💬 Comments
View all commentsഹഹ... "ഒറുപ്പൻ.. "???.... പിണങ്ങി ഇരിക്കാറുണ്ടോ ഞാൻ ?. പിണങ്ങിയിട്ട് മിണ്ടാറുണ്ട് ?.... ഞാനൊരു "വഴക്കാളി.. " ആണെന്ന് പറഞ്ഞതാണല്ലേ... ദേവൂട്ടി ? ഓഹ് "ഒറുപ്പൻ" ???.... അയ്യേ... ?
നിങ്ങളുടെ ഒന്നും നാട്ടിൽ ഇങ്ങനൊരു വാക്കില്ലേ? എന്തായാലും സംശയം തീർന്നല്ലോ.. ഇനി വല്ലോം ഉണ്ടേൽ അപ്പൊ തന്നെ ചോയിച്ചോണം.. ഞാൻ ഇവിടെ വന്നിട്ട് പോയാൽ പിന്നെ വരാൻ ഒരു ആഴ്ച്ച എങ്കിലും എടുക്കും.. കുത്തി ഇരുന്നു ഇങ്ങനെ ആലോചിച്ചാൽ കഥ എഴുത് നടക്കില്ലാട്ടോ.. അപ്പൊ ശരി എനിക്ക് അമ്പലത്തിൽ പോവാനുണ്ട്.
നമ്മുടെ നാട്ടിൽ ഇലയിട്ടാണ് സദ്യ ഉണ്ണുന്നത്..... ദേവൂട്ടിയുടെ നാട്ടിൽ എങ്ങനാണാവോ.. ? ഇനി വല്ല ത്രാടച്ച ഇട്ടുമാണോ ??
ദേവൂട്ടിയെ... ഒറുപ്പൻ എന്നൊരു വാക്ക് ഞാൻ ഇത് വരെ കേട്ടിട്ടില്ലാട്ടോ... കണ്ണൂര് ഭാഗത്തൊന്നും ഇങ്ങനൊരു വാക്കേ ഇത് വരെ കേട്ടിട്ടില്ല.??. പിണങ്ങി ഇരിക്കുന്ന ആളെ എല്ലാരും പിണങ്ങി ഇരിക്കുക എന്ന് തന്നെയാ പറയാറ്.. മിണ്ടാണ്ട് നിക്കുന്നിൻഡ് എന്നും പറയും. ഞാൻ സംശയം തോന്നി 'ഒറുപ്പൻ' എന്ന വേർഡ് ഗൂഗിൾ സെർച്ച് ഉം ചെയ്ത് നോക്കി. അതിലും ഇല്ല??
Alla devutty ningadae rajyam atha???
Ente natil inganathe peru illa
nalla kadha reality und. Nalla oru kootayma thanne ulled pole thonunnu. Iduvare kadha ezudiyt illa. ente vaka nalloru kadha aduth predeekshikam.
ഞാൻ കാത്തിരിക്കും
ഈ ഒരു കമന്റ് കൊണ്ട് ആ ലെവൽ വരെ എത്തിയോ... ?. ഷജ്നാമ്മ കട്ട റൊമാന്റിക് ആണല്ലേ.... ശ്ശ്.. ??♂ ഇതറിഞ്ഞാൽ ഞാൻ നിർത്താതെ എഴുതിയേന... ?
Thanks bro.kadhak ayi kathirikunu
Akh... Check your മെയിൽ...
Ok
Panku bro nte mail id kittiyo
Illa
കിട്ടിയില്ല തമാശ ബ്രോ..., ഒന്നുകൂടി ഡോക്ടർ kk ക്ക് മെയിൽ അയക്കൂ... ????
Koduthu bro
Ok...kuttan ഡോക്ടർ സമയം കിട്ടുമ്പോൾ അയക്കും... ??
hai akhil.. താങ്കൾ പറഞ്ഞപ്പോൾ ഇങ്ങനെ ഒരു സംഭവം ആയിരിക്കുമെന്നു ഞാൻ കരുതിയതെ ഇല്ല.. അഖിൽ പറയാൻ വിട്ടു പോയ ഒരാളെ കുറിച്ച് ഞാൻ പറയാം.. അഖിൽ.. കമ്പിക്കുട്ടന്റെ സ്വന്തം akh കമ്പിക്കുട്ടനിൽ എല്ലായിടത്തും ഉണ്ടാവും.. എല്ലാവര്ക്കും കട്ട support കൊടുത്തൊണ്ട് ഓടിപ്പാഞ്ഞു നടക്കും.. ആര് പിണങ്ങിയാലും വഴക്കിട്ടാലും സങ്കടപ്പെട്ടാലും സന്തോഷിചാലും അവിടെ പിന്തുണയുമായി akh ഉണ്ടാവും.. ആൺകുട്ടികൾ വലുതായാൽ ചെറിയ കാര്യത്തിൽ പോലും വഴക്ക് ഉണ്ടാകുമെന്ന എന്റെ കണ്ടു പിടുത്തം akh പൊളിച്ചടുക്കി.. എന്തൊരു സമാധാനപ്രിയനാ.. എപ്പോളും ഇങ്ങനെയാ? അതോ ഇവിടെ മാത്രോ.. ഇനി എന്റെ കാര്യം.. ഇവിടം എനിക്ക് പേടിയാരുന്നു.. എന്തെങ്കിലും മിണ്ടിയാൽ ആരേലും വഴക്ക് പറയുവോന്നു.. കുറച്ചുനാൾ മിണ്ടാതെ വന്നു മൃഗം വായിച്ചിട്ട് പോയി.. പിന്നെ ഇച്ചിരി ധൈര്യം തോന്നി.. മാസ്റ്ററിന്റെ areail വന്നു ആരും ചീത്ത പറയില്ലായിരിക്കും എന്ന വിശ്വാസം.. അങ്ങനെ ആദ്യമായി cmnt ഇട്ടു.. പിന്നെ അഖിലിന്റെ കഥയിൽ cmnt ചെയ്തു.. അത് അഖിൽ ആരേം വഴക്കു പറയില്ലെന്ന് അപ്പോളേക്കും ഞാൻ കണ്ടുപിടുത്തം നടത്തിയിരുന്നതുകൊണ്ടാ..? അങ്ങനെ അഖിലിനേം പരിചയപ്പെട്ടു..ഇപ്പൊ ദേ അഖിലിന്റെ നടക്കാത്ത സ്വപ്നം വരെ ഞാൻ എത്തി.. ഈ supprt എപ്പോളും എല്ലാര്ക്കും കൊടുക്കുക.. എന്നെ പോലെ ആദ്യമേ പേടി കാരണം മിണ്ടാതിരിക്കുന്ന എല്ലാര്ക്കും അത് വലിയൊരു ആശ്വാസം ആവും.. പിന്നെ സ്വപ്നം എനിക്ക് ഇഷ്ടായിട്ടോ.. ദേവൂട്ടി
അങ്ങനാണേൽ ഈ ജന്മത്തിൽ ദേവൂട്ടി എന്റെ കഥയിൽ കമന്റ് ചെയ്യില്ലല്ലോ... ??...
അതെന്താ.. എല്ലാവരെയും വഴക്കു പറയുവോ? പിണങ്ങുമെന്നു എനിക്ക് അറിയാം.. ഞാൻ എപ്പോളും കാണാറുണ്ട്.. പിന്നെ അമൂൽ ബേബി.. എന്നുള്ള വിളിയും..
പങ്കുനെ കാണണ പോലെ അല്ല ആളോരു ജഗജില്ലിയാ.,,,??????
എല്ലാം ഒരു രസമല്ലേ ദേവൂട്ടി... വഴക്ക് പറയാൻ ഞാനെന്താ യുപിസ്കൂൾ അധ്യാപകൻ ആണോ... ?
ഏയ്.. അതാവാനുള്ള ഒരു ചാൻസും ഇല്ല.. കുട്ടികളെപ്പോലെ തന്നെ അവരെക്കാളും മുന്നേ അദ്ധ്യാപകൻ പിണങ്ങി ഇരിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. പങ്കാളി ഒരു advocate ആയിരിക്കുമെന്നാണ് താങ്കളുടെ കാര്യത്തിൽ ഞാൻ നടത്തിയ കണ്ടുപിടുത്തം.. ഞാൻ കേട്ടതാണ് താങ്കളുടെ പേരെങ്കിൽ ആ പേരിന്റെ കൂടെ ഒരു LLB വന്നാൽ നന്നായിരിക്കും..
ഹ ഹ... കേട്ട പേരോ... ? അതേതാ പേര്... ? എന്തായാലും എന്നെക്കുറിച്ചുള്ള കണ്ട് പിടുത്തം തെറ്റാണ്... പിന്നെ സാഹചര്യം അനുസരിച്ച് നിറം മാറാനുള്ള കഴിവ് ഈശ്വരൻ എനിക്ക് തന്നിട്ടുണ്ട്... So അദ്ധ്യാപകൻ ആയാലും വക്കീലായാലും ഞാൻ ആസ്വദിച്ചു ചെയ്യും... ?.
???
ഞാൻ എന്താ ഈ കമന്റിനു മറുപടി തരേണ്ടത് ഞാൻ ഇപ്പോ അങ്ങ് ആകാശത്ത് എത്തി. എന്നെ ഇങ്ങനെ പുകഴ്ത്തണമായിരുന്നോ. ഞാൻ ഒരു പാവം ആണു. എന്നാലും എന്നെ കുറച്ചു ഇത്രയൊക്കെ ഗവേഷണം നടത്തിയോ. ഞാൻ ഇവിടെ എങ്ങനെ ആണോ അതു പോലെ തന്നെ ആണു പുറത്തും. എനിക്ക് ആരോടും പിണങ്ങി ഇരിക്കുന്നത് ഇഷ്ടം അല്ല നമ്മൾ ഒക്കെ കുറച്ചു നാള് അല്ലെ ഈ ഭൂമിയിൽ ഒള്ളു അത്രയും നാള് സന്തോഷത്തോടെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. ദേവൂട്ടിയുടെ കമ്മന്റ് കാണുമ്പോൾ മനസിൽ എന്തൊ ഭയങ്കര സന്തോഷം ആണു എനിക്ക് ,ദേവൂട്ടിയെ ഞാൻ ഒരു കൂടപ്പിറപ്പ് ആയിട്ടാണു കണ്ടിരിക്കുന്നത് ,അതുകൊണ്ടാകും , എനിക്ക് ഒരു പെങ്ങൾ ഇല്ലാത്ത കാരണം ആകും അത്. പിന്നെ ഇവിടെ ആരെം പേടിക്കണ്ട ഇവിടെ ഒരു സൗഹൃദ്യ കൂട്ടായ മ ഉണ്ട് അതുകൊണ്ടാണു ഞാൻ ഇവിടെ സ്ഥിരം ആയി വരുന്നത്. അപ്പോ എല്ലാം പറഞ്ഞപ്പോലെ അടുത്ത കഥയിൽ കാണാം. എന്ന് സ്വന്തം അഖിൽ
വായിക്കുന്നവർക്ക് പുകഴ്ത്തിയതായി തോന്നുമായിരിക്കാം.. എന്നാൽ അങ്ങനെ അല്ല.. എനിക്ക് അഖിലിനെ പരിചയം ആയിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ എങ്കിലും ഞാൻ നിങ്ങൾ എല്ലാവരും സംസാരിക്കുന്നത് ആദ്യം മുതലേ ശ്രദ്ധിക്കുവായിരുന്നു.. അപ്പൊ കണ്ടതും തോന്നിയതുമായ കാര്യങ്ങളെ പറഞ്ഞുള്ളു.. പിന്നെ എനിക്ക് siblings ആരൂല്ല.. അതോണ്ട് അങ്ങനെ കാണുന്നു എന്ന് കേട്ടതിൽ സന്തോഷം.. പേടിയൊക്കെ കുറച്ച് കുറഞ്ഞു.. എന്നാലും "kambikkuttanil innu"ൽ ഒന്നും കേറി സംസാരിക്കാനുള്ള ധൈര്യം ആയിട്ടില്ലാട്ടോ..
ദേവൂട്ടി പറഞ്ഞത് എനിക്കും തോന്നിയതാണ്. ചള്ള് ചെക്കനെ പുകഴ്ത്തി വെടക്കാക്കേണ്ടാന്ന് വിചാരിച്ച് മിണ്ടാതിരുന്നതാ.
Ente deviye ????
Onu samsarichu nokiko .kambikutten innu.aarum pidichu thinilla ??????
അല്ല ദേവൂട്ടി... അങ്ങനെ കണ്ടതിൽ നിന്നും എന്നെക്കുറിച്ച് എന്ത് തോന്നി... ?
ഇത് താങ്കൾ ചോയിക്കുമെന്നാണ് ആ cmnt ഇട്ടപ്പോൾ തോന്നിയത്.. അത് ശരിയായി.. സത്യം പറഞ്ഞാൽ എന്നോട് പിണങ്ങില്ലെങ്കിൽ പറയാം.. പങ്കാളി എന്നുള്ള അങ്കമാലിക്കാരൻ ഭയങ്കര ഉഴപ്പനും ഒറുപ്പനും ആണെന്ന് തോന്നി.. യമുനയെ വലിയ കാര്യമാണെന്ന് തോന്നി.. പിന്നെ ഏതൊക്കെയോ ചില കഥകൾ pending ആണെന്നും.. അവ തീർക്കാൻ അശ്രാന്ത പരിശ്രമത്തിൽ ആണെന്നും തോന്നി..
ഞാനെന്തിന പിനങ്ങുന്നെ... ? ഒഴപ്പൻ ആണെന്ന് തോന്നിയത് തെറ്റ്... ( സത്യം ) പിന്നെ പറഞ്ഞത് ഒറുപ്പൻ എന്തന്ന് മനസ്സിലായില്ല ദേവൂട്ടി... അമുൽ ബേബിയെ വലിയ കാര്യമാണ്... കഥകൾ പെന്റിങ്ങിൽ ആണ്... തീർക്കാൻ പരിശ്രമത്തിൽ ആണ്... എന്നെ സംബന്ധിച്ച് എനിക്ക് നല്ലൊരു ഫീൽ ഇല്ലേൽ എഴുത്ത് നടക്കില്ല... eg : എന്റെ അഭിപ്രായം അനുസരിച്ച് ലൂസിഫർ ബ്രോ കായലോരത്തെ ബംഗ്ളാവ് എഴുതാനുള്ള മൂഡിലേക്ക് എടുത്തുന്നതെ ഉള്ളൂ..., എന്ത് കൊണ്ട് ഇപ്പോൾ എഴുതുന്ന കഥകൾ മാറ്റിവെച്ചു അദ്ധേഹത്തിന് അത് എഴുതിക്കൂടാ... ? എന്ന് സംശയം തോന്നില്ലേ... ഒരിക്കലും പറ്റില്ല.. അത് എഴുതാൻ പറ്റിയ മൂഡ് വരുന്നത് വരെ അദ്ദേഹം വെയിറ്റ് ചെയ്യും... ഇല്ലേൽ എഴുതുന്നത് കൊണ്ട് ഒരു ആത്മസംതൃപ്തി ലഭിക്കില്ല... അല്ലാതെ ഒഴപ്പൻ ആയതു കൊണ്ടല്ല... എന്നാലും ന്റെ ദേവൂട്ടീ... എന്താ ഈ ഒറുപ്പൻ... ??
ഇനി കുറുക്കൻ എന്നായിരിക്കുവോ..വോ..വോ
???faizy nalla moodil aanalo
സോറി കിറുക്കൻ എന്നാ ഉദ്ദേശിച്ചേ??
???
ആ ദേവൂട്ടിയെ കണ്ടാൽ ഓടിച്ചിട്ട് പിടിച്ചോണം... ഒറുപ്പൻ... എന്തന്ന് അറിയാതെ ഒരു സമധാനം ഇല്ല... എന്നാലും... " ഒറുപ്പൻ"? ഇനി "കറുപ്പൻ " എന്നാകുമോ... ? അതോ കിറുക്കൻ തന്നേ ?... അതുമല്ലെങ്കിൽ ചെറുപ്പം എന്ന് ഉദ്ദേശിച്ചത് ആയിരിക്കുമോ.. ☹. ഇനി ഒരുവൻ എന്നാണോ... ?. അതോ ഒലിപ്പൻ എന്നാണോ.. ?. മിക്കവാറും ഒഴപ്പൻ എന്നുള്ളത് mistake ആയതാരിക്കും... ?. എത്രയും വേഗം ദേവൂട്ടിയെ കണ്ട് പിടിക്കണം... ?. ഇനി ഫൈസി പേര് മാറി വന്ന് എന്നെ കിറുക്കൻ എന്ന് വിളിച്ചതാണോ... ?... തന്നേ അത് തന്നേ ???... ഡ്രാക്കുളയിൽ ഞാൻ കാണിച്ചു തരാം കേട്ടാ... വെറുപ്പിക്കും ഞാൻ ??
അയ്യോ ഞാനല്ല...ഞാൻ അങ്ങനെ cheyyuo
എന്തൊക്കെയാ എല്ലാവരും ഈ പറയുന്നത്? ഞാൻ ഉദ്ദേശിച്ചത് ഒറുപ്പൻ എന്ന് തന്നെയാണ്. പിണങ്ങി ഇരിക്കുന്നവരെ 'അവൻ ഒറുത്തിറിക്കുവാണ്' എന്നൊക്കെ പറയാറില്ലേ.. അത് തന്നെയാ ഇതും.. ഇതിന്റെ പേരിൽ എല്ലാരും ഉറങ്ങാതെ വട്ടം കൂടിയിരുന്നു ചർച്ച ആയിരുന്നോ ഈശ്വരാ..
????????
ഒറുപ്പൻ. ???
മതി ആലോചിച്ചത്. ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. രാവിലെ തന്നെ ഇങ്ങോട്ട് വന്നു നോക്കിയത് നന്നായി ഇല്ലെങ്കിൽ ഇനി എന്തൊക്കെ കേൾക്കേണ്ടി വന്നേനെ.. എന്തോന്ന് അഖിലേ.. പങ്കാളിയോട് ഇത്രേം വേണ്ടാരുന്നു.
Chuma alle devuti.ini ithum paranju pedich irikale to.
1st time anae enganae oru vakkae kelkkunae
??
എന്നാ ഞാനൊരു സത്യം പറയാം...ഞാനും അങ്ങനൊരു സമാധാന പ്രിയനാ.... പക്ഷെ ആരും പുകഴ്ത്തുന്നത് ഇഷ്ടമല്ല(ബാഹുബലി ദേവസേനേടെ മുറചെറുക്കൻ.jpg)... ???... ഇവിടെ ആരെ പേടിക്കാനാ ദേവൂട്ടിയേ... ആരേം പേടിക്കാണ്ട് വർത്താനം പറയാൻ ഇവിടെയെ പറ്റൂ(ബാക്കിയുള്ളോരുടെ കാര്യട്ടോ..എനിക്ക് ആരേം പേടിയില്ല?).. നമുക്ക് മിണ്ടിയും പറഞ്ഞും അങ്ങനെ ഇരിക്കാന്നെ( കോഴി അല്ലാട്ടോ..തെറ്റിദ്ധരിക്കരുത്??)
Da faizy mone. ???????
To, പങ്കു ഇവിടെയുള്ളവരൊക്കെ പങ്കാളിയേക്കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നത് തുമ്മിയാൽ തെറിക്കുന്ന മൂക്കുള്ളവനാണെന്നാണ്. ഞാൻ മനസ്സിലാക്കിയത് മനക്കരുത്തിൽ മാസ്റ്ററിനൊപ്പം നിൽക്കുന്നവനാണ് പങ്കാളിയെന്നാണ്. പങ്കാളിയോട് എനിക്ക് എന്തും പറയാമെന്നാണ്. പങ്കാളിയുടെ കമന്റ് വായിച്ചിട്ട് എനിക്ക് ഒട്ടും ഫീൽ ചെയ്തില്ല എന്നതാണ് സത്യം. "അനിയത്തിയാണെന്ന് പറഞ്ഞാലും കുഴപ്പമാണ്.. ലൂസിഫർ അണ്ണൻ ഇൻസെസ്റ്റ് വലയത്തിൽ ഉള്ളവനാണ്" എന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. മറ്റുള്ളവരുടെ പ്രതികരണമാണ് എനിക്ക് ഫീൽ ചെയ്തത്. എന്തായാലും ഞാനത് വിടുന്നു. മൂന്ന് സമ്പൂർണ്ണ കളികളുമായി ഓണക്കഥ ഒരുങ്ങുന്നു.. രണ്ട് വാണവും ഒരു റോക്കറ്റും! എല്ലാം കൂടി ചീറ്റിപ്പോകാതിരുന്നാൽ മതിയായിരുന്നു.
കൂട്ടത്തില്‍ ഒരു മിസൈലും കൂടി ഇട് അണ്ണാ..സ്കഡ് പോതും
ചെറിയ പിഴവ് വന്നാൽ പോലും ചീറ്റിപ്പോകാവുന്ന തീം എടുക്കുമ്പോൾ ഭയമാണ്. മഴ പെയ്യാതിരുന്നാൽ മതിയായിരുന്നു.
ഓണക്കഥ വരട്ടെ ?.... എന്റെ ഓണക്കഥ വഴിയിൽ വീണ് പോകാൻ ചാൻസ് ഉണ്ട്.... എന്തായാലും സമയത്ത് തീരുമായിരിക്കും.... ?. നിങ്ങടെ കഥയിൽ മിസൈലും ബോംബും ഒക്കെ ആണോ... ?. Waiting....
ഓണക്കഥ വളിയില്‍ കളയല്ലേ..എല്ലാവരും പങ്ക് ബ്രോയുടെ കഥയ്ക്ക് കാത്തിരിക്കുകയാണ്. എന്റെ കഥ ബോംബും പടക്കവും ഒന്നുമല്ല..ചെറിയ ഒരു പൊട്ടാസ് മാത്രം. അതും പൊട്ടുമെന്ന് വല്യ ഉറപ്പൊന്നുമില്ല...
എല്ലാരും കൂടി ഓണത്തിന് എന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ പ്ലാൻ ഉണ്ടോ... അല്ല ഒരു ചെറിയ ക്ലാരിഫിക്കേഷൻ അതിന് വേണ്ടി ചോയിച്ചതാ... ?
ഓണം മുതൽ ഓണം വരെ... പൊട്ടാസ് ഇല്ലേലും പൂത്തിരി കാണും... ?
അടിപൊളി ലൂസിഫർ അണ്ണാ
ചാലിൽപാറേ ഞാൻ നിരുപാധികം ക്ഷേമഃ ചോദിക്കുന്നു.. നിങ്ങളും പങ്കുവും തമ്മിൽ പറഞ്ഞു തീർക്കണ്ട കാര്യത്തിൽ ഒരു അടക്കാ കിളിയെപോലെ തരം നോക്കാതെ ഇടയിൽ കയറിയതിന്.. വ്യെക്തത ഇല്ലാത്ത ഒരു അവ്യെക്ത തീരുമാനത്തിൽ നിന്ന് ഉത്ഭവിച്ച അർത്ഥശൂന്യമായ ഒരു കമന്റായി അതിനെ കണ്ടാൽ മതി.! ?? അപ്പൊ....
???
കലിപ്പാ... ???
എന്റെ ചാലിൽപാറേ.. ഇങ്ങള് അമ്മാവനെക്കാളും ലോലൻ ആവാണോ.?? ??? ഇവിടെ ആരേലേം ഒന്നു കിട്ടാൻ നോക്കിയിരിക്കാ എല്ലാരും.. ഒന്ന് കൂട്ടമായി വട്ടമിട്ടു കീറാൻ.! അതില് എല്ലാരും പെട്ടുപോയിട്ടുണ്ട്, നമ്മടെ മാസ്റ്റർ, പങ്കു, കീരു, സഞ്ജു, സുനിൽ, ഷെഹന അടക്കം എല്ലാരും ( പക്ഷെ ഇങ്ങള് കീരുഭായ് നെ കീറിയേക്കണ കണ്ടട്ടുണ്ടോ.? പെറ്റ തള്ള സഹിക്കൂല ദാറ്റ് ഭീകരം) ഇങ്ങളെ ഒന്ന് കമന്റ് അടിച്ചതിനു ( അതും തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രോത്സാഹനം) നമ്മുടെ പാവപെട്ട ഒരു എഴുത്തുകാരനെ വരെ പൊങ്കാല ഇട്ടതാണ് ഇവിടെ.. എന്തിനേറെ മാസ്റ്ററെ വരെ പൊങ്കാല ഇട്ടട്ടുണ്ട്.! ഇങ്ങള് പറഞ്ഞത് തമാശയായി ആണേലും അതിലൊരു ഇച്ചിരി കുനിഷ്ട്ട് ഇല്ലാത്തില്ലാതില്ല എന്ന് പറയാൻ പറ്റില്ലാലോല്ലേ ലേ??? ഇതൊക്കെ ഒരു രസായിട്ടു എടുക്കെന്റെ ചാൽസ്... പിന്നെ സ്നേഹം കൊണ്ടല്ലേ, അല്ലേൽ ആരേലും ഇങ്ങളെ എന്തേലും പറയോ.?? ????
അതെ കലിപ്പാ
എല്ലാം ഒരു ദുസ്വപ്നം ആയി കണ്ട് എല്ലാവരും മറേന്നേക്കു.ഇനി എല്ലാവരും ഒന്നു ചിരിച്ചെ,,,,,,,,???????????????????????????????????????
കഥയിൽ കളിയില്ലെന്ന് പങ്കാളി പറഞ്ഞപ്പോ ചുമ്മാ ഒരു രസത്തിന് കാച്ചിയതാണ്. എല്ലാവരും തമാശയിൽ എടുക്കുമെന്നാണ് കരുതിയത്. കമന്റ് ഇട്ടതിൽ വിഷമമില്ല. പക്ഷെ, എല്ലാവരും കൂടി പങ്കുവിനോട് ക്ഷമ ചോദിക്കുന്നത് കണ്ടപ്പോൾ ശരിക്കും വിഷമമായി. ഇന്നത്തെ ദിവസം പോയി, എന്റെ ഓണക്കഥയുടെ ഒഴുക്കും നിന്നു. ക്ഷമ ഒരാളോട് മാത്രം ചോദിക്കുന്നു. അഖിലിനോട്.
പങ്കാളി സീരിയസ് ആയി ഒരു കാര്യം പറഞ്ഞാൽ പോലും എല്ലാരും ചിരിക്കുന്നു.! ഞാനൊരു തമാശ പറഞ്ഞപ്പോൾ കൂട്ടമായി കരയുന്നു.!! ഞാൻ നിങ്ങളോട് ചെയ്തതല്ല, നിങ്ങൾ എന്നോട് ചെയ്തതാണ് തെറ്റ്.
കഥയിൽ കളിയില്ല എന്ന് പങ്കാളി പറഞ്ഞില്ല... !!! ഏതോ kurkur ആണ് പറഞ്ഞത്.... അപ്പോൾ ആര് ആരെ എന്ന് ഷജ്ന ചോദിച്ചു... സത്യത്തിൽ സൈറ്റിനെ വെച്ച് സ്റ്റോറി എഴുതാൻ ഞാൻ തുടങ്ങിയതാണ്... അതെന്തായാലും ഇങ്ങനൊരു കൂടിക്കാഴ്ച അല്ല... എനിക്ക് വിഷമം ഉണ്ടാക്കിയത് ഞാൻ പറഞ്ഞു... അത്രയേ ഉള്ളൂ.. അതിൽ ഞാൻ ആരോടും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല...
Dear ലൂസിഫർ ബ്രോ... ഞാൻ അത് ഇന്നലയേ വിട്ടു.. !! ഇനി ഇക്കാര്യം പറഞ്ഞു ഓണക്കഥ ഇടാതെ ഇരിക്കരുത്... മാക്സിമം തകർത്ത് എഴുതുക !! എനിക്ക് വിഷമം തോന്നിയാൽ ഞാൻ അത് പറയും... എന്തായാലും അത് വിട്ടേക്കൂ...
ലുസിഫർ അണ്ണ സോറി ,അണ്ണന്റെ മനസ് വിഷമിച്ചു എന്ന് അറിഞ്ഞതിൽ വളരെ സങ്കടം ഉണ്ട്. എന്റെ സുഹൃത്തുക്കൾ ആരും വിഷമിക്കുന്നത്ത് എനിക്ക് ഇഷ്ടം അല്ല. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആണു എനിക്ക് ഇഷ്ടം ,നിങ്ങൾ എല്ലാരും ആ ഒരു സംഭവം മറന്ന് പഴയപ്പോലെ ആകണം ,ഇതോരു സുഹൃത്തിന്റെ അപേക്ഷ ആണു. എന്ന് നിങ്ങളുടെ സ്വന്തം അഖിൽ
ലൂസിഫർ അണ്ണ കഥ എഴുത്ത് നിർത്തല്ലെ ,ഓണ്ണത്തിന് അങ്ങയുടെ കഥ വന്നില്ലെങ്കിൽ ആണു എന്റെ സ്വഭാവം മാറുന്നത് ,ഞാൻ വളരെ പിശകാ ഹി ഹി ഹി???????????????????????????????
akhile kalakki ellavarum aayi onnu koodiyapole thonni njan oro bhagavum imagine cheytha vayichath ellavarum ente munil oode poyi masterudeyum pankunteyu akh nteum pinne kalipante okke njan imagine cheytha face ente munpil oode minni maari. thnx akhil thnx....
Thanks bro
Hehehe.. Kolaa
Thanks bro
ഇടക്ക് പങ്കുവിനേയും യമുനയേയും കാണാതാകുന്നു. സ്റ്റേജിനു പിന്നിൽ ചെന്നു നോക്കുമ്പോൾ രണ്ടും കൂടി നല്ല കളി.!!! എങ്കിൽ പങ്കു പറഞ്ഞതുപോലെ കഥയിൽ കളിയും വന്നേനെ... നിനക്ക് തീരെ ഭാവനയില്ല അഖിൽ.!!!
Very hurting കമന്റ്.. !!! ഇങ്ങനൊരു ഓണ സമ്മാനം തന്നതിന് വളരെയധികം നന്ദി.... ഈ സൈറ്റിൽ വന്നതിന് ശേഷം ആദ്യമായിട്ടാ എനിക്കിങ്ങനെ ഒരു വിഷമം.... എനിക്ക് ഒന്നും പറയാനില്ല... !!! കാരണം ഞാൻ കമന്റിടുന്നത് ഇപ്പോൾ ഇവിടെ നിറുത്തുന്നത് ആണ് നല്ലത്... അല്ലേൽ ഓണത്തിന് മുന്നേ ഒരു കലഹം ഉറപ്പാണ്.. !! നിങ്ങ ഇനിയും പറയു ബ്രോ.... !!
ഇങ്ങനെയൊരു കഥ ഇവിടെ മാസങ്ങങ്ങളായി നടക്കുന്ന ചർച്ചയായാണ് . Akh എറിഞ്ഞ പടക്കം സത്യത്തിൽ അങ്ങോട്ട് പൊട്ടിയില്ല ....സത്യം .. അതിന്റെ കടം പങ്കാളി തീർക്കുമെന്ന് വിശ്വസിക്കുന്നു . കാരണം വ്യക്തമായ നിരീക്ഷണത്തോടെ കഥ എഴുതുന്ന എഴുത്തുകാർ ആണ് കിരാതൻ, കട്ടക്കല്ലിപ്പൻ,മാസ്റ്റർ, ലൂസിഫർ , പങ്കാളി, പെൻസിൽ, ജോ ...തുടങ്ങിയവരൊക്കെ . അവരിലൊരാളായ പങ്കാളി ഇങ്ങനെയൊരു തീം എഴുതുമ്പോൾ അതിൽ അഭിനയിക്കുന്നവരുടെ ഹൃദയസ്പന്ദനങ്ങൾ പതിന്മടങ്ങു ഇരട്ടിക്കും .
@ഷഹാന.... : ഞാൻ എഴുതി കൊണ്ടിരുന്ന കഥ ഇവിടെ നിറുത്തുവാണ്.... ഈ സൈറ്റിനെ വെച്ച് എഴുതാമെന്ന് അന്ന് പറഞ്ഞ കഥ ഞാൻ തുടങ്ങാൻ പോകുവാണ്.... ഓണപ്പതിപ്പിൽ ഇടാൻ പറ്റിയെന്നു വരില്ല.... എന്നാലും ഓണസീസൺ തീരുന്നതിന് മുന്നേ ഞാൻ ആ കഥ ഇടും... ( അന്ന് പറഞ്ഞ പോലെ നിങ്ങളുടെ വേഷം ഇതിലെ നായിക പോലെ ഉണ്ട്... എന്നാലും കുറച്ചതികം പേരെ അതെ സ്ഥാനത്തേക്ക് ഞാൻ കൊണ്ട് വരികയാണ്.... ഇതെവിടെ നിൽക്കുമോ എങ്ങനെ ആകുമോ എന്നൊന്നും എനിക്ക് ഒരു പിടിയുമില്ല... . പലർക്കും പല സാഹചര്യങ്ങളും... പല രൂപങ്ങളും സ്വഭാവങ്ങളും ഒക്കെ കൊടുക്കുകയാണ്... ആരും പരിഭവപ്പെടരുത്.... ) കഥ ഇന്ന് തുടങ്ങുവാ.... ഓണപ്പതിപ്പിൽ കഥ ഇടാൻ പറ്റാത്തതിൽ വായനക്കാർ ക്ഷെമിക്കുക....
ഞാൻ ഒരു കാര്യം പറയാം ഒരു തീയതി പറഞ്ഞു അതിൽ എഴുതി തീർക്കേണ്ടതല്ല കഥകൾ . അത് എഴുത്തുകാരന്റെ ഭാവനയ്ക്ക് അനുസരിച്ച് അയാളുടെ ഉള്ളിന്റെയുള്ളിൽ നിന്നും വരണം . നിങ്ങളുടെ സമയവും സന്ദർഭവും അനുസരിച്ച് ആ കഥ എഴുതു . നിങ്ങളുടെ ഉള്ളിന്റ ഉള്ളിൽ നിന്നും വന്നാലേ വായനയും സുഖകരമാകു .കാരണം വിഷയം വളരെയേറെ പ്രാധാന്യമുള്ളതാണ് . I m expecting a lot more..
Over expectation ചെയ്യരുത്... ചീത്തവിളി ഒര്പാട് കിട്ടും എനിക്ക്... കാരണം ഞാൻ എന്തൊക്കെ കാട്ടികൂട്ടുമോ എന്തോ... പക്ഷേ ഒരു കാര്യം ഉറപ്പാ... ഈ ടെംപറിൽ എഴുതിയാൽ ഈ കഥ പൂർണ്ണമാകും... So ഞാൻ തുടങ്ങി...
പുതുമുഖങ്ങൾക്ക് ഈ പടത്തിൽ അവസരമുണ്ടോ ആവോ?
ഈ സൈറ്റിൽ എനിക്ക് തോന്നുന്നവരൊക്കെ കാണും... ?
നാറ്റിക്കരുത്. എനിക്കീ A പടത്തിൽ വേഷം വേണ്ട.?
ഹ ഹ... !!! വേണ്ടേൽ വേണ്ട... ഇവിടെ താല്പര്യമില്ലാത്തവരെ കുറിച്ച് എഴുതാൻ എനിക്ക് നിങ്ങളെക്കാൾ താല്പര്യമില്ല !!! കാരണം എന്നെ കുറിച്ച് എഴുതിക്കോ എന്ന് എന്നോട് പറഞ്ഞ നൂറുകണക്കിന് ചങ്ക്സ് ഉണ്ട്... അവരെ മുഴുവൻ include ചെയ്തിട്ടല്ലേ... ഇന്നലെ വന്ന നിങ്ങൾ കാണുള്ളൂ..., ഷഹാന, ആൽബി, ജെസ്സിഏടത്തി, കാട്ടുമൂപ്പൻ, ജോമോൻ, ഫൈസി, ചിത്ര(കാന്താരി ), ഐഷ പോക്കർ, Akh, കീരു, ചിന്നു, മാസ്റ്റർ, സൗമ്യ, ദിവ്യ, കലിപ്പൻ, മാസ്റ്റർ, vipi, വികാസ്, benzy, കരയോഗം, ഇത്രയും പോരെ... ? ഇവരൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ... പിന്നെ നിങ്ങടെ പേര് എടുക്കില്ല എന്ന് പറയാനും പറ്റില്ല...
ഇത് വാമനൻ മവേലിയോട് ചെയ്തതിനേക്കാളും കഷ്ടമായിപ്പോയി ലൂസിഫർ അണ്ണാ....പങ്കു വെറുതെ ആ കമന്റ് ഇട്ടു എന്ന് വിചാരിക്കുന്നുണ്ടാകും??
അങ്ങനെ വിചാരിക്കാൻ ഞാൻ ബോധമില്ലാതെ പറഞ്ഞത് ഒന്നുമല്ല.... ഈ സൈറ്റിലുള്ളവരെ കമ്പി എഴുതുന്നു എന്ന് പറഞ്ഞതും... എല്ലാവരുടെയും അനുവാദം വാങ്ങിയത് ഒന്നും ഇപ്പോഴൊന്നുമല്ല ഏകദേശം മൂന്ന് മാസം അടുപ്പിച്ചു അല്ലേൽ അതിൽ കൂടുതൽ ആയി... അത് എഴുതി തുടങ്ങി കുറച്ചു ആയപ്പോൾ ഷഹാന പിണങ്ങിയും പോയി.... പിന്നെ ഇവിടെ ഒരുപാട് പേരും അവരുടെ പേരുകൾ വെച്ച് കഥ എഴുതാൻ പലരോടും അപേക്ഷിച്ചിട്ടുണ്ട്... അതൊക്കെ കൊണ്ട് ഇവിടുള്ളവരെ വെച്ച് കഥ എഴുതിയാൽ ആരും കൊല്ലുകയൊന്നും ഇല്ല.... പിന്നെ അമുൽ ബേബി (യമുന) യെ ഞാനെങ്ങനെ കാണുന്നു എന്ന് എനിക്ക് നല്ലത് പോലെ അറിയാം... ആരെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല... അതെന്റെ അമ്മ പ്രസവിച്ചതൊന്നുമല്ലെങ്കിലും... മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുഞ്ഞനുജത്തി ആയിട്ടാണ് ഞാനതിനെ കാണുന്നത്... പക്ഷേ മറ്റുള്ളവർക്ക് അങ്ങനല്ല... അദ്ദേഹം കളിക്ക് പറഞ്ഞത് ആകാനാണ് ചാൻസ്... ( കാരണം ഞാനവളെ കാണുന്നത് എങ്ങനെ എന്ന് പുള്ളിക്കാരനറിയില്ല.. ) യമുന.. : പങ്കുവിന്റെ അമുൽ ബേബി..., എന്ന് akhnte കഥയിൽ കണ്ട് കൊണ്ടാണ് പുള്ളി ഇത് പറഞ്ഞത്.... എന്നാണ് എന്റെ വിശ്വാസം...
പങ്കു ,ലൂസിഫർ അണ്ണന്ന് വേണ്ടി ഞാൻ പങ്കൂ നോട് ക്ഷമ ചോദിക്കുന്നു ,ഞാൻ അങ്ങനെ എഴുതാൻ പാടില്ലായിരുന്നു, സോറി, അതു കൊണ്ടല്ലെ അണ്ണൻ തെറ്റുദ്ധരിച്ചത് 'സോറി പങ്കു ആൻഡ് യമുന്ന, എനിക്ക് വേണ്ടി നിങ്ങൾ ഇതു മറക്കണം ഇങ്ങനെ ഒരു കമന്റ് വന്നിട്ടില്ലാ എന്നു കരുതണം
നീ എന്തിനാ മാപ്പ് പറയുന്നേ... നിന്റെ റിലേയും പൊയ്യാ.. ?
ബ്രോ.... നിങ്ങക്ക് അമൂൽ ബേബി യെ ഒരു അനുജതത്തിയെ പോലെയെ കാണാൻ കഴിയൂ എന്ന് ലൂസിഫർ ബ്രോ യ്ക്ക് അറിയാം എന്നാണ് എന്റെ വിശ്വാസം.... അതറിഞ്ഞ് കൊണ്ട് തന്നെ നിങ്ങൾ കളി വേണ്ടേ എന്ന് ചോദിച്ചപ്പോൾ നിങ്ങളെ കളിയാക്കാൻ വേണ്ടി പറഞ്ഞതാണ് എന്നാണ് എന്റെ വിശ്വാസം
എന്റെ ഫൈസി... : നിങ്ങൾക്ക് എന്നെ അറിയില്ല അല്ലേ.. ? നിങ്ങളെക്കാൾ നല്ലത് പോലെ എനിക്ക് ഉറപ്പുണ്ട് പുള്ളി മനപ്പൂർവ്വം പറഞ്ഞതാണ്... ഞാൻ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലാണ്... കാരണം കുറച്ചു നാൾ കൊണ്ട് എനിക്ക് പുള്ളിയോടും നിങ്ങളോടൊക്കെ ഉള്ള ഒരു സൗഹൃദം വന്ന് പോയി... അത് കൊണ്ട് മനസ്സ് മുറിഞ്ഞു ഒന്നും പറയാൻ തോന്നുന്നില്ല... പിന്നെ അമുൽ ബേബിയെ ഇങ്ങനെ പറഞ്ഞതിന്റെ സങ്കടവും ദേഷ്യവും ഒക്കെ... പല്ലും ചുണ്ടും എനിക്കുള്ളത് ഉറച്ചു കടിക്കാൻ പറ്റുമോ... ? പിന്നെ നേരത്തെ അങ്ങനെ പറഞ്ഞു സമാധാനിക്കാം എന്ന് വെച്ചാലും സമ്മതിക്കില്ല എന്ന് തന്നെയാണോ faizy ബ്രോ... ? ?. അദ്ദേഹം പറഞ്ഞത്... എനിക്ക് നല്ല ഓർമ്മ ഉണ്ട്... " ഇപ്പോൾ ഒരു incest വലയത്തിൽ ആണ്... എന്ത് എഴുതിയാലും അതെ വരൂ... " Normally അങ്ങനെ എഴുതുന്ന ലൂസിഫർ... കമ്പിക്കുട്ടനിൽ പരിചയപ്പെട്ട അമുൽ ബേബിയേയും എന്നെയും എന്ത് പറയും... ? So ഞാൻ ഒതുങ്ങുന്നത് ആണ് നല്ലത്... എനിക്കിനി ഇവിടെ ആരോടും ഉടക്കാൻ വയ്യ... ഒതുങ്ങുവാണ്... ഇനിയും എന്തൊക്കെ വേണേലും പറയാം...
vitt kala bro.... pinne ningak vishamamundaaya mattoru kaaryavum njn vaayichu.. ivideyalla
മനസ്സിലായി... എന്റൊരു ഫ്രണ്ട് വിളിച്ചു പറഞ്ഞാണ് ഞാൻ അറിയുന്നത്... so അത് ഇട്ടു.... എല്ലാം ഇപ്പോൾ ഞാൻ കാരണമാണ്... ആരും ഒന്നും ചെയ്തില്ല എല്ലാം ഞാൻ ആണ്... ?... ?പോട്ടേ അല്ലാതെ എന്നാ ചെയ്യാനാ...
athaanu... vedi vachavanum kondavanum ethire onnm illa...ocha ketta aalkaaa??
Pankuuuuuu
Faizy ???..... @Akh... പറയെടാ... ?
Onumilla da ???
Lucifer bro anganae parayendayirunu.avar thammil anganae oru relationship alla.anike thonniyathanae.
ലൂസിഫർ അണ്ണ ഈ കമ്മന്റ് വേണ്ടായിരുന്നു. പങ്കുവും യമുനയും തമ്മിൽ ബെസ്റ്റ് ഫ്രണ്ട്സ് ആണു. എനിക്കും വളരെ വിഷമമായി , ലൂസിഫർ അണ്ണൻ വിഷമം ഒന്നും വിചാരിക്കരുത് ആ കമ്മന്റ് ഡിലിറ്റ് ചേയ്യാൻ ഡോക്ടറോട് പറയണം പ്ലീസ് എനിക്ക് വേണ്ടി എന്ന് സ്വന്തം അഖിൽ
ഈ കമന്റ് ഡിലീറ്റ് ചെയ്യരുത്... അത് അവിടെ കിടന്നോട്ടെ... ഇനിയും ആർക്കേലും ഇതൊക്കെ പറയാൻ ഉണ്ടേൽ പറയാം...... കമ്മോൺ... ഓരോരുത്തരായി തുടങ്ങൂ... അപ്പ് അപ്പ് ????????.....
??????sorry panku
Lucifer brokae karyam arumilla atha ellel enganae adheham parayilla
നീ എന്തിനാ മാപ്പ് പറയുന്നേ... നിന്റെ റിലേയും പൊയ്യാ.. ?
എന്റെ ചാലിൽപാറേ.! ?? ആ ഇത്തിരിയില്ലാത്ത യമുന കൊച്ചിനെ, അതിന്റെ അപ്പൂപ്പന്റെ പ്രായമുള്ള പങ്കു അമ്മാവൻ പൊക്കികൊണ്ടു ( മടിയിൽ എടുത്തോണ്ട്) നടക്കണ കണ്ടിട്ട് ഇങ്ങള് തെറ്റിദ്ധരിച്ചല്ലോ.! അങ്ങേരെ പോലുള്ള ഒരു ലോലൻ പഴയ ഒരു പ്രണയത്തിന്റെ പേരിൽ, മനസ്സിൽ ഒരു നൂറു നഷ്ട്ട സ്വപ്നങ്ങളുടെ ബാക്കിപത്രം പോലെ കെട്ടി കൊണ്ടുനടക്കുന്ന ഒരു പേരാണ് അത്.! ആ വ്യെക്തിയെ അല്ലാതെ ആ പേരിനോടുള്ള ഒരു സ്നേഹം.! ??? എത്രയോ തവണ ഞാൻ കളിയാക്കിയട്ടുള്ള അങ്ങേരുടെ വട്ടു.!?? എന്റെ അഭിപ്രായം പറയുകയാണേൽ ആ വട്ടും അങ്ങേരെയും അങ്ങനെ വിടണം.. കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ എപ്പോഴുംഎല്ലാമോ ആ വട്ടു ബാധിച്ചട്ടുണ്ടാവും, അതിന്റെ സുഖമുള്ള ആ നോവ് നുളഞ്ഞട്ടുണ്ടാവും, അതിന്റെ മായാത്ത മുറിവിൽ ഒരു ചെറു ചിരിയോടെ ഒന്നുകൂടി അമർത്തിയട്ടുണ്ടാവും..... ഇല്ലേ.?????
ഇത് ചാലിൽപാറ ആ മുറിവിൽ പിടിച്ചു കടിച്ചേച്ചും ഓടിയ മട്ടായി.! ?????
യമുന എന്നുള്ള പേര്... !! അത് കൊണ്ടാണ് ഞാൻ അമുൽബേബിയോട് മിണ്ടുന്നത് എന്ന് തോന്നുന്നുണ്ടോ കലിപ്പാ.. ? ഹ ഹ ഹ... അന്ന് ഞാൻ തള്ളിയത് അപ്പോൾ എല്ലാരും വിശ്വസിച്ചു അല്ലേ.... ? ഞാൻ ഇവിടെ അമുൽബേബിയോട് സംസാരിച്ചു തുടങ്ങിയതിന് ശേഷമാണു ഞാനവളെ അങ്ങനെ കാണുന്നതും ആ പേര് എനിക്ക് വളരെ പ്രിയപ്പെട്ടതായതും.... പിന്നെ 'എന്റെ " ലിറ്റിലൂസിയ " ഇത് കേട്ടാൽ നിന്റെ ചെകിട് അടിച്ചു പൊളിക്കും.... '. എന്റെ കൂടെ എട്ടാം ക്ലാസ്സ് മുതൽ പഠിച്ചവളാ... +2 ആയപ്പോൾ ഇഷ്ടത്തിലായി pg കഴിഞ്ഞപ്പോൾ അവളെ കെട്ടി... അതിലെവിടെയാടാ കലിപ്പാ വിരഹം... ? പ്രണയം പൊളിഞ്ഞത്... ? " സ്നേഹിക്കാൻ ഒരു പെണ്ണ്, ജീവിതവും അവളുടെ കൂടെ.. അത് വല്ലാത്തൊരു കിക്ക് ആണ്... " എന്ന് ഞാൻ വിളിച്ചു കൂവുന്നത് എന്റെ ജീവിതം വെച്ചിട്ട് ആണെടാ.... അന്ന് തുടങ്ങി ഇന്ന് വരെ എന്റെ എല്ലാ കാര്യങ്ങളും അവൾക്കറിയാം... ഇവിടെ എഴുതുന്നത് വരെ .. " ഞാനും അവളും അറിയാതെ ഞാൻ ആരെ പ്രണയിച്ചു വിരഹത്തിൻ ആയി എന്നാടാ കലിപ്പാ.. ? "
appo ningal kalippan parayunnath pole oru ammaavan thanneyaaalle..... daivame ivide kanyakanaayitt njan matre ulloooo aavo??
കല്യാണം കഴിക്കാൻ 22 മതി.... പെണ്ണിന് 18 ഉം... അല്ലാതെ 96 വയസ്സ് വേണ്ട... പിന്നെ ഒന്ന് കണ്ണടച്ചാൽ പയ്യൻ 19 ലും പെണ്ണ് 17ലുമൊക്കെ കെട്ടുന്ന സ്ഥലങ്ങൾ ഉണ്ട്... അപ്പോൾ മനസ്സിലാക്കാനുള്ളതേ ഉള്ളു എന്റെ പ്രായം... ?
ഇത് വായിച്ചതിൽ നിന്ന് മനസിലായത് 96.?
കൂട്ടായ്മയിൽ നേരിൽ കാണുമ്പോൾ.. നീ എന്റെ അടുത്ത് വന്ന് നിക്കണം കലിപ്പാ... അന്ന് ഇതെ തന്റേടത്തിൽ നീ പറയണം ഓക്കേ ആണോ ??ഈ കമന്റ് ഓർത്തു വെച്ചോ.... .. ?
Njanum undakum panku ninte aduth
എനിയ്ക്ക് ആരേം പേടിയില്ല... ഞാൻ ജിമ്മിലൊക്കെ പോണുണ്ട്.. അത്യാവശ്യം കരാട്ടെയും പഠിക്കുന്നുണ്ട്, എന്തിനും പോരാണ്ട് എന്റെൽ ഒരു ആയുധമുണ്ട്..! എന്നെ തൊട്ടാൽ അപ്പൊ പൊട്ടിക്കും ഞാനതു.! ആഹാ
ആ കൂടെ കല്ലുപണിയ്ക് പോണ അഖിലും.. ഓന്റെ മസിലു കണ്ടട്ടുണ്ട.. പേടിച്ചു പോവും ഇങ്ങള് പേടിച്ചു
അതിനല്ലടാ ???... നിന്നെയൊക്കെ ഞാൻ എന്ത് ചെയ്യാൻ... എല്ലാം എന്റെ ചങ്ക്സ്... ഞാൻ പറഞ്ഞത് .... നമ്മുടെ പ്രായത്തിന്റെ difference മറ്റുള്ളവർക്ക് manassilakkan ആണ്... ?
അതേനിക്കറിയാലോ... എന്നെ ഇനി അഥവാ ഇടിച്ചാൽ അത് കളികളിയാണ്.. പറഞ്ഞേക്കാം
Ente prayam ariyanamenkil ente 2 kadha vayicha mathi.oru karyam sathyam njan married alla.ok
കളികളിയാണ് അല്ല.. കള്ളക്കളി
Mikkavarum kalippanae oru 56 vayas kanum.atha eppolum njn cheruppanae nae paranjae nadakunae
Njanum und faizy
കള്ള ബടുവ... എന്നെ പറ്റിച്ചല്ലേ.! ??? ബൈ ദി വായ് എന്തോട്ട് പേരാണ് അത്.! ലിറ്റി ലൂസിയ?? ????????????????? എന്നതായാലും ഇങ്ങള് ലോലനാണ്
Sensitive ആണ്... സത്യം.. സമ്മതിക്കാം... ( പിന്നെ ഈ സൈറ്റിൽ കൂടി ലോലൻ ആകുന്നത് ആണ് നല്ലത്... ) ലിറ്റിലൂസിയ... എന്താ അങ്ങനെ ഒരു പേര് കേട്ടിട്ടില്ലേ .. അവളുടെ ചാച്ചൻ ഇട്ട പേര് ഞാൻ എന്ത് ചെയ്യാൻ... ? എനിക്കും ഇഷ്ടാ ആ പേര് ?
ഇനി ഇഷ്ടപ്പെടാണ്ട് തരമില്ലാലോ.! ????
പേരൊക്കെ ഇഷ്ടപ്പെട്ടു.... അവളെയും ഇഷ്ടപ്പെട്ടിട്ട് ആണ് പ്രേമിച്ചത്... അവളുടെ ചാച്ചനെ പക്ഷെ എനിക്ക് ഇഷ്ടമല്ലാരുന്നു... ??... കെട്ടിച്ചു തന്നതിന്റെ മൂന്നിന്റന്ന് അവിടുന്ന് അവളെയും കൊണ്ട് ഓടിത്തള്ളി...
Athu Manasilayi pankuu.panku aalloru puli aanu
കോപ്പാണ് പുലിയെ.! ആ ഓടിതള്ളിയിൽ മനസിലായില്ല..?? ഓടിച്ചിട്ട് തല്ലിയെന്നു
Akh ... എനിക്കൊരു കാര്യം ചോദിക്കാനുണ്ട്... പലരും വിദേശത്ത് ആയതു കൊണ്ട് കൂട്ടായ്മ പെട്ടെന്ന് എത്തില്ല... പിന്നെ ഇവിടുള്ള നമുക്ക് നാലഞ്ച് പേർക്ക് ആദ്യം ഒന്ന് കൂടിയാലോ... 1. Akh, 2. കലിപ്പൻ 3 Faizy. 4. കീരു.. 5. പങ്കാളി ആദ്യം നമുക്കൊന്ന് കാണാം... ഓക്കേ ആണേൽ കുട്ടൻ ഡോക്ടറിന്റെ കയ്യിൽ നിന്നും മെയിൽ id തരാൻ പറയാം... എന്ത് പറയുന്നു... ?
Athoru nalla karyam aanu
തള്ളിയില്ലടാ... അതിന് മുന്നേ ഓടി... ???... പിന്നെ ഇന്ന് വരെ ആ വഴിക്ക് പോയിട്ടില്ല... നുമ്മ ഇപ്പോൾ എവിടെ എന്ന് അവർക്ക് അറിയില്ല...
Njan ready aannu
ഓക്കേ ആണോ അല്ലിയോ... ?
Eranakullath ellavarkum varan sadhikumo
Ok
നിന്റെ മെയിൽ id ടൈപ്പ് cheythitt doctor കുട്ടന് അയക്ക്... എനിക്ക് അത് മെയിൽ ചെയ്യാൻ പറ...
ഞാനിപ്പോ തിരോന്തോരം ആണ്.. എന്നെ ഇവന്മാര് ഇപ്പൊ വിടില്ല RCC
അങ്കമാലിയിലുള്ള എനിക്ക് ചിലപ്പോൾ ബുദ്ധിമുട്ട് ആകും... ?ആദ്യം മെയിൽ id അയക്ക് ബാക്കി അതിലൂടെ.... കലിപ്പനോടും... മറ്റ് ചങ്ക്‌സിനോടും പറയാൻ പറ...
Rcc മെയിൽ id അയക്കാൻ സമ്മതിക്കുമോ... ?
Njan ayachitund .pine thamil kanumbol chirikaruth ene kandit
മെയിൽ ഐഡി യ്ക്കു msg അയച്ചട്ടുണ്ട്.. RCC ബെഡിൽ നിന്ന് ഇറങ്ങി ഓടാൻ സമ്മതിക്കൂല എന്നു ???
കലിപ്പാ... ???.... Akh... കാണണം കാണണ്ടേ... ? നിഴലുകൾ തമ്മിലുള്ള ബന്ധം അല്ല എന്ന്... നമുക്ക് ഒന്ന് രണ്ടു പേർക്കെങ്കിലും മനസ്സിലാക്കണം...
ഞാൻ ചിരിക്കും... സെൻസിറ്റിവും ചിരിയും എന്റെ മാസ്റ്റർ പീസ് ആണ്.... ???
Njnum ondae nattil.chumma thendi thirinjae nadakuva.na vlichal njnum varam
തമാശക്കാരാ... മെയിൽ id dr. kkക്ക് അയച്ചിട്ട് forwad ചെയ്യാൻ പറയൂ.... ബാക്കിയൊക്കെ മെയിൽ വഴി... വരുമെങ്കിൽ സന്തോഷം... പിന്നെ മട്ടൻ ബിരിയാണി and കപ്പ ഒന്നും കിട്ടില്ല ഇഞ്ചി മിട്ടായി... And ഇച്ചിരെ പച്ച വെള്ളം ഓക്കേ ആണല്ലോ... ?
Onum thannillelum kuzhappamilla ningalae okae kandal mathi bros
മെയിൽ അയക്ക് ബ്രോ... ?
njan forwardiyilla eppo cheyyam.
Panku kochu kalla .
Akh പറഞ്ഞത് ശെരിയാ..., ആ കമന്റ് ഡിലീറ്റ് ചെയ്യുന്നത് ആണ് നല്ലത്... ഇനി ആ അമുൽബേബിയെക്കൂടി വിഷമിപ്പിക്കണ്ട... dr. Kk എഡിറ്റ് ചെയ്താൽ മതി... ?
Athanu njan adhame paranjath
ഇപ്പോഴാ ഞാൻ അത് ചിന്തിച്ചത്...
Ennae marano
ആരെം മറന്നതല്ല ബ്രോ എല്ലവരും ഉണ്ട്.പേരു എഴുതാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു.
Adutha swapnam ente name kood ..hi hi hi
ആരെം മറന്നതല്ല ബ്രോ എല്ലവരും ഉണ്ട്.പേരു എഴുതാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു
ഉസാറായിട്ടുണ്ട് ഇനിയും ഇതുപോലുള്ള സ്വപ്നം കണ്ടാൽ എഴുതണേ
Ok jin.Thanks bro
nice brooo.... pinna master ellaam biriyaaniye kuttam parennath kand..... ingal thalasserikk baree..... sheriyaaya biriyani ammal kanicheraaa???
Faizy bro.thanks.apo thalassery biriyani orenam parcel.??????
പണ്ണൽ കൂടി ഇടാമായിരുന്നു
Sorry bro .ithu pannal udheshich ezhuthiyath alla bro.
പണ്ണൽ! ആര് ആരെ ഹഹഹ. ഉള്ള സ്നേഹം ഇല്ലാതാവും ബ്രോ.
അങ്ങനൊന്നും പോകില്ല... ഷജ്‌നാമ്മോ... നോക്കിക്കോ ഒരു കട്ട കമ്പിയുമായി ഈ സൈറ്റ് വെച്ചുള്ള കഥയുമായി എത്തുന്നു... മെയിൻ റോളിൽ വരുന്ന ഷഹാന ചെല്ലം ( മറ്റേ നീല തട്ടം... ) എന്നോട് പിണങ്ങി... അതാ അന്ന് എഴുതിയത് പോസ്റ്റ് ചെയ്യാത്തത്... ഇപ്പോൾ എല്ലാം ശെരിയായി വരുന്നു... അപ്പോൾ അത് ഉടനെ തുടങ്ങും... so കട്ട കമ്പി വിത്ത് സ്നേഹം വിത്ത് sad വിത്ത് പിണക്കം with കട്ട ഉടക്ക് with പിന്നെ കുറെയേറെ with ഒക്കെയായി ഉടനെ വരുന്നുണ്ട്.... കമ്പിക്കുട്ടൻസ് ഏകദേശം ആക്റ്റീവ് ആയിട്ടുള്ള എല്ലാ membersഉം കാണും... ആ കഥയിൽ നിങ്ങ ഉൽപ്പെടെ.... രൂപം, ഭാവം, സാഹചര്യം എല്ലാം എന്റേത് ആയിരിക്കും... അവസാനം ഇവിടെ കിടന്നു കരഞ്ഞു മൂക്കള ഒലിപ്പിച്ചാൽ... ഞാൻ ഉത്തരവാദി അല്ല... ( in advance... )
നല്ലൊരു ആശയമായിരുന്നു. നന്നായി എഴുതി. ശെരിക്കും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കാൻ പറ്റുമോ എന്ന് കുറെ ആലോചിച്ചു. ഈ കഥയുടെ പേരുപോലെ തന്നെയാണ് അതും. ഏതു platformil അങ്ങനെയൊരു കൂട്ടായ്മ ഉണ്ടാക്കിയാലും.. പുറത്ത് നിന്നുള്ള ആളുകളുടെ ഇടപെടൽ അതിനെ ബാധിക്കും...
Sanju paranjathil vallare ere karyam und.enalum enenkilum namal thamil kaanu mayirikum.chilapo kaanunudakum .namal pokuna vazhikalil oru aparichithane pole idak oke namal thamil kaanarundakum.
അത് തോന്നലാണ് സഞ്ജു ബ്രോ..., ആരും അറിയാതെ മീറ്റ് ചെയ്യാം..., മെയിൽ id യിൽ invitation ഇട്ട് സ്ഥലവും മറ്റ് detailsum... ആ ഹോട്ടലിലെ ഹാളിലേക്ക് ഉള്ള പാസും ഉണ്ടേൽ... മറ്റൊരാൾക്ക് ഇങ്ങനൊരു സംഭവം പോലും അറിയാൻ പറ്റില്ല... !! വളരെ secure ആയി മനോഹരമായി നമുക്ക് enjoy ചെയ്യാൻ പറ്റും.... പിന്നെ പറ്റില്ല എന്ന് പറഞ്ഞു മാറി ഇരുന്നാൽ പറ്റില്ല തന്നെ...
ഇത്രയൊക്കെ പറഞ്ഞപ്പോൾ ഇങ്ങനെയൊരു പരിപാടി നടന്നു കാണാൻ ഒരാഗ്രഹം
പ്രശ്നമെന്തെന്ന് വെച്ചാൽ 70% ആക്റ്റീവ് മെമ്പേഴ്സും ഇന്ത്യക്ക് പുറത്താണ്.... അതാ പ്രശ്നം.... ടൈം എടുക്കും എല്ലാരും കൂടി ഒരു കൂട്ടായ്മ വെക്കാൻ...
Numma nattil ndu .but Kerala Bengaluru anu ... innu ernakulam athaniYil ndu .. innu night nattil pokukaYum cheYum
ഇനി ഇന്ത്യക്കകത്തു ഉണ്ടായാലും... നമ്മുക്ക് എല്ലാവരോടും ചോദിച്ചു പ്ലാൻ ചെയ്യാനോ തീരുമാനിക്കാനോ എപ്പോഴും ആക്റ്റീവ് ആയ ഒരു contact ഇല്ല. ഈ കമന്റ് ബോക്സ് മാത്രമേ ഉള്ളു. അതും പലർക്കും കഥകൾ വായിക്കുന്ന തിരക്കിൽ കാണാൻ കഴിയുന്നില്ല. പിന്നെ ഇട്ട കംമെന്റിനു റിപ്ലൈ തപ്പി പലർക്കും ബോർ അടിക്കുന്നുണ്ടാകും
കൊള്ളാം.. കഥ കലക്കി
Thanks bro
അടിപൊളി. തുടക്കം വായിച്ചപ്പോ എനിയ്ക്കു ഉറക്കം വന്നു.. പിന്നെ ഓരോരോ പേരുകളായി വന്നപ്പോ ജിജ്ഞാസ ആയി.. പിന്നേം എന്നെ കാണാണ്ടായപ്പോ ആധിയായി.. പക്ഷെ അവസാനം എന്നെ കണ്ടപ്പോൾ ഒരു ചെറു പുഞ്ചിരിയിൽ കുതിർന്ന കണ്ണീരായി ????
Apo kadha bodhichu le ee mahan nu.???
ഇത് കഥയാർന്ന.! ?????
Alla ????
Rajyathile illatha enne nimisha neram kondu ernakulathu ethicha akhil nu nandi rekhapeduthiyirukkunnnu.
Thanks macho
?????
???
എന്തൊക്കെയാ എല്ലാവരും ഈ പറയുന്നത്? ഞാൻ ഉദ്ദേശിച്ചത് ഒറുപ്പൻ എന്ന് തന്നെയാണ്. പിണങ്ങി ഇരിക്കുന്നവരെ 'അവൻ ഒറുത്തിറിക്കുവാണ്' എന്നൊക്കെ പറയാറില്ലേ.. അത് തന്നെയാ ഇതും.. ഇതിന്റെ പേരിൽ എല്ലാരും ഉറങ്ങാതെ വട്ടം കൂടിയിരുന്നു ചർച്ച ആയിരുന്നോ ഈശ്വരാ..