← Back to പാദസരം 2 [KKstories]

Comments

പാദസരം 2 [KKstories] · approved reader discussion

Unknown • 2020-01-28 22:23

Nxt part pls

Manikuttan. R • 2020-01-27 18:03

Super bro, continue

Supporters • 2020-01-22 13:54

വളരെ നല്ല രീതിയിൽ തന്നെ പോയി , പക്ഷെ അവസാന പേജിൽ അങ്ങനെ ഒരു സംഭവം വേണ്ടിയിരുന്നില്ല. ആ ഒരു ഒരുതലൈ അനുരാഗത്തിന്റെ ഭംഗി തന്നെ ഇല്ലാതെ ആയാതുപോലെ.... അടുത്ത പാർട്ടിൽ ആ പോരായ്മ തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

KKS • 2020-01-22 23:25

കമന്റ്‌ appreciate ചെയ്യുന്നു. ഒരു പക്ഷെ ഞാനും ഇങ്ങനെ തന്നെ പറഞ്ഞേനെ. പക്ഷെ ചിലപ്പോ വഴിതെറ്റി പോകും. ശരിയായ വഴി കണ്ടെത്തും വരെ.....

KKS • 2020-01-22 23:32

കഥ ഫിക്സ് ചെയ്തിട്ട് എഴുതാൻ എനിക്ക് അറിയില്ല ഒരു തുടക്കവും ഒടുക്കവും മാത്രമേ ഫിക്സ് ആയിട്ടുണ്ടാവുകയുള്ളു. ബാക്കിയുള്ളത് കഥ നമ്മളെയും കൊണ്ടൊരു പാച്ചിലാണ്. ആ പാച്ചിലിൽ ചിലപ്പോ നമ്മൾ വായനക്കാരുടെ പ്രതീക്ഷകൾക്കും മുന്ഗണനകൾക്കും മുന്നിൽ അടിതെറ്റി വീഴും ചിലപ്പോ അത് നമ്മളെ നമ്മുടെ പരിമിതികളെ മറികടന്നു കൂടുതൽ നന്നായി എഴുതുവാനും പ്രാപ്തമാക്കും.

ഏലിയൻ ബോയ് • 2020-01-22 10:57

കെ കെ.....തുടരുക....നന്നായിരിക്കുന്നു....?

Fire blade • 2020-01-22 10:37

സീരിയൽ പോലെ കൊണ്ടോവല്ലേ.. കുറച്ചു നല്ലോണം പേജ് ഇടു.. അല്ലെങ്കിൽ അടുത്ത ഭാഗം വേഗം കൊണ്ടുവരൂ

ഭീം (കോകിലം) • 2020-01-22 10:27

Hi... KKS... Vallathoru munayilanallo nirthiyayhu.page kuranjupoyo,ennalum njn kuttam parayunnilla..kaaranam 7,ennathu 50nte bhalam cheythu..aryaye manassilakkan pattunneyillallo kk? Sahacharyathinothulla paattu suuuper,2 perudeyum kannunananjathu valare haramaayi. Chonthikn pattathayidathu nirthi.. Suuuuuuuuper part. All the best BheeM

KKS • 2020-01-23 20:08

എനിക്കേറ്റവും സ്പർശിച്ച കമന്റ്‌. അനുവിന്റെ മനസ്സിനോഫോപ്പം സഞ്ചരിക്കുന്ന ഒരു വായനക്കാരനോ വായനക്കാരിയോ ആണെന്ന് ഞാൻ മനസിലാകുന്നു. അതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റമസംപൃപ്തി ഞാൻ അനുഭവിക്കുന്നു. നന്ദി പക്ഷെ അനുവിന്റെ മനസ്സ് നിങ്ങളെപ്പോലെ എനിക്കും പിടി തരുന്നില്ല......

ആശാൻ • 2020-01-22 08:30

ഡീറ്റെയിൽസ് ഒന്നും നോക്കുന്നില്ല സംഭവം പൊളിച്ച് ഇഷ്ടം

സുന്ദര കില്ലാടി • 2020-01-22 08:24

നന്നായിട്ടുണ്ട് ?????

rashid • 2020-01-22 07:28

അടിപൊളി, പേജ് കുറച്ച് കൂടി ആവാമായിരുന്നു, അകത്തെ റൂമിൽ എന്താ? വല്ല അവിഹിതവും ആണോ?

achu • 2020-01-22 00:37

Valare nannayirunnu bro Adutha partinayi wait cheyyunnu

Shark • 2020-01-22 00:01

ഡെങ്കി അവിടെ നിൽക്കട്ടെ.... 90 കളിൽ എവിടെയാ മാഷേ കിങ്‌സ് സിഗരറ്റ് ഉള്ളത്...?

സുന്ദര കില്ലാടി • 2020-01-22 08:23

????

Shazz • 2020-01-21 23:46

പേജോ കൂടുന്നില്ല അടുത്ത ഭാഗം എപ്പോഴാ

KKS • 2020-01-22 00:08

ഞാൻ 95 ഇൽ കിങ്‌സ് വലിച്ച് തുടങ്ങിയതാ. അപ്പോ ചിലപ്പോ നിങ്ങൾ ഭൂജാതനായിട്ടു പോലും ഉണ്ടാവില്ല

KKS • 2020-01-22 00:10

അന്ന് വിലസിന് 2 രൂപയും കിങ്സിന് 2.50രൂപയും ആയിരുന്നു വില

KKS • 2020-01-22 00:13

അന്ന് വിലസിന് 2 രൂപയും കിങ്സിനു 2.50 രൂപയും. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം

സത്യന്വേഷി • 2020-01-21 23:38

Pattillenkil nirthaam... 7 page okke vaayikkal buddhimuttaan.

സത്യന്വേഷി • 2020-01-21 23:36

Pattillenkil nirthaam... 7 page okke vaayikkal buddhimuttaan...

Raj830017 • 2020-01-21 22:53

Nice one ?

Cap • 2020-01-21 22:48

എന്താടോ താൻ നന്നാവാത്തെ കൊർച് പേജ് കൂട്ടി എഴുതി കൂടെ