ഒരു വേശ്യയുടെ കഥ 2 [ HiTLER ]
📝 Ongoing
👁 184327 views ❤ 151 likes 💬 15 comments
ഒരു വേശ്യയുടെ കഥ 2 [ HiTLER ]
ORU VESHYAYUDE KADHA 2 AUTHOR-HITLER
Previous Parts
ജനാല കർട്ടനുകളൊക്കെ നിവർത്തിയിട്ടതുകൊണ്ടു സ്വിച്ച് ബോർഡിൽ തെളിയുന്ന ചുവന്ന മങ്ങിയ വെളിച്ചമൊഴികെ മുറിയിൽ കട്ടപിടിച്ച ഇരുട്ടും നിശ്ശബ്ദതയുമായിരുന്നു.
കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിന്റെ നേർത്ത മൂളൽ മാത്രം കാതോർത്താൽ കേൾക്കാം.
അവളെവിടെ മായ……?
അതൊക്കെയൊരു സ്വപ്നമായിരുന്നോ….?
അല്ലെങ്കിൽ തന്നെ ഉറക്കിക്കിടത്തിയശേഷം വല്ലതും അടിച്ചുമാറ്റി അവൾ സ്ഥലം വിട്ടുകാണുമോ…..?
അവൾ വല്ലതും ചെയ്‌തത് കൊണ്ടാണോ പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും….?
അയാൾ വേവലാതിയോടെ കട്ടിലിലുള്ള മൊബൈൽ തപ്പിയെടുത്തുകൊണ്ടു ബെഡ് സ്വിച്ചിൽ വിരലമർത്തിയതും മുറിയിൽ വെളിച്ചം പരന്നു.
ആദ്യം കണ്ണിൽപ്പെട്ടത് തറയിലും കട്ടിലിലുമായി ഇഴഞ്ഞു കിടക്കുന്ന അവളുടെ ഇളം ചുവപ്പുനിറത്തിലുള്ള കോട്ടൻസാരിയാണ്. രാത്രിലെപ്പോഴോ അവളുടെ ദുർബലമായ പ്രതിരോധത്തിനിടയിൽ താൻ വലിച്ചഴിച്ചു കളഞ്ഞിരുന്നതാണതെന്നും ആ സാരിക്കും അവൾക്കും ചന്ദനത്തിന്റെ ഗന്ധമായിരുന്നെന്നും അയാളോർത്തു.
പിന്നീടാണ് താൻ പുതച്ചിരിക്കുന്ന അല്ലെങ്കിൽ അവൾ പുതപ്പിച്ചതോ……?
പുതപ്പിനുപുറത്തു തന്റെ കക്ഷത്തോട് മുഖം ചേർത്തുവച്ചും പുതപ്പിനുമുകളിലൂടെ തന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ടും അവൾ കിടന്നുറങ്ങുന്നുണ്ടെന്നും കട്ടികൂടിയ പുതപ്പുകാരണമാണ് ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ നേരിയ കൈതണ്ടയുടെ സാന്
💬 Comments
View all comments