← Back to ഒരു നീണ്ട കുമ്പസാരം

Comments

ഒരു നീണ്ട കുമ്പസാരം · approved reader discussion

Rafeeque • 2019-01-20 05:34

Poomala und. Idukki district

Vijayakumar • 2019-01-18 18:00

Thudakkam athimanoharam ..solamon puthiya machil purangal ariyan kathirikkunnu kanna.

അമ്മു • 2019-01-16 15:45

Spell errors ഒഴിച്ചു നിർത്തിയാൽ കഥ കൊള്ളാം...

BenzY • 2019-01-15 20:29

Thudaroooooo broo .. Nalla adipoli storY .... Spelling mistake nokiYal mathi

Mr.T • 2019-01-15 16:23

Thudaru plz. Good work

Robin hood • 2019-01-15 13:51

കഥ കൊള്ളാം...പക്ഷെ അതിന്റെ ഭംഗിയെല്ലാം അക്ഷര പിശാച് കൊണ്ട് പോയി...??

RDX • 2019-01-15 05:58

Nice story, continue...

Arif • 2019-01-15 03:46

Aamen cinema copy adichathano

ManiKuttan • 2019-01-15 12:18

അമേനല്ല..റോമൻസ്.. എന്നാലും കൊള്ളാം അക്ഷരത്തെറ്റ് സൂക്ഷിച്ചാൽ മതി.. ഗൂഗിളിന്റെ indic keypad ട്രൈ ചെയ്ത് നോക്ക്.. please continue..

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2019-01-15 18:17

ആമേൻ + റോമൻസ്

MAnu • 2019-01-15 01:47

കഥ കൊള്ളാം പക്ഷെ അക്ഷരതെറ്റ് ഒരുപാടുണ്ട്..... Nxt time ക്ലിയർ ചെയ്യൂ

Mayavi • 2019-01-15 01:18

മെല്ലെ മെല്ലെ സ്കൂട്ട് ആയിക്കോ അതാ നല്ലത്? ആശയം കൊള്ളാം പക്ഷെ അക്ഷര തെറ്റ് പിന്നെ ആ മെല്ലെ മെല്ലെ?കുറച്ചു കുറക്കണം ബോറാണ്

rashid • 2019-01-14 23:27

തുടക്കം കൊള്ളാം, അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്, എഴുതുമ്പോൾ അത് ശ്രദ്ധിക്കണം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Maharudran • 2019-01-14 23:22

കഥ kollaമതി

Kkannan • 2019-01-15 07:25

Njan malayalam Google translator opayugichanu ezhuthunnath chilathu namalle engalish type cheyuu pole malayalam tettayittanu varunath etayalum enivarunna kadhakalil tettu kurachuu vayichu nokiyathinu she shame post cheyuu Amman kadhakalil kadha pathrathintee Peru Mathramanu eduthirukunath kadha pornamayi ella