതാൻ പറന്നു എനിക്ക് ഇതുവരെ എഴുതി ശീലം ഇല്ല അത് കൊണ്ട് എഴുതാം എന്ന് വെച്ചത് പക്ഷെ മനസിൽ അത് ഞാൻ എഴുതിയാൽ ഞാൻ വീണ്ടും പഴയ ഓർമ്മകൾ വരും അത് എനിക്ക് താങ്ങാൻ കഴിയുന്നതിൽ അപ്പുറം ആകും അതാണ് മുത്തേ.. എന്തായാലും ഇനി നിങ്ങളെ എല്ലാരെ കൂടെയും ഉണ്ടാകും കട്ടക്ക്

വെടി രാജ • 2020-05-30 21:30

യദുലെ നി പറഞ്ഞത് സത്യമാ സ്വന്തം കഥ എഴുതാൻ പാടാണ് , ഇപ്പോ അടുത്ത ഭാഗങ്ങൾ എഴുതാൻ ഞാൻ പെടാപാട് പെടുകയാണ് . ഒന്നോ ഒന്നര പോജോ എഴുതി കരഞ്ഞു തിർക്കും സങ്കടം, എഴുത്തിനേക്കാൾ കൂടുതൽ കരച്ചിൽ അതാ അവസ്ഥ, പക്ഷെ ഇതിലും പ്രണയത്തിൻ്റെ മറ്റൊരു ഫീൽ ഞാൻ അനുഭവിക്കുന്നു, അതെങ്ങനെ പറഞ്ഞു തരുമെന്നറിയില്ല

Anu • 2020-05-30 20:39

ചേട്ടായി... രാജ കഴിഞ്ഞ സ്റ്റോറിയിൽ കൂടി പറഞ്ഞിട്ടോളൂ നീ രാജയുടെ സ്റ്റോറിക്ക് comment ഇടാത്തതിനെ പറ്റി. ഞാൻ അപ്പോയെ പറഞ്ഞതാ നീ കണ്ടു കാണില്ല എന്ന്

വെടി രാജ • 2020-05-30 21:31

യദുൽ കമൻ്റ് കണ്ടില്ല എന്നു നീ പറഞ്ഞപ്പോയാ ഞാൻ പറഞ്ഞത്, വെറുതെ യദുലിന് സങ്കടം വരുത്തണ്ട

Rajdooth • 2020-05-30 19:05

Ningalude bakki ulla kadathakal enikk ishtamallarunnu ithozike, valare nalla katha,inium ithipolulla nalla kathakal pratheekshikkunu,God bless you

വെടി രാജ • 2020-05-30 19:41

താങ്ക്സ് ബാക്കി മൂന്നു കഥകളിൽ പോരായ്മയായി തനിക്കു തോന്നിയത് പറയാമോ... അറിയാൻ ആഗ്രഹമുള്ളതോണ്ട് ചോദിച്ചതാ തെറ്റായി കാണരുത് എന്നൊരപേക്ഷ കുടി ഉണ്ട്

വെടി രാജ • 2020-05-30 20:13

ചിത്രയുടെ മരണം എന്നിൽ ഒരു തീം ഉണർത്തിയിട്ടുണ്ട് അതും ഇതുപോലെ ഒരു മൂന്നു കഥകളാക്കി, ജിവിത ചായയിൽ മുക്കിയെടുക്കാൻ ശ്രമിക്കാൻ തുടങ്ങിയിട്ട് നാലു ദിവസമായി. എഴുതുവാണേ "പ്രണയം" എന്ന പേരിൽ അതു വരും.

Azazel (Apollyon) • 2020-05-30 19:01

ഹാ എന്റെ മോനെ തകർപ്പൻ തീം.എനിക്കെന്നല്ല ആർക്കും ഇഷ്ടമാകും. ഇങ്ങനെ ഒരു തീം മനസ്സിൽ കണ്ടാണോ കഥ എഴുതാൻ തുടങ്ങിയെ അതോ ഇടക്ക് മനസ്സിൽ ഉദിച്ചതാണോ? എന്തായാലും ഇതിൽ എല്ലാവർക്കും ഉള്ള ഒരു പാഠം ഉണ്ട്?

വെടി രാജ • 2020-05-30 19:56

ഈ കഥ ഒരു മത്സരത്തിന് വേണ്ടി എഴുതായതാ, അപ്പോ ജിവിതത്തിൻ്റെ കണിക വേണമെന്ന തോന്നൽ രണ്ടാഴ്ച തല പുകഞ്ഞാ ഇങ്ങനെ ആക്കിയെടുത്തത്

Anu • 2020-05-30 18:24

നല്ല തന്തക്കും തള്ളക്കും പിറന്ന നായിന്റെ മോനെ. നിനക്ക് ഇതിൽ എന്ത് സുഖം ആണെടാ കിട്ടുന്നത്. നിന്റെ അസുഖം വേറെ ആണ്. നീ അതുലേട്ടന്റെ കഥക്ക് ഇമ്മാതിരി കോണച്ച comment ഇട്ടപ്പോ തന്നെ നിന്നെ നോക്കി വെച്ചതാ. അവിടുന്ന് വയർ നിറച്ച് കിട്ടിയതല്ലേ. ഇനിയും ഇങ്ങനെ ഇരന്ന് വാങ്ങുന്നതിനെക്കാൾ നല്ലത് പോയി ചത്തൂടെ. ഇവിടെ കഥയെ ഇഷ്ട്ടപ്പെടുന്ന കുറെ പേർ ഉണ്ട്. അവർക്ക് കഥ വായിച്ചു അഭിപ്രായം പറയാൻ ഉള്ളതാണ് ഈ comment box. അല്ലാതെ നിന്നെ പോലെ ഒരു കഥ പോലും വായിക്കാതെ ഇവിടെ വന്ന് നിന്റെ ഒക്കെ കുത്തികയപ്പ് തീർക്കാനുള്ളതല്ല.

Anu • 2020-05-30 18:26

A friendly reply to client wood

വെടി രാജ • 2020-05-30 18:32

???

വെടി രാജ • 2020-05-30 18:31

അനു കത്തിക്കയറിയല്ലോ, നി വായിച്ചോ, തിരക്കൊക്കെ കഴിഞ്ഞോ അനു

Anu • 2020-05-30 18:52

കുറച് കൂടി പണിയുണ്ട്.ഇന്ന് night എന്തായാലും വായിക്കും എന്നിട്ട് അഭിപ്രായം പറയാം?

വെടി രാജ • 2020-05-30 19:56

ഒക്കെടാ

യദുൽ • 2020-05-30 20:07

അനുവേ ഇത് നീ തന്നെ ആണോ.. ഇന്നലെ നമ്മളെ ഒക്കെ തെറി പറയാതെ വിടാതെ അവൻ പൊക്കോട്ടെ എന്ന് പറഞ്ഞ ആളാണ് ഇജ്ജാതി കലിപ്പ് ??

വെടി രാജ • 2020-05-30 20:15

ഒരിക്കൽ വിട്ടിട്ട് പിന്നെയും വന്നപ്പോ അനുവിന് കലിപ്പ് കൂടി, അതാ ഈ കണ്ടത്

യദുൽ • 2020-05-30 20:30

മനസിൽ ആയി... അതാണ് ഞാൻ അന്ന് പറഞ്ഞ കാര്യം അനു തുടങ്ങിയത് ?? എന്തായാലും ഇഷ്ടം പെട്ട് അവന്റെ വയറു നിറഞ്ഞു കാണും ??

വെടി രാജ • 2020-05-30 21:36

പാവം അവൻ വന്നത് പുലിമടയിലേക്കാണെനോർത്തില്ല

Anu • 2020-05-30 20:36

ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ അവൻ വീണ്ടും വന്നാൽ നമ്മുക്ക് അതേ രീതിയിൽ മറുപടി കൊടുക്കാം എന്ന്. ഇന്നലെ അവനെ അവിടെ ഇട്ട് വാരിയതിൻ ആണ് ഇന്ന് അവൻ ഇവിടെ വന്ന് problems ഉണ്ടാക്കിയത്. അപ്പൊ പിന്നെ ഇതേ രീതിയിൽ ഉള്ള ഒരു മറുപടിയാണ് അവൻ അർഹിക്കുന്നത്

വെടി രാജ • 2020-05-30 21:34

സത്യം അനു അതാ ഞാനും അങ്ങനെ പറഞ്ഞത്. സത്യത്തിൽ എല്ലാ അമ്മമാരെയും ബഹുമാനിക്കണം എന്നതാ എൻ്റെ ഒരു രീതി, എൻ്റെ അമ്മക്കവൻ വിളിച്ചു പിന്നെ ഞാൻ ഒന്നും നോക്കാനില്ല എനിക്കെൻ്റെ അമ്മ കഴിഞ്ഞെ മറ്റെന്തും ഒള്ളു

Anu • 2020-05-30 21:50

അമ്മയും അച്ഛനും എന്നും പുണ്യം ചെയ്തവരാണ്. ഞാനും എല്ലാ അച്ഛനമ്മമാരെയും ബഹുമാനിക്കുന്നവൾ ആണ്. അതാ ഞാൻ അവനെ അങ്ങനെ അഭിസംബോധനം ചെയ്തത് തന്നെ.

വെടി രാജ • 2020-05-30 22:13

ഒന്നു വായിച്ചു പോലും നോക്കാതെ എൻ്റെ അമ്മക്ക് വിളിച്ചപ്പോ കയ്യിന്നു പോയി. എൻ്റെ അമ്മയെ തൊട്ടു കളി വരുമ്പോ എനിക്ക് കൺട്രാൾ കാട്ടില്ല. അതാ പ്രശ്നം.

കാളിദാസൻ • 2020-05-30 18:00

Clint eastwood. നിങ്ങൾ അതുലന്റെ കഥയ്ക്ക്. മോശമായി കമന്റ്‌ ചെയ്തപ്പോൾ തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ.. പിന്നെ വെറുതെ എന്തിനാ ഇടപെട്ടു സംഗതി വഷളാക്കുന്നത് എന്നോർത്ത് മിണ്ടാതെ ഇരുന്നതാ.. തനിക്ക് അവരുടെ കഥകൾ ഇഷ്ട്ടമായില്ലെങ്കിൽ അത് വായിക്കാതിരിക്കുക. അവർ എഴുതുന്ന കഥകൾ വായിക്കുവാൻ താല്പര്യമുള്ളവർ വേറെയും ഉണ്ട് ഇവിടെ.

വെടി രാജ • 2020-05-30 18:08

പറഞ്ഞാ മനസിലാവാത്തവരോട് പറഞ്ഞ് സമയം കളയണ്ട മുത്തേ...

Psyco • 2020-05-30 17:37

Raja ഇണക്കുരുവികൾ കാമുകി എപ്പോ varum

Psyco • 2020-05-30 17:39

സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല sorry

വെടി രാജ • 2020-05-30 18:07

ഒരു കുഞ്ഞ് മാറ്റിമറിച്ച മൂന്ന് ജീവിതങ്ങളാണ്

വെടി രാജ • 2020-05-30 18:06

കാമുകി നാളെ വരും, ഇണക്കുരുവി വൈകും ആക്സിഡൻ്റ് പറ്റി, കൈക്ക് പണി കിട്ടി

Manu John@MJ • 2020-05-30 17:14

മച്ചൂ ഞാൻ കുറച്ച് കഴിഞ്ഞ് വായിക്കാം അൽപ്പം തിരക്കുണ്ട്

വെടി രാജ • 2020-05-30 17:14

ഒക്കെ ടാ