← Back to ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Comments

ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ] · approved reader discussion

Annmariya john • 2021-09-29 09:13

❤️❤️

പൊന്നു.? • 2021-08-02 11:44

കൊള്ളാം...... നല്ല തുടക്കം.

????

Aisha Poker • 2021-06-22 18:48

Adipoli... next part epo varum?

ചുള്ളൻ ചെക്കൻ • 2021-06-24 12:44

എല്ലാ monday ഇലും കഥ ഇടുന്നതാണ്

Joker • 2021-06-22 08:59

Bro njan ee katha vayochitilla ithuvare
Vayikunnathine munbe oru karyam ariyana
Ithe senti mod cheating story ano revenge type ano

ചുള്ളൻ ചെക്കൻ • 2021-06-22 18:59

ഇത് ഒരുതരം പ്രതേക കഥയാണ്... അത് നിങ്ങൾക്ക് വഴിയേ മനസിലായിക്കൊള്ളും

??M-A-Y-A-V-I?? • 2021-06-22 01:53

ഒരു യമാടൻ പ്രേമ കഥ തുടരട്ടെ ?

കത്തനാർ • 2021-06-21 23:28

നല്ല കഥ..ഒറ്റയിരുപ്പിനു മുഴുവൻ വായിചു തീർക്കാൻ തോന്നുന്ന കഥ...good

Shihan • 2021-06-21 22:44

Kollam bro nannayittund

??വായിക്കാൻ ഏറെ ഇഷ്ടം?? • 2021-06-21 22:42

നന്നായിട്ടുണ്ട് bro
തുടർന്നും എഴുതുക. എഴുത്തിന് ഒരു റിയാലിറ്റി തോന്നുന്നുണ്ട്
അടുത്ത പാർട്ടിനായി കാത്തുരിക്കുന്നു

Shammas • 2021-06-21 21:17

കിടിലൻ കഥ.നല്ല ഒരു love feel കിട്ടുന്നുണ്ട്.
Waiting next part

Shamil • 2021-06-21 20:14

അടിപൊളി ??

Rj • 2021-06-21 21:09

Kollam thudaru

സാജിർ • 2021-06-21 19:45

ചുള്ളൻ ചെക്കാ നല്ല ചുള്ളൻ കഥയാണ് നല്ല തുടക്കം നന്നായി ഇഷ്ടപ്പെട്ടു. നല്ല പ്ലോട്ടും കഥാപാത്രങ്ങളും അവതരണവും എല്ലാം സൂപ്പർ.അജാസിനെ നന്നായി ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി മുന്നോട്ട് പോകുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു. അവന്റെ ജീവിതത്തിലെ മുന്നോട്ടുള്ള അദ്ധ്യായങ്ങൾ കാണാനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

പാണൻ • 2021-06-21 19:15

നന്നായിട്ടുണ്ട്  തുടരൂ   ബ്രോ