← Back to ഒരു പ്രവാസിയുടെ ഓർമ്മകൾ 2 (സൗമ്യ)

Comments

ഒരു പ്രവാസിയുടെ ഓർമ്മകൾ 2 (സൗമ്യ) · approved reader discussion

പൊന്നു ? • 2023-11-27 12:36

കിടു. ????

thamashakaran • 2017-12-19 10:22

കൊള്ളാം ബ്രോ. അക്ഷര തെറ്റ് ഒണ്ട്. പിന്നെ നല്ല സ്പീഡും.

Vishal • 2017-12-08 15:46

Eda kalla.... thathonni...Katha polichu macha, super, balance pettennu tharuvo? Athmav.

Vijayakumar • 2017-12-08 13:39

Kollam .. super akunnundu kattom.keep it up and continue thanthonni

benzY • 2017-12-08 10:08

Spelling mistakes nokkuka

jo • 2017-12-08 10:06

സൂപ്പർ ആകുന്നുണ്ട്. അക്ഷരത്തെറ്റുകളും സ്പീഡും അല്പം കുറച്ചാൽ കൂടുതൽ നന്നാവും....

Kochu • 2017-12-08 09:10

തീം കൊള്ളാം, അവസാന 2 പേജ് റിപീറ്റ് ആണല്ലോ, എന്തായാലും കൊള്ളാം, അടുത്ത ഭാഗം അക്ഷരത്തെറ്റ് എല്ലാം ശ്രദ്ധിച്ച് പേജ് കൂട്ടി എഴുതണം.

asuran • 2017-12-08 05:08

സത്യം പറഞ്ഞാൽ ആദ്യഭാഗം എനിക്ക് ഇഷ്ടപെട്ടിലായിരുന്നു. പക്ഷെ ആ വിഷമം ഇത് വായിച്ചപ്പോൾ തീർന്നു. Nice going. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

അർജ്ജുൻ EMPIRE • 2017-12-07 23:26

ബ്രോ കഥ നന്നായിരുന്നു... തീമും സൂപ്പർ... പക്ഷേ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു നോക്കണേ ബ്രോ... കുറച്ച് അക്ഷര പിശക് ഉണ്ട്... അടുത്തഭാഗം പെട്ടെന്ന് ഇട്ടോണേ ...