← Back to ഒരു ഫുൾ മസാലകഥ [കൊല്ലംകാരൻ]

Comments

ഒരു ഫുൾ മസാലകഥ [കൊല്ലംകാരൻ] · approved reader discussion

കൊല്ലംകാരൻ • 2025-09-23 15:06

ഇത് ആദ്യത്തെ ഭാഗം ആണ്

Raju Nandan • 2025-09-21 16:02

എവിടെ തുടങ്ങി എങ്ങോട്ട് പോയി എങ്ങും എത്താതെ അവസാനിച്ചു, തുടക്കക്കാരന്റെ പ്രശ്നങ്ങൾ, വീട് വയ്ക്കുന്നത് പോലെ ആണ് കഥ എഴുത്തും ആദ്യം പ്ലാൻ വേണം പ്ലാൻ അപ്പ്രൂവ് ചെയ്താൽ പിന്നെ അതിൽ നിന്നും മാറരുത്, അതല്ലാതെ കുറെ പണിഞ്ഞു ലിന്റിൽ വരെ ആകുമ്പോൾ കാർഷെഡ് അവിടെ വേണ്ട സ്റ്റെയർ കേസ് ഇങ്ങോട്ട് മാറ്റാം അങ്ങിനെ പോയാൽ പണി എവിടെയും എത്തില്ല

Kiran • 2025-09-22 21:21

Chetto Njanum. Engineer aanu