💬 Comments
View all commentsതാങ്ക്സ് സുനില്‍
റിപ്ലേ കിട്ടിയില്ല
ഞാന്‍ വെറുമൊരു തുടക്കക്കാരനാണ് ...ഇവിടെ പയറ്റി തെളിഞ്ഞ സാഹിത്യകാരന്മാര്‍ ഒത്തിരിയുണ്ട്
എങ്ങനെയാണു കഥ എഴുതുക എനിക്ക് ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട് എന്നെ സഹായിക്കാമോ.... Pls
ചുമ്മാ അങ്ങ് എഴുതി നോക്ക് ഭായ്.....സംശയങ്ങള്‍ ഉണ്ടെങ്കില്‍ അട്മിന്‍സ് ക്ലിയര്‍ ചെയ്തു തരും
എവിടെയാണ് എഴുതേണ്ടത് ഞാൻ പുതിയ ആളാണ് ഇതിനെ പറ്റി ഒന്നും അറിയില്ല അതാ.. ..
ആദ്യം നോട്ട് പാഡില്‍ ആണ് ഞാന്‍ എഴുതാറുള്ളത് ....
ഇവനാര് വാമനന... ആ കുഴിലോട്ടു കാല് നീട്ടി ഇരിക്കണ കെളവിയോട് 2 സെന്റ് സ്ഥലം ചോദിക്കാന്‍... ലിഫ്റ്റ്‌ന്റെ കാര്യം ഞാന്‍ കൂടുതലൊന്നും പറയണില്ല... ആ ലിഫ്റ്റില്‍ അക്കം ഞെക്കാന്‍ ആള് വേണോങ്കി പറയണം.. ഞാന്‍ വരാം... 20 നില ഒള്ളതല്ലേ ആരും ബുദ്ധിമുട്ടണത് എനിക്കിഷ്ടല്ല... അതൊക്കെ പോട്ടെ കഴിഞ്ഞ പാര്‍ട്ടില്‍ കളി ഇല്ല എന്ന് പറഞ്ഞു ക്ഷമിച്ചു. ഈ പാര്‍ട്ടില്‍ എന്തൊക്കെ എടുത്ത് തരാന്ന് പറഞ്ഞ് കണ്ടില്ല, ആ പെണ്ണിനെ മൂപ്പിച് വിട്ടിട്ട് "സസ്നേഹം പെന്‍സില്‍" എന്നെഴുതി വെച്ചേക്കുന്ന്.... പെന്‍സില്‍ ഭായ് എന്റെ നോട്ടത്തില്‍ ഈ കഥ താങ്കളുടെ ശൈലി ആയത് ഈ പാര്‍ട്ടിലാണ്. കഥ നന്നായിട്ടുണ്ട്.
ഈ വാമനന്‍ പ്രയോഗം കല്യാനിയമ്മയെ കൊണ്ട് ചോദിപ്പിക്കാന്‍ തുനിഞ്ഞതായിരുന്നു ....പിന്നെ വേണ്ടെന്നു വെച്ചതാ ....എല്ലാരും ഈ ലിഫ്റ്റില്‍ കയറി പിടിക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല...... ഇവിടെ 25 dhs കൊടുത്താല്‍ ലിഫ്റ്റ് സ്റ്റോപ്പ് കീ തരുന്ന വാച്ച് മാന്‍മാര്‍ ഒത്തിരിയുള്ള നാടാണ് ഭായി ...പിന്നെയാണോ ഒരു ഇരുപതു നില
കാമറ ഇല്ലെങ്കി ആ സാധനവും കാണൂല...
ഞാന്‍ പതിനെട്ടു വര്‍ഷമായി ഇവിടെ റിയല്‍ എസ്റ്റേറ്റ് ഫീല്‍ഡില്‍ ആണ്...ഞങ്ങളുടെ 47 residential ബില്‍ഡിംഗ് ലും ലിഫ്റ്റില്‍ ക്യാമറ വെച്ചിട്ടില്ല
Pencil ✏..vallaathoru peru
കുട്ടിക്ക് ഇഷ്ടായില്ലെങ്കില്‍ ഇതിലും വൃത്തികെട്ട വേറെ പേരിടാം
Supper
Priyamole adichu polikkunne bhaagathinu aaye wait chaiyunnu
Polichu...super aayi..adutha bhagam pettannu post cheyuu
Pencil story adipoli.... Enikk orupad ishtapettu.... Bakki udane undakumenn predeekshikkunnu...
Pencil story adipoli.... Enikk orupad ishtapettu.... Bakki udane undakumenn predeekshikkunnu....
very nice priya avide nikkatee. kalyaniye onnu soupakkikoode....athanu kurachu koodi thirl... pls adutha partil enkilum kalyaniyude enthenkilum thurannukanikkanam.,...kanannjagal katthirikkunnu
Kollam
Nice story pencil
wow.. super mutha... vedikettu avatharanam,eni adutha bhagathinayee kathirikkunnu . pencil eppol entayoru aradhakan ayee marukayannu katto.please keep it up and continue pencil
Good story.
അപ്പോള്‍ കഴിഞ്ഞ ദിവസം വാട്ട്സാപ്പിൽ കിട്ടിയ ലിഫ്റ്റ് സെക്സ് വീഡിയോ നിങ്ങളുടെ ആണ് അല്ലേ???? സൂക്ഷിക്കണ്ടേ...ഇനി ഇത് മൊത്തം നാട്ടുകാര് കാണുമല്ലോ??
മിടുക്കന്‍..... അധികം ആരോടും പറഞ്ഞു എന്നെ നാറ്റിക്കരുത്'ട്ടാ
Nalla rasamulla avatharanam thanks pencil
ലിഫ്റ്റിലെ കാര്യം ഇച്ചിരി കൂടി പ്പോയി...., കഥ ആയതു കൊണ്ട് അതൊന്നും ഒരു പ്രോബ്ലം അല്ല..... ലിഫ്റ്റിലൊക്കെ വെച്ചു സെക്കന്റുകൾ മുതലാക്കുന്ന വീരന്മാർ നമുക്കിടയിൽ ഉണ്ട്..... (ലുലു മാളിലും മറ്റു ഷോപ്പിംഗ് കോംപ്ലെക്സിലെ ലിഫ്റ്റിൽ തിരക്കിനിടയിൾ ഇതൊക്കെ പതിവ് ആണ്.... ) കുറച്ചു കൂടുതൽ വിവരിക്കാൻ വേണ്ടി... പെൻസിൽ സമയം നീട്ടി ലിഫ്റ്റ് മുകളിലേക്ക് കൊണ്ട് പോയി... തിരിച്ചു കൊണ്ട് വന്നു.... എന്നാണ് എനിക്ക് തോന്നുന്നത്.... ( ശെരിക്കുള്ള ടൈം കാണിച്ചു... പിടച്ചു കൊണ്ട് ഒരു പിടിയും വലിയും ആയിരുന്നേൽ റിയാലിറ്റി ആയേനെ.... ) പെൻസിൽ പൊളിക്കും എന്ന് എനിക്ക് അറിയാം.... ?????? keep it up...
athello.....20 floor ulla building alle...njan parayunundallo 20 enna button press cheythennu
4 nilayulla liftl vechu nalla kalikal nadathi parijayam und masheeee
Adippli. Adutha partinu waitu cheyyunnu
Super wait for nxt
രണ്ടിഞ്ച് സ്ഥലം! പണ്ട് മൂന്നടി മണ്ണും ചോദിച്ച് ഒരു കുള്ളൻ വന്നതാ ഓർമ്മ വന്നത്...! രണ്ടാമത്തെ ഇഞ്ച് സസിമഹാരായാവിന്റെ തലേലോ...!!! പെൻസിൽ! ഒന്ന് പാതിയേ വായിച്ചുള്ളു രണ്ട് മുയ്മൻ വാച്ചു! കൊള്ളാം അവസാനം എല്ലാരേം ശശിയാക്കുമല്ലേ! കണ്ടറിയാം....! നല്ല വിവരണങ്ങൾ നിക്ക് ഇട്ടായി....!!!!!!!