ഹഹ... "ഒറുപ്പൻ.. "???.... പിണങ്ങി ഇരിക്കാറുണ്ടോ ഞാൻ ?. പിണങ്ങിയിട്ട് മിണ്ടാറുണ്ട് ?.... ഞാനൊരു "വഴക്കാളി.. " ആണെന്ന് പറഞ്ഞതാണല്ലേ... ദേവൂട്ടി ? ഓഹ് "ഒറുപ്പൻ" ???.... അയ്യേ... ?
നിങ്ങളുടെ ഒന്നും നാട്ടിൽ ഇങ്ങനൊരു വാക്കില്ലേ? എന്തായാലും സംശയം തീർന്നല്ലോ.. ഇനി വല്ലോം ഉണ്ടേൽ അപ്പൊ തന്നെ ചോയിച്ചോണം.. ഞാൻ ഇവിടെ വന്നിട്ട് പോയാൽ പിന്നെ വരാൻ ഒരു ആഴ്ച്ച എങ്കിലും എടുക്കും.. കുത്തി ഇരുന്നു ഇങ്ങനെ ആലോചിച്ചാൽ കഥ എഴുത് നടക്കില്ലാട്ടോ.. അപ്പൊ ശരി എനിക്ക് അമ്പലത്തിൽ പോവാനുണ്ട്.
നമ്മുടെ നാട്ടിൽ ഇലയിട്ടാണ് സദ്യ ഉണ്ണുന്നത്..... ദേവൂട്ടിയുടെ നാട്ടിൽ എങ്ങനാണാവോ.. ? ഇനി വല്ല ത്രാടച്ച ഇട്ടുമാണോ ??
ദേവൂട്ടിയെ... ഒറുപ്പൻ എന്നൊരു വാക്ക് ഞാൻ ഇത് വരെ കേട്ടിട്ടില്ലാട്ടോ... കണ്ണൂര് ഭാഗത്തൊന്നും ഇങ്ങനൊരു വാക്കേ ഇത് വരെ കേട്ടിട്ടില്ല.??. പിണങ്ങി ഇരിക്കുന്ന ആളെ എല്ലാരും പിണങ്ങി ഇരിക്കുക എന്ന് തന്നെയാ പറയാറ്.. മിണ്ടാണ്ട് നിക്കുന്നിൻഡ് എന്നും പറയും. ഞാൻ സംശയം തോന്നി 'ഒറുപ്പൻ' എന്ന വേർഡ് ഗൂഗിൾ സെർച്ച് ഉം ചെയ്ത് നോക്കി. അതിലും ഇല്ല??
Alla devutty ningadae rajyam atha???
Ente natil inganathe peru illa
എന്തൊക്കെയാ എല്ലാവരും ഈ പറയുന്നത്? ഞാൻ ഉദ്ദേശിച്ചത് ഒറുപ്പൻ എന്ന് തന്നെയാണ്. പിണങ്ങി ഇരിക്കുന്നവരെ 'അവൻ ഒറുത്തിറിക്കുവാണ്' എന്നൊക്കെ പറയാറില്ലേ.. അത് തന്നെയാ ഇതും.. ഇതിന്റെ പേരിൽ എല്ലാരും ഉറങ്ങാതെ വട്ടം കൂടിയിരുന്നു ചർച്ച ആയിരുന്നോ ഈശ്വരാ..