← Back to ഒരു തുടക്കകാരന്‍റെ കഥ

Comments

ഒരു തുടക്കകാരന്‍റെ കഥ · approved reader discussion

Vijayakumar • 2017-11-28 17:43

Super odiya super ..thakarthu polichu munnarunna odiyanu orayiram abhinandanagal.ningalkambikuttante oru asset ayee marukayanu adya storyil kudithanna..adipoli avatharanam , super orginality..keep it up and go her adutha bhagam kuduthal late akatha post chayana ??????

ഒടിയൻ • 2017-11-28 19:10

Thank you thank you .. prattannidaan sremikkunnund

Kochu • 2017-11-28 16:55

തകർത്തു ഓടിയാ തകർത്തു. ആദ്യം മുതൽ അവസാനം വരെ സൂപ്പർ ആയിരുന്നു. അമ്മുവിന്റേം അപ്പുവിന്റേം പ്രണയം കലക്കുന്നുണ്ട്. എല്ലാം തികഞ്ഞ ഒരു കഥ തന്നെയാണ് ഇത്; പ്രണയം, കാമം, കുടുംബ പശ്ചാത്തലം അങ്ങനെ എല്ലാം ഉൾകൊണ്ട ഒരു കഥ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

ഒടിയൻ • 2017-11-28 22:00

വളരെയധികം നന്ദി , പെട്ടന്ന് തന്നെ എത്തിക്കാം

Beena • 2017-11-28 16:54

Kidu

ഒടിയൻ • 2017-11-28 22:00

Thank you ???

kunju • 2017-11-28 16:04

odiya muthe awsome....thakarthu...?

ഒടിയൻ • 2017-11-28 16:16

Thanks dear?

മാഡ് max • 2017-11-28 15:09

ഒടിയാ അടവുകൾ ഒരുപാട് ഉണ്ട് അല്ലെ, ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്, ഈ കഥയുടെ ഓരോ പാർട്ടും വായിച്ചു കഴിയുമ്പോൾ ഒരു പ്രതേക ഫീൽ ആണ് bro, താങ്കൾക്കും കിട്ടുന്ന സപ്പോർട്ടും അതുകൊണ്ട് തന്നെ, ??

ഒടിയൻ • 2017-11-28 22:01

Thank you നിങ്ങളുടെ സപ്പോർട്ട് എനിക്കുള്ള പ്രചോദനം

Anil Kumar • 2017-11-28 15:08

Oru thudakkakarananennu thonnunnilla. Athupole irutham vanna oru ezhuthukarante style undu kadhakku. Hridayam niranja aasamsakal

ഒടിയൻ • 2017-11-28 16:16

നന്ദി . തുടക്കകാരൻ തന്നെയാണ്??

bagavan.. • 2017-11-28 15:04

Ningal adipoliyanu kalippaaa...ethrayum romance oru kadhayilum njan vayichitilla...adutha part vegam edaneee

ഒടിയൻ • 2017-11-28 22:03

ഞാൻ കലിപ്പനല്ല?. വളരെ അധികം സന്തോഷം എന്റെ കഥ വായിച്ചതിനും സപ്പോർട്ടിനും ???

Bigboss • 2017-11-28 14:48

നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം വരട്ടെ

ഒടിയൻ • 2017-11-28 22:03

പെട്ടന്ന് തന്നെ ഇടാം

bobz • 2017-11-28 14:29

Odiya ninte EEE kadha vazhikumbo ninte kayivu njn manasillakunnu.... Vazhanakarude Shraddha muyuvan ninaku we kadhayil ull kollikann kayinund... And Ninte eee kayivu prashamsaniyam thanne annu.. ore real love story okk vazhikunna feel annu ithu vazhikumbo kittunad athu kond thanne annu Ninte story kku Vendi ithra kathirippum ....adutha bhagam pettannu irakkanamm.....njn ippo EEE story vazhichu theerthittilla ..korach vazhichappo thanne Nalla feel kittunnund ... Ippo enniku office time aanu ratri vennam vazhikan......but. Next part ithra vaygikarudh ......its a request ????????

ഒടിയൻ • 2017-11-28 14:57

താങ്കളുടെ അഭിപ്രായത്തിന് വളരെ അധികം നന്ദി പറയുന്നു. നിങ്ങളുടെ കാത്തിരിപ്പ് അതികം നീട്ടാതെ പെട്ടന്ന് തന്നെ അടുത്തതും ഇടാൻ ശ്രെമിക്കാം , 11th ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് . സാഹചര്യം ആണ് കഥ വൈകിപ്പിക്കുന്നത് .പെട്ടന്ന് തന്നെ ഇടാം

thamashakaran • 2017-11-28 13:31

സൂപ്പറായിട്ടുണ്ട് ബ്രോ. അമ്മുവും അപ്പുവും തമ്മിലുള്ള സ്നേഹവും വിരഹവും എല്ലാം കിടുവായിട്ടുണ്ട്. ഇപ്പൊ താങ്കളും ഒരു പ്രേമത്തിൽ ആണല്ലോ. അപ്പൊ പിന്നെ കഥയിലും റൊമാൻസ് അല്ലേ വരു. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ.

ഒടിയൻ • 2017-11-28 14:05

നന്ദി തമാശക്കാരാ. തീർച്ചയായും പെട്ടന്ന് തന്നെ ഇടാൻ ശ്രെമിക്കാം

Aisha Poker • 2017-11-28 13:28

പ്രിയ കൂട്ടുകാരാ... കഥ വളരെ നന്നായിട്ടുണ്ട്, എല്ലാ പാർട്ടുകളും ഒന്നിനൊന്നു മെച്ചമായിത്തന്നെ അവതരിപ്പിക്കാൻ താങ്കൾക്കു സാധിക്കുന്നുണ്ട് ഇനിയും അതിലൊരു മാറ്റവുമില്ലാതെ കൊണ്ടുപോവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.. ശരിക്കും താങ്കളുടെ സൃഷ്ടി വായിക്കുമ്പോൾ ഒരു ക്ലാസിക്കൽ നോവൽ ഫീൽ ചെയ്യുന്നുണ്ട്,,, ഒരു തുടക്കകാരനാണ് നിങ്ങൾ എന്നോർക്കുംപോൾ എനിക്ക് അസൂയ തോന്നുന്നു, ഒരുപക്ഷെ എനിക്ക് മാത്രമല്ല ഇവിടെയുള്ള മറ്റു പലർക്കും...

ഒടിയൻ • 2017-11-28 14:04

ഒരുപാട് നന്ദിയുണ്ട് താങ്കളുടെ വാക്കുകൾക്ക്.

RDX • 2017-11-28 13:18

പറയാൻ വാക്കുകൾ ഇല്ല,അതിമനോഹരം. അടുത്ത ഭാഗം പെട്ടെന്ന് ഇടണെ...

ഒടിയൻ • 2017-11-28 14:02

നന്ദി , ശ്രെമിക്കുന്നുണ്ട്

Kaduva • 2017-11-28 13:16

Oriya oru jeevitham pole thanne oru chitrakarante Vara pole nalla feel thanks

ഒടിയൻ • 2017-11-28 14:01

നന്ദി പ്രിയ സ്നേഹിതാ

sree • 2017-11-28 12:39

അവളെ പിരിഞ്ഞിരിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചിൽ . അവളുടെ ആ ചിരി , കൊഞ്ചൽ , ദേഷ്യം , പിണക്കം , ചുമ്പനം , മണം , മുഖത്തെ തേജ്വസ് , പെരുമാറ്റം . അമ്മു എന്റെ ഭാഗ്യമാണ് , ദൈവം എനിക്കുതന്ന ഐശ്വര്യം . ഇനി അവളെ പിരിഞ്ഞ് ഞാൻ ഒറ്റയ്ക് . കല കലാകാരൻ എന്നൊക്കെ പറഞാൽ ദെ ഇതാണ് അഭിനന്ദനങൾ

ഒടിയൻ • 2017-11-28 13:03

??? നന്ദി നന്ദി നന്ദി

SJ • 2017-11-28 12:25

Polichu...

ഒടിയൻ • 2017-11-28 13:02

??Thank you

SJ • 2017-11-28 13:52

Thanks njangal alle parayandath ... Thank you????...

ഒടിയൻ • 2017-11-28 14:25

ഒരു തുടക്കകാരനായ എനിക്ക് തരുന്ന support അതിനുള്ള നന്ദി പറഞ്ഞാൽ തീരുമോ

SJ • 2017-11-28 14:54

Oru thudakakranil ninnum ithra nalla story kittumbo Athinulla thanks paranjal theerumo??

ഒടിയൻ • 2017-11-28 15:02

???

SJ • 2017-11-15 12:09

Next part evide?

ഒടിയൻ • 2017-11-19 22:51

?

വാസു • 2017-11-11 16:22

ഇതു പൊള്ളിച്ചു ഇടക്ക് വെച്ചു നിർത്തി പോകരുത് കേട്ടോ

ഒടിയൻ • 2017-11-19 22:50

Orikkalum illA

ജബ്റാൻ (അനീഷ്) • 2017-11-10 10:32

Super. Kalakki.

ഒടിയൻ • 2017-11-10 11:17

Thank you Aneesh

siri • 2017-11-07 22:34

ammuvumaayulla kali nallathu thanne pakshe ath ee kadayil oru vrithikedaayi thonnum kaaraanam ithoru classic kadaa syliyil poyikondirikkunna kadayaan Pinne ithellam njangal vaayanakaarude abipraayangalaanu theerumaanam thaangalile kaalaakaaranu maathramaanullath Parayaathirikaan vayya thaangal oru mikacha kalaakaaranaanu

ഒടിയൻ • 2017-11-07 23:08

Thanks , thanks 4 your advice

ആതിര • 2017-11-07 22:22

Kollaaam

ഒടിയൻ • 2017-11-08 06:51

Thank you

siri • 2017-11-07 20:24

Thangal oru sambavam thanne Ee kadayil rathiyekaalere oru baalyakalathe nishkalankathayund serikkum oru nalla kadayaanith ithil s3xual vulgarity onnum varalle enn aasichupokunnu ith oru Bharadan Padmaraajan cinema pole thonnipoyi

ഒടിയൻ • 2017-11-19 22:52

Thank you thank you ??

Jo • 2017-11-07 19:08

Dear odiyan eee part vallandu virasamaya pole thankalude sthiram sayiliyil ninnum vallathoru mattam.. Thankaludethaya reethiyil tudaruka .. Oru paridhi vittu abhiprayam nokki eazhutatirikkua.thangal nalloru kalakaran aaanu so Vere onnum chintikandu Vegam vegam partukal post cheyuka..pls waiting for next part

ഒടിയൻ • 2017-11-07 20:16

താങ്കൾ പറഞ്ഞത് ശെരിയാണ്, അഭിപ്രായങ്ങൾ മാനിച്ച് ഞാൻ കഥ എഴുതി തുടങ്ങി അതിൽ ഞാൻ മറ്റൊരു തലത്തിലേക്ക് കഥ കൊണ്ടു പോയി , ആദ്യ കളി അമ്മുവിന് കൊടുക്കുവാൻ വേണ്ടേ , അതിന് അവരുടെ കല്യാണം നടത്തേണ്ടയി വന്നു , കല്യാണവും കഴിഞ്ഞ് കളിയും കഴിഞ്ഞപ്പോൾ " ഒരു തുടക്കകാരന്ടെ കഥ 7th ഭാഗത്തിൽ അവസാനിച്ചു . അങ്ങനെ ഒരു ഭാഗം ഒട്ടും സുഖമില്ലാതെ എനിക്ക് തന്നെ തോന്നിപ്പോയി . അതുകൊണ്ട് ആ 40 ഓളം പേജ് വരുന്ന കഥ ഞാൻ കളഞ്ഞു, വീണ്ടും എഴുതിയതാണ് ഇപ്പോൾ നിങ്ങൾ വായിച്ച ഭാഗം , പഴയ ശൈലിയിലേക്ക് തീർച്ചയായും കൊണ്ടുവരുന്നതാണ് .

dr.kambikuttan • 2017-11-07 21:16

Bro Kalayalle athu version B ayittu postaam njangalum vayikaktte.

vinu • 2017-11-07 15:58

Nice brooo

ഒടിയൻ • 2017-11-07 16:42

Thank you bro

Bigboss • 2017-11-07 15:07

അമ്മുവും ആയുള്ള കളികൾ കല്യാണം കഴിഞ്ഞു മതി ഇപ്പോൾ അവൻ മദിച്ചു നടക്കട്ടെ

ഒടിയൻ • 2017-11-07 16:36

Thank you , sure boss

KARNAN • 2017-11-07 14:56

Pwolichu bro

ഒടിയൻ • 2017-11-07 16:34

Thank you bro

Vijayakumar • 2017-11-07 14:14

Thakarthu thimarthu munnarunna odiyanu oryiram abhinandanagal ..appuvinta kali thudagarayilla odiyan...ammuvina kalyanam kazhikkunnathinu munpu appuvina nalloru kalikkaran akki mattanda odiyan ...onnu poyikazhiyupozhakkum ethra kshinam ulla kadhapathramakkalla appuvina ..athra puttil kayariyarangada kunnaya appuvintathu ...eni adutha bhagathinayee kannum nattu kathirikkunnu.

ഒടിയൻ • 2017-11-07 16:34

Thank you vijayakumaretta ,appu oru thudakkakaran alle vanam vittittulla seelamalle atha ithraksheenam , seelamayal seri aakum

Kochu • 2017-11-07 11:27

അടിപൊളി ആവുന്നുണ്ട്, അമ്മുവുമായിട്ട് തൊടലും പിടിക്കലുമൊക്കെ മതി, കളി കല്യാണം കഴിഞ്ഞ് മതി. കളികൾക്കിടയിൽ ഒരു പ്രണയം കൂടി ഉള്ളത് നല്ലതാണ്. അപ്പുവിന് കളിക്കാൻ വേറെ കഥാപാത്രങ്ങൾ ഉണ്ടല്ലോ. അവരെ കളിച്ച് സംതൃപ്തി അടയട്ടെ.

ഒടിയൻ • 2017-11-07 16:31

Thank you kochu theerchayayum

ranjith • 2017-11-07 11:16

nannayi.. kali kootti ezhuthu. ammuvumaayi pranayam mathram mathi.pakshe athinaayi page waste cheytharuthi. nancy , janu angane kure characters ulla sthithikku athangane potte.super aakunnundu kadha.. next part vegam pratheekshikkunnu

ഒടിയൻ • 2017-11-07 16:30

Thank you Ranjithetta

nts • 2017-11-07 09:59

Nice moving , especially avarude pranayam elllamsahichum snehichum

ഒടിയൻ • 2017-11-07 11:04

Thanks

തൊരപ്പൻ • 2017-11-07 05:06

Nice

ഒടിയൻ • 2017-11-07 07:47

Thanks thorappa

don bosco • 2017-11-07 01:53

Super..

ഒടിയൻ • 2017-11-07 07:47

ThNks don

Sanzy • 2017-11-07 01:42

Do eee kali kali ennu parannu kanunna ellathinem kalikkam nayakan entha valla mrighavum mattumano athyavashaym pidiyoum valiyoum matram mathi kali after marriage athanu athinthe oru shayli kalikkathe bakki pidiyoum valiyoum okke nadakkalo eeee kaliyekkal madhuram pranayathinanu pranayam athanu mone ettavum nalla vigharam allathe sadanam mookkumbo kanunna penni okke paniyan thudanghiyal nayakanthe nattil orotta pennum kanillallo bakki so kali ozhivakki ammuvumayoulla pranayanimishanghal kurachude ulpeduthu pinne family membersinem katha nalla oru filim kanunna pole ponnotte katha vayichal vayikkunna aaal aaaa katha patram aaayi maranam avide anu ezhuthukaran vijayikkunnath so plz continue s3x ozhivakkiparamavathi pranayikkedo entha kalikkan itra thalparyam

ഒടിയൻ • 2017-11-07 07:47

Enthukondanu s3ex nu ithra pradanyam kodukkunnath ennu chothichal e sitinde peru Kambikuttan ennanu , ith kambikadhakal aayathu kondu any way thangalude abhiprayam maanikkunathanu . Thanks 4 the advice

dr.kambikuttan • 2017-11-07 11:00

nalla kadhakalkkayi www.kadhakal.com undallo.

rathidevi • 2017-11-07 01:28

bro thakarthoooo,pinne ammuvum appuvum thammil kalyannam kashijittu mathi kallikkallokke ,,, pakshe ammuvum oru pennalle,,,, avalkkum vikarangal elle,, a tharathil onnu chinthichu koode????/

ഒടിയൻ • 2017-11-07 07:44

Ammu alpam bold aanu , married alla ,17 vayyase aayullu . Vikaram athrayk kanumo ?

rathidevi • 2017-11-07 15:01

appu thottu thalodunnille ,,pinne 17 vayassil vikaram undaville,,, kathakkoru twist okke vende???//// Mr odiyannnnn

അച്ചു • 2017-11-07 00:27

അപ്പു മറ്റുള്ളവരേയും കളിചോട്ടെ പയ്യൻസ് കളിച്ചു വളരട്ടെ. പക്ഷെ അമ്മുവുമായി ഉള്ള കളി കല്ല്യാണം കഴിഞ്ഞു മതി

ഒടിയൻ • 2017-11-07 07:43

Done thank you thanks

Athreya • 2017-11-07 00:12

It's your story and write it as your will....

ഒടിയൻ • 2017-11-07 07:42

Thanks 4 the support

thamashakaran • 2017-11-06 23:18

ബ്രോ ബ്രോയുടെ ഇഷ്ടംപോലെ എഴുതിക്കോ. വായനക്കാർ അവരുടെ അഭിപ്രായം പറയും അതുപോലൊക്കെ എഴുതാൻ പോയാൽ കഥ എങ്ങും എത്തില്ല.വായനക്കാരുടെ ഇഷ്ടത്തിന് കഥ പോയാൽ പിന്നെ ആ കഥ വായിക്കാൻ ഒരു ത്രില്ലും കാണില്ല ബ്രോ. ഇനിയും കഥ നല്ല ഞരുപ്പായിട്ട് പോകുന്നു. അപ്പു ഇപ്പോളും ഒരു കന്യകാൻ ആയിട്ട് നിൽക്കുവാണല്ലോ. അടുത്ത പാർട്ട്‌ പെട്ടന്ന് ഇടുക.

ഒടിയൻ • 2017-11-07 07:42

Thanks 4 the support

kk • 2017-11-06 23:18

nice

ഒടിയൻ • 2017-11-07 07:41

Thanks kk

kannan • 2017-11-06 23:15

Polichu bro.adutha bagathinayi Katta waiting

ഒടിയൻ • 2017-11-07 07:41

Thanks bro

kunju • 2017-11-06 23:11

iam waiting bro..

ഒടിയൻ • 2017-11-07 07:40

Thanks

vipi • 2017-11-06 23:02

Kollaam bro...

ഒടിയൻ • 2017-11-07 07:40

Thanks

thamashakaran • 2017-11-06 22:56

ഒത്തിരി ലേറ്റ് ആയിപോയല്ലോ ബ്രോ. ന്തോ പറ്റി.

ഒടിയൻ • 2017-11-07 07:40

Kadha onnu rewtite cheyyendi vannu

Jo • 2017-11-06 21:23

Odiyan sir ningalude adutha partinayittu wait cheyuvanu...oct 30nu last post ittatalle.. Vegam vegam post ittondirunna tankalkku ithenthu pattiye..pls continue

ഒടിയൻ • 2017-11-06 22:08

7th part ittittund , late aavan karanam asayakkuzhapam thanneyanu . Ammuvumayi first sex venam ennu ellavarum paranjirunnu pakshe anganoru sex nu try cheythal kadha pettannu avasanikkum

അച്ചൂട്ടി • 2017-11-04 08:20

ഒടിയൻ കഥകൾ വളരെ മനോഹരം ഒരു തുടക്കകാരനാണെന്നു പറയുവാനാവുന്നില്ലതല്ല നിങ്ങളുടെ അവതരണ രിതി വളരെ മനോഹരം. ദെവുചെയ്യ്ത് ഇതിൽ അവിഹിതം കുത്തി നിറക്കരുത് അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

ഒടിയൻ • 2017-11-06 17:57

Avihitham illel kadha mu not pokula

sachi • 2017-11-02 22:56

Appu....januvum,nansiyu,jayum ayee kalikkanam...koodathe.....avante cheriyammayumayeeee.....kalikkanam..........but ammuvumayee venda its a true love athanu.....eee 6 lakkangalum vayeekkan enne prerippichathu.....all the best

ഒടിയൻ • 2017-11-06 17:56

Thank you

vismay • 2017-11-01 12:08

ഒടിയൻ ഭായ് അമ്മുവിനെ വെറുതെ വിട്ടേക്. കാരണം അവൾ എന്നായാലും അവനു ഉള്ളത് തന്നെ ആണല്ലോ ... ഇപ്പൊ അവർ സ്നേഹിച്ചു നടക്കട്ടെ .. പിന്നേ എന്റെ പേർസണൽ ഒപ്പീനിയൻ ആണ്. അവരുടെ കളി അത് പബ്ലിക് ആക്കണ്ട.. അവര് സ്നേഹിച്ചു നടക്കട്ടെ ... ബാക്കി ഉള്ളവരുമായുള്ള കളി മതി ... true ലവ് അല്ലെ ... അതിൽ സെക്സ് വേണ്ട .. സെക്സ് ടാൽക്സ് ഉം വേണ്ട എന്നാണ് എനിക്ക് ഫീൽ ചെയുന്നത് ...

ഒടിയൻ • 2017-11-02 00:05

TbaNk you vismay , thanks for you advice

reji • 2017-10-31 23:32

പ്രദിക്ഷണം വച്ചപ്പോഴും എനിക് അവളെ മാത്രമേ നോക്കി നിൽക്കുവാൻ കഴിഞ്ഞള്ളൂ. തുളസി കതിർ ചൂടിയ അഴിച്ചിട്ട ചെറിയ നനവുള്ള ആ മുടി അതവളുടെ ഭംഗി കൂട്ടി , എന്റെ നെറ്റിയിൽ ചന്ദനം ചർത്തിയപ്പോൾ നെറ്റിയിലും മനസ്സിലും കുളിർമ വരി നിറച്ചു എന്റെ അമ്മു. We bhagam vayichapo manasinoru thanupu Good story

ഒടിയൻ • 2017-11-01 06:54

Thank you ....

LAL • 2017-10-31 19:03

NALA STYLE AYITTU UNDU .TRY TO DNT CHANGE THE MOOD OF STORY . waiting for nxt part ...

ഒടിയൻ • 2017-11-01 06:54

Sremikkam , thanks for your advice

k&k Automobiles • 2017-10-31 09:09

അടുത്ത ഭാഗം എന്ന് ഇടും?

ഒടിയൻ • 2017-10-31 10:18

അല്പം താമസിക്കും , ആകെ ആശയക്കുഴപ്പം ആണ് . ഒരാഴ്ച പിടിക്കും

k&k Automobiles • 2017-11-01 13:12

കഴിവതും പെട്ടെന്ന് ഇടണെ കാത്തിക്കാൻ വയ്യ...

താന്തോന്നി • 2017-10-31 07:32

Super bro.... polichu....

ഒടിയൻ • 2017-10-31 09:06

Thank you

benzY • 2017-10-31 02:41

Thakarthu . ?????

ഒടിയൻ • 2017-11-02 00:06

Thanks