💬 Comments
View all commentsSmitha aunty nummade kadha epozha varika
ചേച്ചി,ഈ സ്നേഹത്തിനും പരിഗണനക്കും തിരികെനൽകാൻ ഒന്നുമില്ലാതെ ഒരു ഗുരുദക്ഷിണ എന്ത് നൽകും എന്ന പകപ്പോടെ നിങ്ങളാകുന്ന മലയുടെ ചുവട്ടിൽ വളരുന്ന പുൽക്കൊടിയാണ് ഞാൻ.കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.ഈ കഥ താങ്കളെ ആഹ്ലാദിപ്പിച്ചു എങ്കിൽ, ചിന്തിപ്പിച്ചു എങ്കിൽ,ആ കണ്ണുകൾ നനയിച്ചു എങ്കിൽ എനിക്ക് ഇതിലും വലുതായി ഒന്നും കിട്ടാനില്ല.ഗുരുതുല്യരായി കാണുന്നവരുടെ നല്ല വചനങ്ങൾ എന്നും സന്തോഷദായകമാണ്. This story, among others by you, was read in hospital bed.ഇത് ശരിക്കും പിടികിട്ടിയില്ല. ചേച്ചീ അടുത്ത കഥ എന്നു വരും????
ഈ കഥയും, താങ്കൾ എഴുതിയ മറ്റു കഥകളും, ആശുപത്രിക്കിടക്കയിൽ വെച്ചാണ് വായിച്ചത്.
എന്തുപറ്റി,സുഖമായോ.പുതിയ കഥ ഉടനെ വരുമോ
ആൽബി, നന്നായി എഴുതി. ഇത്തിരി സെന്റിമെന്റും ഇത്തിരി കാമവും മനോഹരമായി കലർത്തി. പിന്നെ ഒരു സംശയം... ഇങ്ങനെ കരണത്തടിക്കാമോ?? ഋഷി
താങ്ക്സ് മുനിവര്യരെ.നല്ല വാക്കുകൾക്ക് നന്ദി.ചില പ്രത്യേക സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചുപോകും,സ്വാഭാവികം.അടുത്തതിൽ മാറ്റിപ്പിടിക്കാം
സുഹൃത്തേ നല്ല കഥ നല്ല അവതരണം,28പേജിന്റെ ഒരു വലിച്ചുനീട്ടൽ അനുഭവപ്പെടുന്നില്ല. വീണ്ടും വരിക ഇതുപോലെയുള്ള നല്ല കഥകളുമായി.
താങ്ക് യൂ ബ്രോ.ഇവിടെയൊക്കെ ഉണ്ടാവും
സൂപ്പർ കഥ
Thanks bro
ആല്ബിച്ചയോ സംഗതി കിടുക്കി....
താങ്ക്സ് ബ്രോ
ആദ്യം ഒരു സോറി ഇത്രയും നല്ല ഒരു കഥ വായിക്കാൻ താമസിച്ചതിന് നല്ല ഒരു കഥ ഒരുപാട് ഇഷ്ടം ആയി ഫുൾ സ്റ്റോറി ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു ഇത് പോലെ ഉള്ള മികച്ച കഥകൾആയി വീണ്ടും വരുമല്ലോ
താങ്ക് യൂ ബ്രോ.ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.തീർച്ചയായും പുതിയ കഥകൾ ഉണ്ടാവും
Nice story ?????????????
Thank you bro
മനേ ആൽബി സംഭവം ജോറായിട്ടാ എന്തുട്ട് സൈസ് കഥയാണ് I LIKE IT A
താങ്ക് യൂ ബാസി ബ്രോ.സന്തോഷം
സൂപ്പർ കണ്ണ് നിറഞ്ഞു
താങ്ക്സ് ബ്രോ
മനോഹരമായി എഴുതി ആൽബി , ചില വാക്കുകൾ ഒക്കെ മനസ്സിനെ സ്പർശിക്കുന്നതായി ... ആശംസകൾ ...
രാജാ,താങ്ക് യൂ.നിങ്ങളുടെ സ്നേഹവും സപ്പോർട്ടും ഒക്കെയാണ് മുന്നോട്ടുള്ള ഊർജം.അപ്പൊ എങ്ങനാ.രുക്കു എന്നു വരും
Rajave kudumba sahayam vayichalum
Dear , Excellent narration
Thanks bro
Good
Thanks bro
അടിപൊളി, നല്ല ഫ്ലോ ഉള്ള അവതരണം
താങ്ക്സ് ബ്രോ
മന്ദൻ രാജായുടെ C2 ബാച്ച് 1992 ചരൽകുന്ന് വായിച്ചതു പോലെ ഇണ്ട് ചില തിരുത്തുകൾ വരുത്തി എന്ന് മാത്രം?????
ഇതിലൂടെ ആ വലിയ എഴുത്തുകാരനെ ഓർത്തതിൽ സന്തോഷം.താങ്ക്സ് ബ്രോ.എന്റെ ഒരു ആഗ്രഹത്തിന്റെ പുറത്ത് എഴുതിയ കഥ.ഞാൻ വായിച്ച കഥകൾ സ്വാധീനിച്ചിരിക്കാം.ഇനി ഉണ്ടാവാതെ നോക്കാം.വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.
ബ്രോ മനോഹരം.. വാക്കുകൾ ഇല്ല..ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു
താങ്ക്സ് അപ്പു ബ്രോ
ബ്രോ മനോഹരം.. വാക്കുകൾ ഇല്ല
Bro, ithoru kambhi kahdayalla. Real story ennunuvennam parayan. Oro pegum vazhikkumbhol enthennillatha oru avesham aduthath vazhikaan.good. Bro, story supper.
താങ്ക്സ് ബ്രോ നല്ല വാക്കുകൾക്ക് നന്ദി.
Albi super bro I love you....
താങ്ക്സ് ബ്രോ
Onnumilla parayan adipowli story bro
താങ്ക്സ് ബ്രോ
Excellent story bro. Kidukki,nice theme.pinne e story vayichapol madhan sir nte c2 batch 1992 charalkunnam ormavannu excellent.....
താങ്ക്സ് ബ്രോ.വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.രാജാ സാറിന്റെ കഥ ഓർമ വന്നു എന്നു പറയുന്നത് തന്നെ അഭിമാനം തോന്നുന്ന കാര്യമാണ്.അതിന്റെയൊന്നും പരിസരത്ത് നിൽക്കാൻ യോഗ്യത ഇല്ല എങ്കിലും
ഞാൻ എന്ത് പറയാനാ. ഒന്നും പറയാൻ ഇല്ല. കിടുക്കി.
താങ്ക്സ് അഭിരാമി.കഥ വായിച്ചതിനും പ്രോത്സാഹനം നൽകുന്നതിനും
Dear Alby... Let me apologize for not commenting on this heartrending story written in one of the finest styles on this site. I am really surprised at the way you handle the language. The ambience you create in all your stories in general and in this story particular is really a copy book for many who strive for contributing on our site. This story exhilarated me, made me thoughtful and got my eyes wet. This story, among others by you, was read in hospital bed. The pain of the disease was not felt because most of the words your story was composed with were medicinal... With lots of love, Smitha.