← Back to ഒരു സംഭാഷണ കളി [അസുരൻ]

Comments

ഒരു സംഭാഷണ കളി [അസുരൻ] · approved reader discussion

Vivekjosephalexander • 2018-10-28 14:29

Adipolikada

asuran • 2018-11-23 02:02

താങ്ക്സ്

jo • 2018-04-18 19:07

സംഭവം കിടുവെ... പുതിയ പരീക്ഷണത്തിന് പ്രത്യേക അഭിനന്ദനങ്ങൾ..... എന്നാലും... ഇതൊരു കഥയാക്കിയാ മതിയായിരുന്നു.... ഹി ഹി... അതായത് ഗുരുജി.....ഞാൻ പറഞ്ഞുവരുന്നത് എന്നാന്ന്ബെച്ചാ.... കഥയെ.... കഥ... അത് ബരണം... എന്നാലേ എനിക്കൊരു തിരുപ്പതി ആവൂ....ഹി ഹി....(വെറുമൊരു അഭിപ്രായം മാത്രം.... പുതിയ പരീക്ഷണങ്ങൾ പൊന്നോട്ടെ....ആ സോണിയ പൊന്നോട്ടെ....)

asuran • 2018-04-21 07:11

പരീക്ഷണം അല്ലെ ബ്രോ. കഥ എഴുതിയാൽ അത് പരീക്ഷണം അവില്ലാലോ. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

അപരൻ • 2018-04-18 12:30

ഭായ് ഉഗ്രൻ... നേരത്തേ കമന്റിട്ടതാണ്.കാണുന്നില്ല

asuran • 2018-04-21 07:10

താങ്ക്സ് ബ്രോ. ഇപ്പൊൾ കഥ ഒന്നും കാണാനില്ല.

അപരൻ • 2018-04-18 12:29

ലോഗിൻ പറ്റുന്നില്ലാ...

dr.kambikuttan • 2018-04-18 12:33

veendum pass maranno?

sabeesh • 2018-04-08 02:27

superr .pettannu theernnupoyi.. iniyumpratheekshikkunnu

asuran • 2018-04-11 06:45

താങ്ക്സ് ബ്രോ.

Imtiaz • 2018-04-07 21:23

പുതിയ പരീക്ഷണം അടിപൊളി ?

asuran • 2018-04-08 01:27

Thanks bro

Nis • 2018-04-07 15:40

ഒരു വ്യത്യസ്ത അനുഭവം.കളിയുടെ ഭാവം മുഴുവൻ കിട്ടിയില്ലെങ്കിലും ബോറടിപ്പിക്കുന്നില്ല. Good luck

asuran • 2018-04-08 01:30

സന്ദർഭം എഴുതാതെ സംഭാഷണത്തിൽ കളി മുഴുവനും ആയി എഴുതാൻ ബുദ്ധിമുട്ട് ആണ്. ഇത് ഒരു പരീക്ഷണം ആയിരുന്നു. അഭിപ്രായത്തിന് നന്ദി.

BenzY • 2018-04-07 10:48

Nalla vrithiYodu koode ulla Oru beautiful storY

asuran • 2018-04-08 01:30

Thanks

പാപ്പൻ • 2018-04-07 09:38

സംഭാഷണ കളി പൊളിച്ചു അസുരൻ ബ്രോ.........

asuran • 2018-04-08 01:31

Thanks bro

ചാര്‍ളി • 2018-04-07 07:19

അസുരോ.... സമ്മതിച്ചു ഇഷ്ടായി കോൺസെപ്റ്.. അടിപൊളി പ്രെസെന്റിങ് ആണ് വരികളിലൂടെ... ഇനിയും പുതിയ കിഡോൾസ്‌കി ഐറ്റംസ് ഒക്കെ ഉണ്ടാക്കി അയക്കും എന്ന് വിശ്വസിക്കുന്നു.... നല്ല നൈസ് കമ്പി ആയിരുന്നു കേട്ടോ...???? ??????

asuran • 2018-04-08 01:30

Bro. വളരെ നന്ദി.

Mehru • 2018-04-07 03:17

ഇത് pwolichallooo bro.... Kidilan concept...

asuran • 2018-04-08 01:31

വളരെ നന്ദി ബ്രോ.

thamashakaran • 2018-04-06 22:22

സംഭാഷണം കിടുക്കി.

asuran • 2018-04-06 22:23

വളരെ നന്ദി ബ്രോ.

asuran • 2018-04-06 22:19

വളരെ നന്ദി രാജാ ഭായി. ഇത് തന്നെ ഞാൻ ഒപ്പിക്കാൻ പെടുന്ന കഷ്ടപ്പാട് ആലോചിക്കുമ്പോൾ ആണ് നിങ്ങളെ പോലെ ഉള്ളവരോട് ശരിക്കും ബഹുമാനം തോന്നുന്നത്.

Raj • 2018-04-06 20:20

Perfect!!!. keep on trying new themes. waiting for your next story. Cheers

asuran • 2018-04-06 22:22

Thanks bro for your encouragement.

.വ്യാസന്‍ • 2018-04-06 20:18

നിങ്ങള്‍ വെറും അസുരന്‍ അല്ല. അസുരന്‍മാരുടെ കുലഗുരു ശുക്രചാര്യര്‍ ആണ്. ഞാനും ഒരു എഴുത്തുകാരന്‍ ആകണം എന്നു ആഗ്രഹിക്കുന്ന ഒരാള്‍ ആണ്. കുട്ടേട്ടന്റെ ഒരു ഫോട്ടോ തരുമോ പഴ്സില്‍ വയ്കാന്‍.

asuran • 2018-04-08 01:32

അഭിപ്രായത്തിന് നന്ദി ബ്രോ. അ നാവും നീട്ടി നിൽക്കുന്ന സാധനത്തിന്റെ എടുത്തോളൂ ബ്രോ.

asuran • 2018-04-08 01:33

പേഴ്സിൽ വെച്ച് പണി കിട്ടിയാൽ ഞാൻ ഉത്തരവാദി അല്ലെ.

vijayakumar • 2018-04-06 17:44

Super assuran superb ..pinna rest kazhinjulla adutha kalikayee kathirikkunnu..pattannu subham akkiyathu sariyayilla ..adipoli avatharanam ..

asuran • 2018-04-06 22:22

എന്ത് ചെയ്യാനാ ബ്രോ. അവസാനം ആയപ്പോഴേക്കും വെടി തീർന്നു പോയി. എന്നും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന താങ്കൾക്ക് ഒരു സ്പെഷ്യൽ താങ്ക്സ്.

biji • 2018-04-06 17:21

adipoli

asuran • 2018-04-06 22:20

താങ്ക്സ്.

minnu • 2018-04-06 16:49

സൂപ്പർ … നല്ല ഫീലിംഗ് ഉണ്ടായിരുന്നു

asuran • 2018-04-06 22:20

താങ്ക്സ്

anas Kochi • 2018-04-06 15:58

ഹൊ ,സൂപ്പർ ... നല്ല ഫീലിംഗ് ഉണ്ടായിരുന്നു .. സംഭാഷണം എന്ന് കേട്ടപ്പോൾ എന്തോ എന്ന് കരുതി ,.. ഇത് പൊളിച്ചല്ലോ ,അസുരൻ ചേട്ടാ ...

asuran • 2018-04-06 22:19

വളരെ നന്ദി ബ്രോ.

Vinu vinayan • 2018-04-06 13:48

കഥ കൊള്ളാം അസുരൻ,, ഒരു പുതുമയുള്ള ആവിഷ്കാരം കുറച്ചു കൂടി വിശദീകരിച്ചു എഴുതാമായിരുന്നു താങ്ക്സ്

asuran • 2018-04-06 22:17

Thanks. ഇനി ശ്രദ്ധിക്കാം.

Joseph • 2018-04-06 12:30

Nalla story asuran bro

asuran • 2018-04-06 22:16

Thanks bro

അഞ്ജാതവേലായുധൻ • 2018-04-06 10:51

പേരു കണ്ടപ്പൊ ആദ്യം വിചാരിച്ചത് ഫോൺ സംഭാഷണം ആണെന്നാ.പക്ഷേ ഇത് ശരിക്കും കലക്കി. കളി തുടങ്ങുന്നതിനു മുന്നേയുള്ള രണ്ടു മൂന്നു ഡയലോഗ് ഫോൺ സംഭാഷാണം പോലുണ്ടായിരുന്നു(കഷ്ടപ്പെട്ട് കണ്ട് പിടിച്ചതാണ്, തല്ലരുത്) ഇതു പോലുള്ള വെറൈറ്റി ഭായിൽ നിന്നും ഇനിയും വരുമെന്ന് വിചാരിക്കുന്നു.

asuran • 2018-04-06 22:16

വളരെ നന്ദി ബ്രോ. ഓരോ സമയത്ത് ഉള്ള മൂഡ് അനുസരിച്ച് ഒന്നോ രണ്ടോ സംഭാഷണം മാത്രം എഴുതി മുഴുമ്മിപ്പിച്ച കഥ ആണ്. ചില സമയത്തെ സാഹചര്യവും മാനസികാവസ്ഥയും ആ ഭാഗം ബോർ ആക്കിയിട്ടുണ്ടാകും.

Valentine • 2018-04-06 09:31

variety ആയിട്ടുണ്ട് ..കൊള്ളാം bro

asuran • 2018-04-06 22:13

താങ്ക്സ് ബ്രോ.

ലേഖ • 2018-04-06 09:16

സൂപ്പർ തുടരുമോ?

asuran • 2018-04-06 22:13

ഇത് ഇവിടെ നിർത്തി. പങ്കാളിക്ക് വേണ്ടി ഇതേ മാതിരി ഒന്ന് പെടക്കണം. താങ്ക്സ്

പങ്കാളി • 2018-04-06 08:01

അസുരൻ ഭായ് കഥ കിടുക്കി.... ഐഡിയ superb.... വളരെ നല്ലൊരു ആവിഷ്കാരം..???? ഇതിൽ ചുരുക്കത്തിൽ ചേച്ചിയെ വളയ്ക്കുന്ന അല്ലേൽ ആ സമയത്ത് ഉണ്ടാകുന്ന ഫീലിംഗ്സ് variations എഴുതാതെ തന്നെ sentencil കൂടി സെക്സ് visuals കാണിക്കാൻ 100 % perfectionil താങ്കൾക്ക് സാധിച്ചു.... ഒരു ചേട്ടനും ചേച്ചിയും ഇത്രയും വേഗം ഒരു ബന്ധം വരില്ല എന്ന് പല കഥകളിലും കമന്റ് ഇട്ടിരുന്ന പലരും ഇതിനെ appreciate അല്ലേൽ super എന്ന് പറഞ്ഞപ്പോൾ ആണ് വ്യത്യാസം ശ്രെദ്ധിച്ചതു.. അപ്പോൾ കൂത്തിച്ചി വില്ലയൊക്കെ നിങ്ങടെ ഈ പരീക്ഷണം apply ചെയ്താലോ എന്നാണ് ഇപ്പോഴത്തെ ചിന്ത.... All the best......????? അപ്പോൾ എങ്ങനാ സംഭാഷണം മാത്രം വെച്ച് കൊണ്ട് ഒരു ടീച്ചർ സ്റ്റോറി എഴുതാവോ...? നടക്കില്ല എന്നായിരിക്കും എന്ന ആശങ്കയിൽ ബാക്ക്ഗ്രൗണ്ടിൽ റിപ്ലൈയ്ക്ക് വെയിറ്റ് ചെയ്യുന്ന പങ്കു.

asuran • 2018-04-06 22:07

പങ്കാളി ബ്രോ teacher story ആവശ്യപ്പെട്ടാൽ കഥ നന്നായി എന്നാണ് അർത്ഥം. ഞാൻ കൃതാർത്തൻ ആയി ബ്രോ. താങ്കൾക്ക് വേണ്ടി ഞാൻ കഥ എഴുതാം. ഒരു പ്ലോട്ട് ആലോചിച്ച് എടുക്കാൻ കുറച്ച് സമയം വേണ്ടി വരും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒന്ന് രണ്ട് പ്ലോട്ട് ഇപ്പൊൾ മനസ്സിലുണ്ട്. അത് പകർത്തട്ടെ ആദ്യം. ഇതിനിടയിൽ എനിക്ക് ഒരു teacher story മനസ്സിലേക്ക് വന്നാൽ ഉടനെ അത് ഞാൻ തീർക്കുന്നതയിരിക്കും. എഴുതി കഴിഞ്ഞ് എന്നോട് ഇതേ സ്നേഹം നിലനിൽക്കണം. Omkv പറയരുത്.

ഡ്രാക്കുള • 2018-04-06 05:12

അസുരൻ ഭായ് ഒരു രക്ഷയും ഇല്ലാട്ടോ. ഇത് പോലുള്ള പരീക്ഷണങ്ങൾ ഇനിയും പോന്നോട്ടെ. പൊലയാടി മോളെ.” “ഡാ വന്ന് വന്ന് നിനക്ക് കൂടുന്നുണ്ട്. എന്നെ നിനക്ക് പച്ചക്ക് തെറി വിളിക്കാം എന്നായോ?” “നീ ചൂടാവാതെ. ഞാൻ നമ്മുക്ക് മുത്തശ്ശി മരിച്ച പുല ആണ് എന്നാണ് പറഞ്ഞത്. അത് കൊണ്ട് ചിക്കൻ കൂട്ടാൻ പറ്റില്ല.” ഇത് പൊളിച്ചു

asuran • 2018-04-06 06:20

വളരെ നന്ദി ബ്രോ.

VFC man • 2018-04-06 04:05

Ningha polikkanundalloo machaanea

asuran • 2018-04-06 06:22

വളരെ നന്ദി ഉണ്ട് ബ്രോ.

Akh • 2018-04-06 02:55

അസുരൻ ബ്രോ കിടുക്കി അല്ലോ . ഒരു വെറൈറ്റി ആയിട്ടുണ്ട് . നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ . ഇനിയും ഇതുപോലുള്ള പരീക്ഷണങ്ങൾ താങ്കളുടെ പകൽ നിന്നും പ്രതീക്ഷിക്കുന്നു.

asuran • 2018-04-06 06:22

നന്ദി ബ്രോ. പുതിയ കഥ ഒന്നും ഇല്ലെ. താഴ്‌വാരത്തിലെ പനിനീർപൂ കൊഴിഞ്ഞു.

Akh • 2018-04-06 11:35

ഒരെണ്ണം തുടങ്ങിയിട്ടുണ്ട് എപ്പോൾ തീരും എന്ന് അറിയില്ല , ഈ മാസം തന്നെ ഉണ്ടാകും എന്ന് കരുതുന്നു .

asuran • 2018-04-06 22:07

കാത്തിരിക്കുന്നു

ദിവ്യ • 2018-04-06 01:55

പേര് കണ്ടപ്പൊ സംഭാഷണ കളിയോ അതെന്തൂട്ട് സാധനം എന്നായി അലോചന സംഭവം കൊള്ളാട്ടൊ! വായിച്ച് തീർന്നതറിഞ്ഞില്ല. ഇനീം വെറൈറ്റി സംഭവങ്ങൾ വല്ലൊമുണ്ടോ അസുരഞ്ഞിയുടെ കൈയ്യിൽ?

asuran • 2018-04-06 02:23

വളരെ നന്ദി.

ravana n • 2018-04-06 00:20

asura.. njan ravanan aanu... pareekshanam vijaychu.... nannayitund

asuran • 2018-04-06 06:23

താങ്ക്സ് ബ്രോ.

Smitha • 2018-04-05 23:34

ഋഷി പറഞ്ഞത് പോലെ പരീക്ഷണം വിജയിച്ചിരിക്കുന്നു. ആശംസകള്‍

asuran • 2018-04-06 02:23

Thanks

Smitha • 2018-04-05 23:32

പ്രിയ അസുരന്‍ ബ്രോ, ഋഷി പറഞ്ഞത് പോലെ പരീക്ഷണം വിജയിച്ചു. ഫുള്‍ സെക്സിലെക്കുള്ള ട്രാന്‍സിഷന്‍ നാച്ചുറല്‍ ആയി അവതരിപ്പിക്കുന്നതില്‍ താങ്കള്‍ വിജയം കണ്ടെത്തി. ഒരു ഇറോട്ടിക് ഡ്രാമ കണ്ട ഫീല്‍. അഭിനന്ദനങ്ങള്‍. ഇതു പോലെ ധീരമായ പരീക്ഷണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

asuran • 2018-04-06 02:26

സത്യം പറഞാൽ ഇൗ കഥയുടെ ക്രെഡിറ്റ് താങ്കൾക്ക് ആണ്. താങ്കളുടെ അശ്വതിയുടെ കഥയിൽ രഘുവും രാധികയും തമ്മിലുള്ള കളിയും അപ്പോള് അശ്വതിയുമായി രാധികയുടെ സംസാരവും ആണ് ഇൗ കഥയുടെ പ്രചോദനം. അത് കൊണ്ടാണ് കഥാപാത്രങ്ങൾക്ക് രഘു രാധിക എന്ന പേര് വെച്ചത്. അഭിപ്രായത്തിന് നന്ദി.

ഋഷി • 2018-04-06 02:34

രഘു, രാധിക... ഈ പേരുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. കമന്റ്‌ ചെയ്തില്ല. So it was a toss of cap to Smitha. മനോഹരം.

asuran • 2018-04-06 06:25

മലയാള കമ്പിസാഹിത്യത്തിൽ തങ്കലിപികളിൽ എഴുതി വെക്കേണ്ട ഒരു കഥ ആണ് അശ്വതിയുടെ കഥ. സംഭാഷണങ്ങൾ എത്ര മാത്രം കാമോദ്ദീപകം ആക്കാം എന്ന് കാണിച്ചു തന്ന കഥ. ആ കഥ ഇല്ലെങ്കിൽ ഇൗ കഥയും ഉണ്ടാകുമായിരുന്നില്ല.

Smitha • 2018-04-06 08:23

എഴുത്തുകാര്‍, അത് പോണ്‍ എഴുതുന്നവര്‍ ആയാലും നോബല്‍ സമ്മാനാര്‍ഹമായ സാഹിത്യം എഴുതുന്നവര്‍ ആയാലും സോഫ്റ്റ്‌ മൈന്‍ഡഡ് ആണ്, വികാര ജീവികള്‍ ആണ്. അതുകൊണ്ടു തന്നെ, എന്‍റെ തൊട്ടടുത്ത്‌ താങ്കള്‍ ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു, കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്, താങ്കള്‍ പറഞ്ഞ വാക്കുകള്‍ സൃഷ്ട്ടിച്ച എഫക്റ്റ്. മന്ദന്‍രാജ, കിരാതന്‍, മാസ്റ്റെര്‍, പങ്കാളി തുടങ്ങിയ മഹാരഥരന്മാരുടെ കൂടെയാണ് ഞാന്‍ താങ്കളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അങ്ങനെയൊരാളില്‍ നിന്ന്‍ ഇത്തരം വാക്കുകള്‍…. എന്‍റെ വാക്കുകള്‍ വിരല്‍ത്തുമ്പുകളില്‍ നിന്ന്‍ വന്നതാണ് എന്ന്‍ മാത്രം കരുതരുതെന്ന്‍ അപേക്ഷിക്കുന്നു. ഇങ്ങനെ ഹൃദയം സംസാരിക്കുന്നത് അപൂര്‍വ്വമാണ്. നന്ദി. പാദങ്ങള്‍ സ്പര്‍ശിക്കുന്നത്ര നന്ദി….

പങ്കാളി • 2018-04-06 08:31

പങ്കാളി എഴുത്ത്കാരൻ അല്ല മനസ്സിൽ വരുന്നത് അത് പോലെ ആക്കി അങ്ങ് ഇടുന്നു അല്ലാതെ ഒന്നും അല്ല. കഥയോ വാലോ thumbo ഒന്നും എനിക്ക് അറിയുകയും ഇല്ല. .,!:;" ? പോലുള്ള ചിഹ്നം പോലും ഷജ്ന ദേവി (നൗഫൽ ) ഒരു ദിവസം അഭിപ്രായങ്ങളിൽ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത് തന്നെ. നമ്മൾ വലിയ എഴുത്ത്കാർ അല്ല.. സാഹിത്യം ഒട്ടും അറിയുകയും ഇല്ല.. so ആ മഹാരതന്മാർ എന്ന ലിസ്റ്റിൽ നിന്നും പങ്കാളി എന്ന നെയിം അടർത്തി മാറ്റൂ...! ആക്കിയത് ആണെന്ന് അറിയാമെങ്കിലും എന്തോ അത് കേൾക്കാൻ ഒരു രസം തോന്നുന്നില്ല അതാണ്.

asuran • 2018-04-06 22:12

I am really touched. ഈ പറഞ്ഞവരുടെ സ്ഥാനം ശരിക്കും ഉയരെ ആണ്, ഞാൻ ഇപ്പോഴും എഴുതാൻ പഠിക്കുന്നെ ഉള്ളൂ. അവരുടെ കൂടെ കൂട്ടാൻ സ്മിത കാണിച്ച ആ മനസ്സിന് നന്ദി പറയുന്നു.

Smitha • 2018-04-06 08:24

ഋഷി, എനിക്ക് പറയാന്‍ പറ്റുന്നില്ല.... വെറും ഒരു ഹ്യൂമന്‍ ബീയിംഗ് മാത്രമാവുമ്പോള്‍... വികാരത്തിന് വാക്കുകള്‍ ഇല്ലാതാവുമ്പോള്‍ ...

Smitha • 2018-04-06 08:22

എഴുത്തുകാര്‍, അത് പോണ്‍ എഴുതുന്നവര്‍ ആയാലും നോബല്‍ സമ്മാനാര്‍ഹമായ സാഹിത്യം എഴുതുന്നവര്‍ ആയാലും സോഫ്റ്റ്‌ മൈന്‍ഡഡ് ആണ്, വികാര ജീവികള്‍ ആണ്. അതുകൊണ്ടു തന്നെ, എന്‍റെ തൊട്ടടുത്ത്‌ താങ്കള്‍ ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു, കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്, താങ്കള്‍ പറഞ്ഞ വാക്കുകള്‍ സൃഷ്ട്ടിച്ച എഫക്റ്റ്. മന്ദന്‍രാജ, കിരാതന്‍, മാസ്റ്റെര്‍, പങ്കാളി തുടങ്ങിയ മഹാരഥരന്മാരുടെ കൂടെയാണ് ഞാന്‍ താങ്കളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അങ്ങനെയൊരാളില്‍ നിന്ന്‍ ഇത്തരം വാക്കുകള്‍.... എന്‍റെ വാക്കുകള്‍ വിരല്‍ത്തുമ്പുകളില്‍ നിന്ന്‍ വന്നതാണ് എന്ന്‍ മാത്രം കരുതരുതെന്ന്‍ അപേക്ഷിക്കുന്നു. ഇങ്ങനെ ഹൃദയം സംസാരിക്കുന്നത് അപൂര്‍വ്വമാണ്. നന്ദി. പാദങ്ങള്‍ സ്പര്‍ശിക്കുന്നത്ര നന്ദി....

ഋഷി • 2018-04-05 23:01

അസുരൻ ബ്രോ, പരീക്ഷണം നൂറു ശതമാനം വിജയം. എന്തുകൊണ്ട് കുറച്ചുകൂടി വിസ്തരിച്ചില്ല? ആദ്യത്തെ അഞ്ചാറു പേജുകളാണ്‌ ഏറെ മികച്ചത്. "പൊലയാടി മോളെ".. ഹ ഹ ഹ...

asuran • 2018-04-06 02:29

വളരെ നന്ദി ബ്രോ. ഞാൻ എഴുതി കഴിഞ്ഞാൽ ഒരിക്കലും വായിച്ചു നോക്കുക പതിവില്ല. പിന്നെ അവസാനം ആകുമ്പോഴേക്കും ക്ഷമ കെട്ട് എങ്ങനെ എങ്കിലും അവസാനിപ്പിക്കനാണ് ശ്രമിക്കുക. അതിന്റെ പോരായ്മ ക്ഷമിക്കുക.

Sreekutten • 2018-04-05 23:01

Nalla katha

asuran • 2018-04-06 02:22

താങ്ക്സ്.