← Back to ഒരു തുടക്കകാരന്‍റെ കഥ 4

Comments

ഒരു തുടക്കകാരന്‍റെ കഥ · approved reader discussion

kunchan • 2017-10-26 16:50

Nice one Continue bro...

ഒടിയൻ • 2017-10-26 17:29

നന്ദി , ??

Vijayakumar • 2017-10-25 21:54

Super .. adipoliyakunnundu katto ..nalla avatharanam..page kuttamo odiyan...keep it up and continue odiyan

ഒടിയൻ • 2017-10-25 22:15

നന്ദി വിജയകുമാറേട്ടാ, തീർച്ചയായിട്ടും പേജ് 3rd പാർട്ടിൽ കൂട്ടിയിട്ടുണ്ട് , അതിലും കുറവാണ് കാണുന്നതെങ്കിൽ 4th എഴുതികൊണ്ടിരിക്കുകയാണ് അതിലും കൂട്ടാൻ ശ്രെമിക്കുന്നതാണ്

sha • 2017-10-25 17:51

nalla ambience please continue fast

ഒടിയൻ • 2017-10-25 21:33

നന്ദി , പുറകെ തന്നെയുണ്ട് ??

vipi • 2017-10-25 15:19

കൊള്ളാം കൂട്ടുക്കാരാ. കിടിലൻ അവതരണം. അടുത്ത പാർട്ടിൽ കൂടുതൽ പേജ് പ്രതീക്ഷിക്കുന്നു...

ഒടിയൻ • 2017-10-25 15:56

നന്ദി, കൂടുതൽ പേജ് ഞാനും പ്രതീക്ഷിക്കുന്നുണ്ട് ?. ??

Rishi • 2017-10-25 15:06

ഒടിയൻ... നല്ല തുടക്കം. ശൈലിയും കലക്കി. തീർച്ചയായും അടുത്ത ഭാഗങ്ങൾ ഇതുപോലെ ഒഴുക്കുള്ള രീതിയിൽ എഴുതുമല്ലോ

ഒടിയൻ • 2017-10-25 15:55

വിവളരെയധികം നന്ദി ഋഷിയേട്ട,തീർച്ചയായിട്ടും. അടുത്ത പാർട്ടിലും ഇഇതേ രീതിയും പേജ് കൂടുതൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട് . ??

ranjith • 2017-10-25 11:42

nannayittundu continue page koottti ezhuthuka.. nalla scope ulla kadhayaanu nice continue

ഒടിയൻ • 2017-10-25 12:55

നന്ദി , തീർച്ചയായും 3rd പാർട് submit ചെയ്തു കഴിഞ്ഞു പേജ് കൂടുതൽ പ്രതീക്ഷിക്കാം

ആതിര • 2017-10-25 10:53

കൊള്ളാം... അടുത്ത ഭാഗത്തിൽ Page കൂട്ടണെ...

ഒടിയൻ • 2017-10-25 12:54

നന്ദി , 3rd പാർട് submit ചെയ്തുകഴിഞ്ഞു കുറച്ചധികം എഴുതിയുട്ടുണ്ട് ??

kochu • 2017-10-25 10:30

നല്ല ഒരു തുടക്കം ഇട്ടത് നന്നായി. ഇനിയുള്ള ഭാഗങ്ങളിൽ കളികൾ ഉഷാറായി വേണം. വെറും കളി ആവുകയും ചെയ്യരുത്. സംഭാഷണങ്ങളും, വളച്ചെടുക്കലും എല്ലാം വേണം.

ഒടിയൻ • 2017-10-25 10:44

തീർച്ചയായിട്ടും , പെട്ടന്ന് കളികളിലേക്ക്‌ കടക്കാൻ സാധിക്കുന്നില്ല ഒരു റിയൽ life പോലെ എഴുതാൻ ആണ് ഉദ്ദേശിക്കുന്നത് , ചാടി കയറി കളികൾ തുടങ്ങിയാൽ ലോജിക് നഷ്ടമാകുമോ എന്നൊരു പേടി ഉണ്ട് അതുകൊണ്ട് ട്രാക്കിലേക്ക് കയറ്റാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് . അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട് അതിന്ടെ അഭിപ്രായവും പറയു തെറ്റുകൾ ചൂണ്ടി കാണിക്കൂ ??

മന്ദന്‍ രാജ • 2017-10-25 10:04

അടിപൊളി , അടുത്ത പാര്‍ട്ട്‌ പെട്ടന്ന് പോരട്ടെ

ഒടിയൻ • 2017-10-25 10:45

നന്ദി , അടുത്ത പാർട് submit ചെയ്തുകഴിഞ്ഞു

benzY • 2017-10-25 09:57

അടിപൊളി . ഇനി കഥ ആരംഭിക്കാട്ടെ ആരവിടെ ....

ഒടിയൻ • 2017-10-25 10:46

നന്ദി , പ്രഭോ 3 ആം ഭാഗം submit ചെയ്തു കഴിഞ്ഞു ?..??

Love peoplE • 2017-10-25 18:16

Nalam bhagam koodi ready aki vecholu

ഒടിയൻ • 2017-10-28 20:25

?

kunna • 2017-10-25 07:12

Let's continue

ഒടിയൻ • 2017-10-25 08:36

Thank you for the support

Anoop • 2017-10-25 01:34

തുടക്കക്കാര ഇതും കൂടി ഞങ്ങ ക്ഷമിച്ച് അടുത്തതിലും ഇതാണ പരിപാടിയങ്കിൽ നീ തീർന്നു ഓകെ

ഒടിയൻ • 2017-10-25 08:35

?? theerchayayittum aduthalakkatthil minimum25 page engilum undakunnathanu

thamashakaran • 2017-10-25 00:14

കൊള്ളാം ബ്രോ. അപ്പുവിന്റെ വീര ഗാഥാ തുടങ്ങട്ടെ

ഒടിയൻ • 2017-10-25 01:07

Thank you ... ??

ആതിര • 2017-10-23 22:04

Kollaaam... Page koootane...

ഒടിയൻ • 2017-10-23 23:28

തീർച്ചയായിട്ടു, അടുത്ത ഭാഗവും അല്പം കുറവുണ്ടാകും , അതിന് ശേഷം വരുന്നതൊക്കെ കടലോളം ഉണ്ടാകും

Shahin • 2017-10-23 20:59

Polichu bro nalla kazhivund.

ഒടിയൻ • 2017-10-23 23:29

Thank you bro ......??

Shahin • 2017-10-23 20:59

Polichu bro nalla kazhivund.

ഗഡി • 2017-10-23 13:27

ബാക്കി വേഗം ഇടൂ

ഒടിയൻ • 2017-10-23 14:13

2nd പാർട് Submit ചെയ്തിട്ടുണ്ട് , 2 daysinullil വരും

Vijayakumar • 2017-10-23 11:21

Thudakkam thanna vedikettu ....thudakkakkaran annu parayilla..adipoli avatharanam...keep it up and continue odiyan..

ഒടിയന്‍ • 2017-10-23 11:35

താങ്കളുടെ അഭിപ്രായത്തിനു നന്ദി ... തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടികാണിക്കുക ,തെറ്റിനെ പരമാവതി ഇല്ലതാകി മെച്ചപെടുത്തുവാന്‍ സഹായിക്കും

ranjith • 2017-10-23 10:59

nalla scope ulla kadha aanu.. nannayittundu..page kootti ezhuthu

ഒടിയന്‍ • 2017-10-23 11:39

നന്ദി ranjithetta, 1 ഉം 2 ഉം പാര്‍ട്ട്‌ അല്പം introduction ആയിട്ടാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത് , ഫാമിലി structure എല്ലാവര്‍ക്കുംഒന്ന് മനസിലാക്കുവാന്‍ വേണ്ടി,അതിനു ശേഷമാണ് കഥാ നായികയുടെയും മറ്റു താരങ്ങളെയും ഇറക്കാന്‍ പോകുന്നത്

kochu • 2017-10-23 10:03

നല്ല തുടക്കം, അടുത്ത പാർട്ട്‌ പേജ് കൂട്ടി സൂപ്പർ ആയിട്ട് എഴുതു.

ഒടിയന്‍ • 2017-10-23 11:41

നന്ദി kochu , തീര്‍ച്ചയായിട്ടും , പബ്ലിഷ് ചെയ്തു വന്നപ്പോള്‍ ആണ് പേജ് ഇത്രമാത്രമേ ഉള്ളു എന്ന് മനസിലായത്

hareesh • 2017-10-23 09:02

Page kooti ezhuthoo.....

ഒടിയന്‍ • 2017-10-23 11:42

തീര്‍ച്ചയായിട്ടും ഹരീഷേട്ടാ

താന്തോന്നി • 2017-10-23 08:33

Kollam....

ഒടിയൻ • 2017-10-23 10:10

Thank yoy

thamashakaran • 2017-10-23 08:20

പേജ് കൂട്ടി എഴുത്തു ബ്രോ. Plzz continue

ഒടിയൻ • 2017-10-23 10:15

തീർച്ചയായിട്ടും ... അടുത്ത പാർട്ടിലും അല്പം കുറവായിരിക്കും 3 ആമത്തെ part എല്ലാവരും ആഗ്രഹിക്കുന്നത്പോലെ ചൂടനായിരിക്കും