ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]
📝 Ongoing
👁 64068 views ❤ 270 likes ⭐ 0.0 rating 💬 86 comments 📚 1 chapters 📅 2017-11-18
ഒരു തുടക്കകാരന്‍റെ കഥ 9 Oru Thudakkakaarante Kadha Part 9 bY ഒടിയന്‍ | Previous Part വീട്ടിലെത്തി ഡ്രെസ്സ് മാറുമ്പോൾ അച്ഛനും മുത്തച്ഛനും പറമ്പിൽ നിന്നും വന്നിരുന്നു. “അപ്പു വാടാ ചോറുണ്ണാം “ “ആ ദേ വരുന്നു “ അപ്പു ഡ്രെസ്സ് മാറി താഴേക്കിറങ്ങി “ നീ ഇന്ന് പോയില്ലേ “ “ ഇല്ല … ചെറിയൊരു മടി “ “ആ … തുടങ്ങിയോ ..” അവൻ അച്ഛന് മറുപടി ഒന്നും കൊടുക്കാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു . അപ്പുവും അച്ഛച്ഛനും അച്ഛനും കഴിച്ചു തുടങ്ങി , അമ്മുവും കുഞ്ഞമ്മയും പണിക്കാർക്കുള്ള ഭക്ഷണം കൊണ്ടു കൊടുക്കാൻ പോയി , അച്ഛമ്മയും അമ്മയും അവർക്കുള്ള ഭക്ഷണം വിളമ്പി കൊടുത്തു . ആഹാരം കഴിഞ്ഞ് ദാസൻ മുറിയിൽ കയറി കിടന്നു . ഭാസ്കരൻ പിള്ള ചാരുകസേരയിൽ വിശ്രമിച്ചു . അപ്പു ടി.വി കണ്ടിരുന്നപ്പോൾ അമ്മുവും കുഞ്ഞമ്മയും തിരികെ വന്നു കൂടെ ജനവും ഉണ്ടായിരുന്നു. ജാനുവിനെ കണ്ട അച്ഛമ്മ “ നിന്നെ കുറച്ച് ദിവസായല്ലോ ജാനു കണ്ടിട്ട് ഇവിടുണ്ടായില്ലേ “ “ ഇല്ല ഭാനുവെച്ചി … മധുവേട്ടന്റെ അമ്മ വീട്ടിൽ ആയിരുന്നു . അവിടത്തെ അമ്മയ്ക്ക് സുഖമില്ല നോക്കാനും ആരും ഇല്ല” അവരുടെ ആ സംസാരം കേട്ട് അപ്പു അടുക്കളപ്പുറത്തേക്ക് ചെന്നു . “ അതെയോ .. നീ ഇരിക്ക് കഴിച്ചോ വല്ലതും “ “ ഞാൻ എണീറ്റപ്പോ 10 ആയി ഇന്ന് വെളുപ്പിനാ എത്തിയെ , എണീറ്റ് കഞ്ഞി ഒക്കെ വച്ചു കൊടിച്ചേച്ച ഇങ്ങോട്ടിറങ്ങിയെ “ ഇരുന്നുകൊണ്ട് ജാനു പറഞ്ഞു . അപ്പു അടുക്കളയിലെ സ്ലാവിൽ ഇ
Dr. Njn vazhanakkare inganne bhudimuttikarud plz approve odiyan story there are somany person wait for his story