Comments
Continue bro
നമ്മളും ബാംഗ്ലൂര് ഇൽ നിന്ന് നാട്ടിലേക്ക് വരാറുണ്ട്. പക്ഷെ നമുക്കൊന്നും കിട്ടാറില്ലലോ ഭഗവാനെ ഇങ്ങനത്തെ കളി
സൂപ്പർ കഥ. പക്ഷേ പേജ് കുറവാണ് പ്രസ്നം. ????
കുറച്ചൂടെ പേജ് കൂട്ടമായിരുന്നു. ഈ പാർട്ടും ഗംഭീരം. അടുത്ത ഭാഗം കുറെ കൂടെ പേജ് കൂട്ടി പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യണേ.....
Kurach koodi ezhuthamayirunnu pettennu theernnu poya pole thonni
ആൾ മാറിയോ എന്നറിയില്ല താൻ ഇതിനുമുൻപ് ഏതെങ്കിലും കഥ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നോ??? ആാാ love story പൊളിയായിരുന്നു പറ്റുമെങ്കിൽ പൂർത്തിയാക്കി താരണെ
ഞാൻ എഴുതിയിട്ടില്ല.
ആദി,, ആദ്യത്തേ അത്ര ഫീലിംഗ്ആയില്ല ട്ടോ,, അല്പം കൂടി റിയാലിറ്റി വരുത്തായിരുന്നു ,, ബാക്കി വേഗം പോസ്റ്റ് ചെയ്യുക ,,, പേജ് കൂട്ടണം,
Super page kootti ezhuthuka
നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതുകയാണെങ്കില്‍ കുറച്ചു കൂടെ നന്നാകും.
nannayittund bro. page kootti ezhuthane
SUPER... അടുത്ത part വേഗം തന്നെ വേണം കവിൻ
എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് പേജിന്റെ എണ്ണം കൂട്ടി ഇത്തിരികൂടെ ഫീലിങ്‌സിൽ എഴുതാൻ ശ്രമിക്കാം. വിഷു റിലീസ് ആയി ഇറക്കാം. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി ?
നല്ല കഥ ആണ് page കൂട്ടി എഴുതാൻ ശ്രമിക്ക്