Thanks
Comments
odiyaaa kadha avasanikumbo.....adutha kadhaye patti allojikunnundo... ithu pole nalla feel good kadhakal vazhikan ulla thalaparyam kond chodikaannu illel eee kadha athra pettannu avasanippikadhirunnoode ... oro partum vazhikumbo eee kadhayodulla attachment koodi koodi varannu .... inni adutha part enthannulla curiosity koodunnu....so pettannu kadha theerkannulla thirumanam edukadhirikuka Its a request...... ore vazhana karante rodhan aaaanu
???. ഒന്നെങ്കിലും പുതിയ കഥയുമായി വരും . ഇല്ലെങ്കിൽ ബാഹുബലി മോഡൽ 2nd പാർട്ട് ആക്കി മറ്റൊരു രീതിയിൽ എഴുതും
Odiya ella pravishyatha polle ithum pollichukunnu..... ore raksha illatha senti aaannu correct ullil feel chyum vudham aaanu kadhayude pokku .... ithrayum nalla ore creation adhyayitta njn vazhikunnad .....but still waiting for next part .... so athu ithu pole vaigikarud......senti scene okk kayinjille inni korach college adar scene pinneee anganne korach scene okk vachu pettannu irakku adutha bhagam.... Katta waiting aanu ....dobt be late
Thank you theerchayayum pettannirakkam
Supeer
Thank you
Awesome continue bro....
Thankx
ഒടിയന്‍ ബ്രോ ഈ പാര്‍ട്ടും കലക്കി.അടുത്ത പാര്‍ട്ട് പെട്ടെന്നു ഇടൂ
Thank you
super thakarthu varunnundu katto odiyan...anna orginality keep it up odiyan...ambililiyumayee oru kali must ayee vanam katto odiyan... adiploi avatharanam .adutha bhagathinayee kathirikkunnu katto odiyan..
? theerchayayum sremikkam
Odiyaaa ithum kidukki...aduthath ithilum polikkanam...waithing nxt prt
പരമാവധി ശ്രെമിക്കാം ?
Bro sadharana njan ellavarodu adutha part pettannu tharanam ennu avasyappedarund but ningalod athu parayilla karanam alpam thamasichalum manasinu nalla feel tharunna partumayi thangal varumennu enikkariyam. Ningalude kadhayeyum, ningaleyum ngan valareyere snehikkunnu, e kadha ishtappedathavarayi arum undakilla bro athurappa (oru nalla manasullavaranengil) e kadhayude kudumba pachathalavum, avar thammilulla premavum, samsara sailiyum ,ellam ellavarudeyum manasine keezhpeduthum, koodathe ithu nalla reethiyil ivide avatharippicha thangal oru valiyavana thikachum oru nalla kadhakrith. Oru cheriya tips = ningalilulla ishtavum, visvasavum mattullavarude idayil valare valuthanu athu keep cheyyuka by broude swantham athmav.
Thank you ബ്രോ. എന്നിലുള്ള വിശ്വാസം ഒരിക്കലും മനപൂർവമായി കളയില്ല. ഒന്ന് രണ്ട് പാർട്ടോടുകൂടി ഈ കഥ അവസാനിക്കും . അതും നിങ്ങളുടെ ഇഷ്ടങ്ങളെ മുറുകെ പിടിച്ചുകൊണ്ട് തന്നെയായിരിക്കും . കഥ വൈകുന്നത് എഴുതാൻ സമയം കിട്ടാത്തത് മൂലവും, ആശയം കിട്ടാതെ വരുമ്പോൾ മടുപ്പ് തോന്നുന്നത് മൂലവും ആണ് . ഈ കഥ അവസാനം വരെ എന്തായാലും എഴുതും.നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി പറയുന്നു.
SUPERB..... WAITIG FOR NEXT PART
Thanks
Super vallatha feelings super
Thank you thank you
Super
Thank you
Ente muthe ethrem thamasippikaruth pls....oro divasavum kannil annayum ozhichu kaathirikuvaaa....anikkettavum priyapettakathakalil onnanith...
വൈകിപ്പിച്ചതിൽ ക്ഷെമ ചോദിക്കുന്നു . മനപൂർവം അല്ല സാഹചര്യം കൊണ്ടാണ് . പരമാവധി വേഗത കൂട്ടാം
കലക്കി bro
Thank you ?
Nice part?
Thank you ?
Kollaam. Adhikam valichu neettathe climaxil ethikkunnathanu nallathu. Adutha bhagathinayi kaathirikkunnu
Yes . E part enikum athra ishtapettilla . 2 or 3 partodukoodi avasanippikkum
kidilan ......
Thanks vipi
Good. please keep it going
Thank you
കൊള്ളാം.
Thanks
ഓടിയാ അടുത്ത പാർട്ട് ഇന്ന് ഇടുമോ??
Eppazheee ittu
Inu varumo?
Yes submit cheythittund
Evdada innu varumennu paranjittu evde Odiya pettannu aaku .... innu nee upload chyo ... enna rathri kaathirikam ..... illel nallathe job timil kedannu urangendi varum
Oru punch kittiyittilla aake sokam aanu atha late aakunne. Innu cheyum
Baki aveda
Innu varum mikkavarum
Odiya pettannu id adutha bhaghathinnu matta waiting aaanu so plz be it fast. .. nalle kayunju upload chyoo puthiya bhagam ......still waiting so plz make it fast
Mikkavarum innu idum
Baki katha vegam thana azuthu plz kathirunu maduthu
Innu idum
അപ്പുവിന്റെ ചിന്തകൾ പുറകിലേക്ക് സഞ്ചരിച്ചു , എന്നും രാവിലെ വന്ന് എഴുനേല്പിക്കാറുള്ള , പൂർണ സ്വാതന്ദ്രത്തോടെ ഉള്ള അവളുടെ പെരുമാറ്റം , എന്റെ എല്ലാ കാര്യങ്ങളും ഒരു ഭാര്യ എന്ന സ്ഥാനത്ത് നിന്ന് അവൾ ചെയ്തുതന്നു . അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ . അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് . മനസിൽ ഒരു വിങൽ ഒടിയൻ നിങൾ ആരാ ശരിക്കും നമിക്കുന്നു
Thank you ??
Odiya Next part varunna Oru date parayamo
3 days maximum
Odiaya puthiya part evde .....inniyum kore nall Kathirikendi varumo
Kshemikkanam . Alpam senti bhagathudeya kadannu pokunne athokond ezhuthan ulla mood kittanilla . Paramaavathi pettannidum
Good story good writing, go to good romance and wedding part and continue
Thank you . Sure
ഒടിയൻ മാഷെ, എന്ത് കമൻറ് എഴുതിയാലും ഒന്നുമാകില്ല. വായിച്ചതെല്ലാം രസകരം, ഇനി വായിക്കാനുള്ളത് അതിരസകരം. ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്. വളരെ ആത്മാർത്ഥമായിത്തന്നെയാണ് പറഞ്ഞത്. ഇങ്ങിനെയുള്ള സൃഷ്ടികൾ ഈ സൈറ്റിൽ വരുന്നത് കൊണ്ട്, സൈറ്റിന്റെ നിലവാരം വളരെ ഉയർന്നിട്ടുണ്ട്. പുതിയതായി വരുന്ന അംഗങ്ങളും കമന്റുകളുടെ വർദ്ധനയും, ലൈക്കും അത് സ്തിതീകരിക്കുന്നു. താങ്കളുടെ സുന്ദരമായ ഈ സൃഷ്ടിക്ക് എന്റെ മനസ്സ് തുറന്ന ആശംസകൾ. സസ്നേഹം, ലതിക.
വളരെയധികം നന്ദി എന്റെ കഥ വായിച്ചതിനും , അതിന് തന്ന സപ്പോർട്ടിനും . ഞാനും ഒരു വായനക്കാരൻ ആയിരുന്നു കുറച്ച് നാൾ മുമ്പ്. ഒരു വായനക്കാരൻ ആഗ്രഹിക്കുന്ന തരത്തിൽ അവരെ entertainment ചെയ്യാൻ ആണ് ശ്രെമിച്ചുകൊണ്ടിരുന്നത്. നിങ്ങളുടെ ഒക്കെ സപ്പോർട്ട് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് . താങ്കളെ പോലുള്ള സപ്പോർട്ട് ചെയ്യുന്നവരാണ് ഞങ്ങളെ പുലുള്ളവർക്ക് മടുപ്പില്ലാതെ വീണ്ടും എഴുതാൻ പ്രചോദനമാകുന്നത്. വളരെയധികം നന്ദി ?
Kalakki machane Karacgil vannu Nalla feel
Thank you
Nee sarikkum Priyanka thanne
Priyanka ? ?
Machane kalakki Karachil vannu
Ha ha ha saarulla next partil enne theri paranjolum
Perfect narration. pls keep it going. you have the talent. Cheers
Thanks 4 the support ??
super
Thanx
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരുപാട് wait ചെയ്യണ്ടി വന്നു
ഓരോരോ തിരക്കുകൾ ആയി പോയി . കാത്തിരുന്ന് കിട്ടുമ്പോൾ അല്ലെ മധുരം കൂടു?. അടുത്തത് പെട്ടന്നിടാം
Mone polich adutha bhagham pettanne edanam please
Pettannidam
adipoli, kidilan......
Thank you vipi
Aliyaa... endhu feel aanu machane..pandu abhirami novel vayichapol avrde pranayam varnikunna bhaagangal undakiya athe feel ippo... valare valre nannayiyund muthe... ee kadha oru kaarana vashaalum nirtharuth ennu apekshichu kondu njan nirthunnu... namaskaaram..
Thank you . Avasanam kanditte nirthu . Abhirami njaan thappi but kittiyilla
do u want Abhirami?. I have it
Kitti kitti
ഓടിയ നിങ്ങളെ സമ്മതിച്ചു...വായിച്ചിട്ടു സമയം പോയത് അറിഞ്ഞില്ല.. അടുത്തത് വേഗം വരൂലേ ?
തീർച്ചയായും പെട്ടന്ന് തന്നെ ഉണ്ടാകും . നന്ദി
Kadha njn ippo full vayichooo...ore aycha vennammo korachoode nerathe Akan pattummo .....wait chyan kayiyathonda chodikunne.....plzzzz
ഒരാഴ്ച maximum ആണ് അതിനുള്ളിൽ സാധനം ഇറങ്ങിയിരിക്കും . ഇന്ന് എഴുതി, അത് പോലെ പറ്റിയൽ 3 ഡേ അതിനുള്ളിൽ സാധനം എത്തിക്കാം.
Adipoli... Evdeyekkeyo Chila sadhrisham thonnind..
കഷ്ടപ്പെട്ട് എഴുതിയതാണ് അതിൽ മായമുണ്ടെന്ന് പറയല്ലേ. സ്പോട്ടിൽ തോന്നുന്ന ആശയം എഴുതാറാണ് പതിവ്.
To upload profile pic. Click on your current profile icon. Choose edit my profile Scroll down to see avatar in account management. Below avatar click on Choose file and select a the desired profile pic and upload. Please let me know if it was useful.
Thanks kochikkara . Njaan register cheythirunnilla . Innu Dr. Kond register cheyyichu . Thanks for the information and support thank you
Ennalum ente Odiya, Manassangu paricheduthu ketto. Ethra bhangiyilanu pranayathe vivarichirikkunnathu. Polichu bro, ottum thanne virasathayillathe ennal kooduthal manaharamyithhanneyanu oro bhagavum avatharippichirikkunnathu. Namichu buddy. Athukondu thanne ee comment boxile varikalkkum appuramanu thankalkkulla abhinandnangal. Adutha bhagangal valare manoharamyithanne varatte ennasamsikkunnu. Sasneham Kocheekkaran
വളരെ അധികം സന്തോഷo. ?? നന്ദി നന്ദി നന്ദി
ഒടിയാ കഥ പൊളിച്ചു,ഇനി നാളെ മുതൽ വ്രതം പിടിച്ചു തുടങ്ങാം
?? 11 എഴുതി തുടങ്ങിയിട്ടുണ്ട്. സ്വാമിശരണം
???
Excellent story
Thank you
മനോഹരം നന്ദി ഇതുപോലെ നല്ല കഥ എഴുതിയ കഥാകാരന് അഭിനന്ദനങ്ങൾ
നന്ദി എന്നെപോലൊരു തുടക്കകാരന് ഇത്രയധികം സപ്പോർട്ട് തരുന്നതിന്
Polichutto Oru rakshem illa Avaru piriyunnathorkkane vayya
Thank you . Piriyathe vayya atha.
Polichu machanee addipoli
Thank you ????
അഭിരാമി ഓർത്തു പോകുന്നു
അതാരാ... ?
അത് നിതിൻ ബാബു എന്ന ഒരു എഴുത്തുകാരന്റെ മനോഹരമായ ഒരു നോവൽ ആണ്,അത് ഈ സൈറ്റിൽ തന്നെ ഉണ്ട്,സമയം ഉള്ളപ്പോൾ ഒന്ന് വായിച്ചു നോക്ക്.
Ok sure
ആ നോവൽ വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ആണ് ഇത് വായിക്കുമ്പോഴും തോന്നുന്നത്. എന്തായാലും നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന ഫീലാണ് ഇ കഥ വായിക്കുമ്പോൾ കിട്ടുന്നത് വളരെ നന്നിയുണ്ട് താങ്കൾക്ക്.
Thank you thank you
അഭിരാമിയുടെ അവസാന ഭാഗമായി ഒരു ചെറിയ സാദൃശ്യം ഉണ്ട്
അഭിരാമി തപ്പി പക്ഷെ കിട്ടിയില്ല
dr. odu chodik link tharum.
Ok
https://kambikuttan.net/53-abhirami-full-novel/
Thanks vipi?
കിടുക്കി ബ്രോ. എന്താ പറയേണ്ടത് അറിയില്ല അത്രയ്ക്കു മനോഹരമായിട്ടാണു ബ്രോ ഒരോ പാര്‍ട്ടും എഴുതുന്നത്.
കണ്ണൻ ബ്രോ നന്ദി ??
ഇത് പോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
?
Super