← Back to ഒരു പ്രവാസിയുടെ ഓർമ്മകൾ 8 [Thanthonni]

Comments

ഒരു പ്രവാസിയുടെ ഓർമ്മകൾ 8 [Thanthonni] · approved reader discussion

പൊന്നു ? • 2023-12-06 10:51

കൊള്ളാം..... ????

Vishal • 2017-12-21 19:24

Bro ippol chothichathinte marupadi nerathe ngan paranjirunnu ennalum repeat cheyyam, 1000 half kedaya pazhuttha mangayekkal nallathu oru nalla pacha mangayalle? Kurachu nalla comments kittiyille balance supportumaayi ngangalund bro, ini aarumillengilum e athmav koodekanu .

Vishal • 2017-12-21 13:04

By chanke, kalakki, nalla feeling undayirunnu. Balance ariyan kothikond chothikkuva adutha part yeppol tharum? Athmavine maranno ennoru dought? Athmav.

thanthonni • 2017-12-21 17:47

ഇല്ല ബ്രോ, അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ബട്ട്‌ ആർക്കും ഇഷ്ടപ്പെടുന്നില്ലേ എന്നൊരു സംശയം...

asuran • 2017-12-22 02:24

ഒരിക്കലും ഇല്ല. വളരെ നന്നായിട്ടുണ്ട്. തുടരണം പ്ളീസ്.

Vijayakumar • 2017-12-21 09:54

Kollam bro..super akunnundu..eni vani auntyum saritha kalikkunna parupadi ushar akkanam katto..katta waiting

benzY • 2017-12-21 09:43

Kollam

asuran • 2017-12-21 07:26

മുൻലക്കങ്ങളുടെ അത്ര ഉഷാർ ആയില്ല. എന്റെ ഈ നിരാശ മാറ്റാൻ അടുത്ത ലക്കം അടിപൊളിയാക്കണം. പിന്നെ ഈ ചിറ്റ എന്ന് പറയുന്നത് ആരാ. ഞങ്ങളുടെ അവിടെ അമ്മയുടെ അനിയത്തി ആണ് ചിറ്റ. ആ relation ഇവിടെ യോജിക്കുന്നില്ല.

thanthonni • 2017-12-21 10:52

ഇവിടെ അച്ഛന്റെ അനിയന്റെ ഭാര്യ.(ചിറ്റ ) ചിറ്റയുടെ ചേച്ചി & ചേട്ടന്റെ ഭാര്യ അതായതു ചിറ്റയുടെ നാത്തൂൻ അവരെ രണ്ടുപേരെയും കുറിച്ചാണ് ഈ പാർട്ടിൽ പറഞ്ഞത്

asuran • 2017-12-22 02:23

ചിറ്റയുമായി ഉള്ള ബന്ധം മാത്രമേ കൺഫ്യൂഷൻ ഉള്ളൂ. Thanks for the response

thamashakaran • 2017-12-21 00:16

Kollam bro. Continue