0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

rashid • 2021-07-07 10:34

കൊള്ളാം, അപ്പോ തേപ്പിലേക്ക് കടന്നല്ലോ, നായകനെ വെറും പൊട്ടനാക്കരുത് അത്രേ ഉള്ളൂ

?? M_A_Y_A_V_I ?? • 2021-07-07 01:29

??????

??വായിക്കാൻ ഏറെ ഇഷ്ടം?? • 2021-07-05 21:13

nannayitund bro ??????????

വാസുട്ടൻ • 2021-07-05 18:30

ചങ്ക് ഫ്രെണ്ട്സ് ഒരു പെണ്ണിന് വേണ്ടി പിരിയുമോ?അവൾക്കു വേണ്ടി തല്ലുണ്ടാക്കുമോ?ആദിലിനെ എനിക്ക് മനസിലാകുന്നില്ല അജാസിനെ ഇടിച്ചിട്ട് ഇത്രയും ഓവർ ആവുമെന്ന് വിചാരിച്ചില്ല എന്ന് പറയുന്നതിൽ ന്ത്‌ സെൻസ് ആണുള്ളത്. അതുപോലെ അവളെ കുറിച് അവരോട് അവൻ നേരത്തെപറഞ്ഞില്ല.പിന്നെ 8000രൂപ ഹോസ്പിറ്റലിൽ കേസ് അവൻ കൊടുത്തു,ന്ത്‌ കൊണ്ട് അതിനെ പറ്റിയിട്ടു പിന്നെയൊന്നും ഓൻ അന്വേഷിച്ചില്ല?പിന്നെ സ്വന്തം കൂട്ടുകാരനോട്‌ ഭംഗിയില്ലാത്തോണ്ട് ഒഴിവാക്കിയെന്നു പറയുന്ന പൂറിയെ പോട്ടെന്നു വക്കണം.ആദിൽ ഒരു നല്ല കൂട്ടുകാരാണെല്ലെങ്കിലും പക്ഷെ ലാസ്റ്റ് ചങ്കിനെ തൊട്ടപ്പോ കൊടുത്തത് ഇഷ്ടായി. ഒരു തേപ്പ് കഥ എന്ന തലകെട്ടുകൊണ്ടാകാം ഓരോ അവളുമാരുടെ ഊമ്പത്തരങ്ങൾ കാണേണ്ടി വരുന്നത്. ഇവളുമാരെ വേഗം ഒഴിവാക്കി അഞ്ജനയെ പോലെയുള്ള കഥാപാത്രങ്ങൾക്ക് കട്ട വെയ്റ്റിങ് ❤

Nairobi • 2021-07-06 07:01

E vakkukalodu njan poornamayum yojikkunnu

ചുള്ളൻ ചെക്കൻ • 2021-07-06 07:29

ഞാൻ ഒന്ന് ചോദിക്കട്ടെ... നിങ്ങളുടെ ചങ്ക് ഫ്രണ്ട്‌സ് നിങ്ങളെ കളിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യില്ലേ.. അത്രയേ ആദിലും ചെയ്തുള്ളു... അവൾ അങ്ങനെ ഒക്കെ അഭിനയിച്ചപ്പോൾ അജാസ് അത് വിശ്വസിച്ചു പോയി... ഐഷയോട് ആദിൽ പറഞ്ഞതല്ലേ ഇതെല്ലാം നിർത്താൻ.. ഭംഗി ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി എന്നൊക്കെ പറഞ്ഞത് അജാസിനെ പറ്റിക്കാൻ ആയിരുന്നു... പക്ഷെ അതൊക്കെ അവൻ മനസിലാക്കിയില്ല

Dark • 2021-07-05 18:11

Vere level bro

സാജിർ • 2021-07-05 18:11

ചുള്ളൻ ചെക്കാ അടിപൊളിയായിട്ടുണ്ട്.കോളേജ് ലൈഫ് ഫീൽ നന്നായി വരുന്നുണ്ട്.ഞാൻ അജാസിനെ കാര്യം ഓർക്കുകയായിരുന്നു ഉറ്റ സുഹൃത്ത് എത്ര പിണങ്ങിപ്പോയാലും അവൻ വേദനിക്കുന്നത് കാണാൻ ആർക്കും സാധിക്കില്ല.പിന്നെ വിവേകിന്റെയും അജ്ഞനയുടെയും ഒത്തുചേരലും അവരുടെ ടീമും എല്ലാം സൂപ്പർ.ആയിഷയുടെ ആസ്ഥാനത്തുള്ള ചോദ്യങ്ങളും ബ്രേക്ക്ആപ്പ് പറച്ചിലും ദുരുദേശങ്ങൾ ആണല്ലോടെ.നല്ല interesting ആണ് ബ്രോ വായിക്കാൻ.അപ്പൊ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗം വേഗം ഇങ്ങു തന്നെച്ചാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ???സ്നേഹപൂർവ്വം സാജിർ???