ഒരു തുടക്കകാന്റെ കഥ
📝 Ongoing
👁 78922 views ❤ 363 likes ⭐ 0.0 rating 💬 97 comments 📚 1 chapters 📅 2018-02-06
ഒരു തുടക്കകാരന്‍റെ കഥ 12 Oru Thudakkakaarante Kadha Part 12 bY ഒടിയന്‍ | Previous Part സൂര്യ രശ്മികൾ ജനൽ വാതിലിലൂടെ മുറികളിലാകെ പടർന്നിരുന്നു. ജനൽ വാതിലിന് അരികിലുള്ള മാവിൻ ചില്ലയിലിരുന്ന് കിളികൾ പുലർകാലത്തെ പ്രസന്നമായ ചിലച്ചിലാൽ സ്വാഗതം ചെയ്യുന്നു . കണ്ണുകൾ തുറന്ന് ആ സുന്ദരമായ പ്രഭാതത്തിലേക്ക് സന്തോഷം നിറഞ്ഞ മനസ്സാലെ അവൻ സ്വാഗതം ചെയ്തു . അപ്പു ജനൽ വാതിൽക്കൽ ചെന്ന് പ്രഭാതത്തിന്റെ ആ സൗന്ദര്യം നോക്കിനിന്നു. അവന്റെ ചിന്തകളിൽ അവൾ ഓടിവന്നു , ആ എഴുദിനങ്ങൾ ജീവിതത്തിൽ പ്രണയവും , ലാളനയും , ഇണക്കവും, പിണക്കവും ,കൊഞ്ചലും , ചിണുങ്ങലും, കാമവും , ശാസനയും ഒക്കെ നിറഞ്ഞു കവിഞ്ഞൊഴുകിയ ആ ഏഴു ദിനങ്ങൾ. അവന്റെ മുഖം പുഞ്ചിരി തൂകിനിന്നു . അമ്മു …. അവൾ …… അവൾ സന്തോഷം മാത്രം പരത്താൻ അറിയുന്ന ഒരു പാവം. അവൻ ആ ചിന്തകളിൽ നിന്നും മാറാതെ അവളെയും മനസ്സിൽ ഓർത്ത് മുറിക്ക് പുറത്തേക്ക് ഇറങ്ങി . അപ്പോഴും അവന്റെ മുഖം പുഞ്ചിരിച്ചു നിന്നു. “ ഡാ …..” ആ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി . അവന്റെ ഭാവം കണ്ട് അവനെ നോക്കി നിൽക്കുകയായിരുന്നു കുഞ്ഞമ്മ “ എന്താ മോനെ ഒറ്റയ്ക്കോരു ചിരി വട്ടായോ . ഇന്നലെ വരെ വിഷമിച്ചിരുന്ന ചെക്കനാ ദേ നേരം വെളുത്തപ്പോൾ ചിരിച്ചോണ്ട് നടക്കുന്നു. എന്താടാ” “ ഏയ് ഒന്നുല്ല “ “ ഒന്നുല്ലേൽ നിനക്ക് പ്രാന്തായി “ “ ഹ ഹ ഹ “ അപ്പു ചിരിച്ചുകൊണ്ട് പടികളിറങ്ങി താഴെക്കെത്തി ബ്രെഷും എടുത്ത് മൂവാ
Eppo complete cheythude pls